HomeGOL NEWSSOCIETY AND CULTURE

SOCIETY AND CULTURE

കലാസ്‌നേഹികളിൽ നിന്ന്കലാസാഗർ അവാർഡിനുള്ള നോമിനേഷൻ ക്ഷണിച്ചു.

2024 മെയ് 28, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിൻറെ ജന്മശതാബ്ദി ആഘോഷിക്കുന്നു. ആ പരമാചാര്യന്റെ സ്മരണ നിലനിർത്താൻ കലാസാഗർ ഏർപ്പെടുത്തിയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം കലാപ്രേമികളിൽ നിന്ന് ക്ഷണിക്കുന്നു. കഥകളി വേഷം (നടൻ), സംഗീതം, ചെണ്ട,...

ഗാന്ധിയൻ കൃഷ്ണേട്ടൻ നൂറാം വയസ്സിലും വേട്ടു ചെയ്യാൻ ബൂത്തിലെത്തി.

ഗുരുവായൂർ: ഗാന്ധിയനും കോൺഗ്രസ് കാരണവരുമായ വലിയപുരയ്ക്കൽ കൃഷ്ണേട്ടൻ  നൂറാം വയസ്സിലും ശ്രീകൃഷ്ണ ഹയർ സെക്കൻഡ റി സ്‌കൂളിലെ 106-ാം ബൂത്തിൽ രാവിലെ എട്ടരയ്ക്ക് വോട്ടുചെയ്യാനെത്തി. കഴിഞ്ഞ ദിവസം വോട്ടുചെയ്യിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. എന്നാൽ,...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൃഷ്ണശിലയിൽ പുതുക്കി പത്തിയുന്ന ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ഏകദേശം 10 കോടി രൂപ ചിലവിൽ കൃഷ്ണശിലയിൽ...

തൃശ്ശൂർ പൂരം തകർക്കാനുള്ള ശ്രമം ആസൂത്രിതം

തൃശൂർ: ലോക പ്രസിദ്ധമായ തൃശ്ശൂർ പൂരവും, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളേയും തകർക്കുവാനുള്ള ശ്രമം കാലങ്ങളായി നടന്നുവരുന്നു. അതിൻ്റെ തുടർച്ചയാണ് ഈ വർഷത്തെ പുരം ചരിത്രത്തിലാദ്യമായി ആചാര അനുഷ്‌ഠാനങ്ങൾ പൂർണ്ണമാകാതെ അവസാനിപ്പിക്കേണ്ടി വന്നതെന്ന് ഹിന്ദു...

ഗുരുവായൂർ മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രം; ചുറ്റമ്പലത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് ഏപ്രിൽ 26 ന്

ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രം അതിൻ്റെ പുതിയ ചുറ്റമ്പലത്തിനുള്ള തറക്കല്ലിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ പ്രാർത്ഥനകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും ഇടയിൽ കൃഷ്ണശിലയിൽ തറക്കല്ലിടുന്നതോടെ ചടങ്ങുകൾ ആരംഭിക്കും....

പി പദ്മനാഭന് സംസ്കൃതത്തിൽ പി എച്ച് ഡി 

ഗുരുവായൂർ: ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി നേടിയ ഡോ പി പദ്മനാഭൻ കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും...

മറ്റം നിത്യസഹായ മാതാവിന്റെ തിരുനാൾ കിരീട സമർപ്പണം ഭക്തി സാന്ദ്രം

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ 86-ാംതിരുനാൾ കിരീട സമർപ്പണം ഭക്തിസാന്ദ്രമായി.  വൈകിട്ട് അഞ്ചുമണിക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ കിരീടം സമർപ്പണം, വിശുദ്ധ കുർബാന എന്നിവ...

പൈതൃകദിന പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ പൈതൃകദിന പുരസ്കാരത്തിന്  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അർഹനായി. ലോക പൈതൃകദിന മായ ഏപ്രിൽ 18 ന് ആണ് പുരസ്കാരം നൽകും..10001 രൂപയും പൊന്നാടയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങിയതാണ് പുരസ്ക്കാരം കേരള...

ബ്രദേഴ്സ് ക്ലബ്ബിൻ്റെ വിഷു അരങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.

ഗുരുവായൂർ: കാർഷിക സംസ്കൃതിയുടെ നിറസമൃദ്ധിയുടെ മഹോത്സവമായ വിഷു ആഘോഷത്തെ വരവേറ്റ് കൊണ്ട് ഏപ്രിൽ 13 ശനിയാഴ്ച വരെ മൂന്നു്ദിനങ്ങളിലായി വിഭവനിറവോടെ ഒരുക്കിയിട്ടുള്ള വിഷു അരങ്ങ് തിരുവെങ്കിടം എൽ.പി .സ്കൂൾ പരിസരത്ത് കമനീയമായി തയ്യാറാക്കിയ...

തൃശൂർ പൂരം പ്രദർശന നഗരിയിൽ  ഗുരുവായൂർ ദേവസ്വം പവലിയൻ തുറന്നു

തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയിലെ ഗുരുവായൂർ ദേവസ്വം പവലിയൻ ഭക്തജനങ്ങൾക്കായി തുറന്നു.  ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഷുക്കണി ഏപ്രിൽ 14 ന്.

ഗുരുവായൂർ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർഷിക പാരമ്പര്യത്തിൽ, ഗുരുവായൂർ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം ഏപ്രിൽ 14 ഞായറാഴ്ച കാലത്ത് 3:30 ന് ആരംഭിക്കുന്ന മഹത്തായ വിഷുക്കണി ഒരുങ്ങുന്നു. മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി...

ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സ് ജനകീയ വിഷു സദ്യ.

ഗുരുവായൂർ: കഴിഞ്ഞ കുറെ വർഷങ്ങളായി വിഷുവിനോടനുബന്ധിച്ച് വിശക്കുന്ന ഒരു വയറിനൊരു പൊതിച്ചോറ് എന്ന പദ്ധതിയുടെ ഭാഗമായി ചേമ്പർ ഓഫ് കോമേഴ്സ് ജനകീയ വിഷു സദ്യയും വിഷു കൈനീട്ടവും 2024 ഏപ്രിൽ 14 ന്...

മഹത്തായ ഉദ്ഘാടനം: തൃശൂർ പൂരം പ്രദർശന നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ തിളങ്ങും.

ഗുരുവായൂർ,തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയിൽ സന്ദർശകരെ അമ്പരപ്പിക്കാൻ ഗുരുവായൂർ ദേവസ്വം പവലിയൻ ഒരുങ്ങുമ്പോൾ മറ്റെവിടെയും കാണാത്ത ഒരു കാഴ്ചയ്ക്ക് ഒരുങ്ങുക. നാളെ, ഏപ്രിൽ 10, ബുധനാഴ്ച, വൈകുന്നേരം 5 മണിക്ക്, മഹത്തായ...

കരുണ ഗുരുവായൂരിൻ്റെ വിഷു – റംസാൻ – ഈസ്റ്റർ സംഗമം നടന്നു.

ഗുരുവായൂർ: കരുണ ഗുരുവായൂരിൻ്റെ ഈ വർഷത്തെ വിഷു - റംസാൻ - ഈസ്റ്റർ സംഗമം ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടന്നു. കരുണ ചെയർമാൻ കെ.ബി സുരേഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം എസ്...

“ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി” സമ്മേളനം നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഐശ്വര്യത്തിനും ഉന്നമനത്തിനും വേണ്ടി അർപ്പണ മനോഭാവത്തോടും കൂടി ആചാരാനുഷ്‌ഠാനങ്ങൾ പാലിച്ചു കൊണ്ടുള്ള പ്രാദേശികരുടെ സംഘടനയായ "ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി" (GKPS) ൻ്റെ ആദ്യ പ്രധമ സമ്മേളനം ഗുരുവായൂർ...

2024 തെരഞ്ഞെടുപ്പ്; കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള നാന്ദി കുറിക്കൽ – സുരേഷ് ഗോപി.

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ  ബീ ജെ പി ഭരണം ഉണ്ടായാൽ മാത്രമേ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കാൻ സാധിയ്ക്കൂ എന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബി ജെ...

സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്. അലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌...

“പൈതൃകം ഗുരുവായൂർ” ഭാഗവതോൽസവം 2024: ആത്മീയതയുടെയും പാരമ്പര്യത്തിൻ്റെയും ഒരു ദിവ്യസംഗമം.

ഗുരുവായൂർ: ഗുരുവായൂർ ടൗൺ ഹാളിൽ ഏപ്രിൽ 21 മുതൽ 28 വരെ നടക്കുന്ന "പൈതൃകം ഗുരുവായൂർ" ഭാഗവതോൽസവത്തോടെ ഗുരുവായൂരിൻ്റെ ആത്മീയ ആവേശം പ്രതിഫലിക്കുന്നു. സ്വാമി ഉദിത് ചൈതന്യജിയുടെ ആദരണീയമായ മാർഗ്ഗനിർദ്ദേശത്തിൽ, ശ്രീമദ് ഭാഗവത...

പൈതൃകം ഭാഗവതോൽസവത്തിൻ്റെ സംഘാടക സമിതി യോഗം തിങ്കളാഴ്ച്ച.

ഗുരുവായൂർ: പൈതൃകം ഭാഗവതോൽസവത്തിൻ്റെ സംഘാടക സമിതി 2024 ഏപ്രിൽ 8 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സുപ്രധാന യോഗം പ്രഖ്യാപിച്ചു. രുഗ്മിണി റീജൻസിയിൽ നടക്കുന്ന ഒത്തുചേരൽ, വരാനിരിക്കുന്ന ഇവൻ്റിൻ്റെ പ്രധാന വശങ്ങൾ...

ഇരിങ്ങാലക്കുട കൂടൽമാണിക്യം  മാണിക്യശ്രീ പുരസ്കാരം  പത്മശ്രീ പെരുവനം കുട്ടൻ മാരാർക്ക്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് നൽകി വരാറുള്ള മാണിക്യശ്രീ പുരസ്കാരം പ്രശസ്ത മേളപ്രമാണി പത്മശ്രീ പെരുവനം കുട്ടൻ മാരാർക്ക്. ക്ഷേത്രപ്രതിഷ്ഠയായ ഭരതന്റെ ചിത്രം ആലേഖനം ചെയ്ത ഒരു പവന്റെ സ്വർണ പതക്കമാണ് പുരസ്കാരം. ഈ മാസം 22ന്...

രാഹുൽ ഗാന്ധിക്കായി ശ്രീ ഗുരുവായുരപ്പൻ്റെ  ആനകൾക്ക് ആനയൂട്ട് 

ഗുരുവായൂർ: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായി എം പി സ്ഥാനത്തിന് തുടർച്ചയായി അയോഗ്യത വന്നപ്പോൾ തൻ്റെ ചെറുമകനാണെന്ന സ്നേഹവുമായി എറണാകുളം അങ്കമാലി സ്വദേശിനി ശോഭന രാമകൃഷ്ണൻ എന്നവർ പ്രാർത്ഥനാപൂർവ്വം അയോഗ്യത മാറിക്കിട്ടുവാൻ ഗുരുവായൂരപ്പൻ്റെ...

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ “ആദരവ് 2024” ഇന്ന്.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഐശ്വര്യത്തിനും ഉന്നമനത്തിനും വേണ്ടി അർപ്പണ മനോഭാവത്തോടും കൂടി ആചാരാനുഷ്‌ഠാനങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രാദേശികരുടെ സംഘടനയാണ് ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി (GKPS). നാളിതുവരെ സംഘടനയുടെ പ്രവർത്തനം ക്ഷേത്രത്തിലെ വിശിഷ്ട‌ ദിവസങ്ങളിൽ ക്ഷേത്രമാനേജിങ്ങ്...

ഈസ്റ്റർ – റംസാൻ – വിഷു ജീവകാരുണ്യ കൂട്ടായ്മയുടെ സുകൃത സംഗമം ഗുരുവായൂരിൽ

ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, റംസാൻ, വിഷു, ആഘോഷങ്ങളുമായി കൈകോർത്ത് പാട്ടും,സല്ലാപവും, കവിതയും, കരുണയുമായി കാരുണ്യ സംഗമം ഒരുക്കി ജീവകാരുണ്യ കൂട്ടായ്മ നടത്തി.നൂറോളം അമ്മമാർക്ക് പെൻഷൻ, വിഷു കൈനീട്ടം,...

തെക്കേ നടയിലെ പുതിയ ഡോർമിറ്ററി സമുച്ചയം & ശുചിമുറി മന്ദിരത്തിൻ്റെ താക്കോൽ കൈമാറി

ഗുരുവായൂർ: മുംബയ് വ്യവസായിയും ഗുരുവായൂരപ്പ ഭക്തനുമായ സുന്ദര അയ്യറും കുടുംബവും ദേവസ്വത്തിന് നിർമ്മിച്ച് കൈമാറിയ ഡോർമിറ്ററി, ശുചി മുറി മന്ദിരത്തിൻ്റെ താക്കോൽ കൈമാറി. ക്ഷേത്രം കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ക്ഷേത്രം...

യൂ ഡി എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്രനഗരിയിൽ പര്യടനം നടത്തി.

ഗുരുവായൂർ: തൃശൂർ പാർലിമെൻ്റ് യൂഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്രനട കളിൽ പര്യടനം നടത്തി. പടിഞ്ഞാറെ നട സംഗമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കിഴക്കെ നട അപസ് രജംഗ്ഷൻ വരെ മുഴുവൻ കടകളിലെയും...
Don`t copy text!