the digital signature of the temple city

HomeGOL NEWSTRENDING

➤ TRENDING

ഗുരുവായൂർ ദേവസ്വത്തിലെ ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം തട്ടിയെന്ന ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്!.

ക്ലറിക്കൽ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട വാർത്തയിൽ അന്വേഷണം വേണം; ഗുരുവായൂർ എസിപിക്കും ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കും പരാതി നൽകി സി.എസ്. സൂരജ്ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ക്ലറിക്കൽ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം രൂപ...

സൈബർ ആക്രമണത്തെത്തുടർന്ന് തടസ്സപ്പെട്ട “guruvayoorOnline.com” പ്രവർത്തനം പുനരാരംഭിച്ചു

ഒക്ടോബർ 21-ന് വെബ്സൈറ്റിന് നേരെ ആക്രമണം; സാങ്കേതിക വിഭാഗത്തിന്റെ ഇടപെടലിനെത്തുടർന്ന് പോർട്ടൽ  വീണ്ടെടുത്തു: 1999 മുതൽ തുടരുന്ന ഡിജിറ്റൽ യാത്രയ്ക്ക് കൂടുതൽ കരുത്തേകി മുന്നോട്ട്ഗുരുവായൂർ: ഗുരുവായൂരിലെ വാർത്തകളും വിശേഷങ്ങളും ലോകമെമ്പാടുമുള്ള മലയാളികളിലേക്കും ഗുരുവായൂരപ്പ...

മാസപ്പടിക്കേസിൽ ഇ.ഡിയുടെ നിർണായക നീക്കം; പിണറായി വിജയന്റെ വാടകവീട്ടിലെത്തി ഉദ്യോഗസ്ഥർ

സമൻസ് സ്വീകരിക്കാൻ ആളില്ല; ഗേറ്റിൽ നോട്ടീസ് പതിച്ചു — 23-ലെ ചോദ്യംചെയ്യൽ നിർണായക ഘട്ടത്തിലേക്ക് തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികൾ ശക്തമാക്കിയതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കേസുമായി...

ജനങ്ങളും പോലീസും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താൻ ജനമൈത്രി സംഗമം; ജനങ്ങളുടെ പരാതികൾക്ക് പരിഹാര നിർദേശങ്ങളുമായി എ.സി.പി.

ഗുരുവായൂരിൽ ചേംബർ ഓഫ് കൊമേഴ്‌സും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച സംഗമം നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു; പൊതുജനങ്ങൾ ഉന്നയിച്ചത് പത്തിലേറെ നിർദേശങ്ങൾ ഗുരുവായൂർ: ജനങ്ങളും പോലീസും തമ്മിലുള്ള പരസ്പര വിശ്വാസവും...

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ; നാളെ കേരളത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡൽഹിയിൽ പ്രതിഷേധം; ഒക്ടോബർ 7ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം തിരുവനന്തപുരം: ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ...

എട്ട് മണിക്കൂർ പിന്നിട്ട് പൊലീസ് നടപടി; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കാണണമെന്ന ആവശ്യം; ആകാശവാണി ഭവൻ വളപ്പിലെ കുത്തിയിരിപ്പ് അവസാനിപ്പിച്ച് നേതാക്കളെ പൊലീസ് നീക്കി ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ...

തെരുവുനായ്ക്കളുടെ ഭീഷണിയിൽ ഗുരുവായൂർ; അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

വഴിയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഭീഷണി; തെരുവുനായ നിയന്ത്രണ നടപടികൾ കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ഗുരുവായൂർ: ക്ഷേത്രനഗരമായ ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ. നഗരത്തിലെ വിവിധ മേഖലകളിലും വാർഡുകളിലും കൂട്ടമായി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ കാൽനടയാത്രക്കാർക്കും...

38 വാർഡുകളുടെ വിധിയെഴുത്ത് ; യു.ഡി.എഫിന് സീറ്റുചോർച്ച, എൽ.ഡി.എഫിന് നേട്ടം; ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായില്ല

ഏഴ് യു.ഡി.എഫ് സിറ്റിങ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു; യു.ഡി.എഫിന് തിരിച്ചുപിടിക്കാനായത് നാല് സീറ്റുകൾ മാത്രം — ട്വന്റി 20 ഒരു സീറ്റ് നിലനിർത്തി തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള...

യജ്ഞ വേദിയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥും, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും; സമാപനം നാളെ.

ഗുരുവായൂർ: ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ 11-ാം ദിവസമായ ഞായറാഴ്ച്ച രാവിലെ7മണിക്ക് കൊല്ലം തഴവ ഗീതാമണി ട്ടീച്ചറും സംഘവും ചേർന്ന് അഷ്ടപദിയോടെ യജ്ഞം ആരംഭിച്ചു. അതിനു ശേഷം 10.30 ന് ഭാഗവത...

25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

ഡി.പി.ആർ തയ്യാറാക്കാൻ വിദഗ്ധ സമിതി; വിശദമായ റിപ്പോർട്ട് നാല് മാസത്തിനകം — എല്ലാ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ നീക്കം തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്...

ഭക്തി സാന്ദ്രമായി യഞ്ജമണ്ഡപം; 8-ാം ദിവസം പിന്നിടുമ്പോൾ പാരായണം ചെയ്തത് 2400ൽ പരം ഉരു വിഷ്ണു സഹസ്രനാമം.

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ശ്രീ വിഷ്ണു സഹസ്രനാമ, ഭഗവദ് ഗീതാ മഹോത്സവത്തിന്റെ എട്ടാം ദിവസമായ വ്യാഴാഴ്ച്ച കാലത്ത് സംഗീതാർച്ചനയിൽ ഭക്തി നിർഭരമായ കഥകളി പദങ്ങളെ കൊണ്ടും മറ്റു കീർത്തനങ്ങളെ കൊണ്ടും...

ശ്രീ വിഷ്ണു സഹസ്രനാമാർച്ചനയും, ഗീതാ യജ്ഞവും; ഭഗവത് ചൈതന്യം നിറഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിലെ ആദ്ധ്യാത്മിക ഹാൾ!

ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹാത്സവത്തിന്റെ ആറാം ദിവസമായ ചൊവ്വാഴ്ച കാലത്ത് മാനവേദ രാജയുടെ കൃഷ്ണ ഗീതിയെക്കുറിച്ച് പെരിഞ്ചേരി നാരായണൻ നമ്പൂതിരിയും, ഭാഗവത ദശമസ്കന്ദത്തിലെ യുഗളഗീതം എന്ന വിഷയത്തെക്കുറിച് അടുക്കം...

“രോഗികൾക്ക് ശ്വാസമേകാൻ ‘ദൃശ്യ 46-ാം വർഷത്തിൽ’; ജീവനം നാലാം ഘട്ടത്തിലേക്ക്”

ആറ് ഓക്സിജൻ കോൺസൻട്രേറ്ററുകൾ രോഗികൾക്ക് സൗജന്യമായി; 10 നിർധനർക്ക് ചികിത്സാസഹായം — പ്രേംനസീർ @100ൽ ഹരിഹരനും ടി.എസ്. രാധാകൃഷ്ണനും സ്മൃതി പുരസ്‌കാരങ്ങൾ — സെപ്റ്റംബർ 26ന് ഗുരുവായൂരിൽ ഗുരുവായൂർ: കലാ-കായിക-സാംസ്കാരിക-ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ നാലര...

റോഡിൽ രക്തമണിഞ്ഞ യുവാവ്; ഔദ്യോഗിക യാത്ര മറന്ന് വി.ഡി. സതീശൻ രക്ഷാപ്രവർത്തനത്തിന് മുന്നിൽ

.വാഹനവ്യൂഹം നിർത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ നിർദേശം; നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ അടിയന്തര ഇടപെടൽ കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന് അടിയന്തര സഹായമൊരുക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊച്ചിയിൽ നടന്ന...

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി മുഖ്യമന്ത്രി വി.ഡി. സതീശൻ; കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറുമായി നിർണായക കൂടിക്കാഴ്ച

കോൺസുലാർ സഹായം മുതൽ പരാതികൾക്ക് വേഗപരിഹാരം വരെ; പ്രവാസി മലയാളികളുടെ വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ മുന്നിൽ ഉന്നയിച്ച് മുഖ്യമന്ത്രി ന്യൂഡൽഹി: പ്രവാസി മലയാളികളുടെ ക്ഷേമവും വിദേശരാജ്യങ്ങളിൽ അവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും ചർച്ച ചെയ്ത് മുഖ്യമന്ത്രി...

ഗുരുവായൂരിൽ ഇനി ‘അപരിചിതരും’ പോലീസിന്റെ കണ്ണിൽ!; ‘സ്ട്രേഞ്ചർ പട്രോൾ’ പദ്ധതിയുമായി പോലീസ്

ക്ഷേത്രപരിസരം, ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള മേഖലകളിൽ രാത്രികാല പരിശോധന ശക്തമാക്കും; സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമനടപടി, അശരണർക്ക് സംരക്ഷണം ഉറപ്പാക്കാനും ഡാറ്റ ശേഖരിക്കും ഗുരുവായൂർ: ക്ഷേത്രനഗരമായ ഗുരുവായൂരിൽ സുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ...

ആഗോള നഗര സൂചികയിൽ തൃശൂരിന് തിളക്കമാർന്ന നേട്ടം; കേരളത്തിൽ ഒന്നാമത്!

കൊച്ചിയെ മറികടന്ന് 477-ാം സ്ഥാനത്ത് തൃശൂർ — ജീവിതനിലവാരവും പരിസ്ഥിതി മികവും നഗരത്തിന്റെ മുന്നേറ്റത്തിന് കരുത്തായി തൃശൂർ: ലോകത്തിലെ പ്രമുഖ നഗരങ്ങളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന Oxford Economics Global Cities Index-ൽ...

3.28 കോടി കൈക്കൂലി ആരോപണം; പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ഇ.ഡി

സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ നിർണായക വഴിത്തിരിവ്; വീണ വിജയനും മുഹമ്മദ് റിയാസും ഉൾപ്പെടെ 13 പേർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് റിപ്പോർട്ട് തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി...

“റാങ്ക് ലിസ്റ്റുകൾക്ക് 6 മാസം കൂടി: ലഹരിമാഫിയക്കെതിരെ ‘തൂഫാൻ’ ആഞ്ഞടിക്കും ; മുഖ്യമന്ത്രി”

18 പി.എസ്.സി റാങ്ക് ലിസ്റ്റുകൾക്ക് കാലാവധി നീട്ടി; പാലക്കാട്, മഞ്ചേരി, തൃശൂർ ജില്ലകളിൽ പുതിയ എൻഡിപിഎസ് പ്രത്യേക കോടതികൾ — സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക...

കാലിഫോർണിയ ഇരട്ടക്കൊലയിൽ ദുരൂഹതയേറുന്നു; ആനിന്റെ കാണാതായ മൊബൈൽ ഫോൺ നിർണായക തെളിവാകുമോ?

കൊലപാതകത്തിന് പിന്നാലെ ഫോൺ കാണാതായതിൽ യു.എസ്. പോലീസിന് സംശയം; ആസൂത്രിതമായിരുന്നോ ഇരട്ടക്കൊല? ഡിജിറ്റൽ തെളിവുകളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ കൂടുതൽ...

ഏഴു മണിക്കൂറിൽ 416 വിവാഹങ്ങൾ; ചരിത്രമെഴുതി ഗുരുവായൂർ

334 വിവാഹങ്ങളുടെ റെക്കോർഡ് മറികടന്ന് പുതിയ ചരിത്രം — പുലർച്ചെ 4.10ന് ആരംഭിച്ച വിവാഹച്ചടങ്ങുകൾ 12.45 വരെ നീണ്ടു; സ്പോട്ട് ബുക്കിങ് ഉൾപ്പെടെ 442 വിവാഹങ്ങൾ ശീട്ടാക്കി ഗുരുവായൂർ: ഭക്തിയുടെയും മംഗളത്തിന്റെയും അപൂർവ സംഗമത്തിന്...

ഹരിഗോപാൽ എസ്. ഗുരുവായൂർ ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്റർ; ഒരു വർഷത്തേക്ക് അന്യത്രസേവന നിയമനം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി ശ്രീ. ഹരിഗോപാൽ എസ്. നിയമിതനായി. അന്യത്രസേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് ഹരിഗോപാലിന്റെ സേവനം ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് വിട്ടുനൽകി...

പോലീസുകാർക്ക് ‘ഓണം ബമ്പർ’!; പ്രത്യേക ഡ്യൂട്ടി അലവൻസ് ഇരട്ടിയാക്കി

ഓണം ആഘോഷിക്കാൻ നാടിറങ്ങുമ്പോൾ സുരക്ഷയ്ക്കായി തെരുവിൽ കാവൽ നിൽക്കുന്ന സേനാംഗങ്ങൾക്ക് വലിയ ആശ്വാസം; 15 വർഷമായി മാറ്റമില്ലാതെ തുടർന്നിരുന്ന ₹500 അലവൻസാണ് ഇരട്ടിയാക്കിയത് തിരുവനന്തപുരം: ഓണക്കാലത്ത് നാടും നഗരവും ആഘോഷത്തിമിർപ്പിലാകുമ്പോൾ, സ്വന്തം കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങൾ...

സി.എം.ആർ.എൽ.–എക്‌സാലോജിക് കേസ് ; റെയ്ഡിൽ ‘ഒന്നും കിട്ടിയില്ല’ എന്ന വാദത്തിന് പിന്നാലെ ഇ.ഡിയുടെ വെളിപ്പെടുത്തൽ

വീണ വിജയനെതിരേ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; 20 കോടിയിലേറെ രൂപയുടെ കൈയെഴുത്ത് കണക്കുകൾ, ദുബായിലേക്ക് പണമിടപാട്, ഹവാല ഇടപാടുകൾക്ക് തെളിവുകളുണ്ടെന്ന് ഇ.ഡി. — തുടർ ചോദ്യംചെയ്യലും നിയമനടപടികളും ചർച്ചയാകുന്നു. കൊച്ചി: സി.എം.ആർ.എൽ.–എക്‌സാലോജിക്...

“ലണ്ടനിൽ തുടങ്ങി… ഗുരുവായൂരിൽ താലിച്ചാർത്ത്! ; സ്കോട്ടിഷ് എം.പി. മാർട്ടിൻ ഡേ വിവാഹിതനായി

“വീസാ പോരാട്ടത്തിനിടെ തുടങ്ങിയ പരിചയം… പത്ത് വർഷത്തിനിപ്പുറം ഗുരുവായൂരപ്പന്റെ സന്നിധിയിൽ പ്രണയസാഫല്യം”1 ഗുരുവായൂർ: പത്ത് വർഷം നീണ്ട പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും ഔദ്യോഗികതയുടെ നിറം നൽകി സ്കോട്ടിഷ് പാർലമെന്റ് അംഗം മാർട്ടിൻ ഡേയും പിറവം...