രണ്ട് കിലോ കഞ്ചാവുമായി യുവാവ് ഗുരുവായൂർ ടെംബിൾ പോലീസിന്റെ പിടിയിൽ

ഗുരുവായൂർ: രണ്ടു കിലോഗ്രാം കഞ്ചാവുമായി ഗുരുവായൂർ കാവീട് സ്വദേശി അർഷാദ് 28 S/o റഫീക്ക് , തറയിൽ ഹൗസ് , കുറുവായ് പറമ്പ് ഗുരുവായൂർ ടെംബിൾ പോലീസിന്റെ പിടിയിൽ

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി ഗുരുവായൂർ മഞ്ഞ്ജുളാൽ ജംഗ്ഷന് സമീപം വെച്ച് ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ആർ റെമിനും സംഘവും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ എസ് ഐ മാരായ സി ബിന്ദു രാജ്, വി എം ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts