ഗുരുവായൂർ നഗരസഭ കണ്ടിജൻ്റ് വർക്കേഴ്സ് യൂണിയൻ യാത്രയയപ്പ്

ഗുരുവായൂർ നഗരസഭ കണ്ടിജൻ്റ് വർക്കേഴ്സ് യൂണിയൻ CITU തൊഴിലാളി എം കെ ദേവാനന്ദൻ യാത്രയയപ്പ് സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ M കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു

അദ്ധ്യക്ഷനായി CITU ചാവക്കാട് എരിയ സെക്രട്ടറി As മനോജ് പങ്കെടുത്ത ചടങ്ങിൽ — യൂണിയൻ വെസ് പ്രസിഡണ്ട് ഷെ ജീർ TA -സ്വാഗതം പറഞു.- അഭിവാദ്യം അർപ്പിച്ച് തൃശൂർ യൂണിയൻ ജില്ല പ്രസിഡണ്ട് Mk സുനിൽ – തൃശൂർ യൂണിയൻ മഹിള സെക്രട്ടറി – സന്ധ്യ KG – CITU ചാവക്കാട് എരിയ കമ്മറ്റി അംഗം Av റെയ്നസ് CITU ഗുരുവായൂർ കോഡിനേഷൻ കൺവീനർ ജെയിംസ് ആളൂർ തുടങ്ങിയവർ സംസാരിച്ചു യാത്രയപ്പന് എം കെ ദേവാനന്ദൻ നന്ദി രേഖപ്പെടുത്തി

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!