the digital signature of the temple city

HomeChavakkad Now

➤ Chavakkad Now

ആരോഗ്യ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനം നടത്തിയെന്ന് ആരോപണം; ഗുരുവായൂർ എം.എൽ.എക്കെതിരെ കോൺഗ്രസ് പ്രതിഷേധത്തിലേക്ക്

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ നിർമാണവും അനുബന്ധ സൗകര്യങ്ങളും പൂർത്തിയാകാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന് ആരോപണം; എൻ.കെ. അക്ബറിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനം.ചാവക്കാട്: നിർമാണ...

ഉദ്ഘാടനം കഴിഞ്ഞിട്ടും ജനങ്ങൾക്ക് തുറന്നുകൊടുത്തില്ല; ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തെച്ചൊല്ലി പ്രതിഷേധം ശക്തം

പൂർണ്ണ സജ്ജീകരണങ്ങളില്ലാതെ ഉദ്ഘാടനം നടത്തിയതെന്തിന്? നഗരസഭയും എംഎൽഎയും വിശദീകരണം നൽകണം; അടിയന്തരമായി പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഉദ്ഘാടനം കഴിഞ്ഞ അത്യാഹിത വിഭാഗം ഇതുവരെ...

‘അഴിമതി എക്കാലത്തും സിപിഎമ്മിന്റെ കൂടപ്പിറപ്പ്’ ; ഒ. അബ്ദുൾ റഹിമാൻ കുട്ടി

ചാവക്കാട് നഗരസഭയിലെ അഴിമതിക്കെതിരെ കോൺഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗം; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറിചാവക്കാട്: അഴിമതി എക്കാലത്തും സിപിഎമ്മിന്റെ കൂടപ്പിറപ്പാണെന്നും അതിന്റെ തുടർച്ചയാണ് ചാവക്കാട് നഗരസഭയിൽ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നും കെപിസിസി...

ദാമ്പത്യവേദനകൾ പുസ്തകമാക്കിയ ഷഫ്നയ്ക്ക് കോടതിയുടെ ഇടക്കാല സംരക്ഷണം

‘ദാമ്പത്യത്തിലെ ചതിക്കുഴികൾ’ എന്ന ഗ്രന്ഥത്തിലൂടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച യുവതിക്ക് നിയമപിന്തുണ; ഭർത്താവിന്റെ വീടും സ്ഥലവും വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനും വിലക്ക് ചാവക്കാട്: ദാമ്പത്യജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളും മാനസിക സംഘർഷങ്ങളും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ബോധവൽക്കരണത്തിനുള്ള സന്ദേശമാക്കി...

നവരാത്രിക്ക് മുന്നോടിയായി കോഴിക്കുളങ്ങരയിൽ ദേവീമാഹാത്മ്യ ജ്ഞാനയജ്ഞം; ഭക്തിസാന്ദ്രമായി ക്ഷേത്രസന്നിധി

സ്വാമി അഭയാനന്ദജിയുടെ ദേവീമാഹാത്മ്യ പ്രഭാഷണം ശ്രദ്ധേയമായി; യജ്ഞത്തിൽ പങ്കുചേർന്ന് നിരവധി ഭക്തജനങ്ങൾ ചാവക്കാട്: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി ചാവക്കാട് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന ദേവീമാഹാത്മ്യ ജ്ഞാനയജ്ഞം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രദ്ധേയമായി. ഒക്ടോബർ 2ന്...

ചാവക്കാട് ഉപജില്ലാ കായികമേളയിൽ ജിവിഎച്ച്എസ്എസ് കടപ്പുറത്തിന്റെ ‘ഇരട്ട ഗോൾ’! ⚽🏆

സീനിയർ–ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോളിൽ ഇരട്ട കിരീടം; 15ഓളം വിദ്യാർത്ഥികൾ ഉപജില്ലാ ടീമിലേക്ക് ചാവക്കാട്: ചാവക്കാട് ഉപജില്ലാ കായികമേളയിൽ ശ്രദ്ധേയമായ നേട്ടവുമായി ജിവിഎച്ച്എസ്എസ് കടപ്പുറം. സീനിയർ വിഭാഗം ആൺകുട്ടികളുടെയും ജൂനിയർ വിഭാഗം ആൺകുട്ടികളുടെയും ഫുട്ബോൾ മത്സരങ്ങളിൽ...