the digital signature of the temple city

HomeGURUVAYUR TEMPLE NEWS

GURUVAYUR TEMPLE NEWS

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; തിരുവോണനാളിൽ കണ്ണന് ഓണപ്പുടവയും തിരുവോണം നമസ്കാരവും

ഒരു മുണ്ട് പോരാ… “രണ്ടു കയ്യിലും വേണം: ഭക്തിയുടെ അപൂർവ പാരമ്പര്യമായി ഇന്നും മുടങ്ങാതെ തുടരുന്ന മല്ലിശ്ശേരിയുടെ പുണ്യപാരമ്പര്യം! കേരളത്തിന്റെ ദേശീയോത്സവമായ ഓണം ഗുരുവായൂർ ക്ഷേത്രസന്നിധിയിലും പാരമ്പര്യത്തിന്റെയും ഭക്തിയുടെയും നിറവിൽ ആഘോഷിക്കപ്പെടുന്നു. ചിങ്ങമാസത്തിലെ...

ഉത്രാടത്തിൽ കണ്ണന് കാഴ്ചക്കുലകളുടെ പെരുമഴ; മന്ത്രിയും പ്രമുഖരും ഭക്തർക്കൊപ്പം

ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉൾപ്പെടെ പ്രമുഖരും പങ്കെടുത്തു; സമർപ്പിച്ച പഴക്കുലകളിൽ ഒരു ഭാഗം തിരുവോണ സദ്യയിലെ പഴംപ്രഥമന് ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് ഭക്തിനിർഭരമായി കാഴ്ചക്കുല സമർപ്പണം. ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ...

ഗുരുവായൂരിൽ ഇന്ന് ഉത്രാട കാഴ്ചക്കുല സമർപ്പണം; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്

ഉത്രാടം മുതൽ ചതയം വരെ ദർശന നിയന്ത്രണം; തിരുവോണദിനത്തിൽ പുലർച്ചെ 4.30ന് ഓണപ്പുടവ സമർപ്പണം — ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ ഗുരുവായൂർ: ഉത്രാട ദിനമായ ഇന്ന് (ഓഗസ്റ്റ് 25, ചൊവ്വാഴ്ച) ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ...

ഗുരുവായൂരപ്പന് ഉത്രാടം സുദിനം; പഴമയുടെ പെരുമയിൽ വീണ്ടും കാഴ്ചക്കുല സമർപ്പണം

1968-ൽ 40 നേന്ത്രക്കുലകൾ; കാലം പിന്നിട്ടപ്പോൾ നൂറുകണക്കിന് കാഴ്ചക്കുലകളുമായി ഭക്തജനങ്ങൾ — ഗുരുവായൂരിലെ ഉത്രാട ആചാരത്തിന് ഇന്നും അതേ ഭക്തിസാന്ദ്രത ഗുരുവായൂർ: പാരമ്പര്യത്തിന്റെയും ഭക്തിയുടെയും നിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ഉത്രാടം സുദിനം. 2026...

75 വർഷം മുമ്പ് 67 ക. നിക്ഷേപം; ഇന്നും അഷ്ടമിരോഹിണിക്ക് ഗുരുവായൂരപ്പന് അപ്പം!”

പലിശ കൊണ്ട് വർഷംതോറും അപ്പം വഴിപാട് നടത്തി സാധുക്കൾക്ക് നൽകണമെന്ന വഴിപാടുകാരിയുടെ അപേക്ഷയ്ക്ക് 1950 മാർച്ച് 31-ന് സാമൂതിരിയുടെ അനുമതി — പഴമയുടെ പെരുമ വിളിച്ചോതി ഗുരുവായൂർ ക്ഷേത്രത്തിലെ ചരിത്രരേഖ ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ...

ഏഴു മണിക്കൂറിൽ 416 വിവാഹങ്ങൾ; ചരിത്രമെഴുതി ഗുരുവായൂർ

334 വിവാഹങ്ങളുടെ റെക്കോർഡ് മറികടന്ന് പുതിയ ചരിത്രം — പുലർച്ചെ 4.10ന് ആരംഭിച്ച വിവാഹച്ചടങ്ങുകൾ 12.45 വരെ നീണ്ടു; സ്പോട്ട് ബുക്കിങ് ഉൾപ്പെടെ 442 വിവാഹങ്ങൾ ശീട്ടാക്കി ഗുരുവായൂർ: ഭക്തിയുടെയും മംഗളത്തിന്റെയും അപൂർവ സംഗമത്തിന്...

ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾക്ക് മംഗളതുടക്കം

വിവാഹ തിരക്കിൽ ഗുരുവായൂർ ക്ഷേത്രനഗരി; പുലർച്ചെ 4.10ന് ആദ്യ വിവാഹം — ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ച് ചടങ്ങുകൾക്ക് തുടക്കമിട്ടു ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾക്ക് മംഗളതുടക്കമായി. പുലർച്ചെ 4.10ന്...

ഗുരുവായൂരിൽ ഭക്തരോട് അപമര്യാദയെന്ന് പരാതി; ദേവസ്വത്തോട് വിശദീകരണം തേടി ഹൈക്കോടതി

‘ആക്രമിക്കാനല്ല, തൊഴാനാണ് ഭക്തർ വരുന്നത്’; സുരക്ഷാ ജീവനക്കാർക്ക് പെരുമാറ്റ പരിശീലനം നൽകണമെന്ന് ആവശ്യം — മാധ്യമപ്രവർത്തകരോടും മോശം പെരുമാറ്റമെന്ന് പരാതി കൊച്ചി: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരോട് ദേവസ്വം ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്ന...

“ഗുരുവായൂരിൽ ഞായറാഴ്ച ‘കല്യാണപ്പൂരം’; 422 വിവാഹങ്ങൾ, ക്ഷേത്രനഗരി കയ്യടക്കും!”

ആഗസ്റ്റ് 23ന് ക്ഷേത്രനഗരിയിൽ അഭൂതപൂർവ തിരക്ക് പ്രതീക്ഷിച്ച് പ്രത്യേക സുരക്ഷാ-ഗതാഗത ക്രമീകരണം; പുലർച്ചെ 4 മുതൽ വിവാഹച്ചടങ്ങുകൾ ഗുരുവായൂർ: ആഗസ്റ്റ് 23 ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രനഗരി വിവാഹപാർട്ടികളെ കൊണ്ട് നിറയും. ക്ഷേത്രത്തിൽ ഇതുവരെ 422...

പൊൻകതിർ നിറഞ്ഞു🌾; ഗുരുവായൂരിൽ ഇല്ലം നിറ ഭക്തിസാന്ദ്രം

കാർഷിക സമൃദ്ധിയുടെ പ്രതീകമായ ചടങ്ങിൽ കതിർ പൂജ; പൂജിച്ച കതിർക്കറ്റകൾ പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്തു ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഇല്ലം നിറ ചടങ്ങ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി നടന്നു....

ഗുരുവായൂരിലെ കല്യാണത്തിരക്ക്; പുതിയ കതിർമണ്ഡപം ഒരുങ്ങുന്നു

ചിങ്ങമാസത്തിലെ വിവാഹത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രനടയിൽ പുതിയ കതിർമണ്ഡപം; രണ്ടുദിവസത്തിനകം നിർമാണം പൂർത്തിയാക്കി ചിങ്ങം ഒന്നിന് സ്ഥാപിക്കും ഗുരുവായൂർ: ചിങ്ങമാസം എത്തുന്നതോടെ ഗുരുവായൂരിൽ വർധിക്കുന്ന വിവാഹത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രനടയിൽ കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പുതിയ കതിർമണ്ഡപം...

“ഗുരുവായൂരപ്പനെ തൊഴുതാൽ ലഭിക്കുന്നത് അപാരമായ പോസിറ്റീവ് എനർജി” ; ദേവസ്വം മന്ത്രി കെ. മുരളീധരൻ

ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് സർക്കാരിന്റെ അഭിനന്ദനം | ഭക്തർക്ക് സുഖദർശനം ഉറപ്പാക്കാൻ കൂടുതൽ പദ്ധതികൾ ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തി ഭഗവാനെ തൊഴുത് മടങ്ങുമ്പോൾ ലഭിക്കുന്ന പോസിറ്റീവ് എനർജി അപാരമാണെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ....

ഗുരുവായൂരിൽ അഷ്ടമിരോഹിണി ഒരുക്കങ്ങൾ; അപ്പം വഴിപാടിന് അഡ്വാൻസ് ബുക്കിങ് തുടങ്ങി

സെപ്റ്റംബർ 4-ലെ വഴിപാടിനായി ഓൺലൈനിലും അഡ്വാൻസ് കൗണ്ടറിലും ബുക്കിങ് : 35 രൂപയ്ക്ക് (ഒരു രശീതിന്) രണ്ട് അപ്പം; ഒരാൾക്ക് പരമാവധി 40 അപ്പം വരെ മുൻകൂർ ബുക്ക് ചെയ്യാം ഗുരുവായൂർ: ശ്രീകൃഷ്ണജന്മാഷ്ടമി ദിനമായ...

ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനത്തിന് തുടക്കം; ആദ്യ മണിക്കൂറിൽ നൂറിലേറെ ഭക്തർക്ക് സുഗമ ദർശനം

സാങ്കേതിക സംവിധാനങ്ങളിലൂടെ തിരക്കില്ലാതെ ദർശനം; ഉച്ചയ്ക്ക് 1 മണിവരെ 1,800 പേർ മുൻകൂട്ടി ബുക്ക് ചെയ്തു ഗുരുവായൂർ: ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ സൗകര്യപ്രദവും ക്രമബദ്ധവുമായി ദർശനം ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയ വെർച്വൽ ക്യൂ...

ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം നാളെ മുതൽ

ഓൺലൈൻ ബുക്കിങ്ങിലൂടെ സുഖദർശനം; ആദ്യഘട്ടത്തിൽ പ്രതിദിനം 2,400 ഭക്തർക്ക് അവസരം ഗുരുവായൂർ: ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സുഗമവുമായ ദർശനം ഉറപ്പാക്കുന്നതിനായി ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശന സംവിധാനം നാളെ (ഓഗസ്റ്റ് 4,...

കർക്കിടകമഴ കനത്തു: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ജലനിരപ്പ് ഉയർന്നു ; അധികവെള്ളം പുറത്തേക്ക് ഒഴുക്കുന്നു

ഗുരുവായൂർ: കർക്കിടക മാസത്തിലെ ശക്തമായ മഴയെ തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ വിശുദ്ധ ക്ഷേത്രക്കുളത്തിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഇതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുളത്തിലെ അധികവെള്ളം നിയന്ത്രിതമായി പുറത്തേക്ക് ഒഴുക്കുന്ന നടപടികൾ ദേവസ്വം...

ഗുരുവായൂരിൽ ദർശനത്തിന് പുതിയ ക്രമീകരണം; ആഴ്ചയിൽ രണ്ട് ദിവസം വെർച്വൽ ക്യൂ സംവിധാനം നിലവിൽ വരുന്നു

ഹൈക്കോടതി നിർദേശത്തെ തുടർന്ന് ദേവസ്വത്തിന്റെ പുതിയ തീരുമാനം: ഓഗസ്റ്റ് 4 മുതൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രം സംവിധാനം; ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സമയബന്ധിത പ്രവേശനം, ഒരു സ്ലോട്ടിൽ ആറുപേർ വരെ...

നവശോഭയിൽ തിളങ്ങി ഗുരുവായൂർ ക്ഷേത്ര ചുറ്റമ്പല ദീപസ്തംഭങ്ങൾ; ദീപാരാധനയ്ക്ക് മുൻപായി ഭക്തിസാന്ദ്ര സമർപ്പണച്ചടങ്ങ്

ചുറ്റമ്പലത്തിന് നവസൗന്ദര്യം പകർന്ന വഴിപാട്; ഗോവിന്ദ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി ഗുരുവായൂർ: ഭക്തരുടെ ആത്മീയാനുഭവങ്ങൾക്ക് കൂടുതൽ ദിവ്യത പകരുന്ന രീതിയിൽ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ചുറ്റമ്പലത്തിലെ നാല് ദീപസ്തംഭങ്ങൾ നവീകരിച്ച് ദേവസ്വത്തിന് സമർപ്പിച്ചു....

ഗജരാജൻ കേശവന്റെ അറിയപ്പെടാത്ത ബാല്യം! ; രണ്ട് ആനക്കാരെയും വട്ടംകറക്കിയ കുറുമ്പന് മൂന്നാമനായി സാമൂതിരിയോട് അപേക്ഷ

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 98 വർഷം പഴക്കമുള്ള സാമൂതിരി രേഖയിൽ ഗുരുവായൂർ കേശവന്റെ ബാല്യകാല 'വികൃതി'കൾ ഗുരുവായൂർ: ഇന്ന് ഭക്തലോകം "ഗജരാജൻ ഗുരുവായൂർ കേശവൻ" എന്ന പേരിൽ ആരാധനയോടെ ഓർക്കുന്ന ഇതിഹാസ ഗജവീരൻ...

62 വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുന്നു

ഗുരുവായൂർ ദേവസ്വത്തിന്റെ പൗരാണിക തലക്കോട്ടുകര മഹാദേവക്ഷേത്രത്തിൽ ഇന്ന് മുതൽ പുനഃപ്രതിഷ്ഠയും കർപ്പൂരാദി നവീകരണകലശവും ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള അതിപുരാതനമായ തലക്കോട്ടുകര മഹാദേവക്ഷേത്രം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുകയാണ്. 1964-ൽ നടന്ന നവീകരണകലശത്തിന് ശേഷം 62...

ഇല്ലം നിറയും തൃപ്പുത്തരിയും ; ഗുരുവായൂരിൽ കാർഷിക ഐശ്വര്യാഘോഷങ്ങൾക്ക് ഒരുക്കം

ഇല്ലം നിറ ആഗസ്റ്റ് 18-ന്; തൃപ്പുത്തരി ആഗസ്റ്റ് 30-ന് – ഭക്തർക്കായി 1,200 ലിറ്റർ പുത്തരി പായസം, പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026-ലെ കാർഷിക ആചാരങ്ങളായ ഇല്ലം നിറയും തൃപ്പുത്തരിയും...

ഗജപ്രിയനായ ഗുരുവായൂരപ്പന്റെ ആനകൾക്ക് രാജകീയ സുഖചികിത്സ

90 വർഷം മുമ്പ് 115 രൂപയുടെ വേനൽച്ചികിത്സ; ഇന്ന് 34 ഗജവീരന്മാർക്ക് 9 ലക്ഷം രൂപയുടെ ശാസ്ത്രീയ പരിപാലനം – ചരിത്രം പറയുന്ന ഗജസംരക്ഷണത്തിന്റെ അപൂർവ കഥ ഗുരുവായൂർ: ഗജപ്രിയനായ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ സേവനം...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 1929-ൽ സ്വർണ്ണ തുളസീദളം… 2026-ൽ സ്വർണ്ണക്കിരീടം: നൂറ്റാണ്ട് നീളുന്ന ഭക്തിസമർപ്പണങ്ങളുടെ ദിവ്യചരിത്രം

സാമൂതിരി രേഖകളിൽ തെളിഞ്ഞ ഭക്തിയുടെ അമൂല്യ അധ്യായങ്ങൾ – സ്വർണ്ണ തുളസീദളം മുതൽ വെള്ളിവിളക്കും ശംഖുകാലും ദീപാരാധന തട്ടും വരെ; 97 വർഷങ്ങൾക്കിപ്പുറം വീണ്ടും സ്വർണ്ണക്കിരീട സമർപ്പണത്തിന് സാക്ഷിയായി ഗുരുവായൂരപ്പൻ. ഗുരുവായൂർ : "നമ്രാണാം...

ഗുരുവായൂരപ്പന്റെ ഗജരാജ്യത്തിന് ഇന്ന് 51 വർഷം; പുന്നത്തൂർ കോവിലകത്തിലേക്കുള്ള ചരിത്രപ്രസിദ്ധമായ ‘ഗൃഹപ്രവേശം’ വീണ്ടും ഓർമ്മകളിൽ

പുന്നത്തൂർ കോവിലകത്തിന്റെ ചരിത്രം അനുസ്മരിച്ച് ഗുരുവായൂരപ്പന്റെ 34 ഗജവീരന്മാർക്ക് ദേവസ്വം പെൻഷൻകാരുടെ നേതൃത്വത്തിൽ ഇന്ന് സ്നേഹപൂർവമായ ആനയൂട്ട്. ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ അതുല്യമായ ഒരധ്യായമായി രേഖപ്പെടുത്തിയ 1975 ജൂൺ...

അരനൂറ്റാണ്ടിലെ അത്ഭുതവളർച്ച; ഗുരുവായൂരപ്പന്റെ ഭണ്ഡാരവരവ് 3.86 ലക്ഷത്തിൽ നിന്ന് 8.50 കോടിയിലേക്ക്

1976-ലെ ചരിത്രനിമിഷത്തിന് സുവർണജൂബിലി; കനറാ ബാങ്കിന്റെ ഭണ്ഡാരം കൗണ്ടിങ് സേവനത്തിനും 50 വർഷം ഗുരുവായൂർ: വിശ്വാസത്തിന്റെയും ഭക്തിയുടെയും അളവുകോലായി മാറിയ ഗുരുവായൂരപ്പന്റെ ഭണ്ഡാരവരവ് അരനൂറ്റാണ്ടിനിടെ കൈവരിച്ച വളർച്ച ചരിത്രത്തിന്റെ താളുകളിൽ ശ്രദ്ധേയമാകുകയാണ്. 1976 ജൂൺ...