the digital signature of the temple city

HomeGOL NEWSTRENDING

TRENDING

തിരുവെങ്കിടാചലപതി ബ്രഹ്മോത്സവത്തിന് ഇന്ന് തിരിതെളിയും; ആചാര-അനുഷ്ഠാന ഭംഗിയിൽ ഏപ്രിൽ 29 വരെ വൈഭവം

“മഹാഗണപതി ഹോമത്തോടെ തുടക്കം: “ഭക്തിസാഗരമായി കേരള തിരുപ്പതി" : ആചാരങ്ങളുടെ ആഴവും ആത്മീയതയുടെ പ്രകാശവും നിറഞ്ഞ എട്ട് ദിനങ്ങൾ; കലാ-സാംസ്കാരിക വിരുന്നുകളോടെ മഹോത്സവ മഹിമ” ഗുരുവായൂർ : കേരളത്തിന്റെ സ്വന്തം “തിരുപ്പതി” എന്നറിയപ്പെടുന്ന...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

വി.ഐ.പി ദർശനത്തിനിടെ സംഭവവികാസങ്ങൾ വിവാദത്തിൽ;: സ്വകാര്യതയും മാധ്യമസ്വാതന്ത്ര്യവും ചർച്ചയായി ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് വിവേക് കിരണും...

“ഇരുട്ടിലാഴ്ത്തി ഗുരുവായൂർ; അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ ജനങ്ങളുടെ ക്ഷോഭം പൊട്ടിത്തെറിക്കുന്നു”

മുന്നറിയിപ്പില്ലാതെ ആവർത്തിക്കുന്ന കറന്റ് കട്ട്; വീടുകളും വ്യാപാരങ്ങളും താറുമാറ് — അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഗാന്ധി ദർശൻ വേദി ഗുരുവായൂർ: നഗരത്തിൽ തുടർച്ചയായി നടക്കുന്ന അപ്രഖ്യാപിത വൈദ്യുതി മുടക്കങ്ങൾ ജനങ്ങളെ വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ദിവസേന...

ഭക്തഹൃദയം കീഴടക്കി ദേവസ്വം, പ്രസാദ ഡപ്പ കൗണ്ടർ തിരിച്ചെത്തി; വൈശാഖ തിരക്കിന് മുന്നോടിയായി ആശ്വാസ നീക്കം

വേനലവധി–വൈശാഖ തിരക്ക് മുൻകൂട്ടി കണ്ട് ദേവസ്വത്തിന്റെ സമയോചിത ഇടപെടൽ; മുഴുവൻ സമയ പ്രവർത്തനത്തിനായി ഭക്തജനങ്ങളുടെ ശക്തമായ ആവശ്യം ഗുരുവായൂർ: ഭക്തജനങ്ങളുടെ ഏറെകാലത്തെ ആവശ്യത്തിന് പരിഹാരമായി ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഡപ്പ കൗണ്ടർ പുനസ്ഥാപിച്ചതിനെ തുടർന്ന്...

“സമൃദ്ധമായ വിഷുവിന് കരയോഗത്തിന്റെ സമ്മാനം”; കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ വിഷുക്കണി കിറ്റ് വിതരണം ശ്രദ്ധേയമായി

“കണികാഴ്ചയിൽ കരുണയുടെ സ്പർശം”: കുടുംബങ്ങളിലേക്ക് ഉത്സവ ചിരി വിതറി കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ മാതൃകാപരമായ പ്രവർത്തനം ഗുരുവായൂർ: സമൂഹത്തിൽ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്ന മാതൃകാപരമായ പ്രവർത്തനമായി കാരക്കാട് എൻ.എസ്.എസ് കരയോഗം വിഷു ഉത്സവത്തോടനുബന്ധിച്ച് വിഷുക്കണി...

ഗുരുവായൂർ ടൗൺ വീണ്ടും വാതക പ്രതിസന്ധിയിൽ; പി.എൻ.ജി കണക്ഷൻ വൈകുന്നതിൽ ഹോട്ടൽ മേഖല പ്രക്ഷോഭഭാവത്തിൽ

ക്ഷേത്രനഗരത്തിന്റെ പ്രധാന മേഖലയായ ഹോട്ടലുകൾ, ബഹുനില കെട്ടിടങ്ങൾ, ചെറുകിട വ്യവസായങ്ങൾ കൂടുതലുള്ള ടൗൺ മേഖല ഒഴിവാക്കി പദ്ധതി നടപ്പാക്കുന്നതിൽ പ്രതിഷേധം; ജില്ലാ കളക്ടർക്കും കേന്ദ്ര പെട്രോളിയം വകുപ്പിനും പരാതി നൽകി കൗൺസിലർ...

വാണിജ്യ ഗ്യാസ് ക്ഷാമം തീപിടിച്ച് ഹോട്ടൽ മേഖല; വിതരണ തകരാറിൽ കെ.എച്ച്.ആർ.എ സമരത്തിലേക്ക്

സർക്കാർ അനുമതി ലഭിച്ചിട്ടും സിലിണ്ടർ കൈവശമാകാതെ ഹോട്ടലുടമകൾ ദുരിതത്തിൽ; ഏജൻസികളുടെ നിയന്ത്രണവും കരിഞ്ചന്ത വിൽപ്പനയുംക്കെതിരെ ഏപ്രിൽ മുതൽ ശക്തമായ സമരത്തിന് കെ.എച്ച്.ആർ.എ തയ്യാറെടുക്കുന്നു സംസ്ഥാനത്തെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തരത്തിൽ...

‘മാറ്റത്തിനായി ഒരു വോട്ട്’ — 1977 മുതൽ എംഎൽഎമാരുടെ പട്ടികയുമായി ഗുരുവായൂരിൽ വീണ്ടും ബി ഗോപാലകൃഷ്ണന്റെ വിവാദ ഫ്ലെക്സ്

മുന്‍വിവാദ പ്രസ്താവനകൾക്ക് പിന്നാലെ പുതിയ രാഷ്ട്രീയ സന്ദേശം; തെരഞ്ഞെടുപ്പ് ചൂടിൽ ഗുരുവായൂർ വീണ്ടും ചര്‍ച്ചാകേന്ദ്രം ഗുരുവായൂർ : തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് ഉയരുന്നതിനിടെ ഗുരുവായൂരിൽ വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച് എൻഡിഎ...

യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; രഹസ്യ നീക്കങ്ങൾക്ക് പിന്നാലെ പൊലീസ് നടപടി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം; മൂന്നാമത്തെ ലൈംഗികാതിക്രമ പരാതിയിലും നിയമനടപടി ശക്തം കൊച്ചി: യുവനടിയുടെ പീഡനപരാതിയെ തുടർന്ന് പ്രശസ്ത സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ...

ക്ഷേമപെൻഷൻ ₹3000, എയിംസ്, അതിവേഗ റെയിൽ; വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി

‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പ് അജണ്ട; എൽഡിഎഫ്-യുഡിഎഫ് ഒരേ നാണയത്തിന്റെ ഇരുവശമെന്ന് ബിജെപി വിമർശനം കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്തിനായുള്ള വിപുലമായ പ്രകടനപത്രിക പുറത്തിറക്കി....

സംവാദ വെല്ലുവിളിയിൽ പുതിയ ട്വിസ്റ്റ്; ഫേസ്ബുക്ക് പരാമർശവുമായി മുഖ്യമന്ത്രി, വീണ്ടും തുറന്ന വെല്ലുവിളിയുമായി വി ഡി സതീശൻ

സംവാദ വെല്ലുവിളിയിൽ പിന്മാറ്റമോ?: സംവാദത്തിന് തയ്യാറെന്ന് പറഞ്ഞതിന് പിന്നാലെ നേരിട്ടുള്ള വേദിയല്ലെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം; ‘സ്ഥലവും സമയവും അറിയിക്കൂ’ന്ന് വീണ്ടും തുറന്ന വെല്ലുവിളിയുമായി വി. ഡി. സതീശൻ തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്...

പാചകവാതക ക്ഷാമം കൗൺസിലിൽ പൊട്ടിത്തെറി; ഗുരുവായൂർ നഗരസഭ യോഗം ഭരണ-പ്രതിപക്ഷ വാഗ്വാദത്തിൽ കലാശിച്ചു

അദാനി ഗ്യാസ് പൈപ്പ് ലൈൻ തടസപ്പെട്ടതാര്?, റോഡ് കുഴിക്കൽ അനുമതി, വിതരണം നിലച്ചത് എന്നിവ ചർച്ചയുടെ കേന്ദ്രമായി; നന്നാരി വെള്ളം നൽകിയതും വിമർശനവിധേയമായി ഗുരുവായൂർ: ഗുരുവായൂർ നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പാചകവാതക ക്ഷാമം നഗരസഭ കൗൺസിൽ...

നഗരഹൃദയത്തിൽ ആവേശം പടർത്തി സി എച്ച് റഷീദിന്റെ പര്യടനം; ഗുരുവായൂരിൽ യു ഡി എഫിന് ഉണർവ്

നാരങ്ങത്ത് പറമ്പിൽ നിന്ന് ആരംഭിച്ച സ്വീകരണ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ജനപങ്കാളിത്തം: വികസന വാഗ്ദാനങ്ങളുമായി വോട്ടർമാരോട് നേരിട്ടുള്ള സംവാദം ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു ഡി...

ഇന്ദിര ഗ്യാരണ്ടി കാർഡുമായി വീടുകളിലേക്ക് യുഡിഎഫ്; തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ സംസ്ഥാനതല ജനസമ്പർക്ക പ്രചാരണത്തിന് തുടക്കം

ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന ഉറപ്പുമായി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും നേരിട്ടെത്തി കുടുംബങ്ങളോട് സംവദിച്ചു തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് യുഡിഎഫ് പ്രഖ്യാപിച്ച പ്രധാന ജനക്ഷേമ വാഗ്ദാനങ്ങൾ നേരിട്ട്...

ക്ഷേമപെൻഷൻ ₹3000, റബർ വില ₹250, വനിത മുഖ്യമന്ത്രി കേരളത്തിന് വേണം’; പുതുപ്പള്ളിയിൽ വാഗ്ദാന മഴ പെയ്യിച്ച് രാഹുൽ ഗാന്ധി

പുതുപ്പള്ളിയിൽ യുഡിഎഫ് വേദിയിjiൽ വാഗ്ദാന മഴ; കർഷകർക്ക് വില ഉറപ്പ്, സ്ത്രീകൾക്ക് മുൻതൂക്കം, യുവാക്കൾക്ക് പലിശരഹിത വായ്പ; യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ തീരുമാനങ്ങൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി രാഹുൽ ഗാന്ധി കേരളത്തിലെ തിരഞ്ഞെടുപ്പ്...

ഗുരുവായൂരിലെ ‘ഉത്സവ കഞ്ഞി കാർഡ്’ വിതരണം വിവാദത്തിൽ; ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു

ചില വിഭാഗങ്ങൾക്കു മാത്രമായി കാർഡ് വിതരണം ചെയ്തെന്ന പരാതിയിൽ നടപടി; ഗുരുവായൂർ ദേവസ്വം സംവിധാനങ്ങളിൽ സുതാര്യത ചോദ്യം ചെയ്ത് കോടതി നിരീക്ഷണം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവസേവനങ്ങളോടനുബന്ധിച്ച് എട്ട് ദിവസത്തേക്ക് രാവിലെയും ഉച്ചയ്ക്കുമായി വിതരണം...

മതവിദ്വേഷ പരാമർശ കേസ് ; ബി. ഗോപാലകൃഷ്ണനെതിരെ രണ്ട് മാസത്തിനകം തീരുമാനം എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ വിവാദ പരാമർശം; വീഡിയോ നീക്കംചെയ്തതായും കേസ് രജിസ്റ്റർ ചെയ്തതായും കമ്മിഷൻ കോടതിയിൽ അറിയിച്ചു കൊച്ചി: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ബി. ഗോപാലകൃഷ്ണൻ നടത്തിയതായി ആരോപിക്കപ്പെടുന്ന മതവിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട പരാതിയിൽ...

പി.ആർ പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച സർക്കാരിന് ജനവിധിയിൽ മറുപടി നൽകണം ; ടി.വി. ചന്ദ്രമോഹൻ

ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഷ്ട്രീയ വിമർശനവുമായി യു.ഡി.എഫ് നേതാക്കൾ; തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഗുരുവായൂർ: സംസ്ഥാനത്ത് പി.ആർ പ്രവർത്തനങ്ങളിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാട്ടി കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്ന്...

ഗുരുവായൂരിൽ ജനഹൃദയം കീഴടക്കി ആവേശമായി യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദിന്റെ പര്യടനം

കൊന്നപ്പൂവും പൊന്നാടയും മധുരസ്വീകരണവും: വ്യാപാരികളും ഭക്തരും യാത്രക്കാരും ആവേശപൂർവം സ്വീകരണം നൽകി; നഗരമൊട്ടാകെ വോട്ട് അഭ്യർത്ഥിച്ച് ജനസമ്പർക്കം ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് ഗുരുവായൂരിൽ വിപുലമായ ജനസമ്പർക്ക പര്യടനം...

മോഹൻലാൽ–മുഖ്യമന്ത്രി അഭിമുഖത്തിന് സർക്കാർ ഖജനാവിൽ നിന്ന് ₹11.21 ലക്ഷം; മുഖ്യമന്ത്രിയുടെ പരിപാടി വീണ്ടും വിവാദത്തിൽ

‘കണ്ടും മിണ്ടിയും ഇരുവരും’ അഭിമുഖച്ചെലവിന്റെ വിവരാവകാശ രേഖ പുറത്ത്; ക്ലിഫ് ഹൗസിൽ രണ്ട് ദിവസത്തെ ചിത്രീകരണം; വിമർശനവുമായി പ്രതിപക്ഷം തിരുവനന്തപുരം: മോഹൻലാൽയും പിണറായി വിജയൻയും പങ്കെടുത്ത ‘കണ്ടും മിണ്ടിയും ഇരുവരും’ എന്ന പ്രത്യേക...

ആത്മീയോന്മേഷത്തിന്റെ അമൃതയാത്ര ഗുരുവായൂരിലേക്ക്; ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായ “അമൃതയാത്ര” മാർച്ച് 27ന് ഗുരുവായൂരിൽ

‘ഉയരുന്ന ഭാരതം’ സന്ദേശവുമായി സ്വാമി ചിന്മയാനന്ദജിയുടെ ദർശനം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്ന 35,000 കിലോമീറ്റർ യാത്രയ്ക്ക് മാർച്ച് 27ന് ഗുരുവായൂരിൽ ഭക്തിപൂർണ സ്വീകരണം ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ആത്മീയബോധവും ദേശീയമൂല്യങ്ങളും പകർന്നു...

ഗുരുവായൂരിൽ യു.ഡി.എഫ് ശക്തിസംഗമം; വിജയവിശ്വാസം ഉയർത്തി മഹാകൺവെൻഷൻ

സ്ഥാനാർഥി സി.എച്ച്. റഷീദിന് വൻ പിന്തുണ; തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കരുത്തേകി 201 അംഗ കമ്മിറ്റി: പ്രചാരണരംഗം സജീവം ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകർന്നു കൊണ്ട് യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷൻ...

ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് അവസാന ദിവസം; പോളിങ് ദിനത്തിലേക്ക് ഇനി വെറും 17 ദിവസം മാത്രം

അവസാന മണിക്കൂറിലെ രാഷ്ട്രീയ ചലനം; സംസ്ഥാനത്ത് പ്രചാരണരംഗം ഇനി കൂടുതല്‍ സജീവം : 140 മണ്ഡലങ്ങളിലെയും മത്സരചിത്രം വ്യക്തമായി; സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഇന്ന് അവസാന ദിനമായതിനാല്‍ വിവിധ മണ്ഡലങ്ങളില്‍...

ഗുരുവായൂരിൽ യു ഡി എഫ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്ഥാനാർഥി സി.എച്ച്. റഷീദിന്റെ സാന്നിധ്യത്തിൽ നേതാക്കൾ ഒന്നിച്ചു; മണ്ഡലതല പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കം ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാവുന്ന രീതിയിൽ ഐക്യ ജനാധിപത്യ...

‘നുണവാർത്തകളാൽ കോൺഗ്രസിനെ തകർക്കാനാവില്ല’; സുധാകരനെ ലക്ഷ്യമിട്ട് മാധ്യമവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് വി.ഡി. സതീശൻ

48 മണിക്കൂറിൽ സ്ഥാനാർത്ഥി ചർച്ച പൂർത്തിയായി; അനൈക്യമെന്ന പ്രചാരണം കെട്ടിച്ചമച്ചത് ചില മാധ്യമങ്ങൾ’ കോൺഗ്രസിനകത്ത് അനൈക്യമെന്ന രീതിയിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ പൂർണമായും അസത്യപ്രചാരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഇല്ലാത്ത...