വാര്യർ  സമാജം എൻ വി കൃഷ്ണ വാര്യർ അവാർഡ് ജയരാജ് വാര്യർക്ക് 

തൃശൂർ: സമസ്ത കേരള വാര്യർ സമാജം നൽകുന്ന എൻ വി.കൃഷ്ണ വാര്യർ അവാർഡ് സിനിമാനടനും, കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർക്ക് നൽകും.  

വയനാട് ജില്ലയിൽ മാനന്തവാടിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം നൽകുന്നതാണ്.  പതിനായിരത്തി ഒന്ന് രൂപയും, പ്രശസ്തി പത്രവും , മെമ്മൻൻ്റോയും അടങ്ങിയ പുരസ്കാരം മെയ് 25 ന് സമ്മാനിക്കുമെന്ന് സമാജം സംസ്ഥാന പ്രസിഡണ്ട് പി കെ മോഹൻദാസും, ജനറൽ സെക്രട്ടറി വി വി മുരളീധരനും അറിയിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts