ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ അതിഥി അധ്യാപക ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ 2023 2024 അദ്ധ്യയന വർഷത്തിൽ ബോട്ടണി വിഷയത്തിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്.

സെപ്റ്റംബർ 29 ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് കോളേജ് ഓഫീസിൽ ഇന്റർവ്യൂ നടക്കുന്നതായിരിക്കും. UGC മാനദണ്ഡമനുസരിച്ച് Ph D / NET യോഗ്യതയുള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ PG 55% മാർക്കോടെ പാസ്സായവരെ പരിഗണിക്കുന്നതാണ്. താല്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8943775595 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts