the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്‌തമന പൂജ ശീട്ടാക്കിയ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്!

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2000-2001 വർഷത്തിൽ ഉദയാസ്‌തമന പൂജ ശീട്ടാക്കിയവരിൽ ഇതുവരെ  ദേവസ്വവുമായി ബന്ധപ്പെടാത്ത വഴിപാടുകാരുടെ പൂജകൾക്ക് തീയതി തീരുമാനിക്കാൻ സാധിച്ചിട്ടില്ല. ആകയാൽ ഇതൊരറിയിപ്പായി കണ്ട് ഈ വഴിപാടുകാർ എത്രയും വേഗം   0487-2556335, Extn.241 അല്ലെങ്കിൽ  0487-2556865 നമ്പറിൽ ദേവസ്വവുമായി ബന്ധപ്പെടേണ്ടതാണെന്ന് ദേവസ്വം അറിയിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]