the digital signature of the temple city

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 72.20 ശതമാനം പോളിങ്.

തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72.20 ശതമാനം പോളിങ്. ആകെ 1483055 വോട്ടര്‍മാരില്‍ 1070825 പേര്‍ വോട്ട് രേഖപ്പെടുത്തി. 708317 പുരുഷ വോട്ടര്‍മാരില്‍ 505101 പേരും (71.31 ശതമാനം) 774718 സ്ത്രീ വോട്ടര്‍മാരില്‍ 565719 പേരും (73.02 ശതമാനം) വോട്ട് ചെയ്തു. 20 ട്രാന്‍സ്ജെന്‍ഡര്‍ക്കാരില്‍ 5 പേരാണ് വോട്ട് രേഖപ്പെടുത്തിയത് (20 ശതമാനം).

- Advertisement -

ഗുരുവായൂര്‍ – 69.46 % (152768)
മണലൂര്‍ – 71.40 % (163318)
ഒല്ലൂര്‍- 73.25 % (156950)
തൃശൂര്‍- 69.67 % (131854)
നാട്ടിക- 72.15 % (157801)
ഇരിങ്ങാലക്കുട- 73.17 % (151606)
പുതുക്കാട് – 76.34 % (156528)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]