HomeGOL NEWSSOCIETY AND CULTURE

SOCIETY AND CULTURE

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തികരിച്ച ധ്വജ സ്തംഭ പ്രതിഷ്ഠയ്ക്കായി സ്ഥാപിക്കേണ്ട വാഹന ശില്പം ഏറ്റുവാങ്ങി.

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തികരിച്ച ധ്വജ സ്തംഭത്തിൽ സ്ഥാപിയ്ക്കുവാനുള്ള ഗരുഡവാഹന ശില്പം ദേവദത്തമായി തയ്യാറാക്കിയ ശില്പി മാന്നാർ സുരേഷ്, മണി എന്നിവർ ചേർന്ന് ക്ഷേത്ര ഭാരവാഹികൾക്ക് ആദ്ധ്യാത്മിക...

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ നടന്ന ചുക്കുവെള്ള വിതരണം ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: വൈശാഖ മാസത്തിൽ നടന്ന സുപ്രധാന ചടങ്ങിൽ ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചുക്കുവെള്ളവിതരണം ഗുരുവായൂർ ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വo ചെയർമാൻ, അഡ്മിനിസ്‌ട്രേറ്റർ, ഡെപ്യൂട്ടി...

ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന.

ഗുരുവായൂർ: ഗുരുവായൂരിലെ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ വിദ്യാഗോപാല മന്ത്രാർച്ചന ചടങ്ങിനായി ഭക്തജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2024 മെയ് 20 തിങ്കളാഴ്ച നടത്തുന്ന ഈ ശുഭകരമായ ചടങ്ങ് രാവിലെ 8 മണിക്ക് ആരംഭിക്കും. ഭാഗവത പ്രിയൻ...

ഗുരുവായൂരിലെ ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം; അനധികൃത ലോഡ്‌ജുകൾക്കും ഫ്ലാറ്റുകൾക്കുമെതിരെ കർശന നടപടി വേണം-  യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂർ നഗരപരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലോഡ്‌ജുകൾക്കും ഫ്ളാറ്റുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കാലങ്ങളായി ഗുരുവായൂരിലെ അനധികൃത ലോഡ്‌ജുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം...

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം;  ഗുരുവായൂര്‍ നഗരസഭ വീണ്ടും ജില്ലയില്‍ ഒന്നാമത്

ഗുരുവായൂര്‍:  വ്യവസായ വാണിജ്യ വകുപ്പിന്‍റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയില്‍ 2023-24 വര്‍ഷത്തില്‍ ഗുരുവായൂര്‍ നഗരസഭ തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷവും പ്രസ്തുത പദ്ധതിയില്‍...

ജയറാം – പാർവ്വതി താര ദമ്പതികളുടെ  മകൾ മാളവികയുടെ വിവാഹം ഗുരുവായൂരിൽ നടന്നു.

ഗുരുവായൂർ: സിനിമാ താരദമ്പതികളായ ജയറാമിൻ്റെയും പാർവ്വതിയുണ്ടയും മകൾ മാളവിക ജയറാമും നവനീത് ഗിരീഷും ഗുരുവായുർ ഷേത്രത്തിൽ വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ ഉഷഃപൂജ നട തുറന്ന സമയത്ത് 6.20ന് ചടങ്ങുകൾ ആരംഭിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ നടൻ...

ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ – പുരാതന നായർ തറവാട്ട് കൂട്ടായ്മ കുടുംബ സംഗമവും, സമാദരണ സദസ്സും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഹൃദ്യസ്തമായ കുടുംബ സംഗമവും ,സമാദരണ സദസ്സും സംഘടിപ്പിച്ചു. രുഗ്മിണി റീജൻസിയിൽ ചേർന്ന സംഗമ സമാദരണ സദസ്സ് ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ...

ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക തൊഴിലാളി ദിനം ആഘോഷച്ചു.

ചാവക്കാട്: മെയ് ഒന്ന് ലോക തൊഴിലാളിദിനാഘോഷത്തിന്റെ ഭാഗമായി ഐഎൻടിയുസി ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുര വിതരണം നടത്തി. മെയ്ദിനം ആഘോഷിച്ചു ചാവക്കാട് ഐഎൻടിസി ഓഫീസിൽ ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ലാ...

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി

ഗുരുവായൂർ:  ഗുരുവായൂർ:ദേവസ്വം സർവ്വീസിൽ നിന്നും 2024 ഏപ്രിൽ 30 ന് വിരമിക്കുന്ന  പി സതി ഹെഡ് നഴ്സ്,കെ പി ശകുന്തള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സീനിയർ ഗ്രേഡ് എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ...

ലൈറ്റ് ചാരിറ്റി ട്രസ്റ്റിൻ്റെ കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും നടന്നു.

ചാവക്കാട്: ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ഗുരുവായൂർ ചാവക്കാട് മേഖലയുടെ ഏട്ടാമത്  കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 24 ബുധനാഴ്ച നടന്നു. ബേബി സിതാരയുടെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ...

വാര്യർ  സമാജം എൻ വി കൃഷ്ണ വാര്യർ അവാർഡ് ജയരാജ് വാര്യർക്ക് 

തൃശൂർ: സമസ്ത കേരള വാര്യർ സമാജം നൽകുന്ന എൻ വി.കൃഷ്ണ വാര്യർ അവാർഡ് സിനിമാനടനും, കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർക്ക് നൽകും.   വയനാട് ജില്ലയിൽ മാനന്തവാടിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം നൽകുന്നതാണ്.  പതിനായിരത്തി ഒന്ന്...

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം  വൈക്കം ജയൻ മാരാർക്ക്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2024 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് അഷ്ടപദി കലാകാരൻ വൈക്കം ജയൻ മാരാർ (ജയകുമാർ) തെരഞ്ഞെടുത്തു. അഷ്ടപദി ഗാനശാഖയ്ക്ക്...

കലാസ്‌നേഹികളിൽ നിന്ന്കലാസാഗർ അവാർഡിനുള്ള നോമിനേഷൻ ക്ഷണിച്ചു.

2024 മെയ് 28, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിൻറെ ജന്മശതാബ്ദി ആഘോഷിക്കുന്നു. ആ പരമാചാര്യന്റെ സ്മരണ നിലനിർത്താൻ കലാസാഗർ ഏർപ്പെടുത്തിയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം കലാപ്രേമികളിൽ നിന്ന് ക്ഷണിക്കുന്നു. കഥകളി വേഷം (നടൻ), സംഗീതം, ചെണ്ട,...

ഗാന്ധിയൻ കൃഷ്ണേട്ടൻ നൂറാം വയസ്സിലും വേട്ടു ചെയ്യാൻ ബൂത്തിലെത്തി.

ഗുരുവായൂർ: ഗാന്ധിയനും കോൺഗ്രസ് കാരണവരുമായ വലിയപുരയ്ക്കൽ കൃഷ്ണേട്ടൻ  നൂറാം വയസ്സിലും ശ്രീകൃഷ്ണ ഹയർ സെക്കൻഡ റി സ്‌കൂളിലെ 106-ാം ബൂത്തിൽ രാവിലെ എട്ടരയ്ക്ക് വോട്ടുചെയ്യാനെത്തി. കഴിഞ്ഞ ദിവസം വോട്ടുചെയ്യിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. എന്നാൽ,...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൃഷ്ണശിലയിൽ പുതുക്കി പത്തിയുന്ന ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ഏകദേശം 10 കോടി രൂപ ചിലവിൽ കൃഷ്ണശിലയിൽ...

തൃശ്ശൂർ പൂരം തകർക്കാനുള്ള ശ്രമം ആസൂത്രിതം

തൃശൂർ: ലോക പ്രസിദ്ധമായ തൃശ്ശൂർ പൂരവും, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളേയും തകർക്കുവാനുള്ള ശ്രമം കാലങ്ങളായി നടന്നുവരുന്നു. അതിൻ്റെ തുടർച്ചയാണ് ഈ വർഷത്തെ പുരം ചരിത്രത്തിലാദ്യമായി ആചാര അനുഷ്‌ഠാനങ്ങൾ പൂർണ്ണമാകാതെ അവസാനിപ്പിക്കേണ്ടി വന്നതെന്ന് ഹിന്ദു...

ഗുരുവായൂർ മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രം; ചുറ്റമ്പലത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് ഏപ്രിൽ 26 ന്

ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രം അതിൻ്റെ പുതിയ ചുറ്റമ്പലത്തിനുള്ള തറക്കല്ലിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ പ്രാർത്ഥനകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും ഇടയിൽ കൃഷ്ണശിലയിൽ തറക്കല്ലിടുന്നതോടെ ചടങ്ങുകൾ ആരംഭിക്കും....

പി പദ്മനാഭന് സംസ്കൃതത്തിൽ പി എച്ച് ഡി 

ഗുരുവായൂർ: ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി നേടിയ ഡോ പി പദ്മനാഭൻ കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും...

മറ്റം നിത്യസഹായ മാതാവിന്റെ തിരുനാൾ കിരീട സമർപ്പണം ഭക്തി സാന്ദ്രം

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ 86-ാംതിരുനാൾ കിരീട സമർപ്പണം ഭക്തിസാന്ദ്രമായി.  വൈകിട്ട് അഞ്ചുമണിക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ കിരീടം സമർപ്പണം, വിശുദ്ധ കുർബാന എന്നിവ...

പൈതൃകദിന പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ പൈതൃകദിന പുരസ്കാരത്തിന്  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അർഹനായി. ലോക പൈതൃകദിന മായ ഏപ്രിൽ 18 ന് ആണ് പുരസ്കാരം നൽകും..10001 രൂപയും പൊന്നാടയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങിയതാണ് പുരസ്ക്കാരം കേരള...

ബ്രദേഴ്സ് ക്ലബ്ബിൻ്റെ വിഷു അരങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.

ഗുരുവായൂർ: കാർഷിക സംസ്കൃതിയുടെ നിറസമൃദ്ധിയുടെ മഹോത്സവമായ വിഷു ആഘോഷത്തെ വരവേറ്റ് കൊണ്ട് ഏപ്രിൽ 13 ശനിയാഴ്ച വരെ മൂന്നു്ദിനങ്ങളിലായി വിഭവനിറവോടെ ഒരുക്കിയിട്ടുള്ള വിഷു അരങ്ങ് തിരുവെങ്കിടം എൽ.പി .സ്കൂൾ പരിസരത്ത് കമനീയമായി തയ്യാറാക്കിയ...

തൃശൂർ പൂരം പ്രദർശന നഗരിയിൽ  ഗുരുവായൂർ ദേവസ്വം പവലിയൻ തുറന്നു

തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയിലെ ഗുരുവായൂർ ദേവസ്വം പവലിയൻ ഭക്തജനങ്ങൾക്കായി തുറന്നു.  ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഷുക്കണി ഏപ്രിൽ 14 ന്.

ഗുരുവായൂർ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർഷിക പാരമ്പര്യത്തിൽ, ഗുരുവായൂർ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം ഏപ്രിൽ 14 ഞായറാഴ്ച കാലത്ത് 3:30 ന് ആരംഭിക്കുന്ന മഹത്തായ വിഷുക്കണി ഒരുങ്ങുന്നു. മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി...

ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സ് ജനകീയ വിഷു സദ്യ.

ഗുരുവായൂർ: കഴിഞ്ഞ കുറെ വർഷങ്ങളായി വിഷുവിനോടനുബന്ധിച്ച് വിശക്കുന്ന ഒരു വയറിനൊരു പൊതിച്ചോറ് എന്ന പദ്ധതിയുടെ ഭാഗമായി ചേമ്പർ ഓഫ് കോമേഴ്സ് ജനകീയ വിഷു സദ്യയും വിഷു കൈനീട്ടവും 2024 ഏപ്രിൽ 14 ന്...

മഹത്തായ ഉദ്ഘാടനം: തൃശൂർ പൂരം പ്രദർശന നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ തിളങ്ങും.

ഗുരുവായൂർ,തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയിൽ സന്ദർശകരെ അമ്പരപ്പിക്കാൻ ഗുരുവായൂർ ദേവസ്വം പവലിയൻ ഒരുങ്ങുമ്പോൾ മറ്റെവിടെയും കാണാത്ത ഒരു കാഴ്ചയ്ക്ക് ഒരുങ്ങുക. നാളെ, ഏപ്രിൽ 10, ബുധനാഴ്ച, വൈകുന്നേരം 5 മണിക്ക്, മഹത്തായ...