HomeGOL NEWSCRIME NEWS

CRIME NEWS

ഗുരുവായൂരിൽ അപ്പാർട്മെൻറ് ജീവനക്കാരന് മർദനം; അഞ്ച് പേർ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ കാരക്കാട് അമ്പലത്ത് ആയിഷ ഹോംസ് അപ്പാർട്ട്മെൻ്റിലെ ജീവനക്കാരനായ സജിതനെ ക്രൂരമായി മർദിച്ച അഞ്ച് പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . എളവള്ളി കാക്കശ്ശേരി ചിരിയങ്കണ്ടത്ത് ജോയ് മകൻ ഡൈജോ...

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും മോഷണം നടത്തിയ ആൾ പിടിയിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കാണിക്കയിടുന്നതിനായി വെച്ചിരുന്ന ഉരുളിയിൽ നിന്നും മോഷണം നടത്തിയ ആൾ പിടിയിൽ. തൃശൂർ ചാഴൂർ തെക്കിനിയേടത്ത് വീട്ടിൽ ചന്ദ്ര ശേഖരൻ മകൻ സന്തോഷ് കുമാറിനെ (50 ) യാണ്...

എ സി പി സുരേഷ് കെ ജി, എസ് ഐ സുകുമാരൻ കെ എൻ എന്നിവർക്ക് ഇൻവെസ്റ്റിഗേഷൻ & ഡിറ്റക്ടീവ് എക്സലൻസ് അവാർഡ്

ഗുരുവായൂർ: ഗുരുവായൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ സുരേഷ് കെ ജി ക്കും എസ് ഐ സുകുമാരൻ കെ എൻ എന്നിവർക്ക് സംസ്ഥാന പോലീസ് സേനയുടെ ഇൻവെസ്റ്റിഗേഷൻ ഡിറ്റക്ടീവ് എക്സലൻസ് അവാർഡിന് അർഹരായി. ഗുരുവായൂർ...

ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ ഗുരുവായൂർ ടെംബിൾ പോലീസിൻ്റെ പിടിയിൽ

ഗുരുവായൂർ: 12.2 ഗ്രാം ഹാഷിഷ് ഓയിലും 1.3 ഗ്രാം കഞ്ചാവുമായി  തൃശൂർ സിറ്റി  ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്താൽ വൈഷ്ണവ് 25 വയസ്സ്, S/o സന്തോഷ്, താഴിശ്ശേരി...

മൊബൈൽ മോഷ്ടാവ് ഗുരുവായൂർ ടെംമ്പിൾ പോലീസിന്റെ പിടിയിൽ

ഗുരുവായൂർ: രാത്രി സമയത്ത് ലോഡ്ജിന്റെ റിസപ്ഷനിൽ കയറി മൊബൈൽ മോഷ്ടിച്ച പ്രതി ഗുരുവായൂരിൽ പിടിയിൽ 20.12.2023 തിയ്യതി പുലർച്ചെ 2.30 മണിയോടെ ഗുരുവായൂർ വടക്കേ ഇന്നർ റിങ്ങ് റോഡിലുള്ള ശിവരഞ്ജിനി ടൂറിസ്റ്റ് ഹോമിന്റെ റിസപ്ഷനിൽ...

ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിക്കുന്നയാൾ ടെംബിൾ പോലീസിന്റെ പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേതത്തിനകത്ത് ചെറിയ കുട്ടികളുടെ ആഭരണങ്ങൾ മോഷണം നടത്തുന്നയാൾ ടെംബിൾ പോലീസിന്റെ പിടിയിൽ നവംബർ മാസം ഒന്നാം തിയ്യതി കുടുംബ സമേതം  ക്ഷേത്ര ദർശനത്തിനായി എത്തിയ പെരുങ്ങോട്ടുകര  സ്വദേശിയുടെ കുട്ടിയുടെ വള മോഷ്ടിച്ച...

രണ്ട് കിലോ കഞ്ചാവുമായി യുവാവ് ഗുരുവായൂർ ടെംബിൾ പോലീസിന്റെ പിടിയിൽ

ഗുരുവായൂർ: രണ്ടു കിലോഗ്രാം കഞ്ചാവുമായി ഗുരുവായൂർ കാവീട് സ്വദേശി അർഷാദ് 28 S/o റഫീക്ക് , തറയിൽ ഹൗസ് , കുറുവായ് പറമ്പ് ഗുരുവായൂർ ടെംബിൾ പോലീസിന്റെ പിടിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2 കിലോ...

കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. 

ഗുരുവായൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ വച്ച് സ്വകാര്യ ബാങ്ക് ജീവനക്കാരനെ മർദ്ദിച്ചു പണവും രേഖകളും അപഹരിച്ച കേസിൽ രണ്ടു മാസത്തോളമായി പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി...

ഗുരുവായൂരിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൾട്ടിലെവൽ കാർ പാർക്കിംഗ് കോംപ്ലക്സിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ. 22.09.2023 തിയ്യതി ഗുരുവായൂർ കിഴക്കെ നടയിലുള്ള ദേവസ്വം മൾട്ടി ലവൽ കാർ പാർക്കി...

ഗുരുവായൂരിൽ ബൈക്ക് മോഷ്ടാവിനെ പിടികൂടി.

ഗുരുവായൂർ: ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരുവെങ്കിടം ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലെ കാർ പോർച്ചിൽ നിന്നും 24.08.2023 തിയ്യതി പുലർച്ചെ  KL-46-Y - 4417 നമ്പർ മോട്ടോർ സൈക്കിൾ കളവ് പോയ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച് അപമാനിച്ച സംഭവം; ബി ജെ പി പ്രതിഷേധിച്ചു.

ഗുരുവായൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തുകയും ,നിരവധി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശം അയച്ച് അപമാനിക്കുകയും ചെയ്ത ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എസ് എഫ് ഐ നേതാവുമായ രാമകൃഷ്ണനെ പോലീസ്...

മൊബൈൽ മോഷ്ടാവ്  പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ നാല്  മൊബൈൽ ഫോണുകളും  3 ചാർജ്ജറുകളും 2100 രൂപയും ഇന്ന് പുലർച്ചെ 3 മണിയോടെ കളവ്...

യുവാവിനെ വിളിച്ചു വരുത്തി അക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ സംഭവം: പ്രതികൾ റിമാന്റിൽ

ഗുരുവായൂർ: 2023 മാർച്ച് 13ന് ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ സച്ചിൻ 18 വയസ് എന്നയാളെ പ്രതികൾ ഫോണിൽ വിളിച്ച് ഗുരുവായൂ൪ കെ എസ് ആർ ട്ടി സി ബസ്സ് സ്റ്റാൻറിനടുത്തേക്ക് വരുത്തി ബലമായി...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി ഗുരുവായൂരിൽ അറസ്റ്റിൽ

ഗുരുവായൂർ: വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ചാവക്കാട് സ്വദേശിയായ ശ്രീദത്ത് എന്നയാളിൽ നിന്നും 34,000/- രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്ക് എന്നയാളിൽ നിന്നും 36,000/- രൂപയും ഗൂഗിൾ പേ വഴി...
Don`t copy text!