the digital signature of the temple city

HomeGURUVAYUR TEMPLE NEWS

➤ GURUVAYUR TEMPLE NEWS

ആനക്കുട്ടിയായി തിരുനടയിലെത്തി… ഗജരത്നമായി ചരിത്രം തീർത്തു! ; 20 രൂപ ശമ്പളത്തിൽ തുടങ്ങി ലക്ഷങ്ങളുടെ ഏക്കത്തിലെത്തിയ ഗുരുവായൂർ പത്മനാഭന്റെ 72 വർഷത്തെ അപൂർവ ചരിത്രം!”..

1954 നവംബർ 18ന് ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സിന്റെ വഴിപാടായി നടയിരുത്തിയ ആനക്കുട്ടിക്ക് തുടക്കത്തിൽ പ്രതിമാസ ശമ്പളം 20 രൂപ; 1975ലെ ആനയോട്ടത്തിൽ ഒന്നാമനായി ക്ഷേത്രത്തിലെത്തിയ പത്മനാഭന് 2004ൽ ഗജരത്നം ബഹുമതി — ആറ്...

ഗുരുവായൂരിന്റെ സംഗീതസ്മൃതികളിൽ ഒരു സുവർണകാലം! ; നാലു പതിറ്റാണ്ട് മുമ്പത്തെ ചെമ്പൈ സംഗീതോത്സവ വേദി വീണ്ടും ഓർമ്മകളിൽ…

ഊട്ടുപുരയിലെ സംഗീതസദസ്സിൽ പൂമുള്ളി രാമൻ നമ്പൂതിരിപ്പാടിന്റെ കച്ചേരി; സമീപത്ത് പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാടും പക്കമേളത്തിൽ ടി.വി. വാസനും... നിറഞ്ഞ സദസ്സിന് സാക്ഷിയായി അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.എസ്. വെള്ളോടി ഐ.എ.എസ്.ഗുരുവായൂർ: കാലം എത്ര...

അരനൂറ്റാണ്ടിന്റെ ഓർമ്മച്ചിത്രം! കമ്പിയഴികളില്ല, തിരക്കില്ല, ഉന്തും തള്ളുമില്ല..; പഴയ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിന്റെ അപൂർവ കാഴ്ചകൾ!

1976-ലെ ഗുരുവായൂർ ക്ഷേത്രം; സ്വയം അച്ചടക്കത്തോടെ വരിനിന്ന് ഭക്തർ, ശാന്തമായ ദർശനം... കാലം മായ്ക്കാത്ത ആ പഴയ ക്ഷേത്രസ്മരണകൾ ഇന്ന് ഗൃഹാതുരത്വത്തിന്റെ നേർക്കാഴ്ച!ഗുരുവായൂർ: കാലം എത്ര മാറിയാലും ഗുരുവായൂരപ്പന്റെ സന്നിധിയുമായി ബന്ധപ്പെട്ട ചില...

ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ നിയമനം കീറാമുട്ടിയിൽ! ; നിയമനത്തിൽ കൂട്ടവിയോജിപ്പ്: ഒൻപതിൽ ഒരാൾ മാത്രം ഒപ്പിട്ടു!

മതിയായ കൂടിയാലോചനയില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടിക അംഗീകരിക്കാനാകില്ലെന്ന് നിലപാട് | ഒൻപത് ഹിന്ദു മന്ത്രിമാരിൽ കെ.എ. തുളസി മാത്രം ഒപ്പിട്ടു | സമുദായ പ്രാതിനിധ്യത്തിലും അഭിപ്രായവ്യത്യാസംഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് മൂന്ന് അംഗങ്ങളെ...

74 വർഷം പിന്നിട്ട് ഗുരുവായൂരപ്പന്റെ സ്വന്തം കൃഷ്ണനാട്ടം കളിയോഗം; ഭക്തിയും പാരമ്പര്യവും കലാസൗന്ദര്യവും സംഗമിക്കുന്ന അപൂർവ ചരിത്രം!

മയിൽപ്പീലി സമ്മാനിച്ച ഉണ്ണിക്കണ്ണനിൽനിന്ന് ലോകവേദികളിലേക്ക്... സാമൂതിരി മാനവേദൻ തമ്പുരാന്റെ ഭക്തിസങ്കൽപത്തിൽ പിറന്ന കൃഷ്ണഗീതിയും കൃഷ്ണനാട്ടവും; 1952 നവംബർ 16ന് ദേവസ്വത്തിന്റെ അധീനതയിലേക്ക് ഔദ്യോഗിക സമർപ്പണം, 43-ാമത് കൃഷ്ണഗീതിദിനാഘോഷം 2026 നവംബർ 16ന്.ഗുരുവായൂർ: ഭക്തിയും...

56 വർഷം മുമ്പുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ അപൂർവ കാഴ്ചകൾ; ചരിത്രസ്മരണകളുണർത്തി നമസ്കാരമണ്ഡപത്തിന്റെ പഴയ ചിത്രം!

അഗ്നിബാധയ്ക്ക് തൊട്ടുപിന്നാലെയുള്ള 1970 നവംബർ 30-ലെ കാഴ്ചകൾ... പഴമയുടെ അടയാളങ്ങളും ക്ഷേത്രജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകളും പങ്കുവെച്ച് അപൂർവ ചിത്രംഗുരുവായൂർ: കാലം മായ്ച്ചുകളയാത്ത ഓർമ്മകൾക്ക് മുന്നിൽ വീണ്ടും ഒരു ചരിത്രജാലകം തുറക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ...

ഉണ്ണിക്കണ്ണനെ ഇനി കൂടുതൽ അടുത്തുനിന്ന് തൊഴാം; ഗുരുവായൂരിൽ ഭക്തർക്ക് സോപാനത്തിനു മുന്നിൽ ദർശനസൗകര്യം!

നമസ്കാര മണ്ഡപത്തിനു മുന്നിലെ ദർശനരീതിക്ക് മാറ്റം; സോപാനത്തിനു സമീപംനിന്ന് കണ്ണനെ തൊഴാൻ അവസരം – ദീർഘകാലമായുള്ള ഭക്തജനങ്ങളുടെ പരാതിക്ക് പരിഹാരമാകുന്നു.ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഇനി ഉണ്ണിക്കണ്ണനെ കൂടുതൽ അടുത്തുനിന്ന് ദർശിക്കാം....

ഗുരുവായൂർ ക്ഷേത്രത്തിൽ നെയ്‌വിളക്ക് വഴിപാട് ദർശനത്തിന് പുതിയ പ്രവേശനക്രമം; ഇനി കിഴക്കേ ഗോപുരത്തിലൂടെ നേരിട്ട്!

1000 രൂപയുടെ നെയ്‌വിളക്ക് വഴിപാട് നടത്തുന്ന ഭക്തർക്ക് ആശ്വാസം; പ്രത്യേക ദർശനം കൂടുതൽ സുഗമമാക്കാൻ പുതിയ സംവിധാനം നിലവിൽ വന്നുഗുരുവായൂർ: ഗുരുവായൂർ  ക്ഷേത്രത്തിൽ 1000 രൂപയുടെ നെയ്‌വിളക്ക് വഴിപാട് നടത്തി പ്രത്യേക ദർശനം...

ഗുരുവായൂർ ക്ഷേത്രത്തിന് പഴമയുടെ പെരുമ; അച്യുതമേനോൻ മുതൽ സതീശൻ വരെ: ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി മൂന്ന് മുഖ്യമന്ത്രിമാർ — 55 വർഷത്തെ ചരിത്രസ്മരണകൾ!

1971 മുതൽ 2026 വരെ ചരിത്രത്തിന്റെ ഭാഗമായത് മൂന്ന് മുഖ്യമന്ത്രിമാരുടെ ഗുരുവായൂർ സന്ദർശനങ്ങൾ; അഗ്നിബാധയ്ക്കുശേഷമുള്ള പുനർനിർമ്മാണ കാലം മുതൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും അപൂർവ ചരിത്രംഗുരുവായൂർ: ചരിത്രവും വിശ്വാസവും പാരമ്പര്യവും ഒത്തുചേരുന്ന ഗുരുവായൂർ ശ്രീകൃഷ്ണ...

ചിലങ്കയണിയാൻ ഇനി ചെലവേറും; ഗുരുവായൂർ ദേവസ്വം ഓഡിറ്റോറിയങ്ങളുടെ വാടക ഇരട്ടിയാക്കി

കലാപരിപാടികൾ അവതരിപ്പിക്കാനുള്ള നിരക്ക് 5,900 രൂപയിൽ നിന്ന് 11,800 രൂപയായി വർധിപ്പിച്ചു; ഒന്നര മണിക്കൂർ അനുവദിച്ചിരുന്ന സമയം ഒരു മണിക്കൂറായി ചുരുക്കി. പുതിയ നിരക്ക് 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.ഗുരുവായൂർ:...

ഗുരുവായൂരപ്പന്റെ നിവേദ്യം മുടങ്ങാതിരിക്കാൻ 150 ടൺ നെല്ലുമായി തമിഴ്നാടിന്റെ കൈത്താങ്ങ്!

1967–69 കാലഘട്ടത്തിൽ ഗുരുവായൂർ ക്ഷേത്രം നേരിട്ടത് കടുത്ത നെൽക്ഷാമം; ഉദയാസ്തമനപൂജയ്ക്ക് 123 പറ നെല്ല് കൊണ്ടുവരണമെന്ന നിബന്ധനയടക്കം വഴിപാടുകൾക്ക് നിയന്ത്രണം. സാമൂതിരിയുടെ തിട്ടൂരവും ശെങ്കാലിപുരം അനന്തരാമദീക്ഷിതരുടെ ഇടപെടലും ഭക്തജനങ്ങളുടെ കൂട്ടായ പരിശ്രമവും ചരിത്രമായി.ഗുരുവായൂർ:...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; ഭദ്രദീപത്തിലൂടെ ഭഗവതിസാന്നിധ്യം: ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ നവരാത്രിയുടെ ദീപപ്രഭ അന്നും ഇന്നും!

ഇടത്തരികത്തുകാവിലമ്മയുടെ നവരാത്രി ആഘോഷങ്ങൾക്ക് നാല് പതിറ്റാണ്ടിന്റെ ഓർമ്മപ്പെരുമ; ഭക്തജനക്കൂട്ടായ്മയിൽനിന്ന് ദേവസ്വം ഏറ്റെടുത്ത ആഘോഷങ്ങളുടെ ചരിത്രവും ഗുരുവായൂരിന്റെ ആത്മീയപൈതൃകവും ഓർമ്മപ്പെടുത്തി രാമയ്യർ പരമേശ്വരൻ ഗുരുവായൂർ: കാലം മാറിയാലും ആചാരപ്പെരുമയുടെ പ്രഭ മങ്ങാതെ നിലകൊള്ളുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ...

ഗുരുവായൂരിൽ വെർച്വൽ ക്യൂ ഇനി കൂടുതൽ ദിവസങ്ങളിലേക്ക്; വെറ്ററിനറി കോളജിനും ദേവസ്വത്തിന്റെ നിർണായക നീക്കം

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ പദ്ധതി — ആനകൾക്കും പശുക്കൾക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഗുരുവായൂരിൽ വെറ്ററിനറി കോളജ് സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന സംവിധാനം...

ഗുരുവായൂരിൽ ഭക്തർക്ക് ഇനി ആയാസമില്ല! ; പുതിയ ഫ്ലൈ ഓവർ എത്തി

70 ലക്ഷം രൂപ ചെലവിൽ ടി.വി.എസ്. കമ്പനി നിർമിച്ചത്; മോട്ടോർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാവുന്ന സംവിധാനവുമായി പുതിയ സൗകര്യം ഗുരുവായൂർ: ക്ഷേത്രദർശനത്തിനായി വരിനിൽക്കുന്ന ഭക്തർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ ഫ്ലൈ...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 80 വർഷം മുമ്പ് ഗുരുവായൂരിൽ ഒരു കിടാരം മാറ്റിയ കഥ

ശ്രീകോവിലിലെ വെള്ളം നിറയ്ക്കാനുള്ള പാത്രം കേടായതിനെ തുടർന്നായിരുന്നു നടപടി; പിച്ചളക്കിടാരം മാറ്റി ചെമ്പുകിടാരം നിർമ്മിച്ചു : 1946-ലെ രേഖയിൽ ചെലവും പഴയ ലോഹത്തിന്റെ കണക്കും കൃത്യമായി രേഖപ്പെടുത്തി ഗുരുവായൂർ: കാലം മാറിയിട്ടും ഗുരുവായൂർ ക്ഷേത്രത്തിലെ...

ഗുരുവായൂർ ക്ഷേത്രത്തിലെ അഡ്വാൻസ് വഴിപാട് കൗണ്ടറിൽ അപൂർവ തിരക്ക്; വഴിപാട് ശീട്ടിനേക്കാൾ നീളുന്നത് പ്രസാദ രസീതിനുള്ള ക്യൂ

വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും പ്രസാദം വാങ്ങാനുള്ള രസീതിക്കായി വീണ്ടും ക്യൂ നിൽക്കണം ; തിരക്കേറിയ ദിവസങ്ങളിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നതായി ഭക്തജനങ്ങൾ — സംവിധാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അഡ്വാൻസ്...

ഗുരുവായൂരപ്പന്റെ തിരുനടയിൽ വീണ്ടും മേൽശാന്തിയായി പഴയത്ത് പി.എം. സതീശൻ നമ്പൂതിരി

നറുക്കെടുപ്പിലൂടെ രണ്ടാം തവണ നിയമനം; ഒക്ടോബർ ഒന്നു മുതൽ ആറുമാസം ക്ഷേത്രസേവനം — ഭഗവാനോട് പ്രാർത്ഥിച്ചതെല്ലാം ഗുരുവായൂരപ്പൻ തന്നുവെന്ന് നിറകണ്ണുകളോടെ പുതിയ മേൽശാന്തി ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുതിയ മേൽശാന്തിയായി ഗുരുവായൂർ പുത്തമ്പല്ലി...

ഗുരുവായൂരിൽ വീണ്ടും വിവാഹ റെക്കോർഡ്! ഒരൊറ്റ ദിവസം 420 കല്യാണങ്ങൾ; പുലർച്ചെ മുതൽ ഉച്ചവരെ ക്ഷേത്രസന്നിധിയിൽ മംഗളമേളം

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച ഗുരുവായൂരിൽ വിവാഹത്തിരക്ക്; ദർശനവും വിവാഹച്ചടങ്ങുകളും സമയബന്ധിതമായി പൂർത്തിയായി — ആഗസ്റ്റ് 23-ലെ 416 വിവാഹങ്ങളുടെ റെക്കോർഡ് മറികടന്നു ഗുരുവായൂർ: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങളുടെ റെക്കോർഡ് തിരക്ക്....

ഗുരുവായൂരിൽ നാളെ 443 വിവാഹങ്ങൾ; തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ക്രമീകരണങ്ങൾ

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; പുലർച്ചെ 4 മുതൽ വിവാഹച്ചടങ്ങുകൾ — ആറ് വിവാഹ മണ്ഡപങ്ങൾ സജ്ജം, ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷയും നിരീക്ഷണവും ഗുരുവായൂർ : ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ നാളെ, സെപ്റ്റംബർ 13ന് ഗുരുവായൂരിൽ...

ഗുരുവായൂർ ദേവസ്വത്തിൽ വൻ അഴിച്ചുപണി!

പത്ത് വർഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്ത അറ്റൻഡർ ഉൾപ്പെടെ 21 പേർക്ക് സ്ഥാനചലനം; 12 ക്ലാർക്കുമാർക്കും മാറ്റം : കമ്മിറ്റി ക്ലർക്കിനും മാറ്റം ഗുരുവായൂർ: സംസ്ഥാനതലത്തിലെ ഭരണ മാറ്റത്തിന്റെ പ്രതിഫലനം ഗുരുവായൂർ...

ഗുരുവായൂർ കേശവന് ‘ഗജരാജൻ’ ബഹുമതി; ചരിത്രനിമിഷത്തിന് 53 വർഷം

1973 സെപ്റ്റംബർ 10-ന് 22 ആനകൾ അണിനിരന്ന ഗജഘോഷയാത്ര — സേവനസുവർണ്ണജൂബിലിയിൽ ഗുരുവായൂർ ആഘോഷിച്ചത് സ്വന്തം ഗജവീരന്റെ മഹത്വം ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായങ്ങളിലൊന്നിന് 53 വർഷം പൂർത്തിയാകുന്നു. ഗുരുവായൂരപ്പന്റെ പ്രിയഗജവീരനായ ഗുരുവായൂർ...

ഗുരുവായൂരിൽ സെപ്റ്റംബർ 13ന് വിവാഹത്തിരക്ക്; 409 വിവാഹങ്ങൾ ശീട്ടാക്കി

പുലർച്ചെ 4 മുതൽ താലികെട്ട് • ആറ് വിവാഹ മണ്ഡപങ്ങൾ സജ്ജം • കിഴക്കേ നട വൺവേ • ക്ഷേത്രത്തിലും നഗരത്തിലും കർശന സുരക്ഷ ഗുരുവായൂർ: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ സെപ്റ്റംബർ 13ന് ഗുരുവായൂർ...

കണ്ണന്റെ ഇഷ്ടകലയിൽ അഭീഷ്ടസിദ്ധിക്കായി ഭക്തർ; ഇന്ന് കൃഷ്ണനാട്ടം ശീട്ടാക്കിയത് 870 പേർ

ഗുരുവായൂരിൽ ഇന്ന് അരങ്ങേറുന്നത് ‘ബാണയുദ്ധം’; സെപ്റ്റംബർ 13, 19, 25 തീയതികളിലും ബാണയുദ്ധം ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന്റെ ഇഷ്ടകലകളിലൊന്നായ കൃഷ്ണനാട്ടം ക്ഷേത്രത്തിൽ വീണ്ടും അരങ്ങേറിയതോടെ കൃഷ്ണനാട്ടം വഴിപാട് ശീട്ടാക്കുന്നതിന്റെ ധന്യതയിലാണ് ഭക്തർ. ഭഗവാന്റെ അനുഗ്രഹവും അഭീഷ്ടകാര്യസിദ്ധിയും...

അഷ്ടമിരോഹിണി നിറവിൽ ഗുരുവായൂർ; കണ്ണനെ കാണാൻ ഭക്തസഹസ്രങ്ങളുടെ തിരക്ക്

നിർമ്മാല്യ ദർശനത്തിനായി രാത്രിമുതൽ നീണ്ട കാത്തിരിപ്പ്; കിഴക്കേ നട പിന്നിട്ട് കൗസ്തുഭം വളപ്പിലെ പ്രത്യേക പന്തൽ വരെ ഭക്തരുടെ നിര ഗുരുവായൂർ: അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പുണ്യനിറവിൽ ഗുരുവായൂർ. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ...

കണ്ണന്റെ പിറന്നാൾ സദ്യയിൽ നിറഞ്ഞ ഭക്തിസാന്ദ്രത; വിശേഷാൽ പ്രസാദ ഊട്ടിൽ പങ്കെടുത്തത് ആയിരങ്ങൾ

ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി പ്രസാദ ഊട്ട് • തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ • രാവിലെ തന്നെ ഭക്തരുടെ വൻ തിരക്ക് ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കിയ വിശേഷാൽ പ്രസാദ...