the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (12-05-2024) 77 ലക്ഷം രൂപയുടെ വരവ്; 59 വിവാഹവും, 565 ക്കുരുന്നുകൾക്ക് ച്ചോറൂണും ഇന്ന് നടന്നു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 77 ലക്ഷം രൂപയുടെ വരവുണ്ടായി.

- Advertisement -

വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 27,32,000 രൂപയും തുലാഭാരത്തിന് കിട്ടിയത് 23,79,785 രൂപയും, 565 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,50,900 രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്. 59 വിവാഹവും ഇന്ന് നടന്നു. മൊത്തം 77,76,529 ലക്ഷം രൂപയാണ് ഇന്നത്തെ വരുമാനം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts