ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ പ്ലേസ്മെൻ്റ് സെല്ലും കേരള നോളജ് മിഷനും സംയുക്തമായി ലിറ്റിൽ ഫ്ളവർ കോളേജ് അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികൾക്കായി നടത്തിയ മെഗാ തൊഴിൽ മേള പ്രിൻസിപ്പാൾ റവ ഡോ സി വൽസ എം എ ഉദ്ഘാടനം നിർവ്വഹിച്ചു

കെ കെ ഇ എം ടാലൻ്റ് ക്യൂറേറ്റീവ് എക്‌സിക്യൂട്ടീവ് ഷാഹിദ് ആശംസകളർപ്പിച്ചു സംസാരിച്ചു. പ്ലേസ്മെൻ്റ് ഓഫീസർ കം പ്രൊഫസർ ഓൺ പ്രാക്ടീസ് ലിൻസൺ സി എഫ് കരിയർ ഗൈഡൻസ് ഏൻ്റ് പ്ലേസ്മെന്റ് സെൽ ഇൻചാർജ് ഡോ തനൂജ എ മാത്യു എന്നിവർ സംസാരിച്ചു. 

ട്ടാറ്റാ ഇലക്ട്രോണിക്, ഷെക്കെയ്ന ന്യൂസ് ചാനൽ, 90+ ട്യൂഷൻ ആപ്പ്, യൂറേക്ക ഫോബ്‌സ്, ക്രാഫ്റ്റ് ഇന്ററാക്ടീവ് ടെക്നോളജീസ് ഉൾപ്പെടെ 16 പ്രമുഖ കമ്പനികൾ പ്ലേസ്മെന്റ്റ് നടത്തുകയും 100 ഓളം വിദ്യാർത്ഥിനികൾക്ക് പ്ലേസ്മെന്റ്റ് ലഭിക്കുകയും ചെയ്തു.

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!