the digital signature of the temple city

HomeGOL NEWS

GOL NEWS

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പുതിയ മുഖങ്ങൾ; എ.വി. ഗോപിനാഥും എ.യു. ഷിനിജയും നാളെ സത്യപ്രതിജ്ഞ ചെയ്യും

വൈഷ്ണവം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ദേവസ്വം കമ്മീഷണറുമായ എം.ജി. രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുക്കും ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത പുതിയ അംഗങ്ങളായ ശ്രീ. എ....

പഴമയുടെ ഓർമ്മകൾ… പുതുമയുടെ താളവിസ്മയം; ഗുരുവായൂരപ്പന്റെ ഉത്സവതായമ്പകയ്ക്ക് വീണ്ടും ഗോപൻ മാരാർ

കിഴക്കെ ആനക്കൊട്ടിലിലെ തായമ്പകയുടെ പഴയ ഓർമ്മകൾ വീണ്ടും ജീവിക്കുന്നു; ഉത്സവവേദിയിൽ പാരമ്പര്യത്തിന്റെ താളവിസ്മയം ഗുരുവായൂർ: പഴമയും പുതുമയും ഒത്തു ചേരുന്ന അപൂർവ താളമേളമായി ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ തായമ്പക വീണ്ടും ഭക്തജനങ്ങളെ വിസ്മയിപ്പിച്ചു. വർഷങ്ങൾക്കുമുമ്പ്...

മമ്മിയൂർ ദേവസ്വം ഭരണം വീണ്ടും ജി.കെ. പ്രകാശിന്റെ കൈകളിൽ

പുതിയ ട്രസ്റ്റി ബോർഡ് രൂപീകരണത്തിന് പിന്നാലെ ഐക്യകണ്ഠ തീരുമാനം; നാലാം തവണയും ചെയർമാൻ പദവി ഗുരുവായൂർ: മമ്മിയൂർ ദേവസ്വത്തിന്റെ പുതിയ ചെയർമാനായി ജി.കെ. ഹരിഹര കൃഷ്ണനെ (ജി.കെ. പ്രകാശ്) ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മലബാർ...

ഗുരുവായൂർ ഉത്സവം: 98 വർഷം പഴക്കമുള്ള അപൂർവ രേഖകൾ ; രണ്ടാം വിളക്ക് മല്ലിശ്ശേരി മന, ആറാം വിളക്ക് പുന്നത്തൂർ കോവിലകം

പഴമയുടെ പെരുമയിൽ മറഞ്ഞിരുന്ന അപൂർവ വിവരങ്ങൾ : "വലിയ പത്മനാഭൻ ചെരിഞ്ഞതോടെ ആനകൾക്കായി മനകളിലേക്കും കോവിലകങ്ങളിലേക്കും കത്തയച്ച ദേവസ്വം ഹൈലൈറ്റ് 1928-ലെ ഗുരുവായൂർ ഉത്സവത്തിലെ പ്രധാന വിവരങ്ങൾഉത്സവ എസ്റ്റിമേറ്റ് : 2975 രൂപനെല്ല് :...

സ്വർണ്ണപ്രഭയിൽ പഴുക്കാമണ്ഡപം; ഗുരുവായൂരപ്പന്റെ ഉത്സവമഹിമയ്ക്ക് 70 വർഷത്തെ ചരിത്രം

115 രൂപയിൽ ആരംഭിച്ച മണ്ഡപം ഇന്ന് സ്വർണ്ണകവചത്തിൽ; ശിൽപി താജ്ജുദ്ദീന് ഗുരുവായൂരപ്പന്റെ അനുഗ്രഹസാഫല്യം: മൂന്ന് ദശാബ്ദമായി ഭക്തരെ ആകർഷിക്കുന്ന ദിവ്യസാന്നിധ്യം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മഹിമയെ രാജകീയ ഭംഗിയിൽ ഉയർത്തുന്ന പ്രധാന ആചാരങ്ങളിലൊന്നാണ് ഉത്സവമൂർത്തിയായ...

സ്വർണ്ണപ്രഭയിൽ ഗുരുവായൂരപ്പൻ; ഭക്തർക്ക് അപൂർവാനുഭവം

കാഴ്ചശീവേലിയുടെ നാലാം പ്രദക്ഷിണത്തിൽ സ്വർണ്ണക്കോലം എഴുന്നള്ളി; ഗജവീരൻ ഇന്ദ്രസെൻ തോളേറ്റ ദിവ്യരൂപം ദർശിച്ച് ഭക്തർ പുണ്യനിറവിൽ ഗുരുവായൂർ: ആറാം വിളക്കിന്റെ ധന്യത നിറഞ്ഞ വിശിഷ്ടസന്ധ്യയിൽ ഗുരുവായൂർ ക്ഷേത്രം സന്നിധിയിൽ ഭക്തിസാന്ദ്രമായ അപൂർവ ദർശനമായി സ്വർണ്ണക്കോലത്തിൽ...

ഉത്സവ ചൂടില്‍ ഭരണമാറ്റം ; ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയൻ പടിയിറങ്ങി

ഭരണനിരയില്‍ തുടര്‍ച്ച ഉറപ്പാക്കാന്‍ വേഗനടപടി: അധ്യക്ഷസ്ഥാനത്തേക്ക് എ വി ഗോപിനാഥ് പരിഗണനയില്‍ ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫസര്‍ വി കെ വിജയന്‍ രാജിവെച്ചു. ഈ മാസം 14ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി...

ഗുരുവായൂർ ഉത്സവം; പഴമയുടെ പൈതൃകത്തിൽ നിന്ന് കലാവിസ്മയത്തിലേക്ക്

എട്ടാം വിളക്കിലെ ഏക ഗാനവേദിയിൽ നിന്ന് നാല് വേദികളിലായി പത്ത് ദിവസത്തെ കലാമഹാമേളയായി—54 വർഷങ്ങളുടെ ഗുരുവായൂർ ഉത്സവ പരിണാമഗാഥ: ഗുരുപവനപുരത്തിന്റെ ഉത്സവചരിത്രം പുതിയ ഉയരങ്ങളിൽ ഗുരുവായൂർ: ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിന് യഥാർത്ഥ അർത്ഥം നൽകുന്ന...

കോഴിക്കോട് വലിയങ്ങാടി ദുരന്തം ; പഴക്കമേറിയ കോര്‍പറേഷന്‍ കെട്ടിടം തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു

പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കോർപ്പറേഷൻ കെട്ടിടമാണ് ഇടിഞ്ഞുവീണത്: നഗരത്തിലെ പഴക്കമേറിയ കെട്ടിടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ ഇന്ന് ഉണ്ടായ കെട്ടിട തകര്‍ച്ച ദുരന്തത്തില്‍ മൂന്ന് തൊഴിലാളികള്‍ മരണപ്പെട്ടു. ജബ്ബാര്‍, അഷ്‌റഫ്...

അഞ്ചാനകളുടെ ആവേശമേളയായി ആനയോട്ടം ഭംഗിയാർന്നതാക്കണം;ഗുരുവായൂരപ്പ ഭക്തജന കൂട്ടായ്മ

ആയിരങ്ങൾ സാക്ഷിയാകുന്ന ഗുരുവായൂർ ഉത്സവത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചാനകളെ ഉൾപ്പെടുത്തി അസുലഭ കാഴ്ചയായി നടത്തണം ഗുരുവായൂർ: ക്ഷേത്രചരിത്രത്തിലെ ഐതിഹാസിക പാരമ്പര്യമായി രേഖപ്പെടുത്തിയ ഉത്സവാഘോഷത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടം കൂടുതൽ ഭംഗിയാർന്നതും ആവേശജനകവുമായ...

“ക്ലീൻ സിറ്റി” പദവി ചോദ്യം ചെയ്യപ്പെടുന്നു; വലിയതോടിന്റെ ദുരവസ്ഥയിൽ ശ്വാസംമുട്ടി ഗുരുവായൂർ

അവാർഡുകളുടെ മിനുക്കുപണിക്ക് പിന്നിൽ മറയുന്ന മലിനത; അടിയന്തര നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലർമാർ ഗുരുവായൂർ: നിരവധി ശുചിത്വ പുരസ്കാരങ്ങൾ സ്വന്തമാക്കി “ക്ലീൻ സിറ്റി” എന്ന വിശേഷണത്തോടെ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ഗുരുവായൂർ മുനിസിപ്പാലിറ്റി ഇന്ന്...

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർമാർ; വിശ്വാസഭരണത്തിന്റെ 55 വർഷത്തെ മഹാപരമ്പര

1971-ലെ ആദ്യ അധ്യായത്തിൽ നിന്ന് 46-ാമത്തെ അഡ്മിനിസ്ട്രേറ്റർ വരെ — ഐ.എ.എസ് പ്രതിഭകളും സമർപ്പിത സേവനങ്ങളുമായി ദേവസ്വം ഭരണത്തിന്റെ ചരിത്രയാത്ര ഗുരുവായൂർ: കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ക്ഷേത്രം ഭരണപരമായ കാര്യക്ഷമതയും വിശ്വാസികളുടെ...

ജീവൻ രക്ഷിക്കാൻ കൈകോർക്കാം ; ഗുരുവായൂരിലെ ശിൽപി ഉണ്ണിക്കൃഷ്ണന് അടിയന്തര സഹായം ആവശ്യം

35 ലക്ഷം രൂപയുടെ കരൾമാറ്റ ശസ്ത്രക്രിയക്ക് മുന്നിൽ തളരുന്ന നിർധന കുടുംബം; ഭാര്യ കരൾദാനത്തിന് സന്നദ്ധം, സമൂഹത്തിന്റെ പിന്തുണ നിർണായകം ഗുരുവായൂർ: ശിൽപകലയുടെ ലോകത്ത് സ്വന്തം കൈപ്പുണ്യത്തോടെ ഇടം നേടിയ തിരുവെങ്കിടം സ്വദേശിയും കൈപ്പടവീട്ടിൽ...

15 വർഷത്തെ കാത്തിരിപ്പിന് വിരാമം; തിരുവെങ്കിടം റെയിൽവേ അടിപ്പാതയ്ക്ക് പച്ചക്കൊടി

ജനകീയ സമരങ്ങളുടെ വിജയം; റെയിൽവേ ബോർഡിന്റെ നിർണായക തീരുമാനം ദേശത്തിന് ആശ്വാസമായി, ആക്ഷൻ കൗൺസിലിന്റെ അഭിനന്ദനവും നന്ദിയും ഗുരുവായൂർ: പതിനഞ്ച് വർഷമായി വഴി മുട്ടിയ ഒരു ദേശത്തിന്റെ വേദനയ്ക്ക് ശമനം നൽകുന്ന നിർണായക മുന്നേറ്റമായി...

ജി.എം.എ പ്രസിഡന്റ് ടി.എൻ. മുരളിക്കെതിരായ ആക്രമണം ; ഗുരുവായൂരിൽ വ്യാപാരികളുടെ ഐക്യപ്രതിഷേധം

ജി.എം.എ പ്രസിഡന്റിനെതിരായ ആക്രമണത്തിനെതിരെ നഗരത്തിൽ വ്യാപക പ്രതിഷേധം: “ഗുരുവായൂരിന്റെ ഐക്യത്തെ തകർക്കാൻ അനുവദിക്കില്ല” – വ്യാപാര-സാമൂഹിക സംഘടനകൾ ഒരുമിച്ച് രംഗത്ത് ഗുരുവായൂർ: ഗുരുവായൂരിലെ വ്യാപാര-സഹകാരി പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ ജി.എം.എ പ്രസിഡന്റ് ടി.എൻ. മുരളിക്കെതിരെ...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ ; ഉത്സവചരിത്രം

1965ലെ 21,000 രൂപയുടെ എസ്റ്റിമേറ്റിൽ നിന്ന് 2025ലെ 4.55 കോടി വരെ — ഭക്തിയുടെ ഭംഗി, കാലത്തിന്റെ മാറ്റം ഗുരുവായൂർ ക്ഷേത്രം -കേരളത്തിന്റെ ആത്മീയ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവ്യസ്ഥാനത്ത് 60 വർഷങ്ങൾക്ക്...

അതീവ സുരക്ഷാ മേഖലയിലെ ഡ്രോൺ ചിത്രീകരണം; സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി ബിജെപി

ഗുരുവായൂർ ക്ഷേത്ര ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച ലൈലാക് ഹോട്ടൽ ഗ്രൂപ്പിനെതിരെ നിയമനടപടി ആവശ്യപ്പെട്ടു ബിജെപി ഗുരുവായൂർ: അതീവ സുരക്ഷാ മേഖലയായി കണക്കാക്കപ്പെടുന്ന ഗുരുവായൂർ ക്ഷേത്രം ഡ്രോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചും ദൃശ്യങ്ങൾ പ്രചരിപ്പിച്ചും സംഭവത്തിൽ...

പുണ്യനഗരിയിൽ മാലിന്യ പർവ്വതം!; ഗുരുവായൂരിൽ ആരോഗ്യഭീഷണി ഉയരുന്നു

നഗരസഭ വാർഡ് 34-ൽ ദേവസ്വം സ്ഥലത്ത് കുന്നുകൂടിയ പൊതു മാലിന്യം; നടപടി ഇല്ലെങ്കിൽ ശക്തമായ ജനകീയ സമരമെന്ന് കൗൺസിലർ വി.എസ്. നവനീത് ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൊതു മാലിന്യം...

ക്ഷേത്രനഗരിയിൽ നടുക്കം സൃഷ്ടിച്ച പെപ്പർസ്പ്രേ ആക്രമണം; ആക്രമികളെ ഉടൻ പിടികൂടണം- ഒ.കെ.ആർ. മണികണ്ഠൻ

മുൻ നഗരസഭ വൈസ് ചെയർമാൻ ടി.എൻ. മുരളിയെ ആക്രമിച്ചവരെ ഉടൻ പിടികൂടണം; സുരക്ഷാ വീഴ്ചയിൽ ശക്തമായ വിമർശനം ഉന്നയിച്ച് ഒ.കെ.ആർ. മണികണ്ഠൻ ഗുരുവായൂർ: ക്ഷേത്രനഗരിയായ ഗുരുവായൂരിൽ വീണ്ടും സുരക്ഷാ ചർച്ചകൾക്ക്...

ഗുരുവായൂരിൽ കോൺഗ്രസ് നേതൃത്വ പുനർഘടനം

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്. സൂരജിന് മണ്ഡലം പ്രസിഡന്റിന്റെ അധിക ചുമതല; മുൻ പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ ഇനി ഡി.സി.സി അംഗം – യുവത്വവും പരിചയസമ്പത്തും കൈകോർക്കുന്നു ഗുരുവായൂർ, :ഗുരുവായൂർ മണ്ഡലം...

ഗുരുവായൂർ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇനി കാതോരം ഭക്തിഗാനങ്ങൾ കിഴക്കേ ക്യൂ കോംപ്ലക്സിൽ പുതിയ സംവിധാനമൊരുക്കി ദേവസ്വം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിൽക്കുന്ന ഭക്തർക്ക് മനോഹരമായ ഭക്തിഗാനങ്ങൾ ശ്രവിക്കാനുള്ള പ്രത്യേക സംവിധാനം ഒരുങ്ങുന്നു. ഗുരുവായൂരപ്പനെ ദർശിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന തീർത്ഥാടകരുടെ മാനസിക ഉല്ലാസവും ഭക്തിസാന്ദ്രമായ അന്തരീക്ഷവും ലക്ഷ്യമിട്ടാണ് ഗുരുവായൂർ...

ശിവരാത്രി രാവിൽ ഗുരുവായൂർ ആത്മീയോത്സവ വേദിയായി; സമൂഹ ലളിതാസഹസ്രനാമാർച്ചനയും മൈഥിലി താക്കൂരിന്റെ ഭജൻസും

പൈതൃകം ഗുരുവായൂരിന്‍റെ നേതൃത്വത്തിൽ ശിവരാത്രി ദിനത്തിൽ ആയിരങ്ങൾ ഒരുമിച്ച് ലളിതാസഹസ്രനാമാർച്ചന; എം.എൽ.എയും ഗായികയുമായ മൈഥിലി താക്കൂർ ആദരം ഏറ്റുവാങ്ങി ഭജനമാല അർപ്പിച്ചു ഗുരുവായൂർ: ശിവരാത്രി ദിനത്തിൽ ഗുരുവായൂർ ആത്മീയ ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്ക്...

ഗുരുവായൂർ നഗരസഭ വികസന സെമിനാർ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: നഗരസഭയുടെ വരാനിരിക്കുന്ന വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടി എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ അനിത...

മഹാശിവരാത്രി മഹാമഹോത്സവം ; ആലുവ മണപ്പുറത്ത് ഭക്തിസാഗരം

പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചു; 116 ബലിത്തറകള്‍, 1500 പോലീസുകാര്‍ സുരക്ഷയ്ക്കായി • സംസ്ഥാനത്ത് വിപുലമായ ശിവരാത്രി ആഘോഷങ്ങള്‍ ആലുവ: ശൈവഭക്തരുടെ മഹാപർവ്വമായ മഹാശിവരാത്രി ഇന്ന് സംസ്ഥാനമെങ്ങും ഭക്തിനിറഞ്ഞ ആചരണങ്ങളോടെ നടക്കുന്നു. ശിവരാത്രിയോടനുബന്ധിച്ച് ആലുവ...

സനാതന ധർമ്മം മനുഷ്യന്റെ പൂർണ്ണതയിലേക്കുള്ള പ്രയാണം – കൈതപ്രം ദാമോധരൻ നമ്പൂതിരി

ഗുരുവായൂർ: മനുഷ്യൻ്റെ പൂർണ്ണതയിലേക്കുള്ള പ്രയാണമാണ് സനാതന ധർമ്മം മുന്നോട്ടുവെക്കുന്ന ജീവിതരീതിയെന്ന് പദ്മശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി. ഗുരുവായൂർ സായി മന്ദിരത്തിൽ നടന്ന ശിവരാത്രി സാംസ്കാരിക സമ്മേളനവും ജീവകാരുണ്യ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...