HomeGOL NEWSGURUVAYUR NOW

GURUVAYUR NOW

ഗുരുപവനപുരിയിൽ “കൃഷ്ണലീല ” സായാഹ്നം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനെ കുറിച്ചുള്ള 'കൃഷ്ണലീല' എന്ന സചിത്ര ഗ്രന്ഥം, കൃഷ്ണലീല സായാഹ്നം ഗുരുവായൂർ ലൈലാക് ഹോട്ടലില്‍ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മ്ശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച്, ദേവസ്വം ചെയര്‍മാന്‍ ഡോ...

ഗുരുവായൂർ ക്ഷേത്ര നടയിലെ അനധികൃത ഓട്ടോ പാർക്കിംഗ് ഒഴിവാക്കണം; ശോഭാ ഹരിനാരായണൻ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കു ഭാഗത്ത് ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലം തീർഥാടകരും ഭക്തരും നേരിടുന്ന പ്രശ്‌നങ്ങൾ രൂക്ഷമായതായി ഗുരുവായൂർ ടെംപിൾ പോലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് ഗുരുവായൂർ വാർഡ് കൗൺസിലർ...

ഭക്തമാനസങ്ങളുടെ മനം കവർന്ന് അഷ്ടപദി സംഗീതോത്സവം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവം ഭക്തരുടെ നിറഞ്ഞ സാന്നിധ്യത്താൽ ശ്രദ്ധേയമായി. വൈശാഖ മാസാരംഭ ദിനത്തിൽ നടന്ന അഷ്ടപദി സംഗീതമധുരം ഏറ്റുവാങ്ങാൻ ഭക്തസഹസ്രങ്ങളെത്തി. രാവിലെ 6 മണിക്ക് ക്ഷേത്രത്തിൽ നിന്നും പകർന്ന...

ഗാന്ധിജിയുടെ മണ്ഡപ സ്ഥലം പൊതുജനത്തിന് തുറന്ന് കൊടുക്കണം; ആം ആദ്മി പാർട്ടി ഗുരുവായൂർ മുനിസിപ്പാലിറ്റി കമ്മിറ്റി

ഗുരുവായൂർ: കമ്പിവേലിക്ക് അകത്താക്കിയ ഗാന്ധിജിയുടെ മണ്ഡപ സ്ഥലം പൊതുജനത്തിന് തുറന്ന് കൊടുക്കണമെന്ന് ആം ആദ്മി പാർട്ടി ഗുരുവായൂർ മുനിസിപ്പാലിറ്റി കമ്മിറ്റി ആം ആദ്മി പാർട്ടി എന്നും ജനങ്ങളോട് ഒപ്പമുണ്ടെന്നും നൂറ് കണക്കിന് ഗുരുവായൂർ നിവാസികളും...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തികരിച്ച ധ്വജ സ്തംഭ പ്രതിഷ്ഠയ്ക്കായി സ്ഥാപിക്കേണ്ട വാഹന ശില്പം ഏറ്റുവാങ്ങി.

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തികരിച്ച ധ്വജ സ്തംഭത്തിൽ സ്ഥാപിയ്ക്കുവാനുള്ള ഗരുഡവാഹന ശില്പം ദേവദത്തമായി തയ്യാറാക്കിയ ശില്പി മാന്നാർ സുരേഷ്, മണി എന്നിവർ ചേർന്ന് ക്ഷേത്ര ഭാരവാഹികൾക്ക് ആദ്ധ്യാത്മിക...

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ നടന്ന ചുക്കുവെള്ള വിതരണം ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: വൈശാഖ മാസത്തിൽ നടന്ന സുപ്രധാന ചടങ്ങിൽ ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചുക്കുവെള്ളവിതരണം ഗുരുവായൂർ ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വo ചെയർമാൻ, അഡ്മിനിസ്‌ട്രേറ്റർ, ഡെപ്യൂട്ടി...

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം : ദേശീയ സെമിനാർ നടന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി ദേശീയ സെമിനാർ നടത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംഗീത-നൃത്താരാധനയ്ക്കുള്ള ഗ്രന്ഥമെന്ന നിലയിൽ ജയദേവ കൃതിയായ ഗീതഗോവിന്ദത്തിന് പ്രസക്തിയേറെയാണെന്ന് അദ്ദേഹം പറഞ്ഞു....

ഏങ്ങണ്ടിയൂരിലെ ജലക്ഷാമം: കുടിവെള്ള കണക്ഷന്‍ പുനഃസ്ഥാപനം 48മണിക്കൂറിനകം നടന്നില്ലെങ്കിൽ പ്രത്യക്ഷ സമരം; എം.എൽ.എ എന്‍.കെ അക്ബര്‍

ചാവക്കാട്: ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍മേഖലയായ വി.എസ് കേരളീയന്‍ റോഡ് പ്രദേശം ഉള്‍പ്പെടെയുള്ള 1, 2 ,3 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ നാഷണല്‍ ഹൈവേയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തകര്‍ന്നിരുന്നതാണ്. 15 ദിവസത്തിനകം കണക്ഷന്‍...

ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന.

ഗുരുവായൂർ: ഗുരുവായൂരിലെ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ വിദ്യാഗോപാല മന്ത്രാർച്ചന ചടങ്ങിനായി ഭക്തജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2024 മെയ് 20 തിങ്കളാഴ്ച നടത്തുന്ന ഈ ശുഭകരമായ ചടങ്ങ് രാവിലെ 8 മണിക്ക് ആരംഭിക്കും. ഭാഗവത പ്രിയൻ...

ഗുരുവായൂര്‍ നഗരസഭ “ഒരു വാര്‍ഡില്‍ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴില്‍” പദ്ധതി പ്രകാരം സൗഹൃദം ടൈലറിങ്ങ് യൂണിറ്റ് ആരംഭിച്ചു.

ഗുരുവായൂര്‍: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയില്‍ ജില്ലയില്‍ വീണ്ടും ഒന്നാമതായ ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പദ്ധതിയായ ഒരു വാര്‍ഡില്‍ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴിലിന്‍റെ ഭാഗമായി...

ഗുരുവായൂർ ക്ഷേത്രം അഷ്ടപദി സംഗീതോത്സവം മേയ് 9ന്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിന് മേയ് 9 ബുധനാഴ്ച തുടക്കമാകും. രാവിലെ ആറു മണിക്ക് ക്ഷേത്രം ശ്രീലകത്തു നിന്നു പകരുന്ന ഭദ്രദീപം ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിലെത്തിക്കുന്നതോടെ ഭദ്രദീപ...

വൈശാഖ മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സപ്താഹയജ്ഞവും ആദ്ധ്യാത്മിക പ്രഭാഷണവും

ഗുരുവായൂർ: പുണ്യ പ്രസിദ്ധമായ വൈശാഖ മാസത്തിന് മേയ് 9 ന് തുടക്കമാകും. .ഭക്തസഹസ്രങ്ങൾക്ക് ആത്മീയനിറവേകുന്ന ആദ്ധ്യാത്മിക പ്രഭാഷണങ്ങളും സപ്താഹങ്ങളും ഗുരുവായൂർ ക്ഷേത്രസന്നിധിയെ ധന്യമാക്കും. മേയ് 9 ന് തുടങ്ങി ജൂൺ 6 വരെയാണ്...

സുവിതം ഫൗണ്ടേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ സുവിതസംഗമവും, രാമൻകുട്ടി മേനോൻ അനുസ്മരണവും നടന്നു.

ഗുരുവായൂർ: സുവിതം ഫൗണ്ടേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ സുവിതസംഗമവും, രാമൻകുട്ടി മേനോൻ അനുസ്മരണവും, അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടന്നു. മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എസ്.എൻ.ഡി.പി. ഗുരുവായൂർ യൂണിയൻ പ്രസിഡണ്ട് : പി.എസ്...

കാസർഗോഡ് കാറും ആംബുലൻസും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് ദാരുണാന്ത്യം

കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ഇന്നു രാവിലെ 10 50ന് ആയിരുന്നു അപകടം.മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് വാഹനാപകടം ഉണ്ടായത്. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത്ത് മേനോന്‍ എന്നിവരും...

അഷ്ടപദി സംഗീതോത്സവം മേയ് 9 :ദേശീയ സെമിനാർ നാളെ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം മേയ് 9 വ്യാഴാഴ്ച ക്ഷേത്രം തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഭാഗമായ ദേശീയ സെമിനാർ നാളെ (മേയ് 8 ബുധനാഴ്ച)...

ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യകലശം 2024 ജൂൺ 9 മുതൽ ജൂൺ 19വരെ.

ഗുരുവായൂർ: 108 ശിവാലയങ്ങളിൽ ഒന്നായ ചൊവ്വലൂർ ശിവക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യകലശം 2024 ജൂൺ 9 മുതൽ ജൂൺ 19 കൂടിയുള്ള (1199 എടവം 26 മുതൽ മിഥുനം 5) ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം നടക്കും. ഇന്ത്യയുടെ...

വൈ എം സി എ ഗുരുവായൂരിൻ്റെ ഓഫീസ് സമുച്ചയത്തിൻ്റെ തറക്കല്ലിടൽ കർമ്മം ജോസ് നെറ്റിക്കാടൻ നിർവഹിച്ചു.

ഗുരുവായൂർ: വൈ എം സി എ ഗുരുവായൂരിൻ്റെസിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന ഓഫീസ് സമുച്ചയത്തിൻ്റെ തറക്കല്ലിടൽ കർമ്മം കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ നിർവഹിച്ചു. കിഴക്കേ നടയിലെ കൊളാടിപ്പടിയിലാണ് ഓഫീസ് നിർമ്മിക്കുന്നത്.വൈ...

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ 25 ഒഴിവുകൾ.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2024-2025 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ 25 ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് മേയ് 14, 15, 16 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.വിവിധ...

ഗുരുവായൂരിലെ ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം; അനധികൃത ലോഡ്‌ജുകൾക്കും ഫ്ലാറ്റുകൾക്കുമെതിരെ കർശന നടപടി വേണം-  യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂർ നഗരപരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലോഡ്‌ജുകൾക്കും ഫ്ളാറ്റുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കാലങ്ങളായി ഗുരുവായൂരിലെ അനധികൃത ലോഡ്‌ജുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം...

ശ്രീ ഗുരുവായൂരപ്പന് വെള്ളിക്കുടവും വെള്ളിക്കിണ്ണവും സമർപ്പിച്ചു

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന്  വെള്ളിക്കുടവും വെള്ളിക്കിണ്ണവും സമർപ്പിച്ചു. ചിദംമ്പരം സ്വദേശികളായ ശവൈദ്യനാഥൻ, ഭാര്യ വി പ്രേമ വൈദ്യന്റെ സഹോദരൻ വീരമണികണ്ഠൻ എന്നിവർ ചേർന്നാണ് സമർപ്പണം നടത്തിയത്. വെള്ളിക്കുടത്തിന് 2.385kg യും വെള്ളികിണ്ണം തൂക്കം. 503...

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം;  ഗുരുവായൂര്‍ നഗരസഭ വീണ്ടും ജില്ലയില്‍ ഒന്നാമത്

ഗുരുവായൂര്‍:  വ്യവസായ വാണിജ്യ വകുപ്പിന്‍റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയില്‍ 2023-24 വര്‍ഷത്തില്‍ ഗുരുവായൂര്‍ നഗരസഭ തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷവും പ്രസ്തുത പദ്ധതിയില്‍...

ഗുരുവായൂർ ദേവസ്വത്തിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റിമാരുടെ 27 ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായി ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് ദേവസ്വം അപേക്ഷ ക്ഷണിച്ചു. സോപാനം കാവൽ തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയമാണ് യോഗ്യത. 2024...

ഗുരുവായൂർ മണ്ഡലത്തിലെ കർഷകർക്ക് ധനസഹായം ആവശ്യപ്പെട്ട് എം എൽ എ എൻ കെ അക്ബർ

ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തില്‍ കാലാവസ്ഥ വ്യതിയാനവും അതികഠിനമായ ചൂടും മൂലം നെല്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് ആവശ്യമായ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദിന് ഗുരുവായൂര്‍ എം.എല്‍.എ ശ്രീ എന്‍.കെ...

ജയറാം – പാർവ്വതി താര ദമ്പതികളുടെ  മകൾ മാളവികയുടെ വിവാഹം ഗുരുവായൂരിൽ നടന്നു.

ഗുരുവായൂർ: സിനിമാ താരദമ്പതികളായ ജയറാമിൻ്റെയും പാർവ്വതിയുണ്ടയും മകൾ മാളവിക ജയറാമും നവനീത് ഗിരീഷും ഗുരുവായുർ ഷേത്രത്തിൽ വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ ഉഷഃപൂജ നട തുറന്ന സമയത്ത് 6.20ന് ചടങ്ങുകൾ ആരംഭിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ നടൻ...

ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ – പുരാതന നായർ തറവാട്ട് കൂട്ടായ്മ കുടുംബ സംഗമവും, സമാദരണ സദസ്സും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഹൃദ്യസ്തമായ കുടുംബ സംഗമവും ,സമാദരണ സദസ്സും സംഘടിപ്പിച്ചു. രുഗ്മിണി റീജൻസിയിൽ ചേർന്ന സംഗമ സമാദരണ സദസ്സ് ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ...