the digital signature of the temple city

HomeGOL NEWSSPORTS NEWS

SPORTS NEWS

കുവൈറ്റിൽ മരണമടഞ്ഞ ബിനോയ് തോമസിന്റെ കുടുംബത്തിനുള്ള ധന സഹായം കൈമാറി

ചാവക്കാട് : കുവൈറ്റിൽ ഉണ്ടായ അഗ്നി ബാധയിൽ മരണത്തിനു കീഴടങ്ങിയ തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും...

ഗുരുവായൂർ നഗരസഭയിൽ വായനശാലകൾക്ക് പ്രൊജക്ടറും, കായിക സമിതികൾക്ക് സ്പോർട്സ് കിറ്റും നൽകി.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ എഗ്രേയ്ഡ് വായനശാലകൾക്ക് പ്രൊജക്ടറും, കായിക സമിതികൾക്ക് സ്പോർട്സ് കിറ്റും നൽകി. ചാവക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ...

ഫ്രണ്ട്‌സ് മാണിക്കത്ത്പടി സംഘടിപ്പിച്ച ഓൾ കേരള ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ത്യൻ മിന്നു മണി ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ ഫ്രണ്ട്‌സ് മാണിക്കത്ത്പടി 2024 ജൂൺ 22 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വിശ്വാസ് ബാഡ്മിന്റൺ സ്റ്റേഷനിൽ സംഘടിപ്പിച്ച   മുഹമ്മദ്‌ ഷാജഹാൻ -കണ്ണൻ നായർ മെമ്മോറിയൽ 2-മത് ഓൾ കേരള ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ്  ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരം...

ഐപിഎല്ലിനിടെ ഹാർദിക് പാണ്ഡ്യ സ്ലെഡ്ജ് ചെയ്തു; വെളിപ്പെടുത്തി ദിനേഷ് കാർത്തിക്ക്

മുംബൈ: ഇന്ത്യൻ പ്രീമിയര്‍ ലീഗിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ‌ ഹാർദിക് പാണ്ഡ്യ തന്നെ സ്ലെ‍ഡ്ജ് ചെയ്തതിനെക്കുറിച്ചു വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ദിനേഷ് കാർത്തിക്ക്. ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ...

രാജസ്ഥാന്‍; റോയല്‍ പോരാട്ടത്തില്‍ ബെംഗളൂരു പുറത്ത്; സഞ്ജുവും സംഘവും അകത്തേക്ക്

അഹമ്മദാബാദ്: തുടർച്ചയായ വിജയക്കുതിപ്പിനു പിന്നാലെ എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങിയ കോഹ്ലിക്കും സംഘത്തിനും നിരാശ. റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് തകർത്ത് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി സഞ്ജുവും...

റെക്കോര്‍ഡില്‍ ഇനി സായ് സുദര്‍ശന്‍ ഒന്നാമന്‍; സച്ചിനെ പിന്നിലാക്കി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മാന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും സെഞ്ച്വറികളാണ് ടൈറ്റന്‍സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സെഞ്ച്വറി...

ഗുരുവായൂർ ശ്രീബലരാമ ക്ഷേത്രത്തിൽ അക്ഷയ തൃതീയ മഹോത്സവം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കീഴേടമായ നെന്മിനി ശ്രീബലരാമ ക്ഷേത്രത്തിലെ അക്ഷയ തൃതീയ മഹോത്സവം മെയ് ഒന്നു മുതൽ വിവിധ കലാപരിപാടികളോടെ ആഘോഷിക്കും 2024 മെയ് 1 ന് ബുധനാഴ്ച വൈകീട്ട് 5.30 ന് കലാപരിപാടികൾക്ക്...

യുവമനസ്സുകളിൽ ആവേശ തിരയിളകി പാലയൂർ സൂപ്പർ ലീഗ് സീസൺ 1ന് സമാപനം

ചാവക്കാട്: പാലയൂർ ഇടവകയുടെ ചരിത്രത്തിൽ പുതുചരിത്രം രചിച്ച് ഒരുമനയൂര്‍ ഇൻ സ്പോർട്സ് മൈതാനത്ത് ആവേശോജ്ജലമായ പാലയൂർ സൂപ്പർ ലീഗ് സീസൺ 1 ന് തിരശ്ശീല വീണു. സെന്റ് ഫ്രാൻസിസ് സ്കൂൾ പ്രിൻസിപ്പാള്‍ ഫാ.ജോജി വർഗ്ഗീസ്...

ജീവ ഗുരുവായൂർ സൈക്കിളോട്ട മത്സരം ഡോ പി എ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. 

ഗുരുവായൂർ: നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ യാത്രാ  വാരത്തോടനുബന്ധിച്ച് നടത്തുന്ന സൈക്കിൾ മഹോത്സവത്തിന്റെ മുന്നോടിയായിട്ടാണ് ജീവ ഗുരുവായൂർ സൈക്കിളോട്ട മത്സരം സംഘടിപ്പിച്ചത്. മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിൾ ഓട്ടമത്സരം ജീവ ഗുരുവായൂരിന്‍റെ...

ജീവ ഗുരുവായൂർ  സംഘടിപ്പിക്കുന്ന സൈക്കിളോട്ട മത്സരം ജനുവരി 7ന് 7മണിക്ക്

ഗുരുവായൂർ: സൈക്കിൾ യാത്ര വാരത്തോടനുബന്ധിച്ച് ജീവ ഗുരുവായൂർ സംഘടിപ്പിക്കുന്ന സൈക്കിളോട്ട മത്സരം ജനുവരി 7 ഞായറാഴ്ച രാവിലെ 7 മണിക്ക് മമ്മിയൂർ ജംഗ്ഷനിൽ വെച്ച് നടത്തും 18 വയസ്സ് പൂർത്തിയായ സ്ത്രീ / പുരുഷൻമാരായ ഗുരുവായൂർ -...

തറയിൽ റഷീദ് അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു.

ഗുരുവായൂർ: ഗുരുവായൂരില്‍ കായിക സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന തറയില്‍ റഷീദിനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.  റഷീദ് സ്മാരക സമിതി ചെയര്‍മാന്‍ കെ പി എ...

തറയിൽ റഷീദ് സ്മാരക പുരസ്കാരം സഞ്ജയൻ മാസ്റ്റർക്ക്

ഗുരുവായൂർ: സ്പോർട്ട്സ് രംഗത്തിന്  നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തി പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകനായ എ ആർ സഞ്ജയൻ മാസ്റ്റർക്ക് പുരസ്കാരത്തിന് അർഹത നേടി.  ഗുരുവായൂരിൽ സ്പോർട്ട്സ്...

എൻ സി സി അഖിലേന്ത്യാ സൈക്ലോത്തോൺ ഗുരുവായൂരിൽ

ഗുരുവായൂർ: തച്ചുടയ്ക്കാൻ ആകാത്ത മഹിളാ ശക്തിയുടെ ആവിഷ്കാരം എന്ന ലക്ഷ്യത്തോടെ എൻ സി സിയുടെ 75-ാംവാർഷിക ത്തോടനുബന്ധിച്ച് നടത്തുന്ന അഖിലേന്ത്യ മെഗാ സൈക്ലോത്തോൺ ഡിസംബർ 12ന് ഗുരുവായൂരിൽ എത്തി. രണ്ട് ഓഫീസർമാരും ,ഒരു ജി...

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ  സ്പോർട്സ് ഹോസ്റ്റലിന് ലാസ്റ്റ് ബെൽ

ഗുരുവായൂർ: കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏറ്റവും ആദ്യത്തെ സ്പോർട്സ് ഹോസ്റ്റൽ. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങുന്നു... ഏകദേശം 40 വർഷങ്ങൾക്കു മുൻപ് ആരംഭിച്ചതാണ് ശ്രീകൃഷ്ണയിൽ സ്പോർട്സ് ഹോസ്റ്റൽ. മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്...

ദൃശ്യ ഗുരുവായൂരിൻ്റെ ഓൾ കേരള ക്രിക്കറ്റ് ടൂർണ്ണമെൻറ് ഗുരുവായൂരിൽ ആരംഭിച്ചു.

ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ടി 20 ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻറ് ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ ആരംഭിച്ചു. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ...

ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ അണ്ടർ 16 ഓൾ കേരള ക്രിക്കറ്റ് ടൂർണ്ണമെന്റ് ഏപ്രിൽ 24 മുതൽ

ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച ക്ലബ്ബുകളെയും അക്കാദമികളെയും പങ്കെടുപ്പിച്ചു കൊണ്ട് 120 ഓൾ കേരള ക്രിക്കറ്റ് ടൂർണ്ണമെന്റ് (അണ്ടർ 16) 2023 ഏപ്രിൽ 24 മുതൽ 27 വരെ ഗുരുവായൂർ...

മാസ്റ്റേഴ്സ് ജി.സി.സി കപ്പിന് ആവേശകരമായ പര്യവസാനം.

ഗുരുവായൂർ: മാസ്റ്റേഴ്സ് ഗുരുവായൂർ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച നാലാമത് അഖില കേരള ക്രിക്കറ്റ് ടൂർണമെൻ്റ് ഫൈനലിൽ ടീം വയനാടിനെ തോൽപ്പിച്ച് ടീം മലർവാടി തൃശൂർ ചാമ്പ്യൻമാരായി. വിജയികൾക്ക് ശ്രീകൃഷ്ണ ഗോൾഡ് ആൻ്റ് ഡയമണ്ട്സ് നൽകുന്ന...

മാസ്റ്റേഴ്സ് ജി സി സി കപ്പ് – 2023 സീസൺ 4 ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 8,9 തിയ്യതികളിൽ

ഗുരുവായൂർ: മാസ്റ്റേഴ്സ് ഗുരുവായൂർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ (MGCC) ആഭിമുഖ്യത്തിൽ നാലാമത് സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻ്റ് (ടെന്നീസ് ഹാർഡ്ബോൾ) സംഘടിപ്പിക്കുന്നു. മത്സരങ്ങൾ ഏപ്രിൽ 8, 9 (ശനി, ഞായർ) തീയ്യതികളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി...

ഗുരുവായൂർ സ്പോർട്സ് അക്കാദമി ഫുട്ബോൾ ടീം സെലക്ഷൻ നടത്തുന്നു.

ഗുരുവായൂർ: 2023 - 2024 സീസണിൽ കളിക്കാനുള്ള ആൺക്കുട്ടികളെയും പെൺകുട്ടികളുടേയും ഫുട്ബോൾ ടീമിലേക്ക് കഴിവുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷൻ ട്രയൽസ് നടത്തുന്നു. അണ്ടർ10, അണ്ടർ 12, അണ്ടർ 13, അണ്ടർ 15, അണ്ടർ -...

ഭഗത്സിങ്ങ് ഗ്രൗണ്ട് മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. ഗുരുവായൂരിൽ ഒരു കോടി രൂപ ചെലവിൽ ജിംനേഷ്യം.

ഗുരുവായൂർ : ഒരു കോടി രൂപ ചിലവിൽ ഗുരുവായൂരിൽ രണ്ടായിരം ചതുരശ്ര അടി വിസ്തീർണമുള്ള ജിംനേഷ്യം നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. എൻ കെ അക്ബർ എം...