HomeGOL NEWSARTS & PERSONALITIES

ARTS & PERSONALITIES

ഗാന്ധിയൻ കൃഷ്ണേട്ടൻ നൂറാം വയസ്സിലും വേട്ടു ചെയ്യാൻ ബൂത്തിലെത്തി.

ഗുരുവായൂർ: ഗാന്ധിയനും കോൺഗ്രസ് കാരണവരുമായ വലിയപുരയ്ക്കൽ കൃഷ്ണേട്ടൻ  നൂറാം വയസ്സിലും ശ്രീകൃഷ്ണ ഹയർ സെക്കൻഡ റി സ്‌കൂളിലെ 106-ാം ബൂത്തിൽ രാവിലെ എട്ടരയ്ക്ക് വോട്ടുചെയ്യാനെത്തി. കഴിഞ്ഞ ദിവസം വോട്ടുചെയ്യിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. എന്നാൽ,...

പി പദ്മനാഭന് സംസ്കൃതത്തിൽ പി എച്ച് ഡി 

ഗുരുവായൂർ: ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി നേടിയ ഡോ പി പദ്മനാഭൻ കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും...

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം മെയ് 9 ന്; അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോൽസവം മെയ് 9ന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാൻ  കലാകാരൻമാരിൽ നിന്നും ദേവസ്വം അപേക്ഷ ക്ഷണിച്ചു.  പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക് ...

തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കും; കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ

മലപ്പുറം: പ്രശസ്ത കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ സംഖ്യാശാസ്ത്ര പ്രകാരം തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നു. മലപ്പുരം വേങ്ങര സ്വദേശിയായ വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ സംഖ്യാശ്രാസ്ത്രപരമായി പല പ്രവചനങ്ങളും നടത്തിയിട്ടുണ്ട്.  തൃശൂരിൽ...

പൈതൃകദിന പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ പൈതൃകദിന പുരസ്കാരത്തിന്  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അർഹനായി. ലോക പൈതൃകദിന മായ ഏപ്രിൽ 18 ന് ആണ് പുരസ്കാരം നൽകും..10001 രൂപയും പൊന്നാടയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങിയതാണ് പുരസ്ക്കാരം കേരള...

ഇരിങ്ങാലക്കുട കൂടൽമാണിക്യം  മാണിക്യശ്രീ പുരസ്കാരം  പത്മശ്രീ പെരുവനം കുട്ടൻ മാരാർക്ക്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് നൽകി വരാറുള്ള മാണിക്യശ്രീ പുരസ്കാരം പ്രശസ്ത മേളപ്രമാണി പത്മശ്രീ പെരുവനം കുട്ടൻ മാരാർക്ക്. ക്ഷേത്രപ്രതിഷ്ഠയായ ഭരതന്റെ ചിത്രം ആലേഖനം ചെയ്ത ഒരു പവന്റെ സ്വർണ പതക്കമാണ് പുരസ്കാരം. ഈ മാസം 22ന്...

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ “ആദരവ് 2024” ഇന്ന്.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഐശ്വര്യത്തിനും ഉന്നമനത്തിനും വേണ്ടി അർപ്പണ മനോഭാവത്തോടും കൂടി ആചാരാനുഷ്‌ഠാനങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രാദേശികരുടെ സംഘടനയാണ് ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി (GKPS). നാളിതുവരെ സംഘടനയുടെ പ്രവർത്തനം ക്ഷേത്രത്തിലെ വിശിഷ്ട‌ ദിവസങ്ങളിൽ ക്ഷേത്രമാനേജിങ്ങ്...

ഗുരുവായുർ മേൽശാന്തി പി എം ശ്രീനാഥ് നമ്പൂതിരിയ്ക്ക് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ആറു മാസകാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി പൊട്ടക്കുഴി മന പി എം ശ്രീനാഥ് നമ്പൂതിരിക്ക് ദേവസ്വം ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.  ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ മേൽശാന്തിക്ക്...

അഭിമാനതാരം അനാമികക്ക് അഭിനന്ദനങ്ങൾ

ഗുരുവായൂർ: ദേശീയ സബ് ജൂനിയർ കോർഫ് ബോൾ ചാമ്പ്യൻഷിപ്പിൽ സെക്കന്റ് റണ്ണറപ്പ് നേടിയ കേരള ടീം അംഗം ഒ.ജി.അനാമികയെ സി പി ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് ൻ്റെ നേതൃത്വത്തിൽ വീട്ടിലെത്തി അഭിനന്ദനങ്ങൾ...

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന് ഇന്ന് നൂറാം ജന്മദിനം.

വള്ളുവനാടിൻറെ കൂടപ്പിറപ്പായ യാഥാസ്ഥിതികത്വം എന്ന സുരക്ഷിതകവചത്തെ ഭേദിച്ച് സർവതന്ത്രസ്വതന്ത്രനായി ചരിച്ച ഭാവനാശാലിയായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. ഇന്ന് നൂറാം ജന്മദിനം. കേരളത്തിലെ വാദ്യവിദ്യാവിദഗ്ധരും വാദ്യസംഗീതരസികരും കഥകളിച്ചെണ്ടയെ മേളത്തിനും തായമ്പകക്കും വളരെ താഴെയായിട്ടാണ് സ്ഥാനപ്പെടുത്തിയിരിക്കുന്നത്. എന്നാൽ...

ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ യു കൃഷ്ണകുമാറിനെ ആദരിച്ചു

ഗുരുവായൂർ: ദേവസ്വം ചുമർച്ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പലും സുപ്രസിദ്ധ ചിത്രകാരനുമായ       കെ യു കൃഷ്ണകുമാറിനെ ശ്രീകൃഷ്ണാ കോളേജിലെ സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സമാദരിച്ചു. വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫറും ഗ്രന്ഥകാരിയുമായ പത്മശ്രീ പെപിത സേത്ത് മുഖ്യാതിഥി ആയി...

ഗുരുവായൂർ കൃഷ്ണനാട്ടം സംഘം ചെന്നൈയിലേക്ക്

ഗുരുവായൂർ: രണ്ടു ദിവസത്തെ കൃഷ്ണനാട്ടം കളിക്കായി ഗുരുവായൂർ ദേവസ്വം കൃഷ്ണ‌നാട്ടം സംഘം ചെന്നൈയിലേ ക്ക്. ചെന്നൈ മഹാലിംഗപുരം ശ്രീ അയ്യപ്പൻ ഗുരുവായുരപ്പൻ ടെമ്പിൾസിൻ്റെ ശ്രീ അയ്യപ്പ ഭക്ത സഭയുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടികൾ...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ചരിത്ര വിഭാഗം വിദ്യാർത്ഥികളുടെ സംഗമം.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ പ്രിൻസിപ്പാളും ചരിത്ര വിഭാഗം അദ്ധ്യാപികയുമായ ഡോ സി ജീസ്‌മ തെരേസിന്റെ റിട്ടയർമെന്റ്റിന്റെ ഭാഗമായി 2008 മുതൽ 2023 വരെ ചരിത്ര വിഭാഗത്തിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ 2024...

ശിവജി ഗുരുവായൂരിന് ആം ആദ്മി പാർട്ടിയുടെ ആദരവ്

ഗുരുവായൂർ: ബെസ്റ്റ് ആക്ടർ സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയ ഗുരുവായൂരിൻ്റെ വേറിട്ട ശബ്ദത്തിനു ഉടമയും വ്യത്യസ്ത ഭാവത്തിൽ രൂപത്തിൽ എന്നും അഭിനയം കാഴ്ചവെക്കുന്ന ഗുരുവായൂർക്കാരുടെ അഹങ്കാരമായ ശിവജി ഗുരുവായൂരിനെ ആം ആദ്മി പാർട്ടി...

ഡോ.പി.നാരായണൻ നമ്പൂതിരി വേദ- സംസ്കാരപഠനകേന്ദ്രം ഡയറക്ടറായി ചുമതലയേറ്റു.

ഗുരുവായൂർ ∙ ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൻ്റെ ഡയറക്ടറായി സംസ്കൃതപണ്ഡിതനും ഗവേഷകനുമായ ഡോ.പി.നാരായണൻ നമ്പൂതിരി ചുമതലയേറ്റു. കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം മേധാവിയായിരുന്നു. 33 വർഷത്തെ അധ്യാപന പരിചയമുള്ള...

പൈതൃക ഭാഗവതോത്സവം ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ.

ഗുരുവായൂർ ∙ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ 2024 ഏപ്രിൽ 21 മുതൽ ഏപ്രിൽ 28 വരെ പൈതൃക ഭാഗവത മഹോത്സവം ഒരുങ്ങുന്നു. യുവാക്കൾക്കിടയിൽ പുരാതന...

ഗുരുവായൂർ ദേവസ്വം ഭരണ സമിതി ചെയർമാനായി ഡോ വി കെ വിജയൻ സത്യ പ്രതിജ്ഞ ചെയ്തു

ഗുരുവായൂർ ഗുരുവായൂർ ദേവസ്വത്തിൻ്റെ 16-ാം മത് ചെയർമാനായി ഡോ: വി.കെ.വിജയൻ ചുമതലയേറ്റു. ഇത് തുടർച്ചായ രണ്ടാം തവണയാണ് അദ്ദേഹം ചെയർമാനാകുന്നത്. ഡോ.വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർന്ന്...

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൻ്റെ പാരമ്പര്യ അവകാശികൾ ശ്രീരാമ സേവാ സമർപ്പണ ചടങ്ങ്

തൃപ്രയാർ ∙ 2024 മാർച്ച് 14-ന് വ്യാഴാഴ്ച, മീനം ഒന്നിൻ്റെ ശുഭസൂചനയിൽ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൻ്റെ പാരമ്പര്യ അവകാശികളുടെ സമൂഹം രാധാകൃഷ്ണമണ്ഡപത്തിൽ ഒരു സുപ്രധാന സന്ദർഭത്തിനായി ഒത്തുകൂടി - ശ്രീരാമ സേവാ സമർപ്പണ...

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച അദ്വൈത ദർശനത്തിൻ്റെ സാർവത്രികത എന്ന വിഷയത്തിൽ സെമിനാർ.

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഭാഷാ കൗൺസിലിൻ്റെ പിന്തുണയോടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്‌കൃത വിഭാഗം അദ്വൈത ദർശനത്തിൻ്റെ സാർവത്രികത എന്ന ഗഹനമായ വിഷയത്തെക്കുറിച്ച് സുപ്രധാനമായ ഒരു സെമിനാർ പ്രഖ്യാപിക്കുന്നു. 2024 മാർച്ച്...

തമിഴ് നടൻ ശരത് കുമാർ തൃശ്ശൂരിൽ സുരേഷ് ഗോപിക്കൊപ്പം ബിജെപിയുടെ പ്രചാരണത്തിനായി ചേരും.

ചെന്നൈ ∙ നിർണായകമായ ഒരു രാഷ്ട്രീയ സംഭവവികാസത്തിൽ, സമത്വ മക്കൾ പാർട്ടിയുടെ പ്രസിഡൻ്റും പ്രമുഖ തമിഴ് നടനുമായ ശരത് കുമാർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് പിന്നിൽ ഔദ്യോഗികമായി...

മാർച്ച് 14-ന് തൃപ്രയാർ ക്ഷേത്രത്തിൽ ശ്രീരാമ സേവാ പുരസ്‌കാര സമർപ്പണവും, ആദര സമ്മേളനവും, പുസ്‌തക പ്രകാശനവും.

തൃപ്രയാർ ∙ തൃപ്രയാർ രാധാകൃഷ്ണ കല്യാണ മണ്ഡപം 2024 മാർച്ച് 14 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രദ്ധേയമായ ഒരു പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നു. ചടങ്ങിൽ ശ്രീരാമ സേവാ അവാർഡ് സമർപ്പണം, അനുമോദന...

പൈതൃകം നാരായണീയ സമിതിയുടെ നേതൃത്വത്തിൽ വിഷ്ണു സഹസ്രനാമവും നാരായണീയ പാരായണ സമർപ്പണവും നാളെ.

നാളെ, വ്യാഴാഴ്ച പൈതൃകം നാരായണീയ സമിതിയുടെ നേതൃത്വത്തിൽ പൈതൃകം ആസ്ഥാനത്ത് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ആചാരപരമായ സമർപ്പണം നടക്കും. സമിതിയുടെ ബഹുമാനപ്പെട്ട നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ഈ ദീർഘകാല പാരമ്പര്യം, നാരായണീയ പാരായണത്തിലൂടെ...

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ സുവർണ ജൂബിലിയിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെ അനുസ്മരിച്ചു.

കഥകളിയിലെ ഇതിഹാസപുരുഷനായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന് ഹൃദയസ്പർശിയായ ആദരസൂചകമായി മാർച്ച് 10-ന് ഞായറാഴ്ച കാട്ടൂർ റോഡിലുള്ള ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഹാളിൽ അനുസ്മരണ യോഗം ചേർന്നു. ആദരണീയമായ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ സുവർണ...

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം രാധാകൃഷ്ണൻ കാക്കശ്ശേരിക്ക്.

ഗുരുവായൂർ ∙ പ്രശസ്ത കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ഗുരുവായൂർ ദേവസ്വത്തിൻ്റെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. അൻപതിനായിരം രൂപയും, ഗുരുവായൂരപ്പൻ്റെ ഛായാചിത്രം പതിച്ച 10 ഗ്രാം സ്വർണമെഡലും, പ്രശസ്തി പത്രവും ഫലകവും...

ഗുരുവായൂർ ഉത്സവം പ്രസാദ ഊട്ടിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഗുരുവായൂരപ്പ സന്നിധിയിലെത്തി. രണ്ടാം ഉത്സവ ദിനമായ ഇന്നു രാവിലെ പതിനൊന്നേകാലോടെയാണ് മന്ത്രി തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ  ആഡിറ്റോറിയത്തിലെ പ്രസാദ ഊട്ട് പന്തലിലെത്തിയത്....
Don`t copy text!