the digital signature of the temple city

കാണാം മത്സ്യാവതാരം | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1228)

കാണാം മത്സ്യാവതാരം ഗുരുപവനപുരേ ചന്ദനച്ചാർത്തിലാഹാ,
തൃക്കൈയിൽ ശംഖ ചക്രം ഗദ കമലവുമങ്ങേന്തി നില്ക്കുന്നു മോദാൽ
മേല്പാതിക്കിന്നു കാണ്മൂ കനകമകുടവും ഗോപി, പൊന്നിൻ ചെവിപ്പൂ
പൊന്മാല്യം പൊൻപതക്കം,വളകളുമരയിൽ കിങ്ങിണിച്ചാർത്തതൊന്നും

The New India Assurance Co. Ltd - Portal Office Manathala-Chavakkad. Call 9747958887. Chat on WhatsApp.

കീഴ്പാതിക്കുണ്ടു കാണാം മിളകിയൊഴുകിടുംമട്ടു ശല്ക്കങ്ങൾ വാലും
മത്സ്യത്തിൻ സ്വർണ്ണവർണ്ണം പ്രഭവിതറിയതാ മിന്നിടുന്നിന്നു ഭംഗ്യാ
ധർമ്മം രക്ഷിക്കുവാനായഥ ഹരിയൊരു നാൾ ചേർത്തൊരാ ദിവ്യരൂപം
ചെമ്മേ കണ്ടിന്നു കൂപ്പാം, തെരുതെരെ ഹരിതൻ നാമമന്ത്രങ്ങളോതാം

(വൃത്തം: സ്രഗ്ദ്ധര )

➤ ABOUT THE TEMPLE

[caldera_form id="CF63f85a038324b"]

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ guruvayoorOnline.comന്റെതല്ലാ. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here

➤ ALSO READ

മിഠായി സായ്വിന്റെ മധുരസ്മരണകൾക്ക് കരുതലിന്റെ സമ്മാനം;...

ബാല്യകാലത്ത് മധുരം പകർന്നുനൽകിയ കുഞ്ഞുമുഹമ്മദിന്റെ കുടുംബത്തിന് കൈത്താങ്ങായി പി.ജെ. സ്റ്റൈജുവും മക്കളും; പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന വീടിന് ഫാനും ട്യൂബും ഫിഷ് അക്വേറിയവും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ സമ്മാനിച്ചുമറ്റം: പൂരപ്പറമ്പുകളിലും പള്ളിപ്പെരുന്നാളുകളിലും കുട്ടികൾക്ക് മധുരത്തിന്റെ ഓർമ്മകൾ സമ്മാനിച്ചിരുന്ന...

കുരുന്നുകളുടെ ചിരിയിൽ നിറഞ്ഞ് മരുതയൂർ ശ്രുതി...

കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കി ആഘോഷം; സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തുമരുതയൂർ: മരുതയൂർ ശ്രുതി അങ്കണവാടിയിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ വർണ്ണാഭമായി സംഘടിപ്പിച്ചു. കുട്ടികളുടെ സന്തോഷത്തിനും സർഗാത്മക കഴിവുകൾക്കും പ്രാധാന്യം നൽകി സംഘടിപ്പിച്ച...

നെഹ്റുവിന്റെ സ്മരണകൾ പുതുക്കി ഗുരുവായൂർ ബ്ലോക്ക്...

ആധുനിക ഇന്ത്യയുടെ ശിൽപിയെ അനുസ്മരിച്ച് കോൺഗ്രസ് നേതാക്കൾ; അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിഗുരുവായൂർ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക സംഭാവനകൾ നൽകിയ രാഷ്ട്രനേതാവുമായ...

ശിശുദിനത്തിൽ കുട്ടികളുടെ പാർക്കിന് മുന്നിൽ യൂത്ത്...

വീരവാദങ്ങളും വാഗ്ദാനങ്ങളും മതിയാക്കി കുട്ടികൾക്ക് കളിയിടം തിരിച്ചുനൽകണം; പാർക്ക് തുറന്നില്ലെങ്കിൽ പ്രതിഷേധ പരമ്പരയുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ്ഗുരുവായൂർ: ശിശുദിനത്തിൽ കുട്ടികൾക്ക് സന്തോഷവും അവകാശങ്ങളും ഉറപ്പാക്കേണ്ട അധികൃതർ തന്നെ കുട്ടികളുടെ കളിയിടം മാസങ്ങളായി അടച്ചിട്ടിരിക്കുകയാണെന്നാരോപിച്ച് ഗുരുവായൂർ...

മതേതര ഇന്ത്യയുടെ ശില്പിക്ക് സ്മരണാഞ്ജലിയുമായി കോൺഗ്രസ്;...

നെഹ്റുവിന്റെ ചരിത്രപൈതൃകം തമസ്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ വിമർശനം; നവഭാരത ശില്പിയുടെ ഓർമകൾ പുതുക്കി നേതാക്കളും പ്രവർത്തകരും.ഗുരുവായൂർ: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും നവഭാരത ശില്പിയും മതേതര ഇന്ത്യയുടെ സ്രഷ്ടാവുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം...

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 90-ാം വാർഷികം; സ്മരണാജ്യോതി...

നവോത്ഥാന ചരിത്രത്തിലെ മഹത്തായ അധ്യായത്തിന് ആദരം; സ്മരണകൾ പുതുക്കി പ്രതിജ്ഞയോടെ കുടുംബസംഗമം സംഘടിപ്പിച്ചു. സോപാനത്തിന് തൊട്ടടുത്ത് നിന്ന് ദർശനം സാധ്യമാക്കിയ ദേവസ്വം നടപടിയെ അഭിനന്ദിച്ച് കൂട്ടായ്മ.ഗുരുവായൂർ: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ട...

➤ GURUVAYOOR NOW

മിഠായി സായ്വിന്റെ മധുരസ്മരണകൾക്ക് കരുതലിന്റെ സമ്മാനം;...

ബാല്യകാലത്ത് മധുരം പകർന്നുനൽകിയ കുഞ്ഞുമുഹമ്മദിന്റെ കുടുംബത്തിന് കൈത്താങ്ങായി പി.ജെ. സ്റ്റൈജുവും മക്കളും; പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന വീടിന് ഫാനും ട്യൂബും ഫിഷ് അക്വേറിയവും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ സമ്മാനിച്ചുമറ്റം: പൂരപ്പറമ്പുകളിലും പള്ളിപ്പെരുന്നാളുകളിലും കുട്ടികൾക്ക് മധുരത്തിന്റെ ഓർമ്മകൾ സമ്മാനിച്ചിരുന്ന പ്രിയപ്പെട്ട 'മിഠായി സായ്വ്' കുഞ്ഞുമുഹമ്മദിന്റെ ഓർമ്മകൾക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും സമ്മാനമൊരുക്കി ശിശുദിനാഘോഷം. മറ്റം...

➤ TEMPLE NEWS

spot_img

➤ SOCIETY & CULTURE

spot_img
spot_img

LATEST NEWS

- Advertisment -spot_img

VISITORS INFO

Krishnanattam at Guruvayur Temple

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

LATEST NEWS