ഗുരുവായൂർ എം എൽ എ ഓഫീസ് ആധുനിക വൽക്കരിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ്‌ നിർവഹിച്ചു.

ഗുരുവായൂർ: പുതിയ കാലത്തിനനുസരിച്ച് ഗുരുവായൂർ എം എൽ എ ഓഫീസ് പ്രവർത്തനങ്ങളും ആധുനിക വൽക്കരിക്കുകയാണ്. എം എൽ എ ഓഫീസിൽ ലഭിക്കുന്ന പരാതികൾക്കും / അപേക്ഷകൾക്കും മറുപടികൾ ഇനി മുതൽ പരാതിക്കാരൻ്റെ / അപേക്ഷകന്റെ വാട്സ്ആപ്പ് ലഭ്യമാക്കും.

പരാതികളുടെ തുടർ നടപടികളുടെ വിവരങ്ങളും വാട്സ്ആപ്പ് വഴി ലഭ്യമാക്കുമെന്നും ഇതുവഴി പരാതിക്കാരന് / അപേക്ഷകന് താൻ നൽകിയ പരാതിയുടെ / അപേക്ഷയുടെ വിവരങ്ങൾ വേഗത്തിലും സുഗമമായും ലഭ്യമാക്കാൻ കഴിയുമെന്ന് എൻ.കെ.അക്ബർ എം.എൽ.എ പറഞ്ഞു. കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്‌ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!