the digital signature of the temple city

HomeGURUVAYUR TEMPLE NEWS

GURUVAYUR TEMPLE NEWS

ഗജരാജൻ കേശവന്റെ അറിയപ്പെടാത്ത ബാല്യം! ; രണ്ട് ആനക്കാരെയും വട്ടംകറക്കിയ കുറുമ്പന് മൂന്നാമനായി സാമൂതിരിയോട് അപേക്ഷ

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 98 വർഷം പഴക്കമുള്ള സാമൂതിരി രേഖയിൽ ഗുരുവായൂർ കേശവന്റെ ബാല്യകാല 'വികൃതി'കൾ ഗുരുവായൂർ: ഇന്ന് ഭക്തലോകം "ഗജരാജൻ ഗുരുവായൂർ കേശവൻ" എന്ന പേരിൽ ആരാധനയോടെ ഓർക്കുന്ന ഇതിഹാസ ഗജവീരൻ...

62 വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുന്നു

ഗുരുവായൂർ ദേവസ്വത്തിന്റെ പൗരാണിക തലക്കോട്ടുകര മഹാദേവക്ഷേത്രത്തിൽ ഇന്ന് മുതൽ പുനഃപ്രതിഷ്ഠയും കർപ്പൂരാദി നവീകരണകലശവും ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള അതിപുരാതനമായ തലക്കോട്ടുകര മഹാദേവക്ഷേത്രം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുകയാണ്. 1964-ൽ നടന്ന നവീകരണകലശത്തിന് ശേഷം 62...

ഇല്ലം നിറയും തൃപ്പുത്തരിയും ; ഗുരുവായൂരിൽ കാർഷിക ഐശ്വര്യാഘോഷങ്ങൾക്ക് ഒരുക്കം

ഇല്ലം നിറ ആഗസ്റ്റ് 18-ന്; തൃപ്പുത്തരി ആഗസ്റ്റ് 30-ന് – ഭക്തർക്കായി 1,200 ലിറ്റർ പുത്തരി പായസം, പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026-ലെ കാർഷിക ആചാരങ്ങളായ ഇല്ലം നിറയും തൃപ്പുത്തരിയും...

ഗജപ്രിയനായ ഗുരുവായൂരപ്പന്റെ ആനകൾക്ക് രാജകീയ സുഖചികിത്സ

90 വർഷം മുമ്പ് 115 രൂപയുടെ വേനൽച്ചികിത്സ; ഇന്ന് 34 ഗജവീരന്മാർക്ക് 9 ലക്ഷം രൂപയുടെ ശാസ്ത്രീയ പരിപാലനം – ചരിത്രം പറയുന്ന ഗജസംരക്ഷണത്തിന്റെ അപൂർവ കഥ ഗുരുവായൂർ: ഗജപ്രിയനായ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ സേവനം...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 1929-ൽ സ്വർണ്ണ തുളസീദളം… 2026-ൽ സ്വർണ്ണക്കിരീടം: നൂറ്റാണ്ട് നീളുന്ന ഭക്തിസമർപ്പണങ്ങളുടെ ദിവ്യചരിത്രം

സാമൂതിരി രേഖകളിൽ തെളിഞ്ഞ ഭക്തിയുടെ അമൂല്യ അധ്യായങ്ങൾ – സ്വർണ്ണ തുളസീദളം മുതൽ വെള്ളിവിളക്കും ശംഖുകാലും ദീപാരാധന തട്ടും വരെ; 97 വർഷങ്ങൾക്കിപ്പുറം വീണ്ടും സ്വർണ്ണക്കിരീട സമർപ്പണത്തിന് സാക്ഷിയായി ഗുരുവായൂരപ്പൻ. ഗുരുവായൂർ : "നമ്രാണാം...

ഗുരുവായൂരപ്പന്റെ ഗജരാജ്യത്തിന് ഇന്ന് 51 വർഷം; പുന്നത്തൂർ കോവിലകത്തിലേക്കുള്ള ചരിത്രപ്രസിദ്ധമായ ‘ഗൃഹപ്രവേശം’ വീണ്ടും ഓർമ്മകളിൽ

പുന്നത്തൂർ കോവിലകത്തിന്റെ ചരിത്രം അനുസ്മരിച്ച് ഗുരുവായൂരപ്പന്റെ 34 ഗജവീരന്മാർക്ക് ദേവസ്വം പെൻഷൻകാരുടെ നേതൃത്വത്തിൽ ഇന്ന് സ്നേഹപൂർവമായ ആനയൂട്ട്. ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ അതുല്യമായ ഒരധ്യായമായി രേഖപ്പെടുത്തിയ 1975 ജൂൺ...

അരനൂറ്റാണ്ടിലെ അത്ഭുതവളർച്ച; ഗുരുവായൂരപ്പന്റെ ഭണ്ഡാരവരവ് 3.86 ലക്ഷത്തിൽ നിന്ന് 8.50 കോടിയിലേക്ക്

1976-ലെ ചരിത്രനിമിഷത്തിന് സുവർണജൂബിലി; കനറാ ബാങ്കിന്റെ ഭണ്ഡാരം കൗണ്ടിങ് സേവനത്തിനും 50 വർഷം ഗുരുവായൂർ: വിശ്വാസത്തിന്റെയും ഭക്തിയുടെയും അളവുകോലായി മാറിയ ഗുരുവായൂരപ്പന്റെ ഭണ്ഡാരവരവ് അരനൂറ്റാണ്ടിനിടെ കൈവരിച്ച വളർച്ച ചരിത്രത്തിന്റെ താളുകളിൽ ശ്രദ്ധേയമാകുകയാണ്. 1976 ജൂൺ...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; മണൽ വിരിച്ച ക്ഷേത്രമുറ്റത്ത് നിന്ന് ഇന്നത്തെ മഹിമയിലേക്ക്

1938-ൽ ജില്ലാ ജഡ്ജി കുണ്ടുപ്പണിക്കർ നൽകിയ 600 രൂപ വഴിപാടും ദേവസ്വത്തിന്റെ 125 രൂപയും ചേർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ കരിങ്കൽ വിരിച്ച അപൂർവ ചരിത്രം. ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂരപ്പന്റെ സന്നിധി ഇന്ന് ഭക്തസൗകര്യങ്ങളുടെ കാര്യത്തിൽ...

സ്വർണപ്രഭയിൽ ഗുരുവായൂർ ; നവീകരിച്ച ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ

119 വർഷങ്ങളുടെ പൈതൃക തേജസ് വീണ്ടെടുത്ത ദീപസ്തംഭം; ഭക്തിസാന്ദ്രമായ ചടങ്ങിൽ സമർപ്പണം നടത്തി മന്ത്രി കെ. മുരളീധരൻ ഗുരുവായൂർ: ശ്രീകൃഷ്ണഭക്തരുടെ മനസ്സിൽ ഭക്തിനിർഭരമായ അനുഭവം സമ്മാനിച്ച് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നവീകരിച്ച ദീപസ്തംഭം...

ദർശനത്തിന് ഡിജിറ്റൽ ചിറക്; വിർച്വൽ ക്യൂവുമായി വികസന കുതിപ്പിലേക്ക് ഗുരുവായൂർ”

പുന്നത്തൂർ കോവിലകം ചരിത്ര സ്മാരകമാക്കും; ആനകളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി: 9 മാസത്തിനകം സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കും; ഗുരുവായൂരപ്പന്റെ ഒരിഞ്ച് ഭൂമിപോലും നഷ്ടമാകില്ലെന്ന് മന്ത്രി കെ. മുരളീധരൻ ഗുരുവായൂർ: ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും തടസ്സരഹിതവുമായ ദർശനാനുഭവം...

ഗുരുവായൂർ കൃഷ്ണനാട്ടം കളിയോഗത്തിന്റെ അതിജീവന ചരിത്രം; പഴമയുടെ പെരുമയിൽ നിന്ന് ലോകപ്രശസ്തിയിലേക്ക്

110 വർഷം മുമ്പ് മാസപ്പടിക്കായി സാമൂതിരി കോവിലകത്തിലേക്ക് നിവേദനം; 97 വർഷം പഴക്കമുള്ള തിട്ടൂരത്തിൽ കളിയോഗത്തിന്റെ ഭരണചരിത്രം തെളിയുന്നു ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അഭിമാന ചിഹ്നമായ കൃഷ്ണനാട്ടം കളിയോഗത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം...

അഗ്നിബാധയുടെ ചാരത്തിൽ നിന്ന് ജനാധിപത്യ ഭരണത്തിലേക്ക്; ഗുരുവായൂർ ക്ഷേത്ര ഭരണത്തിന് 55 വർഷത്തിന്റെ നാഴികക്കല്ല്

1971-ൽ സി.എച്ച്. ദാമോദരൻ നമ്പ്യാരിലൂടെ ആരംഭിച്ച ഭരണയാത്ര; 2026-ൽ ശിഖാ സുരേന്ദ്രന്റെ കാലഘട്ടത്തിലെത്തുമ്പോൾ വികസനത്തിന്റെയും സുതാര്യതയുടെയും 55 വർഷങ്ങൾ ഗുരുവായൂർ: 1970 നവംബർ 29-ന് ഗുരുവായൂർ ക്ഷേത്രത്തെ നടുക്കിയ മഹാ അഗ്നിബാധയ്ക്ക് പിന്നാലെ രൂപംകൊണ്ട...

ഗുരുവായൂർ ക്ഷേത്ര ദീപസ്തംഭ നവീകരണത്തിന് തുടക്കം

"നൂറ്റാണ്ടിന്റെ പൈതൃകം കാത്ത് പുതിയ ദീപസ്തംഭം; ഭക്തിനിർഭരമായി കാൽനാട്ടൽ കർമ്മം": നൂറ്റാണ്ട് പഴക്കമുള്ള നാണയങ്ങൾ പുനർനിക്ഷേപിച്ചു ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര കവാടത്തിന് സമീപം സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ദീപസ്തംഭം നവീകരിച്ച് പുനഃസ്ഥാപിക്കുന്നതിനുള്ള...

ഗുരുവായൂർ ക്ഷേത്രം ; പഴമയുടെ പെരുമയിൽ സാമ്പത്തിക അച്ചടക്കത്തിന്റെ അതുല്യ മാതൃക

സ്ഥിരം സൂക്ഷിപ്പിൽനിന്ന് പണം എടുക്കരുത്; മിച്ചവാര ബാക്കിയും പൊളിച്ചെഴുത്ത് വരുമാനവും പിരിച്ചെടുത്ത് നിത്യത ചെലവ് നടത്തണം – 90 വർഷം പഴക്കമുള്ള സാമൂതിരിയുടെ കർശന തിട്ടൂരം ചരിത്രരേഖകളിൽ ഗുരുവായൂർ:ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം വിശ്വാസത്തിന്റെയും ഭക്തിയുടെയും...

വാതിൽമാടം നന്നാക്കാൻ 12 രൂപയുടെ കരാർ; 98 വർഷം പഴക്കമുള്ള ഗുരുവായൂർ ക്ഷേത്ര രേഖകൾ കൗതുകമുണർത്തുന്നു

സാമൂതിരി കോവിലകത്തിലെ അപൂർവ രേഖകൾ വെളിപ്പെടുത്തുന്നത് ക്ഷേത്ര പരിപാലനത്തിലെ കൃത്യതയും പൂജാചാരങ്ങളോടുള്ള അതീവ ബഹുമാനവും ഗുരുവായൂർ: ഇന്നത്തെപ്പോലെ കരിങ്കല്ലുകളും ടൈൽസുകളും വിരിച്ച് മനോഹരമാക്കിയ വഴികളും പ്രദക്ഷിണപാതകളും ഇല്ലാതിരുന്ന കാലത്തും ഗുരുവായൂർ ക്ഷേേത്രത്തിന്റെ പരിപാലന കാര്യങ്ങളിൽ...

ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഗുരുവായൂരിൽ വി ഡി സതീശന്റെ ദർശനം; ലാളിത്യവും ജനകീയതയും ചർച്ചയാക്കി രാഷ്ട്രീയ കേരളം

“ജനസാഗരത്തിനിടയിലും ലാളിത്യം കൈവിടാതെ; “പ്രത്യേക സുരക്ഷയില്ല, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ല; ഗുരുവായൂർ സന്ദർശനത്തിൽ വ്യത്യസ്ത രാഷ്ട്രീയ ശൈലി കാട്ടി വി ഡി സതീശൻ” ഗുരുവായൂർ ക്ഷേേത്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചർച്ചകൾക്ക്...

ഗുരുവായൂർ വൈശാഖം; നൂറ്റാണ്ടുകൾ കടന്ന ഭക്തിസാന്ദ്ര പാരമ്പര്യം

1908-ൽ താമസസൗകര്യത്തിന് 1,000 രൂപയുടെ എസ്റ്റിമേറ്റ്; ഇന്ന് കൗസ്തുഭം ഉൾപ്പെടെ അത്യാധുനിക വിശ്രമസൗകര്യങ്ങളുമായി ഭക്തജനങ്ങളെ വരവേൽക്കുന്ന ഗുരുവായൂർ ഗുരുവായൂർ: ഗുരുവായൂരപ്പന്റെ സന്നിധിയിൽ വൈശാഖമാസം സമാപിക്കുമ്പോൾ, ഭക്തിയുടെയും ചരിത്രത്തിന്റെയും അതുല്യസംഗമമായി ഗുരുപവനപുരം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഇന്ന്...

ഗുരുവായൂരിന്റെ പഴമ തുറന്ന് 96 വർഷം പഴക്കമുള്ള സാമൂതിരി രേഖ

96 വർഷം മുമ്പ് പടിഞ്ഞാറെ കുളത്തിന് സമീപത്തെ ആൽത്തറ ഇടിഞ്ഞു; പഴയ കല്ലുകൾ ഉപയോഗിച്ച് നവീകരിക്കാൻ സാമൂതിരിയുടെ ഉത്തരവ് ഗുരുവായൂർ:ചരിത്രവും പാരമ്പര്യവും ചേർന്ന ഗുരുവായൂർ ക്ഷേത്രത്തിന്റെ ഓരോ കോണും പഴമയുടെ സാക്ഷ്യപത്രങ്ങളാണ്. ഇന്ന് കിഴക്കെ...

വിഷുക്കണി ദർശനം പുലർച്ചെ 2.55 മുതൽ; ഗുരുവായൂരിൽ അതിവിപുലമായ ഒരുക്കങ്ങൾ, കർശന നിയന്ത്രണങ്ങൾ

അഭൂതപൂർവ്വ ഭക്തജന തിരക്ക് പ്രതീക്ഷിച്ച് ദർശനത്തിന് ടോക്കൺ സംവിധാനം, വൺവേ ക്രമീകരണം, ശക്തമായ സുരക്ഷാ വിന്യാസം ഗുരുവായൂർ: വിഷുദിനത്തിൽ ഭക്തജനങ്ങൾക്ക് സുഖപ്രദവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രം അധികൃതർ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ...

ഗുരുവായൂരിലെ ‘ഉത്സവ കഞ്ഞി കാർഡ്’ വിതരണം വിവാദത്തിൽ; ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു

ചില വിഭാഗങ്ങൾക്കു മാത്രമായി കാർഡ് വിതരണം ചെയ്തെന്ന പരാതിയിൽ നടപടി; ഗുരുവായൂർ ദേവസ്വം സംവിധാനങ്ങളിൽ സുതാര്യത ചോദ്യം ചെയ്ത് കോടതി നിരീക്ഷണം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവസേവനങ്ങളോടനുബന്ധിച്ച് എട്ട് ദിവസത്തേക്ക് രാവിലെയും ഉച്ചയ്ക്കുമായി വിതരണം...

ഗുരുവായൂരപ്പന്റെ അനുഗ്രഹനറുക്കിൽ ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഭക്തിസാന്ദ്രമായ നറുക്കെടുപ്പിൽ ആദ്യ നറുക്കിൽ ഭാഗ്യം: മാർച്ച് 31-ന് രാത്രി സ്ഥാനമേറ്റ് ഏപ്രിൽ ഒന്നുമുതൽ ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ സേവനം ആരംഭിക്കും ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഏപ്രിൽ ഒന്നുമുതൽ അടുത്ത ആറുമാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട്...

ഗുരുവായൂരിൽ മേൽശാന്തി നറുക്കെടുപ്പ് നാളെ; 56 അപേക്ഷയിൽ 49 പേർക്ക് യോഗ്യത

അഭിമുഖത്തിൽ യോഗ്യത നേടിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ്; മാർച്ച് മുപ്പത്തൊന്നിന് രാത്രി പുതിയ മേൽശാന്തി ചുമതലയേൽക്കും ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ മുപ്പത് വരെ ആറുമാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനായുള്ള...

നാമജപധ്വനിയിൽ നിറഞ്ഞ ഗുരുവായൂർ ; 55 വർഷങ്ങൾക്ക് മുൻപിലെ ദിവ്യസന്ധ്യ വീണ്ടും ഓർമ്മയിൽ

ജയേന്ദ്രസരസ്വതി സ്വാമികളുടെ സാന്നിധ്യത്തിൽ ക്ഷേത്ര ഊട്ടുപുരയിൽ ഭക്തിസാന്ദ്ര നാരായണനാമജപം; ഗുരുവായൂരിന്റെ ആത്മീയചരിത്രത്തിലെ അപൂർവ അധ്യായം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രപഥത്തിൽ ഭക്തിയും പാരമ്പര്യവും ചേർന്നു നിൽക്കുന്ന അപൂർവ നിമിഷങ്ങളിലൊന്നായി ഇന്നും ഓർമ്മിക്കപ്പെടുന്നത് 55 വർഷങ്ങൾക്ക്...

പഴമയുടെ പെരുമയിൽ ഗുരുവായൂർ; ദേവസ്വം നിയമത്തിന് 55 വർഷം – ഉത്സവത്തിനിടെ അന്നും ഇന്നും ഭരണമാറ്റം

1971 മാർച്ച് 10ന് സി.എച്ച്. ദാമോദരൻ നമ്പ്യാർ ആദ്യ അഡ്മിനിസ്ട്രേറ്റർ; 55 വർഷങ്ങൾക്ക് ശേഷം 2026 മാർച്ച് 10ന് ഒ.ബി. അരുൺകുമാർ 46-ാമത് അഡ്മിനിസ്ട്രേറ്ററായി സേവനം ഗുരുവായൂർ: പഴമയും പാരമ്പര്യവും ചേർന്ന മഹിമയിൽ നിലകൊള്ളുന്ന...

പ്രസാദഊട്ടിന്റെ സമാപനദിനത്തിൽ ഭക്തിസാന്ദ്രമായി വിളക്ക് സമർപ്പണം; ഗുരുവായൂർ പ്രാദേശിക സമിതിയുടെ സേവനം ഗുരുവായൂർ ഉത്സവത്തിന് കരുത്തായി

ഗുരുവായൂരിലെ പ്രാദേശികരുടെ ആത്മാർത്ഥ സേവനം ദേവസ്വത്തിന് വലിയൊരു കൈത്താങ്ങ് ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തോടനുബന്ധിച്ച് നടന്നുവരുന്ന പ്രസാദഊട്ടിന്റെ സമാപനദിനമായ ആറാട്ട് ദിവസം, ഗുരുവായൂർ പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ വിളക്ക് സമർപ്പണം നടന്നു....