HomeGOL NEWS

GOL NEWS

ഗുരുവായൂർ ദേവസ്വം അഷ്ടപദി പുരസ്കാരം വൈക്കം ജയകുമാറിന് സമ്മാനിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ മൂന്നാമത് അഷ്ടപദി പുരസ്കാരം കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ ബി അനന്തകൃഷ്ണൻ, മുതിർന്ന  അഷ്ടപദി കലാകാരൻ വൈക്കം ജയകുമാറിന് സമ്മാനിച്ചു.  25001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങിയതാണ്...

ഗുരുപവനപുരിയിൽ “കൃഷ്ണലീല ” സായാഹ്നം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനെ കുറിച്ചുള്ള 'കൃഷ്ണലീല' എന്ന സചിത്ര ഗ്രന്ഥം, കൃഷ്ണലീല സായാഹ്നം ഗുരുവായൂർ ലൈലാക് ഹോട്ടലില്‍ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മ്ശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച്, ദേവസ്വം ചെയര്‍മാന്‍ ഡോ...

ഗുരുവായൂർ ക്ഷേത്ര നടയിലെ അനധികൃത ഓട്ടോ പാർക്കിംഗ് ഒഴിവാക്കണം; ശോഭാ ഹരിനാരായണൻ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കു ഭാഗത്ത് ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലം തീർഥാടകരും ഭക്തരും നേരിടുന്ന പ്രശ്‌നങ്ങൾ രൂക്ഷമായതായി ഗുരുവായൂർ ടെംപിൾ പോലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് ഗുരുവായൂർ വാർഡ് കൗൺസിലർ...

ഭക്തമാനസങ്ങളുടെ മനം കവർന്ന് അഷ്ടപദി സംഗീതോത്സവം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവം ഭക്തരുടെ നിറഞ്ഞ സാന്നിധ്യത്താൽ ശ്രദ്ധേയമായി. വൈശാഖ മാസാരംഭ ദിനത്തിൽ നടന്ന അഷ്ടപദി സംഗീതമധുരം ഏറ്റുവാങ്ങാൻ ഭക്തസഹസ്രങ്ങളെത്തി. രാവിലെ 6 മണിക്ക് ക്ഷേത്രത്തിൽ നിന്നും പകർന്ന...

ഗാന്ധിജിയുടെ മണ്ഡപ സ്ഥലം പൊതുജനത്തിന് തുറന്ന് കൊടുക്കണം; ആം ആദ്മി പാർട്ടി ഗുരുവായൂർ മുനിസിപ്പാലിറ്റി കമ്മിറ്റി

ഗുരുവായൂർ: കമ്പിവേലിക്ക് അകത്താക്കിയ ഗാന്ധിജിയുടെ മണ്ഡപ സ്ഥലം പൊതുജനത്തിന് തുറന്ന് കൊടുക്കണമെന്ന് ആം ആദ്മി പാർട്ടി ഗുരുവായൂർ മുനിസിപ്പാലിറ്റി കമ്മിറ്റി ആം ആദ്മി പാർട്ടി എന്നും ജനങ്ങളോട് ഒപ്പമുണ്ടെന്നും നൂറ് കണക്കിന് ഗുരുവായൂർ നിവാസികളും...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തികരിച്ച ധ്വജ സ്തംഭ പ്രതിഷ്ഠയ്ക്കായി സ്ഥാപിക്കേണ്ട വാഹന ശില്പം ഏറ്റുവാങ്ങി.

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തികരിച്ച ധ്വജ സ്തംഭത്തിൽ സ്ഥാപിയ്ക്കുവാനുള്ള ഗരുഡവാഹന ശില്പം ദേവദത്തമായി തയ്യാറാക്കിയ ശില്പി മാന്നാർ സുരേഷ്, മണി എന്നിവർ ചേർന്ന് ക്ഷേത്ര ഭാരവാഹികൾക്ക് ആദ്ധ്യാത്മിക...

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ നടന്ന ചുക്കുവെള്ള വിതരണം ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: വൈശാഖ മാസത്തിൽ നടന്ന സുപ്രധാന ചടങ്ങിൽ ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചുക്കുവെള്ളവിതരണം ഗുരുവായൂർ ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വo ചെയർമാൻ, അഡ്മിനിസ്‌ട്രേറ്റർ, ഡെപ്യൂട്ടി...

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം : ദേശീയ സെമിനാർ നടന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി ദേശീയ സെമിനാർ നടത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംഗീത-നൃത്താരാധനയ്ക്കുള്ള ഗ്രന്ഥമെന്ന നിലയിൽ ജയദേവ കൃതിയായ ഗീതഗോവിന്ദത്തിന് പ്രസക്തിയേറെയാണെന്ന് അദ്ദേഹം പറഞ്ഞു....

ഏങ്ങണ്ടിയൂരിലെ ജലക്ഷാമം: കുടിവെള്ള കണക്ഷന്‍ പുനഃസ്ഥാപനം 48മണിക്കൂറിനകം നടന്നില്ലെങ്കിൽ പ്രത്യക്ഷ സമരം; എം.എൽ.എ എന്‍.കെ അക്ബര്‍

ചാവക്കാട്: ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍മേഖലയായ വി.എസ് കേരളീയന്‍ റോഡ് പ്രദേശം ഉള്‍പ്പെടെയുള്ള 1, 2 ,3 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ നാഷണല്‍ ഹൈവേയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തകര്‍ന്നിരുന്നതാണ്. 15 ദിവസത്തിനകം കണക്ഷന്‍...

ഗുരുവായൂർ നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണം – പൊതുയോഗം നടത്തി.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്ത് മഴക്കാലത്തിന് മുമ്പായും അതിന് ശേഷവും ശുചിത്വാരോഗ്യ രോഗ പ്രതിരോധ പ്രവർത്തനങ്ങളും സംബന്ധിച്ച് വിവിധ മേഖലകളിൽ നടത്തേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് കൗൺസിലർമാർ, വ്യാപരി വ്യവസായി സംഘടനകൾ,കുടുംബശ്രീ ,...

ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന.

ഗുരുവായൂർ: ഗുരുവായൂരിലെ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ വിദ്യാഗോപാല മന്ത്രാർച്ചന ചടങ്ങിനായി ഭക്തജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2024 മെയ് 20 തിങ്കളാഴ്ച നടത്തുന്ന ഈ ശുഭകരമായ ചടങ്ങ് രാവിലെ 8 മണിക്ക് ആരംഭിക്കും. ഭാഗവത പ്രിയൻ...

ഗുരുവായൂര്‍ നഗരസഭ “ഒരു വാര്‍ഡില്‍ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴില്‍” പദ്ധതി പ്രകാരം സൗഹൃദം ടൈലറിങ്ങ് യൂണിറ്റ് ആരംഭിച്ചു.

ഗുരുവായൂര്‍: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയില്‍ ജില്ലയില്‍ വീണ്ടും ഒന്നാമതായ ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പദ്ധതിയായ ഒരു വാര്‍ഡില്‍ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴിലിന്‍റെ ഭാഗമായി...

ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്,സംവരണം അട്ടിമറിക്കാനും ശ്രമിച്ചു; യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്ര് സ്വീകരിക്കുന്നതെന്നും ഇത് പാരമ്പര്യമായി ലഭിച്ച തന്ത്രമാണെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”...

ക്ഷേത്ര നിവേദ്യങ്ങളില്‍ ഇനി കൃഷ്ണതുളസി മാത്രം !: പുതിയ തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളില്‍ അരളി പൂവ് ഉപയോഗിക്കുന്നത് നിർത്തലാക്കുന്നു. നിവേദ്യത്തിന് ഇനി കൃഷ്ണതുളസി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് പുതിയ നിർദ്ദേശം . അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ്...

ഗുരുവായൂർ ക്ഷേത്രം അഷ്ടപദി സംഗീതോത്സവം മേയ് 9ന്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിന് മേയ് 9 ബുധനാഴ്ച തുടക്കമാകും. രാവിലെ ആറു മണിക്ക് ക്ഷേത്രം ശ്രീലകത്തു നിന്നു പകരുന്ന ഭദ്രദീപം ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിലെത്തിക്കുന്നതോടെ ഭദ്രദീപ...

വൈശാഖ മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സപ്താഹയജ്ഞവും ആദ്ധ്യാത്മിക പ്രഭാഷണവും

ഗുരുവായൂർ: പുണ്യ പ്രസിദ്ധമായ വൈശാഖ മാസത്തിന് മേയ് 9 ന് തുടക്കമാകും. .ഭക്തസഹസ്രങ്ങൾക്ക് ആത്മീയനിറവേകുന്ന ആദ്ധ്യാത്മിക പ്രഭാഷണങ്ങളും സപ്താഹങ്ങളും ഗുരുവായൂർ ക്ഷേത്രസന്നിധിയെ ധന്യമാക്കും. മേയ് 9 ന് തുടങ്ങി ജൂൺ 6 വരെയാണ്...

ഗുരുവായൂരിലെ അനധികൃത ഫ്ലാറ്റുകൾക്കെതിരെ നടപടി; ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: ഗുരുവായൂർ നഗര പരിധിയിലെ അനധികൃത ഫ്ലാറ്റുകൾക്കെതിരെ നിയമനടപടിയുമായി ഗുരുവായൂർ നഗരസഭ കൗൺസിൽ.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനധികൃത ഫ്ലാറ്റുകൾ സാമൂഹ്യദ്രോഹികളുടെയും, മദ്യപാനികളുടെയും, അക്രമകാരികളുടെയും സങ്കേതങ്ങളായി മാറി എന്ന വസ്തുത പ്രതിപക്ഷാംഗങ്ങളുടെയും വിവിധസംഘടനകളുടെയും പരാതികളിലൂടെ...

ഗുരുവായൂർ നഗരസഭ, പ്രദേശത്ത് മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങളുടെ യോഗം ചേർന്നു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്ത് മഴക്കാലത്തിന് മുമ്പായും അതിന് ശേഷവും നടത്തേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് ചെയർപേർസൺ അനീഷ്മഷനോജ്,സ്റ്റാൻ്റിംഗ്...

സുവിതം ഫൗണ്ടേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ സുവിതസംഗമവും, രാമൻകുട്ടി മേനോൻ അനുസ്മരണവും നടന്നു.

ഗുരുവായൂർ: സുവിതം ഫൗണ്ടേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ സുവിതസംഗമവും, രാമൻകുട്ടി മേനോൻ അനുസ്മരണവും, അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടന്നു. മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എസ്.എൻ.ഡി.പി. ഗുരുവായൂർ യൂണിയൻ പ്രസിഡണ്ട് : പി.എസ്...

കാസർഗോഡ് കാറും ആംബുലൻസും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് ദാരുണാന്ത്യം

കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ഇന്നു രാവിലെ 10 50ന് ആയിരുന്നു അപകടം.മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് വാഹനാപകടം ഉണ്ടായത്. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത്ത് മേനോന്‍ എന്നിവരും...

അഷ്ടപദി സംഗീതോത്സവം മേയ് 9 :ദേശീയ സെമിനാർ നാളെ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം മേയ് 9 വ്യാഴാഴ്ച ക്ഷേത്രം തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഭാഗമായ ദേശീയ സെമിനാർ നാളെ (മേയ് 8 ബുധനാഴ്ച)...

ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യകലശം 2024 ജൂൺ 9 മുതൽ ജൂൺ 19വരെ.

ഗുരുവായൂർ: 108 ശിവാലയങ്ങളിൽ ഒന്നായ ചൊവ്വലൂർ ശിവക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യകലശം 2024 ജൂൺ 9 മുതൽ ജൂൺ 19 കൂടിയുള്ള (1199 എടവം 26 മുതൽ മിഥുനം 5) ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം നടക്കും. ഇന്ത്യയുടെ...

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും വെള്ളിയാഴ്ച.

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്രം രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്ട്, പ്രസിഡന്റ് പി.യതീന്ദ്രദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന്...

വൈ എം സി എ ഗുരുവായൂരിൻ്റെ ഓഫീസ് സമുച്ചയത്തിൻ്റെ തറക്കല്ലിടൽ കർമ്മം ജോസ് നെറ്റിക്കാടൻ നിർവഹിച്ചു.

ഗുരുവായൂർ: വൈ എം സി എ ഗുരുവായൂരിൻ്റെസിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന ഓഫീസ് സമുച്ചയത്തിൻ്റെ തറക്കല്ലിടൽ കർമ്മം കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ നിർവഹിച്ചു. കിഴക്കേ നടയിലെ കൊളാടിപ്പടിയിലാണ് ഓഫീസ് നിർമ്മിക്കുന്നത്.വൈ...

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ 25 ഒഴിവുകൾ.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2024-2025 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ 25 ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് മേയ് 14, 15, 16 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.വിവിധ...