the digital signature of the temple city

HomeANNOUNCEMENT

ANNOUNCEMENT

മാധ്യമ പ്രവർത്തകന് നേരെ അതിക്രമം: പത്രപ്രവർത്തക അസ്സോസിയേഷൻ പ്രതിഷേധിച്ചു.

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകൻ രാജുവിനെ മർദ്ദിച്ച ദേവസ്വം ബോർഡ് ജീവനക്കാരുടെ നടപടിയിൽ കേരള പത്രപ്രവർത്തക അസ്സോസിയേഷൻ...

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ മാനേജ്മെൻ്റ് ക്വാട്ടയിൽ പി ജി കോഴ്സ്  പ്രവേശനം

ഗുരുവായൂർ: 2024-2025 അദ്ധ്യയന വർഷത്തിൽ ശ്രീകൃഷ്ണ കോളേജിൽ എംഎ (മലയാളം, സംസ്കൃതം,ബിസിനസ് ഇക്കണോമിക്സ് ) എം.എസ് സി (ബോട്ടണി, ഫിസിക്സ്), എം കോം  എന്നീ കോഴ്സുകളിലേക്കുള്ള മാനേജ്മെൻ്റ് ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ജൂലായ്...

ഗുരുവായൂർ നഗരസഭ: ദുരന്തനിവാരണ നിയമ പ്രകാരമുള്ള മുന്നറിയിപ്പ്

ഗുരുവായൂർ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലവര്‍ഷത്തോട് അനുബന്ധിച്ച് മരങ്ങള്‍ വീണ് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭ പ്രദേശത്ത് റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി...

ഗുരുവായൂർ ദേവസ്വത്തിൽ 15 സെക്യുരിറ്റി ഗാർഡുമാരുടെ ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള 15 സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ഒക്ടോബർ 4 ബുധനാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ അതിഥി അധ്യാപക ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ 2023 2024 അദ്ധ്യയന വർഷത്തിൽ ബോട്ടണി വിഷയത്തിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. സെപ്റ്റംബർ 29 ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് കോളേജ് ഓഫീസിൽ ഇന്റർവ്യൂ നടക്കുന്നതായിരിക്കും. UGC...

ഗുരുവായൂർ ദേവസ്വത്തിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റിമാരുടെ 27 ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായി ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് ദേവസ്വം അപേക്ഷ ക്ഷണിച്ചു. സോപാനം കാവൽ തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയമാണ് യോഗ്യത....

ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഓഫീസർ, കോയ്മ ഒഴിവുകൾ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ  സെക്യുരിറ്റി ഓഫീസർമാരുടെയും കോയ്മയുടെയുംതാൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. ചീഫ് സെക്യുരിറ്റി ഓഫീസർ( ഒഴിവ്  1) വേതനം 27,300/-അഡീ സെക്യുരിറ്റി ഓഫീസർ (ഒഴിവ്...

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ സ്റ്റാഫ് നഴ്സ്, ആശുപത്രി അറ്റൻഡൻ്റ് ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഒഴിവുള്ള സ്റ്റാഫ്  നഴ്സ് ഗ്രേഡ് 1 (കേഡർ സ്ട്ങ്ങ്ത്) ,ഹോസ്പിറ്റൽ അറ്റൻഡൻ്റ് ഗ്രേഡ് 1 ( കേഡർ സ്ട്ങ്ങ്ത്) എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള...

ഗുരുവായൂർ ദേവസ്വത്തിൽ ടൈപ്പിസ്റ്റ് ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള ടൈപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം (179 ദിവസത്തേക്ക്) നടത്തുന്നതിന് ജൂൺ 13 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും. 1-1-2023 ന്...