November 28, 2026, 8:34 PM IST

HELPLINE: +91 8593 885 995

Stage Decoration for your Guruvayur Marriage

Stage Decoration for your Guruvayoor Marriage

➤ FEATURED

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും!; “രാഷ്ട്രപതി വരുമെന്ന് അറിഞ്ഞപ്പോൾ...

ഗുരുവായൂരിലെ സാധാരണക്കാരുടെ യാത്രാദുരിതം ഇത്രയും നാൾ ആരും കണ്ടില്ലേ?”: ഗുരുവായൂർ കിഴക്കേ നടയിലെ റെയിൽവേ മേൽപ്പാലത്തിലെ റോഡ് അറ്റകുറ്റപ്പണിയിൽ ഉയരുന്നത് നഗരസഭയോടും PWDയോടും ഒരുപോലെ ഉത്തരവാദിത്വം ചോദിക്കുന്ന ചോദ്യങ്ങൾ; വി.ഐ.പി. സന്ദർശനത്തിന് കാണിച്ച അതേ വേഗത പൊതുജനങ്ങളുടെ കാര്യത്തിലും ഉണ്ടാകേണ്ടതല്ലേ? ഗുരുവായൂർ: വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന സംഭവമാണ് ഗുരുവായൂർ കിഴക്കേ നടയിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം ഇന്നലെ അരങ്ങേറിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഗുരുവായൂർ സന്ദർശനം മുന്നിൽക്കണ്ട്, ഏറെക്കാലമായി തകർച്ചയുടെയും കുണ്ടും […]

കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ വാദ്യകലയുടെ മഹാസംഗമം; മട്ടന്നൂർ ശങ്കരൻകുട്ടി...

രണ്ട് മണിക്കൂർ നീണ്ട പഞ്ചാരിമേള അരങ്ങേറ്റം ആസ്വാദകർക്ക് വിരുന്നായി; ഗുരുവായൂർ ജയപ്രകാശിന്റെ ശിക്ഷണത്തിൽ അരങ്ങിലെത്തിയത് പുതുതലമുറയിലെ വാദ്യപ്രതിഭകൾ; അമ്പതോളം കലാകാരന്മാർ അണിനിരന്ന മേളം ഭഗവതി തിരുമുമ്പിൽ അവിസ്മരണീയമായി. വടക്കേക്കാട്: മണ്ഡലകാലത്തിന്റെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വാദ്യകലയുടെ മികവും പാരമ്പര്യവും പുതുതലമുറയുടെ പ്രതിഭയും ഒരേ വേദിയിൽ സംഗമിച്ചപ്പോൾ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം സാക്ഷ്യം വഹിച്ചത് അവിസ്മരണീയമായ കലാവിരുന്നിന്. അതുല്യ വാദ്യപ്രതിഭകൾക്ക് സമാദരവും ഒമ്പത് യുവവാദ്യകലാകാരന്മാരുടെ പഞ്ചാരിമേള അരങ്ങേറ്റവും അമ്പതോളം കലാകാരന്മാർ അണിനിരന്ന മേളപ്രകടനവും ചടങ്ങിനെ വാദ്യപ്രേമികൾക്ക് അപൂർവ അനുഭവമാക്കി മാറ്റി. […]

➤ ALSO READ

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും!; “രാഷ്ട്രപതി...

ഗുരുവായൂരിലെ സാധാരണക്കാരുടെ യാത്രാദുരിതം ഇത്രയും നാൾ ആരും കണ്ടില്ലേ?”: ഗുരുവായൂർ കിഴക്കേ നടയിലെ റെയിൽവേ മേൽപ്പാലത്തിലെ റോഡ് അറ്റകുറ്റപ്പണിയിൽ ഉയരുന്നത് നഗരസഭയോടും PWDയോടും ഒരുപോലെ ഉത്തരവാദിത്വം ചോദിക്കുന്ന ചോദ്യങ്ങൾ; വി.ഐ.പി. സന്ദർശനത്തിന് കാണിച്ച അതേ വേഗത പൊതുജനങ്ങളുടെ കാര്യത്തിലും ഉണ്ടാകേണ്ടതല്ലേ? ഗുരുവായൂർ: വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന സംഭവമാണ് ഗുരുവായൂർ കിഴക്കേ നടയിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം ഇന്നലെ അരങ്ങേറിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഗുരുവായൂർ സന്ദർശനം മുന്നിൽക്കണ്ട്, ഏറെക്കാലമായി തകർച്ചയുടെയും കുണ്ടും […]

കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ വാദ്യകലയുടെ മഹാസംഗമം;...

രണ്ട് മണിക്കൂർ നീണ്ട പഞ്ചാരിമേള അരങ്ങേറ്റം ആസ്വാദകർക്ക് വിരുന്നായി; ഗുരുവായൂർ ജയപ്രകാശിന്റെ ശിക്ഷണത്തിൽ അരങ്ങിലെത്തിയത് പുതുതലമുറയിലെ വാദ്യപ്രതിഭകൾ; അമ്പതോളം കലാകാരന്മാർ അണിനിരന്ന മേളം ഭഗവതി തിരുമുമ്പിൽ അവിസ്മരണീയമായി. വടക്കേക്കാട്: മണ്ഡലകാലത്തിന്റെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വാദ്യകലയുടെ മികവും പാരമ്പര്യവും പുതുതലമുറയുടെ പ്രതിഭയും ഒരേ വേദിയിൽ സംഗമിച്ചപ്പോൾ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം സാക്ഷ്യം വഹിച്ചത് അവിസ്മരണീയമായ കലാവിരുന്നിന്. അതുല്യ വാദ്യപ്രതിഭകൾക്ക് സമാദരവും ഒമ്പത് യുവവാദ്യകലാകാരന്മാരുടെ പഞ്ചാരിമേള അരങ്ങേറ്റവും അമ്പതോളം കലാകാരന്മാർ അണിനിരന്ന മേളപ്രകടനവും ചടങ്ങിനെ വാദ്യപ്രേമികൾക്ക് അപൂർവ അനുഭവമാക്കി മാറ്റി. […]

വൈദ്യരത്നം ആയുർവേദ കോളേജ് സുവർണ്ണ ജൂബിലി...

ലുലു കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയെ സ്വീകരിച്ചത് ഗവർണ്ണർ ഉൾപ്പെടെയുള്ള പ്രമുഖർ; കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും വൈദ്യരത്നം ഗ്രൂപ്പ് നേതൃത്വവും സന്നിഹിതരായി തൃശൂർ: വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി ലുലു കൺവൻഷൻ സെന്ററിൽ എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കേരളത്തിന്റെ ആയുർവേദ പാരമ്പര്യത്തിനും ചികിത്സാ-വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾക്കും ഏറെ പ്രാധാന്യമുള്ള വൈദ്യരത്നം ആയുർവേദ കോളേജിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങ് ദേശീയ ശ്രദ്ധയാകർഷിക്കുന്ന സുപ്രധാന […]

രാഷ്ട്രപതിക്ക് ഗുരുവായൂരിന്റെ സ്നേഹസമ്മാനം; വെണ്ണക്കണ്ണനെ ഒരുക്കിയത്...

കുമിഴ് മരത്തിൽ രണ്ടടി ഉയരമുള്ള ദാരുശിൽപ്പം; മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കിയ കലാസൃഷ്ടി രാഷ്ട്രപതിക്ക് സമ്മാനിച്ച് ദേവസ്വം മന്ത്രി : രാജീവ് ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാർക്കായി ശിൽപ്പങ്ങൾ ഒരുക്കിയ കലാകാരന്റെ മറ്റൊരു ശ്രദ്ധേയ സൃഷ്ടി. ഗുരുവായൂർ: ഗുരുവായൂരപ്പന്റെ വെണ്ണക്കണ്ണൻ രൂപം ദാരുശിൽപ്പത്തിൽ മനോഹരമായി ആവിഷ്കരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമ്മാനമായി ഒരുക്കിയത് പ്രശസ്ത ശിൽപി എളവള്ളി നന്ദൻ. ഗുരുവായൂർ സന്ദർശനത്തിനെത്തിയ രാഷ്ട്രപതിക്ക് സമ്മാനിക്കുന്നതിനായി കുമിഴ് മരത്തിൽ രണ്ടടി ഉയരമുള്ള വെണ്ണക്കണ്ണന്റെ ദാരുശിൽപ്പമാണ് നന്ദൻ […]

ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു,...

ഭക്തർക്കരികിലെത്തി കൈവീശി സ്നേഹാഭിവാദ്യം; ഉണ്ണിക്കണ്ണന്റെ മനോഹര ശിൽപങ്ങളും സ്വർണക്കോലത്തിന്റെ മാതൃകയും സമ്മാനിച്ച് ഗുരുവായൂർ ദേവസ്വം ഗുരുവായൂർ: ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ച് കാണിക്കയുമർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. കേരള ഗവർണർ ഓം പ്രകാശ് മാഥുറും രാഷ്ട്രപതിക്കൊപ്പം ക്ഷേത്രദർശനം നടത്തി. ദർശനത്തിനുശേഷം കിഴക്കേ നടയിൽ തനിക്കായി കാത്തുനിന്ന ഭക്തർക്കരികിലെത്തിയ രാഷ്ട്രപതി കൈവീശി സ്നേഹാഭിവാദ്യം അർപ്പിച്ചത് ഭക്തർക്ക് വേറിട്ട അനുഭവമായി. ദേവസ്വം മന്ത്രി കെ. മുരളീധരനും ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും ഉണ്ണിക്കണ്ണന്റെ മനോഹരമായ ശിൽപങ്ങളും സ്വർണക്കോലത്തിന്റെ മാതൃകയും രാഷ്ട്രപതിക്ക് […]

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ ഗുരുവായൂരിൽ;...

ഹെലികോപ്റ്റർ ട്രയൽ റൺ പൂർത്തിയായി:   വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.10-ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങും; 3.50-ന് ക്ഷേത്രദർശനം — രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി ഗുരുവായൂരിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷേത്രദർശനത്തിനായി ഗുരുവായൂർ ഒരുങ്ങി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തുന്ന രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ക്ഷേത്രനഗരിയിലും പരിസരപ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ വരവിനെ വരവേൽക്കാൻ ക്ഷേത്രവും ദേവസ്വവും ജില്ലാ ഭരണകൂടവും പോലീസും വിവിധ വകുപ്പുകളും അവസാനഘട്ട […]

ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും വിദ്യാർത്ഥികളിലേക്ക്; ചൂണ്ടൽ...

അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവൽക്കരണ സെമിനാർ; ഭരണഘടനയുടെ ആമുഖം ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികളുടെ പ്രതിജ്ഞ. ചൂണ്ടൽ: ഇന്ത്യൻ ഭരണഘടനയുടെ മഹത്വവും ജനാധിപത്യ മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനായി ചൂണ്ടൽ എൽ.ഐ.ജി.എച്ച്.എസ് സ്കൂളിൽ ഭരണഘടനാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാർത്ഥികളിൽ ഭരണഘടനയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കും പൗരന്മാർ നിർവഹിക്കേണ്ട കടമകൾക്കും പ്രാധാന്യം നൽകുന്നതിനുമാണ് ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക ഷൈനി ഫ്രാൻസിസ് സി. പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന […]

സൈബർ ചതിക്കുഴികൾ തിരിച്ചറിയാൻ എൻ.സി.സി കേഡറ്റുകൾ;...

സൈബർ തട്ടിപ്പുകളുടെയും ഓൺലൈൻ കുറ്റകൃത്യങ്ങളുടെയും അപകടസാധ്യതകൾ നേരിട്ടറിഞ്ഞ് 50 വിദ്യാർഥികൾ; പഠിച്ച പാഠങ്ങൾ സഹപാഠികളിലേക്കും പകരാൻ പ്രതിജ്ഞ തൃശ്ശൂർ: ഡിജിറ്റൽ ലോകത്ത് ഒളിഞ്ഞിരിക്കുന്ന സൈബർ ചതിക്കുഴികളെ തിരിച്ചറിയാനും ഓൺലൈൻ തട്ടിപ്പുകളിൽനിന്ന് സ്വയം സംരക്ഷിക്കാനുള്ള മാർഗങ്ങൾ മനസ്സിലാക്കാനും എൻ.സി.സി കേഡറ്റുകൾക്ക് അവസരമൊരുക്കി തൃശ്ശൂർ ജില്ലാ പോലീസ് ആസ്ഥാനത്തെ പഠനസന്ദർശനം. 24 കേരള ബറ്റാലിയൻ എൻ.സി.സിയുടെ കീഴിലുള്ള മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ ഡിവിഷൻ കേഡറ്റുകളാണ് സൈബർ സുരക്ഷയെക്കുറിച്ച് നേരിട്ടുള്ള അറിവ് നേടുന്നതിനായി തൃശ്ശൂർ ജില്ലാ […]

രാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം: 27ന് ഉച്ചയ്ക്ക്...

ചൂണ്ടൽ, കൂനംമൂച്ചി, അരിയന്നൂർ മേഖലകളിൽ നിയന്ത്രണം; സ്വകാര്യ ബസ്സുകൾക്ക് താൽക്കാലിക പാർക്കിങ് സംവിധാനം, ഭാരവാഹനങ്ങൾ വിവിധ ജംഗ്ഷനുകളിൽ തടയും ഗുരുവായൂർ: ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനത്തോടനുബന്ധിച്ച് 2026 നവംബർ 27 വെള്ളിയാഴ്ച നഗരത്തിലും പരിസരപ്രദേശങ്ങളിലും വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉച്ചയ്ക്ക് ഒരു മണി മുതൽ വിവിധ റോഡുകളിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം ചാവക്കാട്, കുന്നംകുളം, തൃശ്ശൂർ, പാവറട്ടി തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക വഴിതിരിച്ചുവിടൽ സംവിധാനവും […]

ഗുരുവായൂരപ്പന്റെ മണ്ഡലശീവേലിയിൽ ചരിത്ര നിയോഗമായി പിടിയാന...

48 വർഷമായി ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ അംഗമായ രശ്മിക്ക് ആദ്യമായി കോലമെഴുന്നള്ളിപ്പിന് അവസരം; ചെന്താമരാക്ഷനും രവികൃഷ്ണനും നടുവിൽ പ്രൗഢിയോടെ ശീവേലി. 1936, 1945, 1952 കാലഘട്ടങ്ങളിലെ സാമൂതിരിയുടെ തിട്ടൂരങ്ങളും ക്ഷേത്രത്തിലെ മണ്ഡലവിശേഷങ്ങളുടെ പഴമയും പുതുമയും പങ്കുവെക്കുന്ന അപൂർവ ചരിത്രരേഖകൾ. ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മണ്ഡലക്കാലം ആചാരാനുഷ്ഠാനങ്ങളുടെയും അപൂർവമായ ചടങ്ങുകളുടെയും ചരിത്രസ്മരണകളുടെയും സംഗമമായി വീണ്ടും ഭക്തിസാന്ദ്രമാകുമ്പോൾ, ഇത്തവണത്തെ മണ്ഡലവിശേഷത്തിൽ ഭക്തജനങ്ങളുടെയും ആനപ്രേമികളുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയത് ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ പിടിയാനയായ രശ്മിയുടെ ചരിത്രപരമായ നിയോഗമാണ്. മണ്ഡലശീവേലിക്ക് ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് വഹിച്ച […]

➤ GURUVAYOOR NOW

കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ വാദ്യകലയുടെ മഹാസംഗമം;...

രണ്ട് മണിക്കൂർ നീണ്ട പഞ്ചാരിമേള അരങ്ങേറ്റം ആസ്വാദകർക്ക് വിരുന്നായി; ഗുരുവായൂർ ജയപ്രകാശിന്റെ ശിക്ഷണത്തിൽ അരങ്ങിലെത്തിയത് പുതുതലമുറയിലെ വാദ്യപ്രതിഭകൾ; അമ്പതോളം കലാകാരന്മാർ അണിനിരന്ന മേളം ഭഗവതി തിരുമുമ്പിൽ അവിസ്മരണീയമായി. വടക്കേക്കാട്: മണ്ഡലകാലത്തിന്റെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വാദ്യകലയുടെ മികവും പാരമ്പര്യവും പുതുതലമുറയുടെ പ്രതിഭയും ഒരേ വേദിയിൽ സംഗമിച്ചപ്പോൾ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം സാക്ഷ്യം വഹിച്ചത് അവിസ്മരണീയമായ കലാവിരുന്നിന്. അതുല്യ വാദ്യപ്രതിഭകൾക്ക് സമാദരവും ഒമ്പത് യുവവാദ്യകലാകാരന്മാരുടെ പഞ്ചാരിമേള അരങ്ങേറ്റവും അമ്പതോളം കലാകാരന്മാർ അണിനിരന്ന മേളപ്രകടനവും ചടങ്ങിനെ വാദ്യപ്രേമികൾക്ക് അപൂർവ അനുഭവമാക്കി മാറ്റി. […]
spot_imgspot_img
[caldera_form id="CF63f85a038324b"]

LATEST NEWS

- Advertisment -spot_img

➤ TOP NEWS

- Advertisment -spot_img
- Advertisment -spot_img
- Advertisment -spot_img

LATEST NEWS