Thu Feb 25, 2021 1:42 pm IST

FEATURED
Latest Guruvayur Information

LATEST NEWS

Guruvayoor Now
Exclusive News of the Temple City

ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പ് 2020

ഗുരുവായൂരിൽ പാളിച്ചകൾ വിലയിരുത്തി കോൺഗ്രസ്..

ഗുരുവായൂർ: നഗരസഭയിൽ തുടർച്ചയായി അഞ്ചു തിരഞ്ഞെടുപ്പുകളിലും പരാജയം. കോൺഗ്രസ് നേതൃത്വം പാളിച്ചകൾ വിലയിരുത്തിത്തുടങ്ങി. തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ പരാജയകാരണങ്ങൾ ചർച്ച ചെയ്തു. കഴിഞ്ഞ വർഷം...

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ

തൃശ്ശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു . കൗണ്ടിംഗആദ്യ ഫലം എട്ടേകാലോടെ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ്...

ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പ് 2020; ആര് വാഴും, ആര് വീഴും?

രാവിലെ 8 മണി മുതൽ തത്സമയ തെരഞ്ഞെടുപ്പ് വിവരങ്ങൾക്കായി നിങ്ങളുടെ വാർഡ് ഗ്രൂപ്പിൽ ജോയിൻ ചെയ്യു. വാർത്തകളും,വിശേഷങ്ങളുമായി..ഗുരുവായൂരിൽ നിന്ന്…guruvayoorOnline.com GOL NEWS DESKRanjith...

ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പ് 2020 ഫലം

ഗുരുവായൂർ: നഗരസഭയുടെ 43 വാർഡുകളിലെ തിരഞ്ഞെടുപ്പ് ഫലം. Ward 1 - THOZHIYOOR Polled -1115, Voters - 1471,...

ഗുരുവായൂർ നഗരസഭ ഫലങ്ങൾ 3 മണിക്കൂറിനുള്ളിൽ

ഗുരുവായൂർ: നഗരസഭയുടെ 43 വാർഡുകളിലെ തിരഞ്ഞെടുപ്പ് ഫലം മൂന്നു മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ പൂർത്തിയാക്കി. നഗരസഭ ടൗൺഹാളിലെ കിച്ചൻ ബ്ലോക്കിൽ രണ്ടു വിഭാഗമായി നാളെ രാവിലെ 8ന്...

തൃശൂര്‍ ജില്ലയില്‍ 24 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തൃശൂര്‍: ഡിസംബര്‍ 16 ന്് നടക്കുന്ന വോട്ടെണ്ണലിന് 24 കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം വോട്ടിംങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ തന്നെയാണ് വോട്ടെണ്ണല്‍ നടക്കുക. തൃശൂര്‍ കോര്‍പ്പറേഷന്റെ വോട്ടെണ്ണല്‍...

TRADITIONAL SERVICES

KERALA NEWS

VISITORS INFO

THE WEB TV

FEATURED VIDEOS

THE WEB TV PLAYLIST

ENTERTAINMENTS

ATTRACTIONS

GURUVAYOOR MUNICIPALITY

“ഉത്സവം 2021” ; ഗുരുവായൂരിൽ തിരി തെളിഞ്ഞു..

ഗുരുവായൂർ : കോവിഡ് വിതച്ച ഭീതികളിൽ ഏറ്റവുമധികം തളർന്ന് പോയ വിഭാഗം കലാകാരന്മാരാണെന്നും അവരെ കൈ പിടിച്ചുയർത്താൻ ഉത്സവം...

ഗുരുപവനപുരിക്ക് പുതിയ മാസ്റ്റർപ്ലാൻ..

ഗുരുവായൂർ: 18 കോടിയുടെ പദ്ധതികൾക്ക് നഗരസഭയുടെ വികസന സെമിനാർ അംഗീകാരം നൽകി. ക്ലീൻ ഗുരുവായൂർ പദ്ധതിയും ഭിന്നശേഷിസൗഹൃദ നഗരപദ്ധതിയും...

BUSINESS & ECONOMY

Today’s Gold Rate by Guruvayoor Sree Krishna Gold & Diamonds

Guruvayoor Sree Krishna Gold & Diamonds Guruvayoor Sree Krishna Gold & Diamonds

guruvayoorOnline.com Premium Services

OTHER ATTRACTIONS

HEALTH & WELLNESS

SOCIETY & CULTURE

പാവം പ്രവാസികളോട് എന്തിനീ ക്രൂരത!!! ‘കേരള പ്രവാസി അസോസിയേഷൻ.

ഗുരുവായൂർ: അടിക്കടി വരുന്ന കോവിഡ് മാനദണ്ഡങ്ങൾ പ്രവാസികളോടുള്ള ക്രൂരതയാണെന്നും, പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടികളാണ് നടക്കുന്നതെന്നും കേരള കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.

EDUCATION

ഒൻപത് ,പതിനൊന്ന് ക്ലാസുകളിൽ ഓൺലൈൻ പരീക്ഷകൾ പരിഗണനയിൽ ;...

ഡൽഹി: മാറ്റം വരുത്തിയ സിലബസിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഒൻപത്, പതിനൊന്ന് ക്ലാസുകളിൽ ഓൺലൈൻ പരീക്ഷ നടത്തുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സൂചിപ്പിച്ചു.12ആം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷകൾ മാത്രമാകും...

സംസ്ഥാനത്തെ സ്‌കൂളുകൾ ‍ തുറക്കാൻ തീരുമാനം ; പുതുക്കിയ...

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി.10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷകള്‍ കൊറോണ മാനദണ്ഡങ്ങള്‍...

കോളജുകള്‍ ജനുവരി നാലിന് തുറക്കും ; ശനിയാഴ്ചകളിലും...

തിരുവനന്തപുരം: കോവിഡ് കാലത്തെ ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന് തുറക്കും. ഒരേ സമയം അന്‍പതു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ്.ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും...

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഫലം നാളെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റ് നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​വി​​​ധം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​ലോ​​​ട്ട്മെ​​​ന്‍റ് വി​​​വ​​​ര​​​ങ്ങ​​​ൾ www.hscap.kerala.gvo.in se candidate Login-SWS se Suplementrary Allot...

ഇനി ന്യൂജൻ കോഴ്സുകളുടെ സമയം..

കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി മാറിയിരിക്കുകയാണ്. വിദേശ സർവകലാശാലകളിൽ നൂതന ശാസ്ത്ര വിഷയങ്ങൾ പഠിയ്ക്കാൻ സ്വപ്നം കണ്ടിരുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ഇന്ന് ഇവിടെ തന്നെ പഠനം നടത്താൻ...

LOCAL NEWS

തൃശൂർ ജില്ലയിൽ 495 പേർക്ക് കൂടി കോവിഡ്: 494 രോഗമുക്തർ

തൃശൂർ : ജില്ലയിൽ വെളളിയാഴ്ച്ച 495 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 494 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശൂർ സ്വദേശികളായ 89...

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയകെട്ടിടം ഉൽഘാടനം ഫെബ്രുവരി ആറിന്..

ചാവക്കാട്: സംസ്ഥാന ആരോഗ്യ വകുപ്പ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയകെട്ടിടം മന്ത്രി കെ കെ ഷെെലജ ടീച്ചർ ഉൽഘാടനം ചെയ്യും. 3 .6 കോടി രൂപ ചെലവിലാണ് കെട്ടിടം...

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം: ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 8.04 ശതമാനം പോളിംഗ്

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്. 8.04 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട്ടില്‍ 8.75, പാലക്കാട് 8.09, തൃശൂരില്‍ 8.35, എറണാകുളം...

റോഡ് നന്നാക്കാൻ കൊണ്ടുവന്ന ടാർ, ടാങ്കർ ലോറിയുടെ പൈപ്പ് പൊട്ടി ടാർ മുഴുവൻ റോഡിൽ ഒഴുകി ഗതാഗതം തടസ്സപ്പെട്ടു…

ചേറ്റുവ: റോഡിന്റെ റീടാറിങ്ങിനായി ചേറ്റുവയിൽ കൊണ്ടുവന്ന ടാർ ടാങ്കർലോറിയുടെ ടാങ്കിൽ നിന്നും ടാർ പകർത്തുന്നതിനിടയിൽ പൈപ്പിന്റെ നിപ്പിൾ ഊരിപോന്ന് ടാങ്കർലോറിയിൽ ഉണ്ടായിരുന്ന ടാർ മുഴുവൻ റോഡിലേക്ക് ഒഴുകി റോഡിന്റെ പടിഞ്ഞാറെ...

പ്രതിദിനം 30 രോഗികളിൽ കൂടിയാൽ തദ്ദേശസ്ഥാപനം അടച്ചിടും ; ഒക്ടോബർ 28ന് കോവിഡ് ജാഗ്രതാ ദിനം

തൃശ്ശൂർ : ജില്ലയിൽ കോവിഡ് രോഗ വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകൾ അതിശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കോവിഡ് കേസുകളിൽ കൂടുതൽ റിപ്പോർട്ട്...

ചാവക്കാട് നഗരസഭ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16 ന്..

ചാവക്കാട്: ലോക ഭക്ഷ്യദിനമായ ഒക്ടോബർ  16 ന് ചാവക്കാട് നഗരസഭ ജനകീയ ഹോട്ടല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുകയാണ്. ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം 2020 ഒക്ടോബര്‍ 16 വെളളിയാഴ്ച കാലത്ത് 11...

ART & PERSONALITIES

IMPORTANT PERSONS

TEMPLE ATTRACTIONS

Guruvayoor Thalapoli

GURUVAYUR THALAPPOLI Guruvayoor Edatharikathu kavu Thalapoli 2020. Photo by Unni Bhavava

Guruvayoor Chembai Sangeetholsavam

GURUVAYUR CHEMBAI MUSIC FESTIVAL Chembai Sangeetholsavam is an annual Carnatic music festival held in Guruvayur by the Guruvayur Devaswom...

Guruvayoor Ulsavam – The Annual Festival

GURUVAYUR ULSAVAM - THE ANNUAL FESTIVAL Guruvayur, the Utsavam lasts for ten days. Beginning on the day of Pushya...