the digital signature of the temple city

ഗുരുവായൂർ മുല്ലത്തറ റസിഡൻസ് അസോസിയേഷൻ്റെ ആദിമുഖ്യത്തിൽ സമാദരണ സദസ്സ് 

ഗുരുവായൂർ: ഗുരുവായൂർ മുല്ലത്തറ റസിഡൻസ് അസോസിയേഷൻ്റെ ആദിമുഖ്യത്തിൽ നടന്ന സമാദരണ സദസ്സ് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 

മുല്ലത്തറ റസിഡൻസ് അസോസിയേഷൻ പ്രവർത്തന മേഖലയിൽ എസ് എസ് എൽ സി ,പ്ലസ് ടു, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് എം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ സി എസ് സൂരജ്, ജ്യോതി രവീന്ദ്രനാഥ്, അസോസിയേഷൻ സെക്രട്ടറി ആർ രവികുമാർ,  കെ.കെ ഗോവിന്ദ ദാസ്, ശ്രേയ ശ്രീനിവാസ്, കെ.വൽസലൻ എന്നിവർ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts