മാസ്റ്റേഴ്സ് ജി സി സി കപ്പ് – 2023 സീസൺ 4 ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 8,9 തിയ്യതികളിൽ

ഗുരുവായൂർ: മാസ്റ്റേഴ്സ് ഗുരുവായൂർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ (MGCC) ആഭിമുഖ്യത്തിൽ നാലാമത് സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻ്റ് (ടെന്നീസ് ഹാർഡ്ബോൾ) സംഘടിപ്പിക്കുന്നു.

മത്സരങ്ങൾ ഏപ്രിൽ 8, 9 (ശനി, ഞായർ) തീയ്യതികളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് അരങ്ങേറുന്നു. 6 ഓവർ വീതമുള്ള മത്സരങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി പ്രമുഖ ടീമുകൾ പങ്കെടുക്കുന്നു. കളിക്കാർക്ക് പ്രായപരിധിയില്ല.

വിജയികൾക്ക് ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്സ് നൽകുന്ന നാൽപ്പതിനായിരം രൂപയും ട്രോഫിയും, റണ്ണേഴ്സിന് ഹയാത്ത് ഹോസ്പിറ്റൽ ചാവക്കാട് നൽകുന്ന ഇരുപതിനായിരം രൂപയും ട്രോഫിയും സമ്മാനമായി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, രതീഷ്-9847473248 ജിതിൻ -9778331946.

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!