HomeGOL NEWSMUNICIPALITY NEWS

MUNICIPALITY NEWS

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു. 

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ...

ഗുരുവായൂർ നഗരസഭ കണ്ടിജൻ്റ് വർക്കേഴ്സ് യൂണിയൻ യാത്രയയപ്പ്

ഗുരുവായൂർ നഗരസഭ കണ്ടിജൻ്റ് വർക്കേഴ്സ് യൂണിയൻ CITU തൊഴിലാളി എം കെ ദേവാനന്ദൻ യാത്രയയപ്പ് സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ M കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു അദ്ധ്യക്ഷനായി CITU ചാവക്കാട് എരിയ സെക്രട്ടറി As...

മമ്മിയൂർ ക്ഷേത്രപരിസരത്തുള്ള വലിയ തോട് ആഴം കൂട്ടണം; ആം ആദ്മി ഗുരുവായൂർ.

ഗുരുവായൂർ: മമ്മിയൂർ ക്ഷേത്ര പരിസരം വർഷങ്ങളായി വർഷകാലത്തും മഴ നിലത്തു വീണാലും വെള്ളകെട്ട് , ഇനിയെങ്കില്ലും വലിയ തോട് കോൺക്രീറ്റ് പൊളിച്ച് മാറ്റി ആഴം കൂട്ടണമെന്ന്  ഗുരുവായൂർ ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ഗുരുവായൂർ...

ഗുരുവായൂരിൻ്റെ പുരോഗതിയുടെ പാത ‘പ്രതീക്ഷ’.

ഗുരുവായൂർ ∙ കമ്മ്യൂണിറ്റി ശാക്തീകരണത്തിനും വികസനത്തിനുമുള്ള സുപ്രധാനമായ മുന്നേറ്റത്തിൽ, 2023-2024 ലെ ഗുരുവായൂർ മുനിസിപ്പൽ ജനകീയ പദ്ധതി "പ്രതീക്ഷ" (തൊഴിൽസഭ കാഴ്ചപ്പാട്) എന്ന് വിളിക്കപ്പെടുന്ന ചടങ്ങ് ആരംഭിച്ചു.  ചടങ്ങിൽ മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാൻ...

ഗുരുവായൂർ ദേവസ്വം മികച്ച സ്വച്ഛ് സ്ഥാപനം

ഗുരുവായൂർ: 2023-24 വർഷത്തെ ഗുരുവായൂർ നഗരസഭയിലെ മികച്ഛ സ്വച്ഛ് സ്ഥാപനമായി ഗുരുവായൂർ ദേവസ്വത്തെ തെരഞ്ഞെടുത്തു.  നഗരസഭയുടെ അംഗീകാര പത്രിക ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിൽ നിന്നും ദേവസ്വം ഹെൽത്ത് ...

ഗുരുവായൂർ എം എൽ എ ഓഫീസ് ആധുനിക വൽക്കരിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ്‌ നിർവഹിച്ചു.

ഗുരുവായൂർ: പുതിയ കാലത്തിനനുസരിച്ച് ഗുരുവായൂർ എം എൽ എ ഓഫീസ് പ്രവർത്തനങ്ങളും ആധുനിക വൽക്കരിക്കുകയാണ്. എം എൽ എ ഓഫീസിൽ ലഭിക്കുന്ന പരാതികൾക്കും / അപേക്ഷകൾക്കും മറുപടികൾ ഇനി മുതൽ പരാതിക്കാരൻ്റെ /...

ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്ര നഗരിയാക്കണം; മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ: ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്രന ഗരിയാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഇതിനായി അമ്പത് ശതമാനത്തോളം ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനായി. നഗരസഭയുടെ ഉൾപ്പെടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാവുമെന്നും മന്ത്രി...

ഗുരുവായൂർ ഉത്സവം ഹരിത മയമാക്കാൻ നഗരസഭയുടെ ഗ്രീൻ വോളണ്ടിയർമാർ രംഗത്ത്.

ഗുരുവായൂർ: ഫെബ്രുവരി 21 മുതൽ മാർച്ച് 1 കൂടി നടക്കുന്ന ഗുരുവായൂർ ഉത്സവം ഹരിത ചട്ടം പാലിച്ച് നടത്തുന്നതിനും, സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി നഗരസഭയുടെ വിവിധ ഇടങ്ങളിൽ കോളേജുകളിലെ  എൻ എസ് എസ് വോളണ്ടിയർമാരെ...

ഗുരുവായൂർ നഗരസഭയിൽ എന്റർ പ്രണർഷിപ്പ്  ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ഗുരുവാക്കൂർ: ഗുരുവായൂർ നഗരസഭയുടെയും വ്യവസായ വാണിജ്യവാകുപ്പിന്റെയും നേതൃത്വത്തിൽ തമ്പുരാൻ പടി  വായനശാലയിൽ വച്ച് എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ നടത്തുകയുണ്ടായി  വിവിധ വകുപ്പുകളുടെ പദ്ധതികളെ സംബന്ധിച്ചും ക്ലാസുകളും ചർച്ചകളും നടന്നു.  ക്യാമ്പ് നഗരസഭ വൈസ്  ചെയർപേഴ്സൺ...

ആധായകരമായ രീതിയിലുള്ള കൂൺ കൃഷി; ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ഗുരുവായൂർ: തൈക്കാട് കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മയുമായി സഹകരിച്ച്  ബ്രഹ്മകുളം വായനശാലയിൽ വെച്ച് കൂൺ കൃഷിയിൽ നിന്നും വരുമാനം ഉറപ്പിക്കാം എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഗുരുവായൂർ നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ്...

വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ ബഹിഷ്കരിക്കുന്ന എം പിയുടെ നിലപാട്  യു ഡി എഫ് വ്യക്തമാക്കണം. ഗുരുവായൂർ എം എൽ എ 

ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ തുടർച്ചയായി ബഹിഷ്കരിക്കുന്ന തൃശൂർ എം പിയുടെ നിഷേധാത്മക നിലപാടിൽ യു ഡി എഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന്  ഗുരുവായൂർ എം എൽ എ...

ഗുരുവായൂർ ക്ഷേത്രം ഉത്സവം 2024 ഹരിത ചട്ടം പാലിച്ച് ആഘോഷിക്കും.

ഗുരുവായൂർ: 2024 ഫെബ്രുവരി 21 മുതൽ മാർച്ച് 1 കൂടി നടത്തപ്പെടുന്ന ഗുരുവായൂർ ഉത്സവം ഹരിതചട്ടം പാലിച്ച് നടത്തുന്നതിന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.  നഗരസഭ കോൺഫറൻസ് ഹാളിൽ...

അമൃത് പദ്ധതികളുടെ പുരോഗതി പ്രദർശന വീഡിയോയിൽ  ഗുരുവായൂർ നഗരസഭയും

ഗുരുവായൂർ: അമൃത് പദ്ധതികളുടെ പുരോഗതി പ്രദർശിപ്പിക്കാനായി  വീഡിയോ തയ്യാറാക്കുന്നതിൽ ഇന്ത്യയിലെ 20 നഗരങ്ങളിൽ ഗുരുവായൂർ നഗരസഭയും. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് ഒന്നും രണ്ടും ഘട്ട പദ്ധതികളുടെ ഭാഗമായി കേന്ദ്ര നഗരകാര്യ മന്ത്രാലയം തയ്യാറാക്കുന്ന...

ഗുരുവായൂർ നഗരസഭ 2024 – 25 ബജറ്റ്; “പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ” – പ്രതിപക്ഷം.

ഗുരുവായൂർ: 2024 - 25 വർഷത്തെക്ക് ഗുരുവായൂർ നഗരസഭയിൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റ് ക്ലിഷേ ബജറ്റൈന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. ബജറ്റ് ചർച്ചക്കായി വെള്ളിയാഴ്ച നഗരസഭ കൗൺസിൽ കൂടിയപ്പോൾ ബക്കറ്റുമായാണ് പ്രതിപക്ഷ...

ഗുരുവായൂര്‍ നഗരസഭയിലെ  ഹരിത കര്‍മ്മസേന ത്രിദിന പരിശീലന പരിപാടി സമാപിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ കെ എസ് ഡബ്ലിയു എം പി യും കിലയും സംയുക്തമായി സംഘടിപ്പിച്ച ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള മൂന്ന് ദിവസം നീണ്ടു നിന്ന ഖരമാലിന്യ പരിപാലന പരിശീലന പരിപാടി  സമാപിച്ചു. പരിശീലനത്തില്‍...

കെ-സ്മാര്‍ട്ട്; ഗുരുവായൂര്‍ നഗരസഭയിലെ ആദ്യത്തെ ബില്‍ഡിങ് പെര്‍മിറ്റ് അനുവദിച്ചു

ഗുരുവായൂർ: നഗരസഭകളില്‍ നടപ്പാക്കിയ സംയോജിത ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറായ കെ-സ്മാര്‍ട്ടിലൂടെ ഗുരുവായൂര്‍ നഗരസഭയില്‍ അപേക്ഷിച്ച് 24 മണിക്കൂറിനകം  ആവശ്യക്കാരന് ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കി. തൈക്കാട് ഏഴാം വാര്‍ഡില്‍ താമസിക്കുന്ന രജനിയാണ് വീടുപണിയുടെ ഭാഗമായി ഇന്നലെ ...

ഗുരുവായൂര്‍ നഗരം “നവീന നഗരം” പദ്ധതികളുമായി ബജറ്റ് 2024 – 25

ഗുരുവായൂർ: രാജ്യത്ത് ജീവിക്കാന്‍ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി ഗുരുവായൂരിനെ മാറ്റിയെടുക്കുക എന്ന പ്രഖ്യാപനവുമായി നവീന നഗരമെന്ന ആശയങ്ങളും, പദ്ധതികളും, കാഴ്ച്ചപ്പാടുകളുമടങ്ങിയതും, നഗരത്തിന്‍റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുളളതാണെന്ന അഭിപ്രായത്തോടെ 2024-25 വര്‍ഷത്തെ...

ഗുരുവായൂർ നഗരസഭ 2024 – 25 ലെ ബജറ്റ് ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്‌മ ഷനോജ് അവതരിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 2024 - 25 ലെ ബജറ്റ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്‌മ ഷനോജ് അവതരിപ്പിച്ചു. നഗരസഭയുടെ തനതുഫണ്ട്, പ്ലാൻഫണ്ട്, കേന്ദ്രാവിഷ്കൃത പദ്ധതി ഫണ്ട്, സംസ്ഥാനാവിഷ്കൃത പദ്ധതി ഫണ്ട്, കുടുംബശ്രീ പദ്ധതി...

ഗുരുവായൂർ നഗരസഭയിൽ ശുചീകരണ വിഭാഗം ജീവനക്കാർക്ക് യൂണിഫോം വിതരണം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ കണ്ടിജൻ്റ് വിഭാഗത്തിലെ ദിവസ വേതന തൊഴിലാളികൾ ഉൾപ്പെടെയുള്ള മുഴുവൻ തൊഴിലാളികൾക്കും, ഹരിത കർമ്മ സേനാംഗങ്ങൾക്കും രക്ഷാ ഉപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. നഗരസഭ ലൈബ്രറി ഹാളിൽ വൈസ് ചെയർ...

ഗുരുവായൂർ നഗരസഭ സമേതം; ബ്രഹ്മകുളം സെൻറ് തെരേസസ്  ഗേൾസ് സ്കൂളിൽ “ചരിത്ര അന്വേഷണയാത്രകൾ”  

ഗുരുവായൂർ നഗരസഭ സമേതം പരിപാടിയുടെ ഭാഗമായി ബ്രഹ്മകുളം സെൻറ് തെരേസസ് ഗേൾസ് ഹൈസ്കൂളിൽ "ചരിത്ര അന്വേഷണ യാത്രകളിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധ മത്സരം സംഘടിപ്പിച്ചു. യോഗം നഗരസഭ വൈസ് ചെയർ പേഴ്സൻ...

ഗുരുവായൂർ നഗരസഭയിലെ  ഹരിത കർമ്മസേനക്ക് ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ കെ എസ് ഡബ്ലിയു എം പി യും കിലയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഖരമാലിന്യ പരിപാലന പരിശീലന പരിപാടി നഗരസഭ...

ഗുരുവായൂർ മണ്ഡലം ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ: ഗുരുവായൂർ മണ്ഡലത്തിലെ കടപ്പുറം ഐസൊലേഷൻ വാർഡ് ഫെബ്രുവരി 6ന് ഉച്ചതിരിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു....

വജ്രജൂബിലി ഫെലോഷിപ്പ്; ഗുരുവായൂർ നഗരസഭയിൽ കലാ പരിശീലനുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു 

ഗുരുവായൂർ: സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെലോഷിപ്പിൻ്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ കലാപരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു  നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചുമർ ചിത്രം, കർണ്ണാടക സംഗീതം, ഭരതനാട്യം എന്നീ ഇനങ്ങളിലാണ് പരിശീലനം...

ഗുരുവായൂർ നഗരസഭയിൽ ലോൺ, ലൈസൻസ് സബ്സിഡി മേള ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കെ ദാമോദരൻ  ലൈബ്രറി ഹാളിൽ ലോൺ, ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. പ്രസ്തുത മേളയിൽ വിവിധ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ 6 സംരംഭകർക്ക് വായ്പയും  നഗരസഭ അനുവദിച്ച...

20 കോടിയുടെ പദ്ധതികളുമായി ഗുരുവായൂർ നഗരസഭയിൽ നവ കേരള ജനകീയാ സൂത്രണ സെമിനാർ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 2024 -25 വർഷത്തെ പദ്ധതി ആസൂത്രണത്തിനു മുന്നോടിയായി  വികസന സെമിനാർ സംഘടിപ്പിച്ചു. കേരള സർക്കാരിൻറെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള  പൊതു സമൂഹത്തിന്റെ  സാമൂഹ്യ മുന്നേറ്റത്തിന് സാധ്യമാകുന്ന വികസന നയ രൂപീകരണം...
Don`t copy text!