HomeGOL NEWSEDUCATIONAL NEWS

EDUCATIONAL NEWS

പി പദ്മനാഭന് സംസ്കൃതത്തിൽ പി എച്ച് ഡി 

ഗുരുവായൂർ: ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി നേടിയ ഡോ പി പദ്മനാഭൻ കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും...

ലിറ്റിൽ ഫ്ളവർ കോളേജിൽ അധ്യാപക ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിലേക്ക് ഹിന്ദി, പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  27/04/2024 ന് രാവിലെ 10 മണിയ്ക്ക് പൊളിറ്റിക്കൽ സയൻസ് വിഷയത്തിനും ഉച്ചക്ക് 2...

അഭിമാനതാരം അനാമികക്ക് അഭിനന്ദനങ്ങൾ

ഗുരുവായൂർ: ദേശീയ സബ് ജൂനിയർ കോർഫ് ബോൾ ചാമ്പ്യൻഷിപ്പിൽ സെക്കന്റ് റണ്ണറപ്പ് നേടിയ കേരള ടീം അംഗം ഒ.ജി.അനാമികയെ സി പി ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് ൻ്റെ നേതൃത്വത്തിൽ വീട്ടിലെത്തി അഭിനന്ദനങ്ങൾ...

ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയം വാർഷികം ആഘോഷിച്ചു:

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം സമുചിതമായി ആഘോഷിച്ചു. മൂന്നു വർഷ കലാപഠനം പൂർത്തിയാക്കിയവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി. വെള്ളിയാഴ്ച രാവിലെ തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലായിരുന്നു വാർഷികാഘോഷം....

ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയം വാർഷികം ആഘോഷിച്ചു:

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം സമുചിതമായി ആഘോഷിച്ചു. മൂന്നു വർഷ കലാപഠനം പൂർത്തിയാക്കിയവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി. വെള്ളിയാഴ്ച രാവിലെ തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലായിരുന്നു വാർഷികാഘോഷം....

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ചരിത്ര വിഭാഗം വിദ്യാർത്ഥികളുടെ സംഗമം.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ പ്രിൻസിപ്പാളും ചരിത്ര വിഭാഗം അദ്ധ്യാപികയുമായ ഡോ സി ജീസ്‌മ തെരേസിന്റെ റിട്ടയർമെന്റ്റിന്റെ ഭാഗമായി 2008 മുതൽ 2023 വരെ ചരിത്ര വിഭാഗത്തിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ 2024...

ശിവജി ഗുരുവായൂരിന് ആം ആദ്മി പാർട്ടിയുടെ ആദരവ്

ഗുരുവായൂർ: ബെസ്റ്റ് ആക്ടർ സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയ ഗുരുവായൂരിൻ്റെ വേറിട്ട ശബ്ദത്തിനു ഉടമയും വ്യത്യസ്ത ഭാവത്തിൽ രൂപത്തിൽ എന്നും അഭിനയം കാഴ്ചവെക്കുന്ന ഗുരുവായൂർക്കാരുടെ അഹങ്കാരമായ ശിവജി ഗുരുവായൂരിനെ ആം ആദ്മി പാർട്ടി...

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് സെമിനാറും ഗവേഷണ കേന്ദ്രം ഉദ്ഘാടനവും നടന്നു.

ഗുരുവായൂർ ∙ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ഗണിത ശാസ്ത്ര വിഭാഗ ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് "ഗണിത ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ "എന്ന വിഷയത്തിൽ 14/03/2024 ന് ഏകദിന അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു, കോളേജ്...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ പ്ലേസ്മെൻ്റ് സെല്ലും കേരള നോളജ് മിഷനും സംയുക്തമായി ലിറ്റിൽ ഫ്ളവർ കോളേജ് അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികൾക്കായി നടത്തിയ മെഗാ തൊഴിൽ മേള പ്രിൻസിപ്പാൾ...

കലയുടെ വാതയനങ്ങൾ തുറന്ന് കലശമല ആര്യലോക് ആശ്രമം

കുന്നംകുളം: അറിവുകൾ പകർന്ന് നൽകുന്ന  അകതിയൂർ കലശമലയിലെ ആര്യലോക് ആശ്രമത്തിൽ മണൽചിത്ര പരിശീലനത്തോടെ ആര്യകലാക്ഷേത്രത്തിന് തുടക്കം കുറിച്ചു. പ്രശസ്ത മണൽചിത്ര കലാകാരനായ ഡോ ബാബു എടക്കുന്നി ആര്യകലാക്ഷേത്രത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു . ലോകത്തിലെ പ്രമുഖ...

സാംസ്കാരിക സംഘം ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം സന്ദർശിച്ചു

ഗുരുവായൂർ: തൃശൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന DDആർക്കിടെക്റ്റ്സ് ൻ്റെ നേതൃത്ത്വത്തിൽ  "അയ" (AYA) വർക്ക്ഷോപ്പിൻ്റെ ഭാഗമായി 25 അംഗ സാംസ്കാരിക സംഘം ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ സന്ദർശനം നടത്തി. ഭാരതത്തിൻ്റെ വിവിധ...

ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും നടന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൻറെ 43 വാർഷികം 2024 ഫെബ്രുവരി 6 വിപുലമായി ആഘോഷിച്ചു ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് സത്യൻ പി...

ഗുരുവായൂർ മെട്രോ കളർ ഫെസ്റ്റ് 15-ാമത് അഖില കേരള ചിത്ര രചനാ മത്സരം സമ്മാന വിതരണം നടന്നു.

ഗുരുവായൂർ:  3600 കുട്ടികൾ പങ്കെടുത്ത ഏറ്റവും വലിയ ചിത്രരചനാ മത്സരത്തിൽ 290 ചിത്ര പ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗുരുവായൂർ എം എൽ എ എൽ കെ അക്ബർ ചടങ്ങ് ഉൽഘാടനം ചെയ്തു. മെട്രോ...

ഗുരുവായൂർ നഗരസഭ സമേതം; ബ്രഹ്മകുളം സെൻറ് തെരേസസ്  ഗേൾസ് സ്കൂളിൽ “ചരിത്ര അന്വേഷണയാത്രകൾ”  

ഗുരുവായൂർ നഗരസഭ സമേതം പരിപാടിയുടെ ഭാഗമായി ബ്രഹ്മകുളം സെൻറ് തെരേസസ് ഗേൾസ് ഹൈസ്കൂളിൽ "ചരിത്ര അന്വേഷണ യാത്രകളിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധ മത്സരം സംഘടിപ്പിച്ചു. യോഗം നഗരസഭ വൈസ് ചെയർ പേഴ്സൻ...

വജ്രജൂബിലി ഫെലോഷിപ്പ്; ഗുരുവായൂർ നഗരസഭയിൽ കലാ പരിശീലനുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു 

ഗുരുവായൂർ: സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെലോഷിപ്പിൻ്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ കലാപരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു  നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചുമർ ചിത്രം, കർണ്ണാടക സംഗീതം, ഭരതനാട്യം എന്നീ ഇനങ്ങളിലാണ് പരിശീലനം...

ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷം: കാവ്യോച്ചാരണ മത്സരം ഫെബ്രുവരി 18 ലേക്ക് മാറ്റി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യോച്ചാരണ മത്സരങ്ങൾ ഫെബ്രുവരി 18 ഞായറാഴ്ച നടക്കും. നേരത്തെ ഫെബ്രുവരി 10ന് നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം രക്ഷിതാക്കളുടെയും സ്കൂൾ, കോളേജ് അധികൃതരുടെയും അഭ്യർത്ഥന പ്രകാരമാണ്...

ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ്റെ സാംസ്കാരിക സംഗമം

ഗുരുവായൂർ: ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സംഗമം പ്രശസ്ഥ സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരുടെയും കൃതികളുടെയും മുകളിൽ പതിക്കുന്ന വെളിച്ചമാണ് പുരസ്കാരങ്ങളെന്നും അത് ലഭിക്കുമ്പോൾ...

പൈതൃകം ഭാഗവത സപ്താഹം ഏപ്രിൽ 21 മുതൽ 28 കൂടിയുള്ള ദിവസങ്ങളിൽ ഗുരുവായൂരിൽ

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സ്വാമി ഉദിത്ചൈതന്യയുടെ നേതൃത്വത്തിൽ ഏപ്രിൽ 21 മുതൽ 28 കൂടിയുള്ള ദിവസങ്ങളിൽ ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന പൈതൃകം ഭാഗവതോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം വിപുലീകരിക്കുന്നു. വിവിധ ക്ഷേത്ര...

പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം, വിദ്യാർത്ഥികൾക്കായി കാവ്യോച്ചാരണ മത്സരം നടത്തുന്നു.

ഗുരുവായൂർ: പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം എൽ.പി, യു.പി. ഹൈസ്കൂൾ, കോളേജ് / ഹയർ സെക്കൻററി വിഭാഗം വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 10 നും ദേവസ്വം കുറൂരമ്മ ഹാളിൽ കാവ്യോച്ചാരണ മത്സരങ്ങൾ നടത്തുന്നതാണ്. ദേവസ്വം...

ഗുരുവായൂർ മെട്രോ ലിങ്ക്സിന്റെ അഖില കേരള ചിത്ര രചന സമ്മാനദാനം ഫെബ്രുവരി 4ന്

ഗുരുവായൂർ: ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നവംബറിൽ എൽ.എഫ് കോളേജിൽ വെച്ച് നടന്ന അഖില കേരള ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.  2024 ഫെബ്രുവരി 4 ന് മെട്രോ ഹാളിൽ...

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിന് സോളാർ എനർജി പ്ലാൻ്റ് അനുവദിച്ച് ലുലു ഗ്രൂപ്പ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിന് സോളാർ എനർജി പ്ലാൻ് സ്ഥാപിപ്പിക്കുന്നതിനാവശ്യമായ ഫണ്ട് ലുലു ഗ്രൂപ്പ് അനുവദിച്ചു. കഴിഞ്ഞ് മാസം ഗുരുവാ യൂരിലെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിനുവേണ്ടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ...

പൈതൃകം ഗുരുവായൂരിന്റെയും, ഗീതഗോവിന്ദം ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ “പഞ്ചരത്ന അഷ്ടപദി” സമർപ്പിച്ചു

ഗുരുവായൂർ: 2024 ജനുവരി 28 ഞായറാഴ്ച കാലത്ത് 10 മണിക്ക് ഗുരുവായൂർ ക്ഷേത്രം തെക്കേനടയിലുള്ള ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത അഷ്ടപദി വാദകനും പൈതൃകം കലാക്ഷേത്രം അഷ്ടപദി അധ്യാപകനുമായ ജ്യോതീദാസ് ഗുരുവായൂരിന്റെ...

ഡോ ജി ഗംഗാധരൻ നായർ  സ്മാരക എൻഡോമെന്റ് ചുമർ ചിത്ര പഠന കേന്ദ്രം വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിൽ നിന്നും കേരള സർക്കാരിന്റെ 5 വർഷത്തെ നാഷണൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ചിറയിൻകീഴ് ഡോ ജി ഗംഗാധരൻ നായർ സ്മാരക...

കലാചരിത്രകാരൻ വിജയകുമാർ  മേനോന്റെ ഗ്രന്ഥശേഖരം ചുമർ ചിത്ര പഠന കേന്ദ്രത്തിനു കൈമാറി

ഗുരുവായൂർ: പ്രശസ്ത കലാനിരൂപകനും ചരിത്രകാരനുമായിരുന്ന അന്തരിച്ച വിജയകുമാർ മേനോന്റെ ഗ്രന്ഥ ശേഖരം ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിനു കൈമാറി. ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിലെ വിസിറ്റിങ്ങ് പ്രൊഫസർ ആയിരുന്നു...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ 69-ാം വാർഷിക ആഘോഷവും യാത്രയയപ്പും നടന്നു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ 69-ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും സമുച്ചിതമായി ആഘോഷിച്ചു. കോളേജ് മാനേജരും, തൃശ്ശൂർ അസ്സീസ്സി പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സൂപ്പീരിയറുമായ റവ.സിസ്റ്റർ ലിറ്റിൽ മേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന...
Don`t copy text!