the digital signature of the temple city

HomeGOL NEWS

GOL NEWS

അഷ്ടമിരോഹിണി നാളിൽ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം

അർധരാത്രിയിൽ കൃഷ്ണാവതാരവും വിശ്വരൂപദർശനവും; ഭക്തിസാന്ദ്രമാകും ഗുരുവായൂർ ദേവസ്വത്തിന്റെ അഷ്ടമിരോഹിണി ആഘോഷം ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ ശ്രീഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിന്റെ അവതാരം കഥ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ അരങ്ങേറും. ശ്രീകൃഷ്ണ ഭഗവാന്റെ ജനനസ്മരണ പുതുക്കുന്ന തരത്തിൽ, അർധരാത്രി...

99-ാം പിറന്നാളിൽ ഗുരുവായൂരപ്പന്റെ പ്രസാദവുമായി ഗുരുശ്രേഷ്ഠ ഡോ. എം. ലീലാവതിക്ക് ആദരം

തൃക്കാക്കരയിലെ വസതിയിലെത്തി പ്രസാദം കൈമാറി; കുടുംബാംഗങ്ങൾക്കൊപ്പം ലളിതമായ പിറന്നാൾ ആഘോഷം തൃക്കാക്കര: പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ഡോ. എം. ലീലാവതിയുടെ 99-ാം പിറന്നാൾ കുടുംബാംഗങ്ങൾക്കൊപ്പം തൃക്കാക്കരയിലെ വസതിയിൽ ലളിതമായി ആഘോഷിച്ചു. പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പന്റെ...

അവതാര കഥയോടെ ഗുരുവായൂരിൽ കൃഷ്ണനാട്ടം വീണ്ടും അരങ്ങിൽ

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം കളിവിളക്ക് തെളിഞ്ഞു; ആദ്യ കളിയായ ‘അവതാരം’ കാണാൻ നിറഞ്ഞ ഭക്തസദസ്സ് — 364 പേർ വഴിപാട് ശീട്ടാക്കി ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടംകളിക്ക് വീണ്ടും അരങ്ങുണർന്നു....

കണ്ണന് നാളെ പിറന്നാൾ; ഗുരുവായൂരിൽ അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ഭക്തർക്ക് സുഗമ ദർശനത്തിന് വിപുലമായ ക്രമീകരണങ്ങൾ | വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9 മുതൽ | വി.ഐ.പി–സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം | പിറന്നാൾ ദിനത്തിൽ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറും ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ...

“റാങ്ക് ലിസ്റ്റുകൾക്ക് 6 മാസം കൂടി: ലഹരിമാഫിയക്കെതിരെ ‘തൂഫാൻ’ ആഞ്ഞടിക്കും ; മുഖ്യമന്ത്രി”

18 പി.എസ്.സി റാങ്ക് ലിസ്റ്റുകൾക്ക് കാലാവധി നീട്ടി; പാലക്കാട്, മഞ്ചേരി, തൃശൂർ ജില്ലകളിൽ പുതിയ എൻഡിപിഎസ് പ്രത്യേക കോടതികൾ — സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക...

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ പുണ്യാഹം; പുലർച്ചെ 4 മുതൽ 10 വരെ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ നാളെ (വ്യാഴാഴ്ച) ക്ഷേത്രത്തിൽ ദർശനത്തിന് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. പുലർച്ചെ 4 മണി മുതൽ രാവിലെ 10 മണി വരെയാണ് ദർശന നിയന്ത്രണം...

ചട്ടമ്പിസ്വാമികളുടെ 173-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു

ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാന്ദീപനി മാതൃസദനത്തിൽ ജന്മദിനാഘോഷം; അമ്മമാർക്കും ജീവനക്കാർക്കും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു ഗുരുവായൂർ: പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമിതിരുവടികളുടെ 173-ാം ജന്മദിനം ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ...

ചട്ടമ്പിസ്വാമി ജയന്തി ദിനത്തിൽ സർക്കാർ അവധി നൽകണം; തിരുവെങ്കിടം നായർ സമാജം

നവോത്ഥാനത്തിനും സാമൂഹിക പരിഷ്‌കരണത്തിനും നേതൃത്വം നൽകിയ ജ്ഞാനഋഷിവര്യന്റെ ജയന്തി ഔദ്യോഗികമായി ആചരിക്കണമെന്ന ആവശ്യം ശക്തമാക്കി; ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകാനും തീരുമാനം ഗുരുവായൂർ: നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവും ജ്ഞാനഋഷിവര്യനുമായ ചട്ടമ്പിസ്വാമികളുടെ ജയന്തി ദിനത്തിൽ...

ചിങ്ങ മഹോത്സവ നിറവിൽ തിരുവോണ കൂട്ടായ്മ; ഗുരുപവനപുരിയിൽ ഓണസ്മരണകൾ പങ്കിട്ട് നായർ തറവാട്ട് കൂട്ടായ്മ

ചിങ്ങ മഹോത്സവ വിജയാഘോഷവും അവലോകനവും; വാദ്യ–കലാ പ്രതിഭകൾക്കും സാരഥികൾക്കും സ്നേഹാദരം ഗുരുവായൂർ: ഇന്നലകളുടെ ഓണസ്മരണകൾ പുതുക്കിയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്നും ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവോണ കൂട്ടായ്മയും...

ഏഴ് പതിറ്റാണ്ടിന്റെ പാരമ്പര്യം വീണ്ടും അരങ്ങിൽ; ഗുരുവായൂരപ്പന്റെ സന്നിധിയിൽ കൃഷ്ണനാട്ടം വഴിപാട്!

1952ൽ സാമൂതിരിയുടെ കോവിലകത്തുനിന്ന് ഗുരുവായൂർ സോപാനത്തിലെത്തിയ കളിയോഗം; 2026 സെപ്റ്റംബർ 2ന് 555 ഭക്തരുടെ വഴിപാടായി വീണ്ടും കൃഷ്ണനാട്ടം ഗുരുവായൂർ: പഴമയുടെ പെരുമയും ഭക്തിയുടെ പാരമ്പര്യവും ഒരുപോലെ ചേർത്തുപിടിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട്...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; ഒരു നൂറ്റാണ്ടിന്റെ ഭാഗവതപാരമ്പര്യം

വാതിൽമാടത്തും കൂത്തമ്പലത്തും നടന്ന സപ്താഹ–പഞ്ചദശാഹ പാരായണങ്ങളിൽ നിന്ന് അഷ്ടമിരോഹിണിയുടെ ദേവസ്വം ഭാഗവതസപ്താഹത്തിലേക്ക്; 1983ൽ ആരംഭിച്ച ദേവസ്വം സപ്താഹത്തിന് 43 വർഷം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ ആത്മീയ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിൽ, അതിലെ ഭാഗവതപാരായണ പാരമ്പര്യത്തിനും...

ഗുരുവായൂരിൽ കെ. കരുണാകരന് ഉചിതമായ സ്മാരകം വേണം; കെ. കരുണാകരൻ സ്റ്റഡി സെന്റർ

മുൻ മുഖ്യമന്ത്രിയുടെ ഗുരുവായൂരുമായുള്ള ആത്മബന്ധം അനുസ്മരിച്ച് സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നിയോജകമണ്ഡലം കമ്മിറ്റി ഗുരുവായൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന് ഏറെ ആത്മബന്ധമുണ്ടായിരുന്ന ഗുരുവായൂരിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന്...

ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിടരുത്; യുവതിക്കും കുട്ടികൾക്കും കോടതിയുടെ സംരക്ഷണം

ഗാർഹിക പീഡന പരാതിയിൽ ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർണായക ഇടക്കാല ഉത്തരവ് ചാവക്കാട്: ഭർതൃവീട്ടിൽ നിന്ന് തന്നെക്കും കുട്ടികൾക്കും പുറത്താക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ സംരക്ഷണം അനുവദിച്ച് ചാവക്കാട്...

കാലിഫോർണിയ ഇരട്ടക്കൊലയിൽ ദുരൂഹതയേറുന്നു; ആനിന്റെ കാണാതായ മൊബൈൽ ഫോൺ നിർണായക തെളിവാകുമോ?

കൊലപാതകത്തിന് പിന്നാലെ ഫോൺ കാണാതായതിൽ യു.എസ്. പോലീസിന് സംശയം; ആസൂത്രിതമായിരുന്നോ ഇരട്ടക്കൊല? ഡിജിറ്റൽ തെളിവുകളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ കൂടുതൽ...

സംസ്കൃതത്തിന്റെ മഹത്വം പുതുതലമുറയിലേക്ക് പകരണം ; സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു

ഗുരുവായൂരിൽ വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം; ഭാഷയുടെ പൈതൃകവും സാംസ്കാരിക പ്രാധാന്യവും ഓർമ്മപ്പെടുത്തി ഗുരുവായൂർ: വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം ഗുരുവായൂർ ചിന്മയ മിഷൻ ഓഫീസിൽ സംഘടിപ്പിച്ചു. ഭാരതീയ...

സമന്വയത്തിന്റെയും സൗഹാർദ്ദത്തിന്റെയും നിറവിൽ തട്ടകം ഓണാഘോഷത്തിന് കൊടിയിറങ്ങി

മെഗാ തിരുവാതിരയും ഓണപ്പാട്ടും ഓണസദ്യയും സാംസ്കാരിക സദസ്സും; രണ്ടുദിനം നാടൊന്നായി ആഘോഷിച്ച ഓണത്തിന് പ്രൗഢമായ സമാപനം ഗുരുവായൂർ: സമാദരണത്തിന്റെയും സമന്വയത്തിന്റെയും കലാസാംസ്കാരിക വൈവിധ്യത്തിന്റെയും ഓണസദ്യയുടെയും ഓണപ്പാട്ടുകളുടെയും നിറവിൽ രണ്ടുദിവസമായി നടന്ന തട്ടകം ഓണാഘോഷത്തിന് പ്രൗഢമായ...

ചാവക്കാട് സാന്ദീപനി ഗുരുകുലത്തിൽ ഓണാഘോഷത്തിന് നിറപ്പകിട്ട്

പൂക്കള മത്സരവും അമ്മമാരുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി ചാവക്കാട്: ഒറ്റതെങ്ങ് ശ്രീ സാന്ദീപനി ഗുരുകുലത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജി.എൻ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഐ. പി. രാമചന്ദ്രൻ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം...

ഓണനിറവിൽ പെൻഷൻ കൂട്ടായ്മ; പുതിയ അംഗങ്ങൾക്ക് സ്നേഹവരവേൽപ്പ്

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം ഓണാഘോഷം വർണാഭമായി ഗുരുവായൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ അംഗങ്ങൾക്ക് വരവേൽപ്പും വിപുലമായ ഓണാഘോഷവും സംഘടിപ്പിച്ചു....

മാടമ്പ് സ്മൃതി പർവ്വം 2026; ഗുരുവായൂരിൽ ഓർമ്മകളുടെ സാംസ്‌കാരിക സംഗമം

മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ‘സംസ്കൃതി’ പുരസ്‌കാരം സംവിധായകൻ ശ്യാമപ്രസാദിന്; കെ. ജയകുമാർ ഐ.എ.എസ്. (റിട്ട.) പുരസ്‌കാരം സമ്മാനിക്കും ഗുരുവായൂർ: മലയാള സാഹിത്യത്തിനും നാടകത്തിനും സിനിമയ്ക്കും അതുല്യമായ സംഭാവനകൾ നൽകിയ പ്രശസ്ത സാഹിത്യകാരനും നാടകകൃത്തും തിരക്കഥാകൃത്തുമായ...

അഷ്ടമി രോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ചിന്മയാമിഷന്റെ നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന നാരായണീയ പാരായണം

വിവിധ നാരായണീയ പാരായണ സമിതികളുടെ പങ്കാളിത്തത്തോടെ സെപ്തംബർ 1 മുതൽ 7 വരെ പരിപാടി; സമാപനദിനത്തിൽ സ്വാമി അഭയാനന്ദ സ്വാമിജിയുടെ സത്സംഗവും ഗുരുവായൂർ: അഷ്ടമി രോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ചിന്മയാമിഷന്റെ നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന നാരായണീയ...

രജതജൂബിലി നിറവിൽ തട്ടകം ഓണാഘോഷം; വർണാഭമായ സാംസ്കാരിക ഘോഷയാത്രയിൽ ഗുരുവായൂരിന്റെ കലാപെരുമ വിളിച്ചോതി

മാവേലിയും വാമനനും മുതൽ വൈവിധ്യമാർന്ന ദേവരൂപങ്ങളും മതസൗഹാർദ്ദ വേഷങ്ങളും; വാദ്യമേളം, ശിങ്കാരിമേളം, കഥകളി, കാവടി കൂട്ടങ്ങൾ എന്നിവ അണിനിരന്ന ഘോഷയാത്ര ജനമനസ്സുകൾ കീഴടക്കി ഗുരുവായൂർ: രജതജൂബിലി നിറവിലെത്തിയ തട്ടകം ഓണാഘോഷത്തിന് വർണാഭമായ തുടക്കം. ഗുരുവായൂരിന്റെ...

തൃപ്പുത്തരി മറ്റന്നാൾ; ഗുരുവായൂരിൽ 1200 ലിറ്റർ പുത്തരി പായസം ഒരുക്കും

2200 കദളിപ്പഴവും 22 കിലോ നെയ്യും; പുത്തരി പായസം ടിക്കറ്റ് നാളെ വൈകിട്ട് 4 മുതൽ ഗുരുവായൂർ: തൃപ്പുത്തരി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി വിപുലമായ ഒരുക്കങ്ങൾ. ഈ വർഷത്തെ തൃപ്പുത്തരി ആഗസ്റ്റ് 30...

“ലോകസമാധാനത്തിന് ഗുരുദേവ ദർശനം വഴികാട്ടി; ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾക്ക് കാലാതീത പ്രസക്തി”

ഗുരുവായൂർ ശ്രീനാരായണ ടെംപിൾ ടൗണിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം; ആചാര്യ ശ്രീ. സി. പി. നായർ ഉദ്ഘാടനം ചെയ്തു ഗുരുവായൂർ: ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ആദർശങ്ങളും ദർശനങ്ങളും ഇന്നത്തെ ലോകത്ത് സമാധാനവും സഹവർത്തിത്വവും...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; തിരുവോണനാളിൽ കണ്ണന് ഓണപ്പുടവയും തിരുവോണം നമസ്കാരവും

ഒരു മുണ്ട് പോരാ… “രണ്ടു കയ്യിലും വേണം: ഭക്തിയുടെ അപൂർവ പാരമ്പര്യമായി ഇന്നും മുടങ്ങാതെ തുടരുന്ന മല്ലിശ്ശേരിയുടെ പുണ്യപാരമ്പര്യം! കേരളത്തിന്റെ ദേശീയോത്സവമായ ഓണം ഗുരുവായൂർ ക്ഷേത്രസന്നിധിയിലും പാരമ്പര്യത്തിന്റെയും ഭക്തിയുടെയും നിറവിൽ ആഘോഷിക്കപ്പെടുന്നു. ചിങ്ങമാസത്തിലെ...

നൂറിന്റെ നിറവിൽ ജനകീയ സർക്കാർ! ; ഗുരുവായൂരിൽ മധുരം പകർന്ന് കോൺഗ്രസിന്റെ ആഘോഷം

വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ഐക്യദാർഢ്യവുമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി — പടിഞ്ഞാറെ നടയിൽ നൂറുകണക്കിന് പേർക്ക് മധുരം വിതരണം ചെയ്ത് ആഘോഷം ഗുരുവായൂർ: കേരളത്തിന്റെ ഭരണസാരഥ്യത്തിലെത്തിയ വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ഐക്യദാർഢ്യവും സ്നേഹവും...