ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂരും ദൃശ്യം ഐ കെയർ ഹോസ്പിറ്റൽ ചാവക്കാടും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ...
ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം കഴിഞ്ഞ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സംസ്ഥാനത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു.
സമാജം അക്ഷയ ഹാളിൽ നടന്ന അനുമോദന സമ്മേളനം ഗുരുവായൂർ നഗരസഭ...
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ പൂക്കോട് സോണൽ പ്രദേശത്തുള്ള വിദ്യാഭ്യാസ ബഹുമുഖ പരിപാടികളുടെ ഭാഗമായി നടത്തിവരാറുള്ള വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും കുടവിതരണവും കാരയൂർ ഗവ.എൽ പി സ്കൂളിൽ നടന്നു.
കാരയൂർ കുടുംബാരോഗ്യകേന്ദ്രത്തിന് സൗജന്യമായി സ്ഥലം അനുവദിച്ച ചെമ്മണൂർ ആൻ്റണിയുടെ മാതാപിതാക്കളുടെ ഓർമ്മ ദിനത്തിലാണ് നഗരസഭ വിദ്യാഭ്യാസ സ്കോളർഷിപ്പും കുട...
ഗുരുവായുരപ്പൻ്റെ ഭക്തനും ഗുരുവായൂരപ്പനെപ്പറ്റിയുള്ള ഏറ്റവുമധികം പാട്ടുകൾ എഴുതിയഭക്ത കവിയും സാഹിത്യകാരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരസ്വതി കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ ഉണ്ണിക്കണ്ണനെപ്പറ്റി എഴുതിയതാണിത്.
" നമ്മുടെ ഗുരുവായൂരപ്പൻ ഉള്ളിൽ നിറഞ്ഞു നിന്നാലേ ഉണ്ണിക്കണ്ണനെ കുറിച്ച് എന്തെങ്കിലും എഴുതാനോ വരയ്ക്കാനോ പറ്റുകയുള്ളൂ. അദ്ദേഹം വരയ്ക്കുന്ന എല്ലാ ചിത്രങ്ങളിലും ഒരു...