തൃശൂർ ലോക്സഭാ മണ്ഡലം: ആദ്യ ഒരു മണിക്കൂറിലെ പോളിങ് ശതമാനം 5.51.

പൊതു തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ഒരു മണിക്കൂറിൽ 81828 പേർ വോട്ട് രേഖപ്പെടുത്തി – ആകെ 5.51 ശതമാനം.

ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകൾ

പുരുഷന്മാർ- 40762 – 5.75%

സ്ത്രീകൾ – 41066- 5.30%

ട്രാൻസ്ജെൻഡർ- 0

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ആകെ വോട്ടർമാർ – 1483055

പുരുഷന്മാർ- 708317

സ്ത്രീകൾ – 774718

ട്രാൻസ്ജെൻഡർ- 20

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts