HomeGOL NEWSTRENDING

TRENDING

ഗുരുവായൂർ നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണം – പൊതുയോഗം നടത്തി.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്ത് മഴക്കാലത്തിന് മുമ്പായും അതിന് ശേഷവും ശുചിത്വാരോഗ്യ രോഗ പ്രതിരോധ പ്രവർത്തനങ്ങളും സംബന്ധിച്ച് വിവിധ മേഖലകളിൽ നടത്തേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് കൗൺസിലർമാർ, വ്യാപരി വ്യവസായി സംഘടനകൾ,കുടുംബശ്രീ ,...

ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന.

ഗുരുവായൂർ: ഗുരുവായൂരിലെ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ വിദ്യാഗോപാല മന്ത്രാർച്ചന ചടങ്ങിനായി ഭക്തജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2024 മെയ് 20 തിങ്കളാഴ്ച നടത്തുന്ന ഈ ശുഭകരമായ ചടങ്ങ് രാവിലെ 8 മണിക്ക് ആരംഭിക്കും. ഭാഗവത പ്രിയൻ...

ഗുരുവായൂര്‍ നഗരസഭ “ഒരു വാര്‍ഡില്‍ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴില്‍” പദ്ധതി പ്രകാരം സൗഹൃദം ടൈലറിങ്ങ് യൂണിറ്റ് ആരംഭിച്ചു.

ഗുരുവായൂര്‍: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയില്‍ ജില്ലയില്‍ വീണ്ടും ഒന്നാമതായ ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പദ്ധതിയായ ഒരു വാര്‍ഡില്‍ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴിലിന്‍റെ ഭാഗമായി...

ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്,സംവരണം അട്ടിമറിക്കാനും ശ്രമിച്ചു; യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്ര് സ്വീകരിക്കുന്നതെന്നും ഇത് പാരമ്പര്യമായി ലഭിച്ച തന്ത്രമാണെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”...

ക്ഷേത്ര നിവേദ്യങ്ങളില്‍ ഇനി കൃഷ്ണതുളസി മാത്രം !: പുതിയ തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളില്‍ അരളി പൂവ് ഉപയോഗിക്കുന്നത് നിർത്തലാക്കുന്നു. നിവേദ്യത്തിന് ഇനി കൃഷ്ണതുളസി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് പുതിയ നിർദ്ദേശം . അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ്...

ഗുരുവായൂർ ക്ഷേത്രം അഷ്ടപദി സംഗീതോത്സവം മേയ് 9ന്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിന് മേയ് 9 ബുധനാഴ്ച തുടക്കമാകും. രാവിലെ ആറു മണിക്ക് ക്ഷേത്രം ശ്രീലകത്തു നിന്നു പകരുന്ന ഭദ്രദീപം ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിലെത്തിക്കുന്നതോടെ ഭദ്രദീപ...

വൈശാഖ മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സപ്താഹയജ്ഞവും ആദ്ധ്യാത്മിക പ്രഭാഷണവും

ഗുരുവായൂർ: പുണ്യ പ്രസിദ്ധമായ വൈശാഖ മാസത്തിന് മേയ് 9 ന് തുടക്കമാകും. .ഭക്തസഹസ്രങ്ങൾക്ക് ആത്മീയനിറവേകുന്ന ആദ്ധ്യാത്മിക പ്രഭാഷണങ്ങളും സപ്താഹങ്ങളും ഗുരുവായൂർ ക്ഷേത്രസന്നിധിയെ ധന്യമാക്കും. മേയ് 9 ന് തുടങ്ങി ജൂൺ 6 വരെയാണ്...

ഗുരുവായൂരിലെ അനധികൃത ഫ്ലാറ്റുകൾക്കെതിരെ നടപടി; ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: ഗുരുവായൂർ നഗര പരിധിയിലെ അനധികൃത ഫ്ലാറ്റുകൾക്കെതിരെ നിയമനടപടിയുമായി ഗുരുവായൂർ നഗരസഭ കൗൺസിൽ.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനധികൃത ഫ്ലാറ്റുകൾ സാമൂഹ്യദ്രോഹികളുടെയും, മദ്യപാനികളുടെയും, അക്രമകാരികളുടെയും സങ്കേതങ്ങളായി മാറി എന്ന വസ്തുത പ്രതിപക്ഷാംഗങ്ങളുടെയും വിവിധസംഘടനകളുടെയും പരാതികളിലൂടെ...

ഗുരുവായൂർ നഗരസഭ, പ്രദേശത്ത് മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങളുടെ യോഗം ചേർന്നു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്ത് മഴക്കാലത്തിന് മുമ്പായും അതിന് ശേഷവും നടത്തേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് ചെയർപേർസൺ അനീഷ്മഷനോജ്,സ്റ്റാൻ്റിംഗ്...

സുവിതം ഫൗണ്ടേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ സുവിതസംഗമവും, രാമൻകുട്ടി മേനോൻ അനുസ്മരണവും നടന്നു.

ഗുരുവായൂർ: സുവിതം ഫൗണ്ടേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ സുവിതസംഗമവും, രാമൻകുട്ടി മേനോൻ അനുസ്മരണവും, അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടന്നു. മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എസ്.എൻ.ഡി.പി. ഗുരുവായൂർ യൂണിയൻ പ്രസിഡണ്ട് : പി.എസ്...

കാസർഗോഡ് കാറും ആംബുലൻസും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് ദാരുണാന്ത്യം

കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ഇന്നു രാവിലെ 10 50ന് ആയിരുന്നു അപകടം.മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് വാഹനാപകടം ഉണ്ടായത്. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത്ത് മേനോന്‍ എന്നിവരും...

അഷ്ടപദി സംഗീതോത്സവം മേയ് 9 :ദേശീയ സെമിനാർ നാളെ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം മേയ് 9 വ്യാഴാഴ്ച ക്ഷേത്രം തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഭാഗമായ ദേശീയ സെമിനാർ നാളെ (മേയ് 8 ബുധനാഴ്ച)...

ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യകലശം 2024 ജൂൺ 9 മുതൽ ജൂൺ 19വരെ.

ഗുരുവായൂർ: 108 ശിവാലയങ്ങളിൽ ഒന്നായ ചൊവ്വലൂർ ശിവക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യകലശം 2024 ജൂൺ 9 മുതൽ ജൂൺ 19 കൂടിയുള്ള (1199 എടവം 26 മുതൽ മിഥുനം 5) ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം നടക്കും. ഇന്ത്യയുടെ...

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും വെള്ളിയാഴ്ച.

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്രം രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്ട്, പ്രസിഡന്റ് പി.യതീന്ദ്രദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന്...

വൈ എം സി എ ഗുരുവായൂരിൻ്റെ ഓഫീസ് സമുച്ചയത്തിൻ്റെ തറക്കല്ലിടൽ കർമ്മം ജോസ് നെറ്റിക്കാടൻ നിർവഹിച്ചു.

ഗുരുവായൂർ: വൈ എം സി എ ഗുരുവായൂരിൻ്റെസിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന ഓഫീസ് സമുച്ചയത്തിൻ്റെ തറക്കല്ലിടൽ കർമ്മം കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ നിർവഹിച്ചു. കിഴക്കേ നടയിലെ കൊളാടിപ്പടിയിലാണ് ഓഫീസ് നിർമ്മിക്കുന്നത്.വൈ...

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ 25 ഒഴിവുകൾ.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2024-2025 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ 25 ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് മേയ് 14, 15, 16 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.വിവിധ...

ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭുവനേശ്വർ: ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനം വരുന്നതോടെ ഒഡിഷയിൽ സർക്കാർ രൂപികരിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും...

കേരളത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണ് വൈദ്യുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം ∙ ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ‌. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍...

ഗുരുവായൂരിലെ ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം; അനധികൃത ലോഡ്‌ജുകൾക്കും ഫ്ലാറ്റുകൾക്കുമെതിരെ കർശന നടപടി വേണം-  യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂർ നഗരപരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലോഡ്‌ജുകൾക്കും ഫ്ളാറ്റുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കാലങ്ങളായി ഗുരുവായൂരിലെ അനധികൃത ലോഡ്‌ജുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം...

വോട്ട് മറിക്കൽ ആരോപണങ്ങൾ ജനങ്ങളെ അവഹേളിക്കൽ – അഡ്വ കെ.കെ അനീഷ്കുമാർ.

തൃശ്ശൂർ: തെരെഞ്ഞെടുപ്പിൽ ഇടതും വലതും ക്രോസ് വോട്ടിംങ്ങ് ആരോപണങ്ങൾ ഉന്നയിക്കുന്നത് വോട്ട് ചെയ്ത ജനങ്ങളെ അപമാനിക്കലാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ പറഞ്ഞു. ഈ തെരെഞ്ഞെടുപ്പിൽ തൃശ്ശൂരിലെ വോട്ടർമാർ വികസനത്തിനാണ്...

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭദ്രകാളിക്ക് ശ്രീകോവിൽ പണിയുന്നു.

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭദ്രകാളിക്ക് ശ്രീകോവിൽ സമർപ്പിക്കാൻ പുതിയ സങ്കേതം അനാച്ഛാദനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ നിർമ്മാണ-നവീകരണ ജോലികൾ പുരോഗമിക്കുന്നത്. ഈ സുപ്രധാന വികസനം ക്ഷേത്ര ചരിത്രത്തിലെ ഒരു സുപ്രധാന...

കേരളത്തിൻ്റെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു: സംരക്ഷണത്തിനായുള്ള ആഹ്വാനങ്ങൾ.

കൊച്ചി ∙ കടുത്ത നിയന്ത്രണങ്ങളും കാര്യക്ഷമമായ വൈദ്യുതി ഉപയോഗവും ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം എല്ലാ പരിധിയും കവിഞ്ഞുപോയേക്കുമെന്നു കണക്കുകൾ. സംസ്ഥാനത്തിന് അടുത്ത 6–7 വര്‍ഷത്തിനുശേഷം വേണ്ടിവരുമെന്നു കണക്കാക്കിയിട്ടുള്ള വൈദ്യുതി ഉപഭോഗം ഇപ്പോൾ...

ശ്രീ ഗുരുവായൂരപ്പന് വെള്ളിക്കുടവും വെള്ളിക്കിണ്ണവും സമർപ്പിച്ചു

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന്  വെള്ളിക്കുടവും വെള്ളിക്കിണ്ണവും സമർപ്പിച്ചു. ചിദംമ്പരം സ്വദേശികളായ ശവൈദ്യനാഥൻ, ഭാര്യ വി പ്രേമ വൈദ്യന്റെ സഹോദരൻ വീരമണികണ്ഠൻ എന്നിവർ ചേർന്നാണ് സമർപ്പണം നടത്തിയത്. വെള്ളിക്കുടത്തിന് 2.385kg യും വെള്ളികിണ്ണം തൂക്കം. 503...

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം;  ഗുരുവായൂര്‍ നഗരസഭ വീണ്ടും ജില്ലയില്‍ ഒന്നാമത്

ഗുരുവായൂര്‍:  വ്യവസായ വാണിജ്യ വകുപ്പിന്‍റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയില്‍ 2023-24 വര്‍ഷത്തില്‍ ഗുരുവായൂര്‍ നഗരസഭ തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷവും പ്രസ്തുത പദ്ധതിയില്‍...

2024ലെ കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

2024 മെയ് 28, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശരാബ്ദി ആഘോഷിക്കുന്നു. ആ  പരമാചാര്യന്റെ സ്മരണാർത്ഥo കലാസാഗർ വര്ഷംതോറും വിവിധ കലാമേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക്  നൽകി വരുന്ന 2024ലെ കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.  കഥകളി...