the digital signature of the temple city

HomeUncategorized

Uncategorized

വേണു ചെഞ്ചൊടിയൊടങ്ങു ചേർത്തു | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ അലങ്കാരവർണ്ണന (1141)

വേണു ചെഞ്ചൊടിയൊടങ്ങു ചേർത്തു, തൻതൃപ്പദങ്ങളഴകായ് പിണച്ചതാബാലകൃഷ്ണനമരുന്നു ചന്ദന-ച്ചാർത്തിലിന്നു മരുദാലയത്തിലായ്മൗലിയിങ്കലൊരു പൊൻകിരീടവുംമേലെയുണ്ടു നറുപുഷ്പമാല്യവുംമന്ദഹാസമധുരം പൊഴിച്ചതാനന്ദസൂനു മരുവുന്നു മുന്നിലായ്സ്വർണ്ണഗോപി നിടിലേ ധരിച്ചു നൽ-ക്കർണ്ണസൂനവുമണിഞ്ഞു ചേലൊടേസ്വർണ്ണമാല, വനമാല, കങ്കണംകാണ്മു വിഗ്രഹമതിങ്കൽ ഭൂഷയായ്പട്ടുകോണകമുടുത്തു ചേലെഴും-കാഞ്ചി, പാദസരവും ധരിച്ചതാവേണുവൂതിവിലസുന്ന കണ്ണനെ-ക്കൈവണങ്ങി...

പാരമ്പര്യത്തിൻ്റെയും സൗകര്യങ്ങളുടെയും കൂടിച്ചേരൽ; ഗുരുവായൂർ ക്ഷേത്രത്തിൻ്റെ നവീകരിച്ച ആദ്ധ്യാത്മിക ഹാൾ.

ഗുരുവായൂർ: ആത്മീയതയുടെയും ഭക്തിയുടെയും ദീപസ്തംഭമായ ഗുരുവായൂർ ക്ഷേത്രം പുതുതായി നവീകരിച്ച ആത്മീയ ഹാൾ അനാച്ഛാദനം ചെയ്തു, ഇത് ഭക്തർക്ക് ഭക്തിസാന്ദ്രമായ അനുഭവം സമ്പന്നമാക്കുന്നതിനുള്ള ക്ഷേത്രത്തിൻ്റെ സമർപ്പണത്തിൻ്റെ തെളിവാണ്. ഒരു കാലത്ത് ഭാഗവത സപ്താഹത്തിൻ്റെ...

ദേശീയപാത വികസനത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ എം.എൽ.എ എൻ.കെ അക്ബർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭയിലെ 21-ാം വാര്‍ഡ് കടപ്പുറം ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡ് എന്നിവയില്‍ താമസിക്കുന്ന 8 കുടുംബങ്ങള്‍ നാഷണല്‍ ഹൈവേ- 66 നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. പ്രായമുള്ളവരും...

ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ്സ് എസ്സിൽ പ്ലസ് വൺ മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ 2024-2025 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ കോഴ്സിലേക്കുള്ള മാനേജ്മെൻ്റ് ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 27 മുതൽ ജൂൺ 17 വരെ ദേവസ്വം...

ഗുരുവായൂര്‍ നഗരസഭയിൽ “വേനല്‍ പറവകൾ”  മെയ് 20, 21, 22 തീയ്യതികളില്‍

ഗുരുവായൂര്‍ നഗരസഭ വേനല്‍പറവകള 2024 മെയ് 20, 21, 22 തീയ്യതികളില്‍ ഗുരുവായൂര്‍ നഗരസഭ വേനലവധികാലത്ത് നടത്തി. വരാറുളള കുട്ടികളുടെ മാനസികോല്ലാസ ക്യാമ്പ് വേനല്‍പറവകള്‍ ഈ വര്‍ഷം മെയ് 20, 21, 22...

ഗുരുവായൂർ ക്ഷേത്രം ചൊവ്വാഴ്ചത്തെ വരവ് 52 ലക്ഷം

ഗുരുവായൂർ : വൈശാഖ മാസമായതോടെ ഗുരുവായൂർ ക്ഷേത്രവും പരിസരവും ഭക്തജന തിരക്കിലാണ്. ചൊവ്വാഴ്ചയും ക്ഷേത്രത്തിൽ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. വൈശാഖ മാസത്തിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് ക്ഷേത്രത്തിൽ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (12-05-2024) 77 ലക്ഷം രൂപയുടെ വരവ്; 59 വിവാഹവും, 565 ക്കുരുന്നുകൾക്ക് ച്ചോറൂണും ഇന്ന് നടന്നു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 77 ലക്ഷം രൂപയുടെ വരവുണ്ടായി. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 27,32,000 രൂപയും തുലാഭാരത്തിന് കിട്ടിയത് 23,79,785 രൂപയും, 565 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,50,900...

ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ വരകളും വരികളുമായി “കണ്ണൻ്റെ പുണ്യനാമ വർണ്ണങ്ങൾ” പ്രകാശനം ചെയ്തു.

ഗുരുവായൂർ: ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ വരകളും വരികളും, ഭക്ത കവികളായ പൂന്താനത്തിന്റെയും ഓട്ടൂരിൻ്റെയും ജനകീയമായ കവിതകളും ഉൾപ്പെടുത്തിയ ഒരു കുഞ്ഞ് ഭജനാപുസ്‌തകം 'കണ്ണൻ്റെ പുണ്യനാമ വർണ്ണങ്ങൾ' പ്രകാശനം ചെയ്തു. വൈശാഖമാസം തുടങ്ങുന്ന മെയ് 9...

ഗുരുവായുർ ദേവസ്വം അഷ്ടപദി സംഗീതോത്സവം ദേശീയ സെമിനാർ നാളെ

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം മേയ് 9 വ്യാഴാഴ്ച ക്ഷേത്രം തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഭാഗമായ ദേശീയ സെമിനാർ നാളെ (മേയ് 8 ബുധനാഴ്ച) വൈകിട്ട്...

യു എ ഇയിൽ കാണാതായ ചാവക്കാട് സ്വദേശിക്കായി മുഖ്യമന്ത്രിക്ക് എം എൽ എ നിവേദനം നൽകി

ചാവക്കാട്: യു.എ.ഇ യില്‍ കാണാതായ ചാവക്കാട് ഒരുമനയൂര്‍ സ്വദേശി ഷെമീല്‍ സലീമിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഗുരുവായൂര്‍ എം.എല്‍.എ ശ്രീ എന്‍.കെ അക്ബര്‍ നിവേദനം നല്‍കി. ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട്...

ഗുരുവായൂർ മണ്ഡലത്തിലെ കർഷകർക്ക് ധനസഹായം ആവശ്യപ്പെട്ട് എം എൽ എ എൻ കെ അക്ബർ

ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തില്‍ കാലാവസ്ഥ വ്യതിയാനവും അതികഠിനമായ ചൂടും മൂലം നെല്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് ആവശ്യമായ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദിന് ഗുരുവായൂര്‍ എം.എല്‍.എ ശ്രീ എന്‍.കെ...

ഗുരുവായൂർ ക്ഷേത്ര നഗരിയുടെ സുരക്ഷ; ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയം – ബി.ജെ.പി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമണെന്ന് ബി ജെ പി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഗുരുവായൂരിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്ന് ബി ജെ...

കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റ് അഡ്വ വി വി പ്രകാശിൻ്റെ അനുസ്മരണ  സമ്മേളനം കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

മലപ്പുറം: മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റ് അഡ്വ വി വി പ്രകാശിൻ്റെ അനുസ്മരണ സമ്മേളനം ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ യുഡിഎഫ് സ്ഥാനാർത്തിയായ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. അടുത്തിടെ നടന്ന...

കെ.ജി.ജയന് ഗുരുവായൂർ ദേവസ്വം ആദരാഞലിയർപ്പിച്ചു

അന്തരിച്ച പ്രശസ്ത സംഗീത സംവിധായകനും ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിലെ സജീവ സാന്നിധ്യവുമായിരുന്ന കെ.ജി.ജയന് ദേവസ്വം പ്രണാമമർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കു വേണ്ടി ഭരണസമിതി അംഗം ശ്രീ .വി.ജി.രവീന്ദ്രൻ, കെ.ജി.ജയൻ്റെ മകൻ മനോജ്...

ഗുരുവായൂർ മെട്രോലിങ്ക്സ് ബാഡ്മിൻ്റൺ അക്കാദമിയിൽ ഷട്ടിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു.

ഗുരുവായൂർ: പ്രാദേശിക പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗുരുവായൂർ മെട്രോലിങ്ക്സ് ബാഡ്മിൻ്റൺ അക്കാദമി വാർഷിക ഷട്ടിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു. നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ ഷട്ടിൽ ബാഡ്മിൻ്റൺ കോച്ചിംഗ് നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള...

How to book Krishnanattam in Guruvayur Temple | Easy Steps | 8 Types of Krishnanattam in Guruvayur

Krishnanattam in GuruvayurDates - അവതാരം - സന്താനലബ്‌ധി Dec: 3, 7, 17, 22 ഭക്തി രസപ്രധാനമായ പ്രാചീന ക്ഷേത്രvകലാ രൂപമാണ് കൃഷ്ണനാട്ടം. ശ്രീഗുരുവായൂരപ്പൻ്റെ പരമഭക്തനും പണ്ഡിത ശ്രേഷ്‌ഠനുമായ കോഴിക്കോട് മാനവേദൻ സാമൂതിരി...

പൈതൃകം ഭാഗവതോത്സവം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ ഗുരുവായൂരിൽ.

ഗുരുവായൂർ ∙ സ്വാമി ഉദിത് ചൈതന്യാജിയുടെ നേതൃത്വത്തിൽ പത്രികം ഗുരുവായൂർ സംഘടിപ്പിക്കുന്ന പൈതൃകം ഭാഗവതോത്സവ ആദ്ധ്യാത്മിക സദസിനായുള്ള സ്വാഗത സംഘം ഓഫീസ് 2024 മാർച്ച് 20 ന് രാവിലെ 9:30 ന് ഉദ്ഘാടനം...

ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം  തെരഞ്ഞെടുപ്പ് കൺവെൻഷൻ

ഗുരുവായൂർ ∙ ഗുരുവായൂർ 2024 മാർച്ച് 19 ചൊവ്വാഴ്‌ച വൈകിട്ട് 4 മണിക്ക് മാതാ കമ്മ്യൂണിറ്റി ഹാളിൽ ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ. ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി തൃശ്ശൂർ പാർലിമെൻറ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന...

ഡോ.പി.നാരായണൻ നമ്പൂതിരി വേദ- സംസ്കാരപഠനകേന്ദ്രം ഡയറക്ടറായി ചുമതലയേറ്റു.

ഗുരുവായൂർ ∙ ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൻ്റെ ഡയറക്ടറായി സംസ്കൃതപണ്ഡിതനും ഗവേഷകനുമായ ഡോ.പി.നാരായണൻ നമ്പൂതിരി ചുമതലയേറ്റു. കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം മേധാവിയായിരുന്നു. 33 വർഷത്തെ അധ്യാപന പരിചയമുള്ള...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ആരംഭമായി.

ഗുരുവായൂർ ∙ കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായ നിറവിൽ മാർച്ച് 15ന് ആരംഭം കുറിച്ച് മാർച്ച് 22 കുടി നീണ്ടു നിൽക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി....

തിരുവെങ്കിടത്ത്  റോഡിൽയാത്രാ സുരക്ഷയ്ക്കായ് സ്ഥാപിച്ച മിറർ ഉൽഘാടനം ചെയ്തു.

ഗുരുവായൂർ ∙ ഗുരുവായൂർ മാവിൻ ചുവട് --- ചിറ്റ്യാനി റോഡിൽ തിരുവെങ്കിടം ഹൗസിംസ് ബോർഡ് സെൻ്ററിലേക്ക് പ്രവേശിക്കുന്ന നാലും കൂടിയ വഴിയിൽ ഇരുഭാഗങ്ങളിലായി സ്ഥാപിച്ച സുരക്ഷാ കണ്ണാടികളുടെ ഉൽഘാടന കർമ്മം നടത്തി.ഏറെ തിരക്ക്...

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ഭണ്ഡാര വരുമാനം 5.21 കോടിയിലെത്തി.

ഗുരുവായൂർ ∙ 2024 മാർച്ചിൽ ഗുരുവായൂർ ക്ഷേത്രം സമൃദ്ധിയുടെ ഗണ്യമായ പ്രവാഹത്തിന് സാക്ഷ്യം വഹിച്ചു, അതിൻ്റെ ട്രഷറി വരുമാനം 5.21 കോടിയായി ഉയർന്നു. ഇന്നത്തെ ക്ഷേത്രത്തിലെ നിധി എണ്ണത്തിൽ 52,168,713 അമ്പരപ്പിക്കുന്ന ഒരു...

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് സെമിനാറും ഗവേഷണ കേന്ദ്രം ഉദ്ഘാടനവും നടന്നു.

ഗുരുവായൂർ ∙ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ഗണിത ശാസ്ത്ര വിഭാഗ ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് "ഗണിത ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ "എന്ന വിഷയത്തിൽ 14/03/2024 ന് ഏകദിന അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു, കോളേജ്...

ഗുരുവായൂരിൻ്റെ പുരോഗതിയുടെ പാത ‘പ്രതീക്ഷ’.

ഗുരുവായൂർ ∙ കമ്മ്യൂണിറ്റി ശാക്തീകരണത്തിനും വികസനത്തിനുമുള്ള സുപ്രധാനമായ മുന്നേറ്റത്തിൽ, 2023-2024 ലെ ഗുരുവായൂർ മുനിസിപ്പൽ ജനകീയ പദ്ധതി "പ്രതീക്ഷ" (തൊഴിൽസഭ കാഴ്ചപ്പാട്) എന്ന് വിളിക്കപ്പെടുന്ന ചടങ്ങ് ആരംഭിച്ചു.  ചടങ്ങിൽ മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാൻ...

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.

ഗുരുവായൂർ ∙ ആദരവും പാരമ്പര്യവും നിറഞ്ഞ ചടങ്ങിൽ, ആദരണീയമായ ഗുരുവായൂർ ക്ഷേത്രം അതിൻ്റെ പുതിയ മേൽശാന്തിയായി വടക്കാഞ്ചേരി സ്വദേശിയായ പി.എസ്.പല്ലിശ്ശേരി മന പരമ്പരയിലെ  മധുസൂദനൻ നമ്പൂതിരിയെ ക്ഷേത്ര അധികാരികളുടെ മേൽനോട്ടത്തിലും ഭക്തജനങ്ങളെ സാക്ഷിനിർത്തിയ...