ഗുരുവായൂർ ദേവസ്വം മികച്ച സ്വച്ഛ് സ്ഥാപനം

ഗുരുവായൂർ: 2023-24 വർഷത്തെ ഗുരുവായൂർ നഗരസഭയിലെ മികച്ഛ സ്വച്ഛ് സ്ഥാപനമായി ഗുരുവായൂർ ദേവസ്വത്തെ തെരഞ്ഞെടുത്തു.  നഗരസഭയുടെ അംഗീകാര പത്രിക ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിൽ നിന്നും ദേവസ്വം ഹെൽത്ത്  സൂപ്പർവൈസർ ഡോ എം എൻ രാജീവ് ഏറ്റുവാങ്ങി. 

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിന് കേരള സർക്കാരിൻ്റെ ഹരിത എ ഗ്രൈഡ് സർട്ടിഫിക്കേഷൻ അംഗീകാരമായി ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ മുഖ്യാതിഥിയായി. രുക്മിണീ റീജൻസിയിൽ നടന്ന അനുമോദന ചടങ്ങിൽ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും നഗരസഭാ ജീവനക്കാരും പങ്കെടുത്തു.

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!