the digital signature of the temple city

പി പദ്മനാഭന് സംസ്കൃതത്തിൽ പി എച്ച് ഡി 

ഗുരുവായൂർ: ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി നേടിയ ഡോ പി പദ്മനാഭൻ

കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും മകനാണ്. 

ഇപ്പോൾ ചാലിശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതം അധ്യാപകനാണ്. ഭാര്യ ഡോ. സുജ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയാണ്. മകൾ നിരഞ്ജന പദ്മനാഭൻ ബി.എ വിദ്യാർത്ഥിനിയാണ്. കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഗുരുവായൂർ സംസ്കൃത അകാദമി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചു കൊണ്ട് സംസ്കൃത പ്രചാരണരംഗത്ത് സജീവമാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts