the digital signature of the temple city

HomeGOL NEWSLOCAL NEWS

LOCAL NEWS

കുതിരാനിലെ ദാരുണ അപകടം; കൃഷ്ണനാട്ടം കലാകാരൻ ആദർശിന് വിട

ചികിത്സയിൽ കഴിയുന്നതിനിടെ യുവ കലാകാരന്റെ മരണം; ഗുരുവായൂരിൽ ദുഃഖം നിറഞ്ഞ അന്തരീക്ഷം ഗുരുവായൂർ: കുതിരാനിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ സ്വദേശി, കൃഷ്ണനാട്ടം വേഷം കലാകാരൻ ആദർശ് (21) മരണപ്പെട്ടു....

വിഷുക്കണി ദർശനം പുലർച്ചെ 2.55 മുതൽ; ഗുരുവായൂരിൽ അതിവിപുലമായ ഒരുക്കങ്ങൾ, കർശന നിയന്ത്രണങ്ങൾ

അഭൂതപൂർവ്വ ഭക്തജന തിരക്ക് പ്രതീക്ഷിച്ച് ദർശനത്തിന് ടോക്കൺ സംവിധാനം, വൺവേ ക്രമീകരണം, ശക്തമായ സുരക്ഷാ വിന്യാസം ഗുരുവായൂർ: വിഷുദിനത്തിൽ ഭക്തജനങ്ങൾക്ക് സുഖപ്രദവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രം അധികൃതർ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ...

“സമൃദ്ധമായ വിഷുവിന് കരയോഗത്തിന്റെ സമ്മാനം”; കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ വിഷുക്കണി കിറ്റ് വിതരണം ശ്രദ്ധേയമായി

“കണികാഴ്ചയിൽ കരുണയുടെ സ്പർശം”: കുടുംബങ്ങളിലേക്ക് ഉത്സവ ചിരി വിതറി കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ മാതൃകാപരമായ പ്രവർത്തനം ഗുരുവായൂർ: സമൂഹത്തിൽ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്ന മാതൃകാപരമായ പ്രവർത്തനമായി കാരക്കാട് എൻ.എസ്.എസ് കരയോഗം വിഷു ഉത്സവത്തോടനുബന്ധിച്ച് വിഷുക്കണി...

ഗുരുവായൂർ ടൗൺ വീണ്ടും വാതക പ്രതിസന്ധിയിൽ; പി.എൻ.ജി കണക്ഷൻ വൈകുന്നതിൽ ഹോട്ടൽ മേഖല പ്രക്ഷോഭഭാവത്തിൽ

ക്ഷേത്രനഗരത്തിന്റെ പ്രധാന മേഖലയായ ഹോട്ടലുകൾ, ബഹുനില കെട്ടിടങ്ങൾ, ചെറുകിട വ്യവസായങ്ങൾ കൂടുതലുള്ള ടൗൺ മേഖല ഒഴിവാക്കി പദ്ധതി നടപ്പാക്കുന്നതിൽ പ്രതിഷേധം; ജില്ലാ കളക്ടർക്കും കേന്ദ്ര പെട്രോളിയം വകുപ്പിനും പരാതി നൽകി കൗൺസിലർ...

വാണിജ്യ ഗ്യാസ് ക്ഷാമം തീപിടിച്ച് ഹോട്ടൽ മേഖല; വിതരണ തകരാറിൽ കെ.എച്ച്.ആർ.എ സമരത്തിലേക്ക്

സർക്കാർ അനുമതി ലഭിച്ചിട്ടും സിലിണ്ടർ കൈവശമാകാതെ ഹോട്ടലുടമകൾ ദുരിതത്തിൽ; ഏജൻസികളുടെ നിയന്ത്രണവും കരിഞ്ചന്ത വിൽപ്പനയുംക്കെതിരെ ഏപ്രിൽ മുതൽ ശക്തമായ സമരത്തിന് കെ.എച്ച്.ആർ.എ തയ്യാറെടുക്കുന്നു സംസ്ഥാനത്തെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തരത്തിൽ...

‘മാറ്റത്തിനായി ഒരു വോട്ട്’ — 1977 മുതൽ എംഎൽഎമാരുടെ പട്ടികയുമായി ഗുരുവായൂരിൽ വീണ്ടും ബി ഗോപാലകൃഷ്ണന്റെ വിവാദ ഫ്ലെക്സ്

മുന്‍വിവാദ പ്രസ്താവനകൾക്ക് പിന്നാലെ പുതിയ രാഷ്ട്രീയ സന്ദേശം; തെരഞ്ഞെടുപ്പ് ചൂടിൽ ഗുരുവായൂർ വീണ്ടും ചര്‍ച്ചാകേന്ദ്രം ഗുരുവായൂർ : തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് ഉയരുന്നതിനിടെ ഗുരുവായൂരിൽ വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച് എൻഡിഎ...

പാചകവാതക ക്ഷാമം കൗൺസിലിൽ പൊട്ടിത്തെറി; ഗുരുവായൂർ നഗരസഭ യോഗം ഭരണ-പ്രതിപക്ഷ വാഗ്വാദത്തിൽ കലാശിച്ചു

അദാനി ഗ്യാസ് പൈപ്പ് ലൈൻ തടസപ്പെട്ടതാര്?, റോഡ് കുഴിക്കൽ അനുമതി, വിതരണം നിലച്ചത് എന്നിവ ചർച്ചയുടെ കേന്ദ്രമായി; നന്നാരി വെള്ളം നൽകിയതും വിമർശനവിധേയമായി ഗുരുവായൂർ: ഗുരുവായൂർ നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പാചകവാതക ക്ഷാമം നഗരസഭ കൗൺസിൽ...

നഗരഹൃദയത്തിൽ ആവേശം പടർത്തി സി എച്ച് റഷീദിന്റെ പര്യടനം; ഗുരുവായൂരിൽ യു ഡി എഫിന് ഉണർവ്

നാരങ്ങത്ത് പറമ്പിൽ നിന്ന് ആരംഭിച്ച സ്വീകരണ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ജനപങ്കാളിത്തം: വികസന വാഗ്ദാനങ്ങളുമായി വോട്ടർമാരോട് നേരിട്ടുള്ള സംവാദം ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു ഡി...

ഗുരുവായൂരിലെ ‘ഉത്സവ കഞ്ഞി കാർഡ്’ വിതരണം വിവാദത്തിൽ; ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു

ചില വിഭാഗങ്ങൾക്കു മാത്രമായി കാർഡ് വിതരണം ചെയ്തെന്ന പരാതിയിൽ നടപടി; ഗുരുവായൂർ ദേവസ്വം സംവിധാനങ്ങളിൽ സുതാര്യത ചോദ്യം ചെയ്ത് കോടതി നിരീക്ഷണം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവസേവനങ്ങളോടനുബന്ധിച്ച് എട്ട് ദിവസത്തേക്ക് രാവിലെയും ഉച്ചയ്ക്കുമായി വിതരണം...

ലോക നാടക ദിനം നിറവിൽ ഗുരുവായൂർ; നാടക സ്നേഹത്തിനും കലാകാരൻമാർക്കും ആദരവായി പ്രത്യേക ആഘോഷം

കലയും സാമൂഹിക പ്രതിബദ്ധതയും കൈകോർത്ത വേദി: നാടക പ്രവർത്തകർക്കൊപ്പം നിന്ന ശിവജി ഗുരുവായൂരിന് പ്രത്യേക ആദരം ഗുരുവായൂർ: പൈതൃകവും സാംസ്കാരിക പാരമ്പര്യവും കലാസ്വാധീനവും ഒരുമിപ്പിച്ച് പൈതൃകം ഗുരുവായൂരിന്റെയും ചിറൻക്കീഴ് ഗംഗാധരൻ നായർ സ്മാരക...

അമൃതയാത്രയ്ക്ക് ഗുരുവായൂരിൽ ഭക്തിപൂർണ വരവേൽപ്പ്; ചിന്മയ മിഷൻ 75ാം വാർഷികാഘോഷങ്ങൾക്ക് ആത്മീയ ഭാവം

പൂർണകുംഭ സ്വീകരണത്തിൽ തുടങ്ങി നാമജപ ഘോഷയാത്രയും ആദ്ധ്യാത്മിക സദസ്സുമായി ഗുരുവായൂർ നഗരത്തിൽ ഭക്തിസാന്ദ്ര അന്തരീക്ഷം ഗുരുവായൂർ: ചിന്മയാ മിഷന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓൾ ഇന്ത്യ ചിന്മയ യുവ കേന്ദ്ര സംഘടിപ്പിച്ച അമൃത യാത്രയ്ക്ക്...

പി.ആർ പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച സർക്കാരിന് ജനവിധിയിൽ മറുപടി നൽകണം ; ടി.വി. ചന്ദ്രമോഹൻ

ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഷ്ട്രീയ വിമർശനവുമായി യു.ഡി.എഫ് നേതാക്കൾ; തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഗുരുവായൂർ: സംസ്ഥാനത്ത് പി.ആർ പ്രവർത്തനങ്ങളിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാട്ടി കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്ന്...

ആത്മീയോന്മേഷത്തിന്റെ അമൃതയാത്ര ഗുരുവായൂരിലേക്ക്; ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായ “അമൃതയാത്ര” മാർച്ച് 27ന് ഗുരുവായൂരിൽ

‘ഉയരുന്ന ഭാരതം’ സന്ദേശവുമായി സ്വാമി ചിന്മയാനന്ദജിയുടെ ദർശനം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്ന 35,000 കിലോമീറ്റർ യാത്രയ്ക്ക് മാർച്ച് 27ന് ഗുരുവായൂരിൽ ഭക്തിപൂർണ സ്വീകരണം ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ആത്മീയബോധവും ദേശീയമൂല്യങ്ങളും പകർന്നു...

ഗുരുവായൂരിൽ യു ഡി എഫ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്ഥാനാർഥി സി.എച്ച്. റഷീദിന്റെ സാന്നിധ്യത്തിൽ നേതാക്കൾ ഒന്നിച്ചു; മണ്ഡലതല പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കം ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാവുന്ന രീതിയിൽ ഐക്യ ജനാധിപത്യ...

പൈതൃകം ഗുരുവായൂരിന്റെ കുടുംബസംഗമം ശ്രദ്ധേയമായി; ആദരവുകളും പുസ്തകസമർപ്പണങ്ങളും കലാവിരുന്നും നിറഞ്ഞ സാംസ്കാരിക സായാഹ്നം

രുഗ്മിണി റീജൻസിയിൽ നടന്ന ചടങ്ങിൽ സാഹിത്യ-കലാരംഗത്തെ പ്രമുഖർ ഒന്നിച്ചു; പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ രുക്മിണി റീജൻസിയിൽ പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസദസും സമാദരണവും പുസ്തകസമർപ്പണവും സാംസ്കാരിക പരിപാടികളും ചേർന്ന ചടങ്ങ്...

നിയുക്ത ഗുരുവായൂർ ക്ഷേത്രം മേൽശാന്തിക്ക് പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആദരം

നിയുക്ത മേൽശാന്തി തെക്കും പറമ്പത്ത് നാരായണൻ നമ്പൂതിരിക്ക് പൊന്നാടയും ഉപഹാരവും നൽകി സ്വീകരിച്ച് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം നിയുക്ത മേൽശാന്തിയായ തെക്കും പറമ്പത്ത് നാരായണൻ നമ്പൂതിരിക്ക്...

ദുരിതദോഷ നിവാരണത്തിന് ദേശഗുരുതി;നാരായണം കുളംങ്ങര താഴേക്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹാചടങ്ങ് മാർച്ച് 20-ന്

തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേക പൂജകൾ, അന്നദാനം, ആനപ്പുറത്ത് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ഗുരുതി ചടങ്ങുകൾ ഗുരുവായൂർ മമ്മിയൂർ ദേശത്തെ ശ്രീ നാരായണം കുളംങ്ങര താഴേക്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി 2026 മാർച്ച്...

ഗുരുവായൂരപ്പന്റെ അനുഗ്രഹനറുക്കിൽ ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഭക്തിസാന്ദ്രമായ നറുക്കെടുപ്പിൽ ആദ്യ നറുക്കിൽ ഭാഗ്യം: മാർച്ച് 31-ന് രാത്രി സ്ഥാനമേറ്റ് ഏപ്രിൽ ഒന്നുമുതൽ ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ സേവനം ആരംഭിക്കും ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഏപ്രിൽ ഒന്നുമുതൽ അടുത്ത ആറുമാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട്...

ഗുരുവായൂരിൽ മേൽശാന്തി നറുക്കെടുപ്പ് നാളെ; 56 അപേക്ഷയിൽ 49 പേർക്ക് യോഗ്യത

അഭിമുഖത്തിൽ യോഗ്യത നേടിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ്; മാർച്ച് മുപ്പത്തൊന്നിന് രാത്രി പുതിയ മേൽശാന്തി ചുമതലയേൽക്കും ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ മുപ്പത് വരെ ആറുമാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനായുള്ള...

🕊️പറവകൾക്കായി കരുതലിന്റെ കിണർ നിറച്ച് അധ്യാപകൻ; പാനസ്നാന പാത്ര വിതരണവുമായി സ്റ്റൈജു മാസ്റ്റർ മാതൃക

കുട്ടികളിൽ പ്രകൃതി സ്‌നേഹവും ജീവകാരുണ്യബോധവും വളർത്തുന്ന അപൂർവ പരിസ്ഥിതി സംരംഭം ഗുരുവായൂർ: വേനൽച്ചൂടിൽ ദാഹിച്ച് വലയുന്ന പക്ഷിമൃഗാദികൾക്കായി കുടിക്കാനും കുളിക്കാനും വെള്ളപ്പാത്രങ്ങൾ ഒരുക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച് മാതൃകയാകുകയാണ് മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി...

പൈതൃകം ഗുരുവായൂർ സാംസ്കാരിക സദസ് മാർച്ച് 17ന്; കുടുംബ സംഗമവും വൈജ്ഞാനിക വേദിയും ഒരുമിക്കുന്നു

സാഹിത്യ-കലാ പ്രതിഭകൾക്ക് സമാദരണം, ആത്മകഥാ പ്രകാശനം, പൈതൃക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക സായാഹ്നം ഗുരുവായൂർ: നമ്മുടെ നാടിന്റെ തനിമയും സാംസ്കാരിക പൈതൃകവും സംരക്ഷിച്ച് തലമുറകളിലേക്ക് കൈമാറാനുള്ള ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ‘പൈതൃകം ഗുരുവായൂർ’ സംഘടിപ്പിക്കുന്ന...

ഗുരുവായൂരിൽ സൗഹൃദത്തിന്റെ സുവർണ നോമ്പുതുറ ; 25 വർഷമായി ഐക്യത്തിന്റെ ഇഫ്താർ വേദി

മതഭേദങ്ങൾ മറന്ന് ഒരേ മേശയിൽ സമൂഹത്തിന്റെ മുഖങ്ങൾ; ഗുരുവായൂരിൽ ഐക്യത്തിന്റെ ഇഫ്താർ സായാഹ്നം ഗുരുവായൂർ: വിശുദ്ധ റമദാൻ മാസത്തിന്റെ ആത്മീയ മഹത്വം പങ്കുവെച്ച് മതസൗഹൃദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അപൂർവ മാതൃകയായി ഗുരുവായൂരിൽ വാർഷിക ഇഫ്താർ സംഗമം...

നാമജപധ്വനിയിൽ നിറഞ്ഞ ഗുരുവായൂർ ; 55 വർഷങ്ങൾക്ക് മുൻപിലെ ദിവ്യസന്ധ്യ വീണ്ടും ഓർമ്മയിൽ

ജയേന്ദ്രസരസ്വതി സ്വാമികളുടെ സാന്നിധ്യത്തിൽ ക്ഷേത്ര ഊട്ടുപുരയിൽ ഭക്തിസാന്ദ്ര നാരായണനാമജപം; ഗുരുവായൂരിന്റെ ആത്മീയചരിത്രത്തിലെ അപൂർവ അധ്യായം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രപഥത്തിൽ ഭക്തിയും പാരമ്പര്യവും ചേർന്നു നിൽക്കുന്ന അപൂർവ നിമിഷങ്ങളിലൊന്നായി ഇന്നും ഓർമ്മിക്കപ്പെടുന്നത് 55 വർഷങ്ങൾക്ക്...

മണ്ഡലം തിരിച്ചുപിടിക്കാൻ ലീഗിന്റെ കരുത്തനായ മുഖം; ഗുരുവായൂരിൽ സി. എച്ച്. റഷീദ് സാധ്യത ശക്തം

മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ നാട്ടുകാരനായ ശക്തനായ സ്ഥാനാർഥി വേണമെന്ന് ലീഗ് പ്രവർത്തകർ – അന്തിമ പ്രഖ്യാപനം ഉടൻ ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായ സി. എച്ച്....

പാചകവാതക പ്രതിസന്ധി, ഹോട്ടൽ മേഖലയെ രക്ഷിക്കാൻ സർക്കാർ ഇടപെടണം; കെ എച്ച് ആർ എ

വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം; ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പാചകവാതകം അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്ന് കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റ് ഗുരുവായൂർ: സംസ്ഥാനത്ത് വാണിജ്യ എൽ.പി.ജി (LPG) സിലിണ്ടറുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഹോട്ടലുകളും...