the digital signature of the temple city

HomeGURUVAYUR TEMPLE NEWS

➤ GURUVAYUR TEMPLE NEWS

ഗുരുവായൂരിൽ വെർച്വൽ ക്യൂ ഇനി കൂടുതൽ ദിവസങ്ങളിലേക്ക്; വെറ്ററിനറി കോളജിനും ദേവസ്വത്തിന്റെ നിർണായക നീക്കം

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ പദ്ധതി — ആനകൾക്കും പശുക്കൾക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഗുരുവായൂരിൽ വെറ്ററിനറി കോളജ് സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന സംവിധാനം...

ഗുരുവായൂരിൽ ഭക്തർക്ക് ഇനി ആയാസമില്ല! ; പുതിയ ഫ്ലൈ ഓവർ എത്തി

70 ലക്ഷം രൂപ ചെലവിൽ ടി.വി.എസ്. കമ്പനി നിർമിച്ചത്; മോട്ടോർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാവുന്ന സംവിധാനവുമായി പുതിയ സൗകര്യം ഗുരുവായൂർ: ക്ഷേത്രദർശനത്തിനായി വരിനിൽക്കുന്ന ഭക്തർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ ഫ്ലൈ...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 80 വർഷം മുമ്പ് ഗുരുവായൂരിൽ ഒരു കിടാരം മാറ്റിയ കഥ

ശ്രീകോവിലിലെ വെള്ളം നിറയ്ക്കാനുള്ള പാത്രം കേടായതിനെ തുടർന്നായിരുന്നു നടപടി; പിച്ചളക്കിടാരം മാറ്റി ചെമ്പുകിടാരം നിർമ്മിച്ചു : 1946-ലെ രേഖയിൽ ചെലവും പഴയ ലോഹത്തിന്റെ കണക്കും കൃത്യമായി രേഖപ്പെടുത്തി ഗുരുവായൂർ: കാലം മാറിയിട്ടും ഗുരുവായൂർ ക്ഷേത്രത്തിലെ...

ഗുരുവായൂർ ക്ഷേത്രത്തിലെ അഡ്വാൻസ് വഴിപാട് കൗണ്ടറിൽ അപൂർവ തിരക്ക്; വഴിപാട് ശീട്ടിനേക്കാൾ നീളുന്നത് പ്രസാദ രസീതിനുള്ള ക്യൂ

വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും പ്രസാദം വാങ്ങാനുള്ള രസീതിക്കായി വീണ്ടും ക്യൂ നിൽക്കണം ; തിരക്കേറിയ ദിവസങ്ങളിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നതായി ഭക്തജനങ്ങൾ — സംവിധാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അഡ്വാൻസ്...

ഗുരുവായൂരപ്പന്റെ തിരുനടയിൽ വീണ്ടും മേൽശാന്തിയായി പഴയത്ത് പി.എം. സതീശൻ നമ്പൂതിരി

നറുക്കെടുപ്പിലൂടെ രണ്ടാം തവണ നിയമനം; ഒക്ടോബർ ഒന്നു മുതൽ ആറുമാസം ക്ഷേത്രസേവനം — ഭഗവാനോട് പ്രാർത്ഥിച്ചതെല്ലാം ഗുരുവായൂരപ്പൻ തന്നുവെന്ന് നിറകണ്ണുകളോടെ പുതിയ മേൽശാന്തി ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുതിയ മേൽശാന്തിയായി ഗുരുവായൂർ പുത്തമ്പല്ലി...

ഗുരുവായൂരിൽ വീണ്ടും വിവാഹ റെക്കോർഡ്! ഒരൊറ്റ ദിവസം 420 കല്യാണങ്ങൾ; പുലർച്ചെ മുതൽ ഉച്ചവരെ ക്ഷേത്രസന്നിധിയിൽ മംഗളമേളം

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച ഗുരുവായൂരിൽ വിവാഹത്തിരക്ക്; ദർശനവും വിവാഹച്ചടങ്ങുകളും സമയബന്ധിതമായി പൂർത്തിയായി — ആഗസ്റ്റ് 23-ലെ 416 വിവാഹങ്ങളുടെ റെക്കോർഡ് മറികടന്നു ഗുരുവായൂർ: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങളുടെ റെക്കോർഡ് തിരക്ക്....

ഗുരുവായൂരിൽ നാളെ 443 വിവാഹങ്ങൾ; തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ക്രമീകരണങ്ങൾ

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; പുലർച്ചെ 4 മുതൽ വിവാഹച്ചടങ്ങുകൾ — ആറ് വിവാഹ മണ്ഡപങ്ങൾ സജ്ജം, ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷയും നിരീക്ഷണവും ഗുരുവായൂർ : ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ നാളെ, സെപ്റ്റംബർ 13ന് ഗുരുവായൂരിൽ...

ഗുരുവായൂർ ദേവസ്വത്തിൽ വൻ അഴിച്ചുപണി!

പത്ത് വർഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്ത അറ്റൻഡർ ഉൾപ്പെടെ 21 പേർക്ക് സ്ഥാനചലനം; 12 ക്ലാർക്കുമാർക്കും മാറ്റം : കമ്മിറ്റി ക്ലർക്കിനും മാറ്റം ഗുരുവായൂർ: സംസ്ഥാനതലത്തിലെ ഭരണ മാറ്റത്തിന്റെ പ്രതിഫലനം ഗുരുവായൂർ...

ഗുരുവായൂർ കേശവന് ‘ഗജരാജൻ’ ബഹുമതി; ചരിത്രനിമിഷത്തിന് 53 വർഷം

1973 സെപ്റ്റംബർ 10-ന് 22 ആനകൾ അണിനിരന്ന ഗജഘോഷയാത്ര — സേവനസുവർണ്ണജൂബിലിയിൽ ഗുരുവായൂർ ആഘോഷിച്ചത് സ്വന്തം ഗജവീരന്റെ മഹത്വം ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായങ്ങളിലൊന്നിന് 53 വർഷം പൂർത്തിയാകുന്നു. ഗുരുവായൂരപ്പന്റെ പ്രിയഗജവീരനായ ഗുരുവായൂർ...

ഗുരുവായൂരിൽ സെപ്റ്റംബർ 13ന് വിവാഹത്തിരക്ക്; 409 വിവാഹങ്ങൾ ശീട്ടാക്കി

പുലർച്ചെ 4 മുതൽ താലികെട്ട് • ആറ് വിവാഹ മണ്ഡപങ്ങൾ സജ്ജം • കിഴക്കേ നട വൺവേ • ക്ഷേത്രത്തിലും നഗരത്തിലും കർശന സുരക്ഷ ഗുരുവായൂർ: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ സെപ്റ്റംബർ 13ന് ഗുരുവായൂർ...

കണ്ണന്റെ ഇഷ്ടകലയിൽ അഭീഷ്ടസിദ്ധിക്കായി ഭക്തർ; ഇന്ന് കൃഷ്ണനാട്ടം ശീട്ടാക്കിയത് 870 പേർ

ഗുരുവായൂരിൽ ഇന്ന് അരങ്ങേറുന്നത് ‘ബാണയുദ്ധം’; സെപ്റ്റംബർ 13, 19, 25 തീയതികളിലും ബാണയുദ്ധം ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന്റെ ഇഷ്ടകലകളിലൊന്നായ കൃഷ്ണനാട്ടം ക്ഷേത്രത്തിൽ വീണ്ടും അരങ്ങേറിയതോടെ കൃഷ്ണനാട്ടം വഴിപാട് ശീട്ടാക്കുന്നതിന്റെ ധന്യതയിലാണ് ഭക്തർ. ഭഗവാന്റെ അനുഗ്രഹവും അഭീഷ്ടകാര്യസിദ്ധിയും...

അഷ്ടമിരോഹിണി നിറവിൽ ഗുരുവായൂർ; കണ്ണനെ കാണാൻ ഭക്തസഹസ്രങ്ങളുടെ തിരക്ക്

നിർമ്മാല്യ ദർശനത്തിനായി രാത്രിമുതൽ നീണ്ട കാത്തിരിപ്പ്; കിഴക്കേ നട പിന്നിട്ട് കൗസ്തുഭം വളപ്പിലെ പ്രത്യേക പന്തൽ വരെ ഭക്തരുടെ നിര ഗുരുവായൂർ: അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പുണ്യനിറവിൽ ഗുരുവായൂർ. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ...

കണ്ണന്റെ പിറന്നാൾ സദ്യയിൽ നിറഞ്ഞ ഭക്തിസാന്ദ്രത; വിശേഷാൽ പ്രസാദ ഊട്ടിൽ പങ്കെടുത്തത് ആയിരങ്ങൾ

ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി പ്രസാദ ഊട്ട് • തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ • രാവിലെ തന്നെ ഭക്തരുടെ വൻ തിരക്ക് ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കിയ വിശേഷാൽ പ്രസാദ...

അഷ്ടമിരോഹിണി നാളിൽ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം

അർധരാത്രിയിൽ കൃഷ്ണാവതാരവും വിശ്വരൂപദർശനവും; ഭക്തിസാന്ദ്രമാകും ഗുരുവായൂർ ദേവസ്വത്തിന്റെ അഷ്ടമിരോഹിണി ആഘോഷം ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ ശ്രീഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിന്റെ അവതാരം കഥ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ അരങ്ങേറും. ശ്രീകൃഷ്ണ ഭഗവാന്റെ ജനനസ്മരണ പുതുക്കുന്ന തരത്തിൽ, അർധരാത്രി...

അവതാര കഥയോടെ ഗുരുവായൂരിൽ കൃഷ്ണനാട്ടം വീണ്ടും അരങ്ങിൽ

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം കളിവിളക്ക് തെളിഞ്ഞു; ആദ്യ കളിയായ ‘അവതാരം’ കാണാൻ നിറഞ്ഞ ഭക്തസദസ്സ് — 364 പേർ വഴിപാട് ശീട്ടാക്കി ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടംകളിക്ക് വീണ്ടും അരങ്ങുണർന്നു....

കണ്ണന് നാളെ പിറന്നാൾ; ഗുരുവായൂരിൽ അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ഭക്തർക്ക് സുഗമ ദർശനത്തിന് വിപുലമായ ക്രമീകരണങ്ങൾ | വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9 മുതൽ | വി.ഐ.പി–സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം | പിറന്നാൾ ദിനത്തിൽ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറും ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ...

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ പുണ്യാഹം; പുലർച്ചെ 4 മുതൽ 10 വരെ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ നാളെ (വ്യാഴാഴ്ച) ക്ഷേത്രത്തിൽ ദർശനത്തിന് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. പുലർച്ചെ 4 മണി മുതൽ രാവിലെ 10 മണി വരെയാണ് ദർശന നിയന്ത്രണം...

ഏഴ് പതിറ്റാണ്ടിന്റെ പാരമ്പര്യം വീണ്ടും അരങ്ങിൽ; ഗുരുവായൂരപ്പന്റെ സന്നിധിയിൽ കൃഷ്ണനാട്ടം വഴിപാട്!

1952ൽ സാമൂതിരിയുടെ കോവിലകത്തുനിന്ന് ഗുരുവായൂർ സോപാനത്തിലെത്തിയ കളിയോഗം; 2026 സെപ്റ്റംബർ 2ന് 555 ഭക്തരുടെ വഴിപാടായി വീണ്ടും കൃഷ്ണനാട്ടം ഗുരുവായൂർ: പഴമയുടെ പെരുമയും ഭക്തിയുടെ പാരമ്പര്യവും ഒരുപോലെ ചേർത്തുപിടിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട്...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; ഒരു നൂറ്റാണ്ടിന്റെ ഭാഗവതപാരമ്പര്യം

വാതിൽമാടത്തും കൂത്തമ്പലത്തും നടന്ന സപ്താഹ–പഞ്ചദശാഹ പാരായണങ്ങളിൽ നിന്ന് അഷ്ടമിരോഹിണിയുടെ ദേവസ്വം ഭാഗവതസപ്താഹത്തിലേക്ക്; 1983ൽ ആരംഭിച്ച ദേവസ്വം സപ്താഹത്തിന് 43 വർഷം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ ആത്മീയ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിൽ, അതിലെ ഭാഗവതപാരായണ പാരമ്പര്യത്തിനും...

തൃപ്പുത്തരി മറ്റന്നാൾ; ഗുരുവായൂരിൽ 1200 ലിറ്റർ പുത്തരി പായസം ഒരുക്കും

2200 കദളിപ്പഴവും 22 കിലോ നെയ്യും; പുത്തരി പായസം ടിക്കറ്റ് നാളെ വൈകിട്ട് 4 മുതൽ ഗുരുവായൂർ: തൃപ്പുത്തരി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി വിപുലമായ ഒരുക്കങ്ങൾ. ഈ വർഷത്തെ തൃപ്പുത്തരി ആഗസ്റ്റ് 30...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; തിരുവോണനാളിൽ കണ്ണന് ഓണപ്പുടവയും തിരുവോണം നമസ്കാരവും

ഒരു മുണ്ട് പോരാ… “രണ്ടു കയ്യിലും വേണം: ഭക്തിയുടെ അപൂർവ പാരമ്പര്യമായി ഇന്നും മുടങ്ങാതെ തുടരുന്ന മല്ലിശ്ശേരിയുടെ പുണ്യപാരമ്പര്യം! കേരളത്തിന്റെ ദേശീയോത്സവമായ ഓണം ഗുരുവായൂർ ക്ഷേത്രസന്നിധിയിലും പാരമ്പര്യത്തിന്റെയും ഭക്തിയുടെയും നിറവിൽ ആഘോഷിക്കപ്പെടുന്നു. ചിങ്ങമാസത്തിലെ...

ഉത്രാടത്തിൽ കണ്ണന് കാഴ്ചക്കുലകളുടെ പെരുമഴ; മന്ത്രിയും പ്രമുഖരും ഭക്തർക്കൊപ്പം

ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉൾപ്പെടെ പ്രമുഖരും പങ്കെടുത്തു; സമർപ്പിച്ച പഴക്കുലകളിൽ ഒരു ഭാഗം തിരുവോണ സദ്യയിലെ പഴംപ്രഥമന് ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് ഭക്തിനിർഭരമായി കാഴ്ചക്കുല സമർപ്പണം. ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ...

ഗുരുവായൂരിൽ ഇന്ന് ഉത്രാട കാഴ്ചക്കുല സമർപ്പണം; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്

ഉത്രാടം മുതൽ ചതയം വരെ ദർശന നിയന്ത്രണം; തിരുവോണദിനത്തിൽ പുലർച്ചെ 4.30ന് ഓണപ്പുടവ സമർപ്പണം — ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ ഗുരുവായൂർ: ഉത്രാട ദിനമായ ഇന്ന് (ഓഗസ്റ്റ് 25, ചൊവ്വാഴ്ച) ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ...

ഗുരുവായൂരപ്പന് ഉത്രാടം സുദിനം; പഴമയുടെ പെരുമയിൽ വീണ്ടും കാഴ്ചക്കുല സമർപ്പണം

1968-ൽ 40 നേന്ത്രക്കുലകൾ; കാലം പിന്നിട്ടപ്പോൾ നൂറുകണക്കിന് കാഴ്ചക്കുലകളുമായി ഭക്തജനങ്ങൾ — ഗുരുവായൂരിലെ ഉത്രാട ആചാരത്തിന് ഇന്നും അതേ ഭക്തിസാന്ദ്രത ഗുരുവായൂർ: പാരമ്പര്യത്തിന്റെയും ഭക്തിയുടെയും നിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ഉത്രാടം സുദിനം. 2026...

75 വർഷം മുമ്പ് 67 ക. നിക്ഷേപം; ഇന്നും അഷ്ടമിരോഹിണിക്ക് ഗുരുവായൂരപ്പന് അപ്പം!”

പലിശ കൊണ്ട് വർഷംതോറും അപ്പം വഴിപാട് നടത്തി സാധുക്കൾക്ക് നൽകണമെന്ന വഴിപാടുകാരിയുടെ അപേക്ഷയ്ക്ക് 1950 മാർച്ച് 31-ന് സാമൂതിരിയുടെ അനുമതി — പഴമയുടെ പെരുമ വിളിച്ചോതി ഗുരുവായൂർ ക്ഷേത്രത്തിലെ ചരിത്രരേഖ ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ...