HomeGOL NEWSTOP NEWS

TOP NEWS

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; ഗുരുവായൂരിലെ അനധികൃത ഫ്ലാറ്റുകൾ നിയന്ത്രിക്കണം- കെ എച്ച് ആർ എ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്തെ സമാധാന അന്തരീക്ഷം തകർക്കുന്ന വിധത്തിൽ ലഹരി സംഘങ്ങളും, മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നവർക്ക് താവളമൊരുക്കാൻ  യാതൊരുവിധ നിയന്ത്രണവുമില്ലാതെ സമാന്തര ലോഡ്ജ് കളായി പ്രവർത്തിക്കുന്ന ഫ്ലാറ്റുകൾക്കും, വീടുകൾക്കും...

ലോക തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുര വിതരണം നടത്തി.

ചാവക്കാട്: മെയ് ഒന്ന് ലോക തൊഴിലാളിദിനാഘോഷത്തിന്റെ ഭാഗമായി ഐഎൻടിയുസി ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുര വിതരണം നടത്തി.മെയ്ദിനം ആഘോഷിച്ചു ചാവക്കാട് ഐഎൻടിസി ഓഫീസിൽ ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ലാ...

ലോക തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുര വിതരണം നടത്തി.

ചാവക്കാട്: മെയ് ഒന്ന് ലോക തൊഴിലാളിദിനാഘോഷത്തിന്റെ ഭാഗമായി ഐഎൻടിയുസി ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുര വിതരണം നടത്തി.മെയ്ദിനം ആഘോഷിച്ചു ചാവക്കാട് ഐഎൻടിസി ഓഫീസിൽ ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ലാ...

ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക തൊഴിലാളി ദിനം ആഘോഷച്ചു.

ചാവക്കാട്: മെയ് ഒന്ന് ലോക തൊഴിലാളിദിനാഘോഷത്തിന്റെ ഭാഗമായി ഐഎൻടിയുസി ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുര വിതരണം നടത്തി.മെയ്ദിനം ആഘോഷിച്ചു ചാവക്കാട് ഐഎൻടിസി ഓഫീസിൽ ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ലാ...

ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച്  ഗുരുവായൂരിൽ ലഹരി മാഫിയ സംഘങ്ങൾ വർദ്ധിക്കുന്നു; അനിൽ മഞ്ചറമ്പത്ത്.

ഗുരുവായൂർ:  ക്ഷേത്രനഗരിയിരുടെ സമാധാനം തകർക്കപ്പെടുന്ന രീതിയിലാണ് ലഹരി മാഫിയകളുടെ പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂർ മമ്മിയൂർ ജംക്ഷനിലുള്ള ഫ്ളാറ്റ് സമുച്ചയത്തിൽ വെച്ച് ലഹരി - മാഫിയ സംഘം നിരപരാധിയായ ഒരു...

പ്രശസ്ത കഥകളി ഗുരു കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ പൈതൃകം കലാക്ഷേത്രയുടെ കീഴിൽ കഥകളി പഠനം ആരംഭിക്കുന്നു

മെയ് 1 മുതൽ ആരംഭിക്കുന്ന പ്രശസ്‌തമായ പരിപാടിയിൽ ചേരാൻ താൽപ്പര്യമുള്ളവരെ ക്ഷണിക്കുന്നുപൈതൃകം കലാക്ഷേത്രയുടെ ആദരണീയമായ മാർഗനിർദേശപ്രകാരം, കഥകളി പ്രഗത്ഭനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ കഥകളി പഠനം ആരംഭിക്കുന്നു. മെയ് ഒന്നിന് രാവിലെ ഒമ്പതിന്...

കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റ് അഡ്വ വി വി പ്രകാശിൻ്റെ അനുസ്മരണ  സമ്മേളനം കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

മലപ്പുറം: മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റ് അഡ്വ വി വി പ്രകാശിൻ്റെ അനുസ്മരണ സമ്മേളനം ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ യുഡിഎഫ് സ്ഥാനാർത്തിയായ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. അടുത്തിടെ നടന്ന...

വ്രതവിശുദ്ധി നിറയും വൈശാഖ പുണ്യമാസം മെയ് 9 മുതൽ ജൂൺ 6 വരെ

ഗുരുവായൂർ  ഉൾപ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നതാണ്  വൈശാഖ മാസാചരണം.സർവവിദ്യകളിലും ശ്രേഷ്ഠമായ വേദമെന്നതു പോലെ, സർവമ ന്ത്രങ്ങളിലും ശ്രേഷ്ഠമായ പ്രണവമെന്നതു പോലെ, സർവ വൃക്ഷങ്ങളിലും ശ്രേഷ്ഠമായ കൽപ വൃക്ഷമെന്നതു പോലെ,...

ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ കുടുംബ സംഗമവും, സമാദരണ സദസ്സും നാളെ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 1 ന് രുഗ്മിണി റിജൻസി യിൽ വൈകീട്ട് 3 മണിക്ക് കുടുംബ സംഗമവും, സമാദരണ സദസ്സും നടക്കും. ഗുരുവായൂർ...

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി

ഗുരുവായൂർ:  ഗുരുവായൂർ:ദേവസ്വം സർവ്വീസിൽ നിന്നും 2024 ഏപ്രിൽ 30 ന് വിരമിക്കുന്ന  പി സതി ഹെഡ് നഴ്സ്,കെ പി ശകുന്തള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സീനിയർ ഗ്രേഡ് എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ...

ലൈറ്റ് ചാരിറ്റി ട്രസ്റ്റിൻ്റെ കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും നടന്നു.

ചാവക്കാട്: ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ഗുരുവായൂർ ചാവക്കാട് മേഖലയുടെ ഏട്ടാമത്  കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 24 ബുധനാഴ്ച നടന്നു.ബേബി സിതാരയുടെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ...

കൊവിഡ് വാക്‌സിന് പാര്‍ശ്വഫലം; അപൂര്‍വ്വ രോഗം വരാമെന്ന് ആസ്ട്രസെനെക്ക

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് -19 വാക്സിന് പാർശ്വ ഫലങ്ങളുണ്ടെന്ന് ആദ്യമായി അംഗീകരിച്ചു. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) എന്ന അപൂർവ രോഗമുണ്ടാകാനുള്ള സാധ്യത കമ്പനി അംഗീകരിച്ചതായി ദി ടെലിഗ്രാഫ്...

ഗുരുവായൂർ ശ്രീബലരാമ ക്ഷേത്രത്തിൽ അക്ഷയ തൃതീയ മഹോത്സവം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കീഴേടമായ നെന്മിനി ശ്രീബലരാമ ക്ഷേത്രത്തിലെ അക്ഷയ തൃതീയ മഹോത്സവം മെയ് ഒന്നു മുതൽ വിവിധ കലാപരിപാടികളോടെ ആഘോഷിക്കും2024 മെയ് 1 ന് ബുധനാഴ്ച വൈകീട്ട് 5.30 ന് കലാപരിപാടികൾക്ക്...

വാര്യർ  സമാജം എൻ വി കൃഷ്ണ വാര്യർ അവാർഡ് ജയരാജ് വാര്യർക്ക് 

തൃശൂർ: സമസ്ത കേരള വാര്യർ സമാജം നൽകുന്ന എൻ വി.കൃഷ്ണ വാര്യർ അവാർഡ് സിനിമാനടനും, കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർക്ക് നൽകും.  വയനാട് ജില്ലയിൽ മാനന്തവാടിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം നൽകുന്നതാണ്.  പതിനായിരത്തി ഒന്ന്...

ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന് അഴകായി ആനക്കൊമ്പ് മാതൃക

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലേക്ക്  തടിയിൽ തീർത്ത ആന കൊമ്പിൻ്റെ മാതൃക സമർപ്പിച്ചു. അലങ്കാര പീoത്തിൽ ഉറപ്പിക്കാനാണിത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമർപ്പണ ചടങ്ങ്. വഴിപാടുകാരനായ പൊന്നാനി...

ഗുരുവായൂർ ക്ഷേത്രം നാലമ്പലത്തിൽ ശീതീകരണ സംവിധാനം സമർപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം ശനിയാഴ്ച നടന്നു. ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ...

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം  വൈക്കം ജയൻ മാരാർക്ക്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2024 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് അഷ്ടപദി കലാകാരൻ വൈക്കം ജയൻ മാരാർ (ജയകുമാർ) തെരഞ്ഞെടുത്തു.അഷ്ടപദി ഗാനശാഖയ്ക്ക്...

തിരഞ്ഞെടുപ്പ് ദിവസവും ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജന തിരക്ക്

ഗുരുവായൂർ : ലോക് സഭാ തീരഞ്ഞെടുപ്പ് നടന്ന 26 വെള്ളിയാഴ്ചയും വൻ ഭക്തജന തിരക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. തിരഞ്ഞെടുപ്പു ദിനങ്ങളിൽ ഗുരുവായൂരിൽ പൊതുവേ തിരക്കുണ്ടാകാറില്ല. എന്നാൽ, ഇക്കുറി അതായിരുന്നില്ല സ്ഥിതി. വെള്ളിയാഴ്ച രാവിലെ...

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 72.20 ശതമാനം പോളിങ്.

തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72.20 ശതമാനം പോളിങ്. ആകെ 1483055 വോട്ടര്‍മാരില്‍ 1070825 പേര്‍ വോട്ട് രേഖപ്പെടുത്തി. 708317 പുരുഷ വോട്ടര്‍മാരില്‍ 505101 പേരും (71.31 ശതമാനം) 774718 സ്ത്രീ വോട്ടര്‍മാരില്‍ 565719...

കലാസ്‌നേഹികളിൽ നിന്ന്കലാസാഗർ അവാർഡിനുള്ള നോമിനേഷൻ ക്ഷണിച്ചു.

2024 മെയ് 28, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിൻറെ ജന്മശതാബ്ദി ആഘോഷിക്കുന്നു. ആ പരമാചാര്യന്റെ സ്മരണ നിലനിർത്താൻ കലാസാഗർ ഏർപ്പെടുത്തിയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം കലാപ്രേമികളിൽ നിന്ന് ക്ഷണിക്കുന്നു. കഥകളി വേഷം (നടൻ), സംഗീതം, ചെണ്ട,...

ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ കുടുംബ സംഗമവും, സമാദരണ സദസ്സും.    

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 1 ന് രുഗ്മിണി റിജൻസി യിൽ വൈകീട്ട് 3 മണിക്ക് കുടുംബ സംഗമവും, സമാദരണ സദസ്സും നടക്കും. ഗുരുവായൂർ...

ഗാന്ധിയൻ കൃഷ്ണേട്ടൻ നൂറാം വയസ്സിലും വേട്ടു ചെയ്യാൻ ബൂത്തിലെത്തി.

ഗുരുവായൂർ: ഗാന്ധിയനും കോൺഗ്രസ് കാരണവരുമായ വലിയപുരയ്ക്കൽ കൃഷ്ണേട്ടൻ  നൂറാം വയസ്സിലും ശ്രീകൃഷ്ണ ഹയർ സെക്കൻഡ റി സ്‌കൂളിലെ 106-ാം ബൂത്തിൽ രാവിലെ എട്ടരയ്ക്ക് വോട്ടുചെയ്യാനെത്തി. കഴിഞ്ഞ ദിവസം വോട്ടുചെയ്യിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. എന്നാൽ,...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൃഷ്ണശിലയിൽ പുതുക്കി പത്തിയുന്ന ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ഏകദേശം 10 കോടി രൂപ ചിലവിൽ കൃഷ്ണശിലയിൽ...

തൃശൂർ ലോക്സഭാ മണ്ഡലം: ആദ്യ ഒരു മണിക്കൂറിലെ പോളിങ് ശതമാനം 5.51.

പൊതു തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ഒരു മണിക്കൂറിൽ 81828 പേർ വോട്ട് രേഖപ്പെടുത്തി - ആകെ 5.51 ശതമാനം.ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകൾപുരുഷന്മാർ- 40762 - 5.75%സ്ത്രീകൾ - 41066- 5.30%ട്രാൻസ്ജെൻഡർ-...