HomeGOL NEWSTRENDING

TRENDING

ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ കുടുംബ സംഗമവും, സമാദരണ സദസ്സും നാളെ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 1 ന് രുഗ്മിണി റിജൻസി യിൽ വൈകീട്ട് 3 മണിക്ക് കുടുംബ സംഗമവും, സമാദരണ സദസ്സും നടക്കും. ഗുരുവായൂർ...

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി

ഗുരുവായൂർ:  ഗുരുവായൂർ:ദേവസ്വം സർവ്വീസിൽ നിന്നും 2024 ഏപ്രിൽ 30 ന് വിരമിക്കുന്ന  പി സതി ഹെഡ് നഴ്സ്,കെ പി ശകുന്തള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സീനിയർ ഗ്രേഡ് എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ...

ലൈറ്റ് ചാരിറ്റി ട്രസ്റ്റിൻ്റെ കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും നടന്നു.

ചാവക്കാട്: ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ഗുരുവായൂർ ചാവക്കാട് മേഖലയുടെ ഏട്ടാമത്  കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 24 ബുധനാഴ്ച നടന്നു. ബേബി സിതാരയുടെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ...

കൊവിഡ് വാക്‌സിന് പാര്‍ശ്വഫലം; അപൂര്‍വ്വ രോഗം വരാമെന്ന് ആസ്ട്രസെനെക്ക

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് -19 വാക്സിന് പാർശ്വ ഫലങ്ങളുണ്ടെന്ന് ആദ്യമായി അംഗീകരിച്ചു. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) എന്ന അപൂർവ രോഗമുണ്ടാകാനുള്ള സാധ്യത കമ്പനി അംഗീകരിച്ചതായി ദി ടെലിഗ്രാഫ്...

ഗുരുവായൂർ ശ്രീബലരാമ ക്ഷേത്രത്തിൽ അക്ഷയ തൃതീയ മഹോത്സവം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കീഴേടമായ നെന്മിനി ശ്രീബലരാമ ക്ഷേത്രത്തിലെ അക്ഷയ തൃതീയ മഹോത്സവം മെയ് ഒന്നു മുതൽ വിവിധ കലാപരിപാടികളോടെ ആഘോഷിക്കും 2024 മെയ് 1 ന് ബുധനാഴ്ച വൈകീട്ട് 5.30 ന് കലാപരിപാടികൾക്ക്...

വാര്യർ  സമാജം എൻ വി കൃഷ്ണ വാര്യർ അവാർഡ് ജയരാജ് വാര്യർക്ക് 

തൃശൂർ: സമസ്ത കേരള വാര്യർ സമാജം നൽകുന്ന എൻ വി.കൃഷ്ണ വാര്യർ അവാർഡ് സിനിമാനടനും, കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർക്ക് നൽകും.   വയനാട് ജില്ലയിൽ മാനന്തവാടിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം നൽകുന്നതാണ്.  പതിനായിരത്തി ഒന്ന്...

ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന് അഴകായി ആനക്കൊമ്പ് മാതൃക

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലേക്ക്  തടിയിൽ തീർത്ത ആന കൊമ്പിൻ്റെ മാതൃക സമർപ്പിച്ചു.  അലങ്കാര പീoത്തിൽ ഉറപ്പിക്കാനാണിത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമർപ്പണ ചടങ്ങ്. വഴിപാടുകാരനായ പൊന്നാനി...

ഗുരുവായൂർ ക്ഷേത്രം നാലമ്പലത്തിൽ ശീതീകരണ സംവിധാനം സമർപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം ശനിയാഴ്ച നടന്നു. ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ...

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം  വൈക്കം ജയൻ മാരാർക്ക്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2024 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് അഷ്ടപദി കലാകാരൻ വൈക്കം ജയൻ മാരാർ (ജയകുമാർ) തെരഞ്ഞെടുത്തു. അഷ്ടപദി ഗാനശാഖയ്ക്ക്...

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 72.20 ശതമാനം പോളിങ്.

തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72.20 ശതമാനം പോളിങ്. ആകെ 1483055 വോട്ടര്‍മാരില്‍ 1070825 പേര്‍ വോട്ട് രേഖപ്പെടുത്തി. 708317 പുരുഷ വോട്ടര്‍മാരില്‍ 505101 പേരും (71.31 ശതമാനം) 774718 സ്ത്രീ വോട്ടര്‍മാരില്‍ 565719...

കലാസ്‌നേഹികളിൽ നിന്ന്കലാസാഗർ അവാർഡിനുള്ള നോമിനേഷൻ ക്ഷണിച്ചു.

2024 മെയ് 28, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിൻറെ ജന്മശതാബ്ദി ആഘോഷിക്കുന്നു. ആ പരമാചാര്യന്റെ സ്മരണ നിലനിർത്താൻ കലാസാഗർ ഏർപ്പെടുത്തിയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം കലാപ്രേമികളിൽ നിന്ന് ക്ഷണിക്കുന്നു. കഥകളി വേഷം (നടൻ), സംഗീതം, ചെണ്ട,...

ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ കുടുംബ സംഗമവും, സമാദരണ സദസ്സും.    

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 1 ന് രുഗ്മിണി റിജൻസി യിൽ വൈകീട്ട് 3 മണിക്ക് കുടുംബ സംഗമവും, സമാദരണ സദസ്സും നടക്കും. ഗുരുവായൂർ...

ഗാന്ധിയൻ കൃഷ്ണേട്ടൻ നൂറാം വയസ്സിലും വേട്ടു ചെയ്യാൻ ബൂത്തിലെത്തി.

ഗുരുവായൂർ: ഗാന്ധിയനും കോൺഗ്രസ് കാരണവരുമായ വലിയപുരയ്ക്കൽ കൃഷ്ണേട്ടൻ  നൂറാം വയസ്സിലും ശ്രീകൃഷ്ണ ഹയർ സെക്കൻഡ റി സ്‌കൂളിലെ 106-ാം ബൂത്തിൽ രാവിലെ എട്ടരയ്ക്ക് വോട്ടുചെയ്യാനെത്തി. കഴിഞ്ഞ ദിവസം വോട്ടുചെയ്യിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. എന്നാൽ,...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൃഷ്ണശിലയിൽ പുതുക്കി പത്തിയുന്ന ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ഏകദേശം 10 കോടി രൂപ ചിലവിൽ കൃഷ്ണശിലയിൽ...

തൃശൂർ ലോക്സഭാ മണ്ഡലം ഇതുവരെ പോളിങ് 12.88 ശതമാനം

ഗുരുവായൂര്‍- 12.48%മണലൂര്‍- 12.51%ഒല്ലൂര്‍- 12.90 %തൃശൂര്‍- 13.30 %നാട്ടിക- 12.83 %ഇരിങ്ങാലക്കുട- 12.77 %പുതുക്കാട്- 13.46 %

തൃശൂർ ലോക്സഭാ മണ്ഡലം: ആദ്യ ഒരു മണിക്കൂറിലെ പോളിങ് ശതമാനം 5.51.

പൊതു തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ഒരു മണിക്കൂറിൽ 81828 പേർ വോട്ട് രേഖപ്പെടുത്തി - ആകെ 5.51 ശതമാനം. ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകൾ പുരുഷന്മാർ- 40762 - 5.75% സ്ത്രീകൾ - 41066- 5.30% ട്രാൻസ്ജെൻഡർ-...

തൃശ്ശൂർ പൂരം തകർക്കാനുള്ള ശ്രമം ആസൂത്രിതം

തൃശൂർ: ലോക പ്രസിദ്ധമായ തൃശ്ശൂർ പൂരവും, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളേയും തകർക്കുവാനുള്ള ശ്രമം കാലങ്ങളായി നടന്നുവരുന്നു. അതിൻ്റെ തുടർച്ചയാണ് ഈ വർഷത്തെ പുരം ചരിത്രത്തിലാദ്യമായി ആചാര അനുഷ്‌ഠാനങ്ങൾ പൂർണ്ണമാകാതെ അവസാനിപ്പിക്കേണ്ടി വന്നതെന്ന് ഹിന്ദു...

ഗുരുവായൂർ മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രം; ചുറ്റമ്പലത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് ഏപ്രിൽ 26 ന്

ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രം അതിൻ്റെ പുതിയ ചുറ്റമ്പലത്തിനുള്ള തറക്കല്ലിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ പ്രാർത്ഥനകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും ഇടയിൽ കൃഷ്ണശിലയിൽ തറക്കല്ലിടുന്നതോടെ ചടങ്ങുകൾ ആരംഭിക്കും....

ഗുരുവായൂർ ക്ഷേത്രത്തിലെ ഏപ്രിൽ മാസം ഭണ്ഡാര വരവ് 6.41കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 64105891 രൂപ. 3കിലോ 619ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 20കിലോ 480ഗ്രാം. കേന്ദ്ര സർക്കാർ...

പി പദ്മനാഭന് സംസ്കൃതത്തിൽ പി എച്ച് ഡി 

ഗുരുവായൂർ: ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി നേടിയ ഡോ പി പദ്മനാഭൻ കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും...

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിൽ തിരുന്നാൾ ഏപ്രിൽ 26 മുതൽ

ഗുരുവായൂര്‍ : ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. ഏപ്രില്‍ 26, 27, 28, 29 തിയതികളിലാണ് തിരുനാള്‍. വെളളിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലി, രൂപക്കൂട് എഴുന്നള്ളിക്കല്‍ എന്നിവ നടക്കും....

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം മെയ് 9 ന്; അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോൽസവം മെയ് 9ന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാൻ  കലാകാരൻമാരിൽ നിന്നും ദേവസ്വം അപേക്ഷ ക്ഷണിച്ചു.  പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക് ...

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു. 

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ...

ഗുരുവായൂർ ക്ഷേത്രത്തിലെ ആദ്ധ്യാത്മിക ഹാൾ ശീതീകരിച്ചു. നിരക്ക് പുതുക്കി

ഗുരുവായൂർ: കത്തിക്കാളുന്ന വേനൽക്കാലത്തും ഇളംതണുപ്പിൽ ആത്മ സംതൃപ്തിയോടെ ഭക്തർക്ക്  നാരായണീയ പാരായണത്തിനും ഭാഗവത സപ്താഹ സമർപ്പണവും നിർവ്വഹിക്കാർ  ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാൾ ശീതീകരിച്ചു നവീകരിച്ചു.  ദീർഘകാലമായുള്ള ഭക്തരുടെ ആവശ്യം സഫലമായി. ഇനി ശീതീകരിച്ച...

തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ 1194 പോളിങ് ലൊക്കേഷനുകളിലായി ഉള്ളത് 2319 പോളിങ് ബൂത്തുകള്‍. ചേലക്കര- 177, കുന്നംക്കുളം- 174, ഗുരുവായൂര്‍- 189, മണലൂര്‍- 190, വടക്കാഞ്ചേരി- 181, ഒല്ലൂര്‍- 185, തൃശൂര്‍- 161,...
Don`t copy text!