ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ വരകളും വരികളുമായി “കണ്ണൻ്റെ പുണ്യനാമ വർണ്ണങ്ങൾ” പ്രകാശനം ചെയ്തു.

➤ ALSO READ

ഗുരുവായൂർ: ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ വരകളും വരികളും, ഭക്ത കവികളായ പൂന്താനത്തിന്റെയും ഓട്ടൂരിൻ്റെയും ജനകീയമായ കവിതകളും ഉൾപ്പെടുത്തിയ ഒരു കുഞ്ഞ് ഭജനാപുസ്‌തകം ‘കണ്ണൻ്റെ പുണ്യനാമ വർണ്ണങ്ങൾ’ പ്രകാശനം ചെയ്തു.

വൈശാഖമാസം തുടങ്ങുന്ന മെയ് 9 വ്യാഴാഴ്ച വൈകീട്ട് നാലു മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ വച്ച് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചെന്നാണ് ദിനേശൻ നമ്പൂതിരിപ്പാട് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ പുസ്തകം നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ എ ആർ സുനിൽ കുമാർ, ആർട്ടിസ്റ്റ് നന്ദൻ പിള്ള, വ്യവസായി പരമേശ്വരൻ നായർ എന്നിവർ പങ്കെടുത്തു.

ഗുരുവായൂർ കണ്ണനെ കാണാനെത്തുന്ന ഭക്ത ജനങ്ങൾക്ക്, വരിയിൽ നിൽക്കുമ്പോൾ സൗജന്യമായി വിതരണം നടത്തുവാനാണ്

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts