HomeGOL NEWSOTHER ATTRACTIONS

OTHER ATTRACTIONS

ലൈറ്റ് ചാരിറ്റി ട്രസ്റ്റിൻ്റെ കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും നടന്നു.

ചാവക്കാട്: ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ഗുരുവായൂർ ചാവക്കാട് മേഖലയുടെ ഏട്ടാമത്  കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 24 ബുധനാഴ്ച നടന്നു. ബേബി സിതാരയുടെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ...

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിൽ തിരുന്നാൾ ഏപ്രിൽ 26 മുതൽ

ഗുരുവായൂര്‍ : ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. ഏപ്രില്‍ 26, 27, 28, 29 തിയതികളിലാണ് തിരുനാള്‍. വെളളിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലി, രൂപക്കൂട് എഴുന്നള്ളിക്കല്‍ എന്നിവ നടക്കും....

തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കും; കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ

മലപ്പുറം: പ്രശസ്ത കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ സംഖ്യാശാസ്ത്ര പ്രകാരം തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നു. മലപ്പുരം വേങ്ങര സ്വദേശിയായ വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ സംഖ്യാശ്രാസ്ത്രപരമായി പല പ്രവചനങ്ങളും നടത്തിയിട്ടുണ്ട്.  തൃശൂരിൽ...

മറ്റം നിത്യസഹായ മാതാവിന്റെ തിരുനാൾ കിരീട സമർപ്പണം ഭക്തി സാന്ദ്രം

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ 86-ാംതിരുനാൾ കിരീട സമർപ്പണം ഭക്തിസാന്ദ്രമായി.  വൈകിട്ട് അഞ്ചുമണിക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ കിരീടം സമർപ്പണം, വിശുദ്ധ കുർബാന എന്നിവ...

മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥ കേന്ദ്രത്തിൽ തിരുനാൾ

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ  86-ാം തിരുനാളിന്റെ ഭാഗമായി നടന്ന പ്രസുദേന്തി  വാഴ്ചയ്ക്ക് രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വം  വഹിച്ചു. തുടർന്ന് തീർത്ഥകേന്ദ്ര - നിലപന്തൽ ദീപാലങ്കാര സ്വിച്ച്...

പൈതൃകദിന പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ പൈതൃകദിന പുരസ്കാരത്തിന്  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അർഹനായി. ലോക പൈതൃകദിന മായ ഏപ്രിൽ 18 ന് ആണ് പുരസ്കാരം നൽകും..10001 രൂപയും പൊന്നാടയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങിയതാണ് പുരസ്ക്കാരം കേരള...

കണ്ണൂർ പായം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹം ദിവ്യകാരുണ്യ പ്രവാഹങ്ങൾ.

കണ്ണൂർ: ഭക്തിസാന്ദ്രമായ ആദ്ധ്യാത്മിക ഘോഷയാത്രയിൽ കണ്ണൂർ പായം മഹാവിഷ്ണു ക്ഷേത്രത്തിൽ ആചാര്യ കൃഷ്ണാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹത്തിൻ്റെ രണ്ടാം ദിനം ദീപാരാധന ചടങ്ങുകൾ നടന്നു. ഭാഗവത സപ്താഹത്തിൽ പങ്കെടുക്കാൻ ഭക്തജനങ്ങൾ വൻതോതിൽ...

കാവീട് സെന്റ് ജോസഫ്‌സ് പള്ളി തിരുന്നാൾ ഏപ്രിൽ 12 മുതൽ.

ഗുരുവായൂർ: കാവീട് സെന്റ് ജോസഫ്‌സ് പള്ളിയിൽ മാർ യൗസേപ്പിതാവിന്റേയും, മാർ സെബാസ്ത്യാനോസ് സഹദായുടേയും, മർത്ത് മറിയത്തിൻ്റേയും സംയുക്ത തിരുനാൾ ഏപ്രിൽ 12,13,14,15 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും കൊടികയറ്റം മുതൽ തിരുനാൾദിനം വരെ...

മഹത്തായ ഉദ്ഘാടനം: തൃശൂർ പൂരം പ്രദർശന നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ തിളങ്ങും.

ഗുരുവായൂർ,തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയിൽ സന്ദർശകരെ അമ്പരപ്പിക്കാൻ ഗുരുവായൂർ ദേവസ്വം പവലിയൻ ഒരുങ്ങുമ്പോൾ മറ്റെവിടെയും കാണാത്ത ഒരു കാഴ്ചയ്ക്ക് ഒരുങ്ങുക. നാളെ, ഏപ്രിൽ 10, ബുധനാഴ്ച, വൈകുന്നേരം 5 മണിക്ക്, മഹത്തായ...

തൃശൂർ പൂരം 2024: പാരമ്പര്യത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും അതിമനോഹരമായ പ്രദർശനം.

തൃശൂർ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൃശൂർ പൂരം 2024 ഏപ്രിൽ 13-ന് കേരളത്തിലെ ഏറ്റവും ചടുലവും ഐതിഹാസികവുമായ ആഘോഷങ്ങളിൽ ഒന്നായ തൃശൂർ പൂരം അതിൻ്റെ പ്രൗഢി തുറക്കുകയാണ്. വളരെ ദൂരെ. ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന...

40 -ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിൻ്റെ രഥയാത്ര ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ആനന്ദേശ്വരം ശിവക്ഷേത്രം, കാവുംഭാഗം,തിരുവല്ലയിൽ 31-03-2024 മുതൽ 11-04-2024 വരെ നടക്കുന്ന 40-} മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിനു വേണ്ടി ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ...

പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ ആഘോഷങ്ങൾ

ചാവക്കാട്: ഈസ്റ്ററിന് ഒരുക്കമായി ഇന്ന് കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ആചരിച്ചു. പെസഹ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകല്‍ എന്നാണ്. ഈശോ വിനയത്തിന്റെ മാതൃക നൽകികൊണ്ട് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി, അപ്പവും വീഞ്ഞുമെടുത്ത് ആശിർവദിച്ചു...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ചരിത്ര വിഭാഗം വിദ്യാർത്ഥികളുടെ സംഗമം.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ പ്രിൻസിപ്പാളും ചരിത്ര വിഭാഗം അദ്ധ്യാപികയുമായ ഡോ സി ജീസ്‌മ തെരേസിന്റെ റിട്ടയർമെന്റ്റിന്റെ ഭാഗമായി 2008 മുതൽ 2023 വരെ ചരിത്ര വിഭാഗത്തിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ 2024...

ശിവജി ഗുരുവായൂരിന് ആം ആദ്മി പാർട്ടിയുടെ ആദരവ്

ഗുരുവായൂർ: ബെസ്റ്റ് ആക്ടർ സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയ ഗുരുവായൂരിൻ്റെ വേറിട്ട ശബ്ദത്തിനു ഉടമയും വ്യത്യസ്ത ഭാവത്തിൽ രൂപത്തിൽ എന്നും അഭിനയം കാഴ്ചവെക്കുന്ന ഗുരുവായൂർക്കാരുടെ അഹങ്കാരമായ ശിവജി ഗുരുവായൂരിനെ ആം ആദ്മി പാർട്ടി...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര ചുറ്റമ്പലം ചെമ്പോല മേയുന്നു; ദർശനത്തിൽ ക്രമീകരണം.

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൻ്റെ ചുറ്റമ്പലം ചെമ്പോല മേയുന്ന പ്രർത്തിയുടെ ഭാഗമായി ചുറ്റമ്പലം 2024 മാർച്ച് 20 ചൊവ്വാഴ്ച മുതൽ പൊളിക്കുന്നതിനാൽ ദർശന സമയത്തിൽ മാറ്റം വരുത്തിയതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  കാലത്ത് 4.45-ന്...

27ാം പാലയൂർ മഹാതീർത്ഥാടനം വിശ്വാസ സാഗരമായി.

തൃശ്ശൂർ അതിരൂപതയുടെ 27ാം പാലയൂർ മഹാതീർത്ഥാടനത്തിൽ മാർ തോമാശ്ലീഹയുടെ എന്റെ കർത്താവേ,എന്റെ ദൈവമേ' എന്ന വിശ്വാസമന്ത്രണം ഏറ്റുപറഞ്ഞ്, വിശുദ്ധന്റെ മാധ്യസ്ഥം തേടി എ. ഡി 52-ൽ തോമശ്ലീഹായൽ സ്ഥാപിതമായ പാലയൂരിന്റെ പുണ്യഭൂമിയിലേക്ക് അനേകായിരങ്ങൾ...

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൻ്റെ പാരമ്പര്യ അവകാശികൾ ശ്രീരാമ സേവാ സമർപ്പണ ചടങ്ങ്

തൃപ്രയാർ ∙ 2024 മാർച്ച് 14-ന് വ്യാഴാഴ്ച, മീനം ഒന്നിൻ്റെ ശുഭസൂചനയിൽ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൻ്റെ പാരമ്പര്യ അവകാശികളുടെ സമൂഹം രാധാകൃഷ്ണമണ്ഡപത്തിൽ ഒരു സുപ്രധാന സന്ദർഭത്തിനായി ഒത്തുകൂടി - ശ്രീരാമ സേവാ സമർപ്പണ...

പാലയൂർ പള്ളിയിലെ 25-ാമത് ബൈബിൾ കൺവെൻഷൻ സമാപിച്ചു

27-ാമത് പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് നടന്ന അഞ്ച് ദിവസം നീണ്ടുനിന്ന 25-ാമത് ബൈബിൾ കൺവൻഷന് ആർച്ച് ബിഷപ്പ് മാർ ടോണി നീലംകാവിലിൻ്റെ ശക്തമായ സന്ദേശത്തോടെയാണ് സമാപനം.  ഫാദർ ഡേവിസ് പട്ടാട്ട് സിഎംഐ &...

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ സുവർണ ജൂബിലിയിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെ അനുസ്മരിച്ചു.

കഥകളിയിലെ ഇതിഹാസപുരുഷനായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന് ഹൃദയസ്പർശിയായ ആദരസൂചകമായി മാർച്ച് 10-ന് ഞായറാഴ്ച കാട്ടൂർ റോഡിലുള്ള ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഹാളിൽ അനുസ്മരണ യോഗം ചേർന്നു. ആദരണീയമായ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ സുവർണ...

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം രാധാകൃഷ്ണൻ കാക്കശ്ശേരിക്ക്.

ഗുരുവായൂർ ∙ പ്രശസ്ത കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ഗുരുവായൂർ ദേവസ്വത്തിൻ്റെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. അൻപതിനായിരം രൂപയും, ഗുരുവായൂരപ്പൻ്റെ ഛായാചിത്രം പതിച്ച 10 ഗ്രാം സ്വർണമെഡലും, പ്രശസ്തി പത്രവും ഫലകവും...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ പ്ലേസ്മെൻ്റ് സെല്ലും കേരള നോളജ് മിഷനും സംയുക്തമായി ലിറ്റിൽ ഫ്ളവർ കോളേജ് അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികൾക്കായി നടത്തിയ മെഗാ തൊഴിൽ മേള പ്രിൻസിപ്പാൾ...

കലാമണ്ഡലം ഗോപി ആശാന് നളചരിതത്തിലെ ബാഹുക വേഷത്തോടു കൂടി ഗുരുവായുരപ്പ സന്നിധിയിൽ തുലാഭാരം 

ഗുരുവായൂർ:  കഥകളി ആചാര്യൻ പത്മശ്രീ ഡോ കലാമണ്ഡലം ഗോപി ആശാന്. നളചരിതത്തിലെ (മൂന്നാം ദിവസം) ബാഹുക വേഷത്തോടു കൂടി ശ്രീ ഗുരുവായൂരപ്പനു മുന്നിൽ തുലാഭാരം നടത്തി. ഗുരുവായൂർ ക്ഷേത്രം ഉത്സവ ആരംഭദിവസമായ ബുധനാഴ്ച രാത്രി...

ഗുരുവായൂർ ഓൺലൈൻ ഡോട് കോമിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കായി യോഗം ചേർന്നു.

ഗുരുവായൂർ: ഗുരുവായൂർ ഓൺലൈൻ ഡോട് കോമിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കായി ഗുരുവായൂരിൽ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച ബാസുരി ഇന്നിൽ യോഗം ചേർന്നു.   ഡോ വി രാമചന്ദ്രൻ, ഗരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ...

ടി എൻ പ്രതാപൻ എം പി യുടെ സ്നേഹ സന്ദേശ യാത്ര ഗാനം സത്യൻ അന്തിക്കാട് പുറത്തിറക്കി.

തൃശൂർ: മലയാള സിനിമയിലെ എക്കാലത്തേയും രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമകളില്‍ മുന്നില്‍ നില്‍ക്കുന്ന 'സന്ദേശം' പിറന്ന മണ്ണില്‍ നിന്നും വെറുപ്പിനെതിരായ സ്‌നേഹത്തിന്റെ സന്ദേശവുമായി ടി എന്‍ പ്രതാപന്‍ നയിക്കുന്ന സ്‌നേഹസന്ദേശ യാത്രയുടെ ഗാനങ്ങള്‍...

ഗജരത്നം ഗുരുവായൂർ പത്മനാഭന് ശ്രദ്ധാഞ്ചലി

ഗുരുവായൂർ: നാലാം ഓർമ്മ ദിനത്തിൽ ഗജരത്നം ഗുരുവായൂർ പത്മനാഭന്  ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ചലിയർപ്പിച്ചു. ശ്രീവത്സം അതിഥി മന്ദിരവളപ്പിലെ പത്മനാഭൻ പ്രതിമയ്ക്ക് മുന്നിലായിരുന്നു അനുസ്മരണ ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ദേവസ്വം...