ശ്രീ ഗുരുവായൂരപ്പന് വെള്ളിക്കുടവും വെള്ളിക്കിണ്ണവും സമർപ്പിച്ചു

➤ ALSO READ

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന്  വെള്ളിക്കുടവും വെള്ളിക്കിണ്ണവും സമർപ്പിച്ചു.

ചിദംമ്പരം സ്വദേശികളായ ശവൈദ്യനാഥൻ, ഭാര്യ വി പ്രേമ വൈദ്യന്റെ സഹോദരൻ വീരമണികണ്ഠൻ എന്നിവർ ചേർന്നാണ് സമർപ്പണം നടത്തിയത്. വെള്ളിക്കുടത്തിന് 2.385kg യും വെള്ളികിണ്ണം തൂക്കം. 503 ഗ്രാം 150മില്ലിഗ്രാം തുക്കവും ഉണ്ട്. ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ ഏറ്റുവാങ്ങി ക്ഷേത്രം അസിസ്റ്റൻറ് മാനേജർ കെ രാമകൃഷ്ണൻ ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവർ സന്നിഹിതരായി

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts