ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ ബെഞ്ച്.

ഗുരുവായൂർ: വിഷുത്തലേന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ ബഞ്ച്. ഭഗവദ് ദർശനം കാത്തു നിൽക്കുന്ന ഭക്തർക്ക് ഇരിക്കാനാണ് സ്റ്റീൽ ബഞ്ച്. ശ്രീഗുരുവായൂരപ്പ ഭക്തയായ തിരുവനന്തപുരം കാരക്കോണം സ്വദേശി ഷീലയും കുടുംബവും ആണ് 5 പേർക്ക് വീതം ഇരിക്കാവുന്ന 8 സ്റ്റീൽ ബെഞ്ചുകൾ ക്ഷേത്രത്തിൽ സമർപ്പിച്ചത്. ഇന്ന് വൈകുന്നേരം കിഴക്കേ ഗോപുരത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയനും അഡ്മിനിസ്ട്രേറ്റർ KP. വിനയനും ചേർന്നു ബഞ്ചുകൾ ഏറ്റുവാങ്ങി.ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ സുശീല p. K എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!