February 8, 2023, 3:03 PM IST

HELPLINE: +91 8593 885 995

➤ FEATURED

-

ജനവിരുദ്ധ ബജറ്റിനെതിരെ ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ്...

ഗുരുവായൂർ: സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ...

ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളങ്ങൾക്ക്...

ഗുരുവായൂർ: യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനങ്ങളുടെ ഗുരുവായൂർ മണ്ഡലം തല ഉദ്‌ഘാടന സമ്മേളനം തിരുവെങ്കിടം കണ്ടംകുളങ്ങര യൂണിറ്റിൽ നടന്നു. സമ്മേളനം കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ ജോസ്...

➤ TOP NEWS

-

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

KSSPA ഗുരുവായൂർ നിയോജക മണ്ഡലം ബഡ്ജറ്റ് കത്തിച്ചു പ്രതിഷേധിച്ചു

ഗുരുവായൂർ: ജനദ്രോഹ കാരവുംജീവനക്കാരെ പാടെ അവഗണിച്ചു കൊണ്ട് ഇന്നലെ ധന മന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് കോപ്പി ചാവക്കാട് ട്രഷറി ക്ക്‌ മുന്നിൽ കത്തിച്ചുകൊണ്ട് ksspa ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി...

കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ഹെൽത്ത്...

ഗുരുവായൂർ: കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ നേത്യത്വത്തിൽ മൈക്രോ ഹെൽത്ത് ലാബോറട്ടറീസിൻ്റെ സഹകരണത്തോടെ ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കായി ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു, 2/2/2023/ വ്യാഴാഴ്ച...

ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവ് ബസ് കയറി...

ഗുരുവായൂർ : തെക്കെ നട ഔട്ടർ റിങ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചു വീണ യുവാവ് ബസ് കയറി മരിച്ചു . ഒരുമനയൂർ സ്വദേശി തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ്...

കൽക്കട്ടയിലെ ഓട്ടോ ഇന്ത്യ ലിമിറ്റഡിലെ സഹപ്രവർത്തകർ മുപ്പതു വർഷത്തിന് ശേഷം...

ഗുരുവായൂർ: സ്വതന്ത്ര ഭാരതത്തിന്റെ വ്യവസായ തരംഗം സജീവമാക്കാൻ ഓട്ടോ ഇന്ത്യയും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഉരുക്കു ഉത്പാദന രംഗത്ത്‌ ജർമെൻ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിലെ എല്ലാ ഉരുക്കു നിർമാണ മേഖലയിലും...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിന്റെ 68-ാമത് വാർഷികവും യാത്രയയപ്പും നടത്തി.

ഗുരുവായൂർ: ലിറ്റിൽ ഫ്ളവർ കോളേജിന്റെ 68-ാം കോളേജ് ദിനാഘോഷവും അദ്ധ്യാപക - അനദ്ധ്യാപക യാത്രയപ്പും ഫെബ്രുവരി 2-ാം തീയ്യതി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയിൽ...

ഗുരുവായൂർ – തിരുനാവായ റെയിൽ പാത നിർമ്മാണം ആരംഭിക്കണം; ദൃശ്യ...

ഗുരുവായൂർ: ഗുരുവായൂരിൽ നിന്നും വടക്കോട്ട് തിരുനാവായ റെയിൽവേ പാത നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭീമ ഹർജി വ്യാഴാഴ്ച ഡൽഹിയിൽ വച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി...

ഗുരുവായൂർ മെട്രോ ലിങ്ക്സ് അഖില കേരള ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം...

ഗുരുവായൂർ: പതിനാലാമത് മെട്രോ അഖില കേരള ചിത്രരചന മത്സര വിജയികൾക്ക് സമ്മാനദാന ചടങ്ങ് മെട്രോ ക്ലബ് ഹാളിൽ ഗുരുവായൂർ എം എൽ എ...

കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ 59-ാം മത് സംസ്ഥാന...

ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ 59-ാം മത് സംസ്ഥാന സമ്മേളനത്തോടനുബഡിച്ച് കാസർകോഡ് നിന്നും ആരംഭിച്ച പരസ്യ പ്രചരണ ജാഥക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി,

➤ SREE KRISHNA TEMPLE

-

ശ്രീ ഗുരുവായൂരപ്പന് പാൽപായസം തയ്യാറാക്കാൻ ഭീമൻ വാർപ്പ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യ പാൽപായസം തയ്യാറാക്കാനുള്ള ഭീമൻ വാർപ്പെത്തി. 1500 ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന കൂറ്റൻ നാലു കാതൻ ഓട്ടു ചരക്ക് (വാർപ്പ്) തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ എത്തിച്ചത്....

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഇന്ദ്രസെന്നിന് റെക്കോഡ് ഏക്കം; 2,72,727...

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ ഇന്ദ്രസെന്നിന് റെക്കോഡ് ഏക്കം. ലേലത്തിലൂടെ 2,72,727 രൂപയ്ക്കു മുളങ്കുന്നത്തുകാവ് വടകുറുമ്പക്കാവ് ക്ഷേത്രത്തിലെ ഭരണി വേല കമ്മിറ്റിക്കാരാണു സ്വന്തമാക്കിയത്. ഒരു ലക്ഷം...

ഗുരുവായൂർ ദേവസ്വം നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി...

ഗുരുവായൂർ: നിർധന രോഗികൾക്ക് ആശ്വാസവുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ തുടങ്ങുന്ന നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ജനുവരി 11 ബുധനാഴ്ച നാടിന്...

വി ജി രവീന്ദ്രൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി...

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി എറണാകുളം പൂത്തോട്ട സ്വദേശി വി.ജി.രവീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ...

➤ GURUVAYOOR TODAY

-

ജനവിരുദ്ധ ബജറ്റിനെതിരെ ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ: സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ...

ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവ് ബസ്...

ഗുരുവായൂർ : തെക്കെ നട ഔട്ടർ റിങ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചു വീണ യുവാവ് ബസ് കയറി മരിച്ചു . ഒരുമനയൂർ സ്വദേശി തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ്...

ഒരു നൃത്ത കലാകാരന്റെ വൈകാരിക അവസ്ഥയിലൂടെ “താണ്ഡവ”

ഗുരുവായൂർ: ഗുരുവായൂരിന്റെ വളർന്നു വരുന്ന പ്രതിഭകൾ, സമൂഹത്തിലെ ചില അന്ധമായ ചിന്തകൾക്കെതിരെ ശബ്ദിച്ച ഒരു റാപ്പ് സോങ്ങ് ആണ് താണ്ഡവ. ഒരു നൃത്ത കലാകാരന്റെ ജീവിതത്തിലെ...

ഏവർക്കും guruvayoorOnline.comന്റെ പുതുവത്സരാശംസകൾ

guruvayoorOnline.com – “The gateway to Divinity”, the first NEWS portal of Guruvayoor, since1999. The web portal officially inaugurated by Leader Sri. K....

ഗുരുവായൂര്‍ നഗരസഭയിൽ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് തുടക്കമായി

ഗുരുവായൂര്‍: നവ കേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബര്‍...

➤ GURUVAYOOR NOW

-

ജനവിരുദ്ധ ബജറ്റിനെതിരെ ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ: സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ...

ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളങ്ങൾക്ക് തുടക്കമായി

ഗുരുവായൂർ: യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനങ്ങളുടെ ഗുരുവായൂർ മണ്ഡലം തല ഉദ്‌ഘാടന സമ്മേളനം തിരുവെങ്കിടം കണ്ടംകുളങ്ങര യൂണിറ്റിൽ നടന്നു. സമ്മേളനം കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ ജോസ്...

കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ്...

ഗുരുവായൂർ: കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ നേത്യത്വത്തിൽ മൈക്രോ ഹെൽത്ത് ലാബോറട്ടറീസിൻ്റെ സഹകരണത്തോടെ ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കായി ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു, 2/2/2023/ വ്യാഴാഴ്ച...

ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവ് ബസ്...

ഗുരുവായൂർ : തെക്കെ നട ഔട്ടർ റിങ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചു വീണ യുവാവ് ബസ് കയറി മരിച്ചു . ഒരുമനയൂർ സ്വദേശി തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ്...

കൽക്കട്ടയിലെ ഓട്ടോ ഇന്ത്യ ലിമിറ്റഡിലെ സഹപ്രവർത്തകർ മുപ്പതു വർഷത്തിന്...

ഗുരുവായൂർ: സ്വതന്ത്ര ഭാരതത്തിന്റെ വ്യവസായ തരംഗം സജീവമാക്കാൻ ഓട്ടോ ഇന്ത്യയും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഉരുക്കു ഉത്പാദന രംഗത്ത്‌ ജർമെൻ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിലെ എല്ലാ ഉരുക്കു നിർമാണ മേഖലയിലും...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിന്റെ 68-ാമത് വാർഷികവും യാത്രയയപ്പും...

ഗുരുവായൂർ: ലിറ്റിൽ ഫ്ളവർ കോളേജിന്റെ 68-ാം കോളേജ് ദിനാഘോഷവും അദ്ധ്യാപക - അനദ്ധ്യാപക യാത്രയപ്പും ഫെബ്രുവരി 2-ാം തീയ്യതി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയിൽ...

ഗുരുവായൂർ – തിരുനാവായ റെയിൽ പാത നിർമ്മാണം ആരംഭിക്കണം;...

ഗുരുവായൂർ: ഗുരുവായൂരിൽ നിന്നും വടക്കോട്ട് തിരുനാവായ റെയിൽവേ പാത നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭീമ ഹർജി വ്യാഴാഴ്ച ഡൽഹിയിൽ വച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി...

ഗുരുവായൂർ മെട്രോ ലിങ്ക്സ് അഖില കേരള ചിത്രരചനാ മത്സരത്തിന്റെ...

ഗുരുവായൂർ: പതിനാലാമത് മെട്രോ അഖില കേരള ചിത്രരചന മത്സര വിജയികൾക്ക് സമ്മാനദാന ചടങ്ങ് മെട്രോ ക്ലബ് ഹാളിൽ ഗുരുവായൂർ എം എൽ എ...

➤ BUSINESS

-

കൽക്കട്ടയിലെ ഓട്ടോ ഇന്ത്യ ലിമിറ്റഡിലെ സഹപ്രവർത്തകർ മുപ്പതു വർഷത്തിന് ശേഷം ഗുരുവായൂരിൽ ഒത്തു ചേർന്നു

ഗുരുവായൂർ: സ്വതന്ത്ര ഭാരതത്തിന്റെ വ്യവസായ തരംഗം സജീവമാക്കാൻ ഓട്ടോ ഇന്ത്യയും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഉരുക്കു ഉത്പാദന രംഗത്ത്‌ ജർമെൻ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിലെ എല്ലാ ഉരുക്കു നിർമാണ മേഖലയിലും...

ഗുരുവായൂർ – തിരുനാവായ റെയിൽ പാത നിർമ്മാണം ആരംഭിക്കണം; ദൃശ്യ ഗുരുവായൂർ റെയിൽവേ മന്ത്രിക്ക് ഭീമ ഹർജി നൽകി.

ഗുരുവായൂർ: ഗുരുവായൂരിൽ നിന്നും വടക്കോട്ട് തിരുനാവായ റെയിൽവേ പാത നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭീമ ഹർജി വ്യാഴാഴ്ച ഡൽഹിയിൽ വച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി...

TODAY’S GOLD RATE

TODAYS GOLD RATE BY SREEKRISHNA GOLD AND DIAMONDS

➤ SPONSORED

-

ഇലക്ട്രിക് കാർ ഇന്ത്യയിൽ പ്രദർശിപ്പിച്ച് ബെൻസ്; ഒറ്റ ചാർജിൽ 1000 കി.മീ.

ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ ഇന്ത്യയിലെ മൂന്നാമത്തെ സേഫ് റോഡ് സമ്മിറ്റില്‍ രണ്ട് പ്രധാന പ്രഖ്യാപനങ്ങളാണ് നടന്നത്. ആദ്യത്തേത് വിഷന്‍ സീറോ 2050 അഥവാ...

മാരുതി ഗ്രാൻഡ് വിറ്റാര വിപണിയിൽ, വില 10.45 ലക്ഷം മുതൽ

മാരുതി സുസുക്കിയുടെ ചെറു എസ്‍യുവി ഗ്രാൻഡ് വിറ്റാര വിപണിയിൽ. സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ പ്ലസ്, ആൽഫ, ആൽഫ പ്ലസ് എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 10.45 ലക്ഷം...

➤ MUNICIPALITY

➤ ART & PERSONALITIES

-

യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം...

ഗുരുവായൂർ: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും സ്മൃതി സദസ്സും സംഘടിപ്പിച്ചു.

➤ EDUCATION

-

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിന്റെ 68-ാമത് വാർഷികവും...

ഗുരുവായൂർ: ലിറ്റിൽ ഫ്ളവർ കോളേജിന്റെ 68-ാം കോളേജ് ദിനാഘോഷവും അദ്ധ്യാപക - അനദ്ധ്യാപക യാത്രയപ്പും ഫെബ്രുവരി 2-ാം തീയ്യതി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയിൽ...

ENTERTAINMENT

-

കൽക്കട്ടയിലെ ഓട്ടോ ഇന്ത്യ ലിമിറ്റഡിലെ സഹപ്രവർത്തകർ...

ഗുരുവായൂർ: സ്വതന്ത്ര ഭാരതത്തിന്റെ വ്യവസായ തരംഗം സജീവമാക്കാൻ ഓട്ടോ ഇന്ത്യയും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഉരുക്കു ഉത്പാദന രംഗത്ത്‌ ജർമെൻ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിലെ എല്ലാ ഉരുക്കു നിർമാണ മേഖലയിലും...

➤ VIDEO GALLERY

➤ NEWS VIDEOS

-

➤ HEALTH

guruvayoorOnline.com Premium Services

➤ WEDDING

-

➤ SOCIETY AND CULTURE

-

ഗുരുവായൂർ മെട്രോ ലിങ്ക്സ് അഖില കേരള...

ഗുരുവായൂർ: പതിനാലാമത് മെട്രോ അഖില കേരള ചിത്രരചന മത്സര വിജയികൾക്ക് സമ്മാനദാന ചടങ്ങ് മെട്രോ ക്ലബ് ഹാളിൽ ഗുരുവായൂർ എം എൽ എ...

യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി,...

ഗുരുവായൂർ: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും സ്മൃതി സദസ്സും സംഘടിപ്പിച്ചു.

ഗുരുവായൂരിൽ കൂട്ടുകൊമ്പന്മാരുടെ പുരസ്ക്കാര നിറവ്

ഗുരുവായൂർ: ആനപ്രേമികളുടെ കൂട്ടായ്മയായ കൂട്ടുകൊമ്പന്മാർ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള പുരസ്ക്കാര നിറവ് എന്ന പരിപാടി പുന്നത്തൂർ ആന കോട്ടയിൽ വച്ചു നടന്നു.കേരളത്തിൽ മികച്ച രീതിയിൽ...

സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തണം, ലഹരി വിരുദ്ധ...

ഗുരുവായൂർ: കേരള മദ്യ നിരോധന സമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ മധ്യനിരോധനം ഏർപ്പെടുത്തണമെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ നിയമങ്ങൾ കർശനമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ഈയാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററും സംസ്ഥാന സെക്രട്ടറി...

➤ OTHER ATTRACTIONS

-

ഗുരുവായൂരിൽ കൂട്ടുകൊമ്പന്മാരുടെ പുരസ്ക്കാര നിറവ്

ഗുരുവായൂർ: ആനപ്രേമികളുടെ കൂട്ടായ്മയായ കൂട്ടുകൊമ്പന്മാർ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള പുരസ്ക്കാര നിറവ് എന്ന പരിപാടി പുന്നത്തൂർ ആന കോട്ടയിൽ വച്ചു നടന്നു.കേരളത്തിൽ മികച്ച രീതിയിൽ...

തൃശൂർ ജില്ലയിൽ 100 വീടുകൾ പുസ്തകപ്പുരകളാകും. ഡോ.എൻ.ആർ....

വടക്കാഞ്ചേരി : സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ നൂറു വീടുകൾ പുസ്തകപ്പുരകളാകുമെന്ന് മുൻ രജിസ്ടാറും ഇപ്പോൾ കേ രള കലാമണ്ഡലം ഭരണ സമിതി അംഗവും, പുസ്തകപ്പുര ചെയർമാനുമായ ഡോ.എൻ.ആർ. ഗ്രാമപ്രകാശ്...

ഗുരുവായൂര്‍ പെരുന്തട്ട ശിവക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം ഫെബ്രു. 1...

ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തിലെ നാലാമത് മഹാരുദ്രയജ്ഞം ഫെബ്രുവരി 1 മുതല്‍ 11 വരെയുള്ള ദിവസങ്ങൾ സമുചിതമായി നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികനാവും. യജ്ഞത്തോടനുബന്ധിച്ച്...

കരുണ ഫൗണ്ടേഷൻ കരുണ സംഗമം 2023 ജനുവരി...

ഗുരുവായൂർ: ഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ ഈ വർഷത്തെ ആദ്യ കരുണ സംഗമം 2023 ജനുവരി 29 ഞായറാഴ്ച രാവിലെ 9.00 മണിക്ക് ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ വെച്ച് വിവിധ...

➤ PHOTO GALLERY

-

➤ OBITUARY

-

ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരൻ പി.വിനോദ്കുമാർ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരൻ പി വിനോദ്കുമാർ (53) നിര്യാതനായി. കരൾ മാറ്റ ശസ്ത്രക്രിയക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചിരിക്കെ വീണ്ടും ആരോഗ്യ നില മോശമായതിനെ തുടർന്ന്...

ഡോ.ഗോവിന്ദൻകുട്ടി 80 വയസ്സ്‌ (Rtd.Asst. Director of Health...

ഗുരുവായൂർ: മമ്മിയൂർ പാരാത്ത്‌ ലൈനിൽ മാനസ്‌ സരോവർ  അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന ഡോ.ഗോവിന്ദൻകുട്ടി 80 വയസ്സ്‌ (Rtd.Asst. Director of Health Services of Kerala) നിര്യാതനായി. ഭാര്യ :ഗീത  മകൾ...

ഗുരുവായൂർ കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷിന്റെ...

ഗുരുവായൂർ : ഗുരുവായൂർ കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷിന്റെ (Rtd. DySP) പിതാവ് കാരിക്കൊത്ത് വീട്ടിൽ ഭാസ്ക്കരൻ(89) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് ഗുരുവായൂർ...

ഗുരുവായുർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ കെ എൻ...

ന്യൂഡൽഹി : ഗുരുവായുർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്ററും ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ.എൻ. സതീഷ് (62) അന്തരിച്ചു. ഡൽഹി ചാണക്യപുരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Translate »