Website Development

Your Details

Let us know how to get back to you.


How can we help?

Feel free to ask a question or explain what kind of website you need


➤ ABOUT THE TEMPLE

➤ ALSO READ

ജാഗൃതി ഗുരുവായൂർ വിദ്യാർത്ഥികളെ അനുമോദിച്ചു

ഗുരുവായൂർ: ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും A+ നേടിയ വിദ്യാർത്ഥികളെ അവരവരുടെ വീട്ടിൽ എത്തി അനുമോദിച്ചു. ജാഗൃതി പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ, സെക്രട്ടറി സജിത് കുമാർ. സി,...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (19-05-2024) 79...

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 79,35,405 രൂപയുടെ വരവുണ്ടായി.വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 30,42,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 21,42,420 രൂപയും, 535 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,10,374 രൂപയുടെ...

ഗുരുവായൂർ മുനിസിപാലിറ്റി 11-ാം വാർഡിൽ ഒരാഴ്ച...

ഗുരുവായൂർ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കായി നാടൊരുമിച്ചു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഒരാഴ്ചകാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ നഗരസഭയിലെ പതിനൊന്നാം വാർഡ് തല ശുചിത്വ ക്യാമ്പയിൻ മാമാബസാർ സെന്ററിൽ വെച്ച് വാർഡ്...

ഗു​രു​വാ​യൂ​രിലെ ബാ​ല​കൃ​ഷ്ണ തി​യ​റ്റ​ര്‍ ഇ​നി ഓ​ര്‍മ

ഗു​രു​വാ​യൂ​ര്‍: അ​ര നൂ​റ്റാ​ണ്ടി​ലേ​റെ ഗു​രു​വാ​യൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ​യും ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന തീ​ര്‍ഥാ​ട​ക​രു​ടെ​യും സി​നി​മ മോ​ഹ​ങ്ങ​ളെ സാ​ക്ഷാ​ത്ക​രി​ച്ച ബാ​ല​കൃ​ഷ്ണ തി​യ​റ്റ​ര്‍ ഇ​നി ഓ​ര്‍മ. ആ​റ് വ​ര്‍ഷം മു​മ്പ് പ്ര​ദ​ര്‍ശ​നം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും കെ​ട്ടി​ടം അ​തേ രീ​തി​യി​ല്‍ നി​ല​കൊ​ണ്ടി​രു​ന്നു....

ശനിയാഴ്ച രാത്രിയിലെ മഴ, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ...

ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി കനത്ത മഴ പെയ്തു, ഇത് കിഴകേ നടയിൽ കാര്യമായ ഗതാഗതക്കുരുക്കിന് കാരണമായി. വൈകുന്നേരത്തോടെ ആരംഭിച്ച മഴ രാത്രി വൈകിയും പെയ്തത് ഭക്തർക്കും നാട്ടുകാർക്കും ദുരിതമായി. കനത്ത...

ഈ വർഷത്തെ ശ്രീ പരമേശ്വരൻ എമ്പ്രാന്തിരി...

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന്റെ കണ്ണിലുണ്ണിയും നിഷ്ക്കാമ കർമ്മ യോഗിയുമായിരുന്ന ശ്രീ പരമേശ്വരൻ എമ്പ്രാന്തിരി സ്വാമിയുടെ അനുസ്മരണാർത്ഥം എല്ലാ വർഷവും നൽകിവരുന്ന നിഷ്ക്കാമ കർമ്മയോഗി പുരസ്ക്കാരം ഈ വർഷം 2024 - സുപ്രസിദ്ധ ഭക്തി...

➤ GURUVAYOOR NOW

ജാഗൃതി ഗുരുവായൂർ വിദ്യാർത്ഥികളെ അനുമോദിച്ചു

ഗുരുവായൂർ: ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും A+ നേടിയ വിദ്യാർത്ഥികളെ അവരവരുടെ വീട്ടിൽ എത്തി അനുമോദിച്ചു. ജാഗൃതി പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ, സെക്രട്ടറി സജിത് കുമാർ. സി, ട്രഷറർ എം. അനൂപ്, കെ എസ്.സജിത്ത് കുമാർ, പി. ശിവദാസൻ, ടി. വി.കവിത...

➤ TEMPLE NEWS

spot_img

➤ SOCIETY & CULTURE

spot_img
spot_img

LATEST NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

LATEST NEWS