the digital signature of the temple city

HomeGOL NEWSTHRISSUR NEWS

THRISSUR NEWS

തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു.

ഗുരുവായൂർ: പതിനഞ്ചാമത് തൃശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിന്റെയും ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. മമ്മിയൂർ എൽ എഫ് സി ജി എച്ച്എസ്എസ് സ്കൂളിൽ വെച്ച്...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; ഗജവീരൻ “കേശവന്” ഗജരാജൻ ബഹുമതി നൽകി 52 വർഷം!

? ഹൈലൈറ്റുകൾ?️ 1973 സെപ്റ്റംബർ 10 – ചരിത്ര ദിനം!22 ആനകളുടെ അണിനിരപ്പോടെ നടന്ന ഗജഘോഷയാത്ര120 ലിറ്റർ അരി, 120 കിലോ ശർക്കര, 100 നാളികേരം ചേർത്ത് ശർക്കരപ്പായസം സമർപ്പണം"ഗജരാജൻ" മുദ്ര അണിയിച്ചത്:...

ഗുരുവായൂരിൽ സിപിഐഎം അക്രമം നടത്തിയെന്ന ബിജെപി ആരോപണം പച്ചക്കള്ളം; സിപിഐഎം.

ഗുരുവായൂർ: ഗുരുവായൂരിൽ സിപിഐഎം അക്രമം നടത്തിയെന്ന ബിജെപി ആരോപണം പച്ചക്കള്ളമെന്ന് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ആർ സൂരജ്. ഒരു വസ്തുതയുടെയും പിൻബലമില്ലാതെ ഇത്തരത്തിൽ കള്ളം പറയാൻ ബിജെപിക്ക് മാത്രമേ കഴിയൂ. ആറുമാസം...

ഗുരുവായൂർ എൽ എഫ് കോളേജും, തൃശൂർ അമല മെഡിക്കൽ സയൻസും സംയുക്തമായി നൂതന ഗവേഷണ സംരംഭങ്ങൾ തുടങ്ങുന്നു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, അക്കാദമിക് സഹകരണം, ഗവേഷണ സമന്വയം, സമൂഹ കേന്ദ്രീകൃത സംരംഭങ്ങൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഊന്നൽ  നൽകി കൊണ്ടുള്ള ...

ഗുരുവായൂർ ദേവസ്വം ഭക്തർക്ക് വിതരണം ചെയ്ത ഭഗവാൻ്റെ ലോക്കറ്റ് വിവാദം ഞെട്ടിക്കുന്നത്; ബിജെപി

ഗുരുവായൂർ: ദേവസ്വം ഭക്തർക്ക് വിതരണം ചെയ്ത ഭഗവാൻ്റെ ലോക്കറ്റ് മുക്കു പണ്ടമാണെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ് കുമാർ. വൻ വില ഈടാക്കിയാണ് സ്വർണ ലോക്കറ്റ്...

അശാസ്ത്രീയ നൃത്തപഠനം ആരോഗ്യം തകർക്കും – നർത്തകി മിത്രവിന്ദ ശ്രീദേവി

തൃശൂർ: അശാസ്ത്രീയമായ നൃത്ത പഠനം ആരോഗ്യം തകർക്കുമെന്ന് പ്രശസ്ത നർത്തകി മിത്രവിന്ദ ശ്രീദേവി അഭിപ്രായപ്പെട്ടു. യൂട്യൂബ് നോക്കി നൃത്തം പഠിച്ച്, അതുമല്ലെങ്കിൽ ഏതെങ്കിലും ഗുരുക്കന്മാരുടെ അടുത്ത് ആറു മാസം പഠിച്ച് ടീച്ചർ ആയി...

തൃശൂർ – കുന്നംകുളം – ഗുരുവായൂർ റോഡിൻ്റെ  ശോചനിയാവസ്‌ഥ പരിഹരിക്കാൻ ബി എം എസ് നിവേദനം നൽകി.

ഗുരുവയൂർ: തൃശൂർ - കുന്നംകുളം - ഗുരുവായൂർ റൂട്ടിലെ റോഡ് തകർന്ന് കിടക്കുന്നത് മൂലം തൊഴിലാളികൾക്ക് ഈ റൂട്ടിൽ സർവ്വിസ് നടത്തുവാൻ ദുഷ്കരമായ സാഹചര്യത്തിൽ . റോഡിന്റെ ശോചനിയാവസ്‌ഥ എത്രയും വേഗം പരിഹരിക്കണം...

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്‌ദി ആഘോഷവും കലാസാഗർ പുരസ്‍കാര സമർപ്പണവും മെയ് 28ന്.

തൃശൂർ: അസുരവാദ്യമായ ചെണ്ടയെ അമ്രതൊഴുകുന്ന ദേവവാദ്യമാക്കിയ ചെണ്ട വാദക വല്ലഭനായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച മഹാ പ്രതിഭയുടെ ജന്മശതാബ്ധി ആഘോഷം മെയ്...

കിഴൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം മെയ്‌ 25ന്.

കുന്ദംകുളം: കിഴൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഈ ആണ്ടിലെ പ്രതിഷ്ഠ ദിനം എടവം 11 (2024 മെയ്‌ 25) ശനിയാഴ്ച ആഘോഷം കൊണ്ടാടുകയാണ്. തന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പൂജകൾക്ക് പുറമെ നവകം, പഞ്ചഗവ്യം,...

തൃശൂരിന്റെ ആദ്യ മേയർ ജോസ് കാട്ടുക്കാരൻ അന്തരിച്ചു

തൃശൂർ ∙ മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപറേഷന്റെ ആദ്യ മേയറുമായിരുന്ന ജോസ് കാട്ടുക്കാരൻ (92) അന്തരിച്ചു. നഗരത്തിനു സമീപമുള്ള അരണാട്ടുകരയിലെ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. രാവിലെ...

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 72.20 ശതമാനം പോളിങ്.

തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72.20 ശതമാനം പോളിങ്. ആകെ 1483055 വോട്ടര്‍മാരില്‍ 1070825 പേര്‍ വോട്ട് രേഖപ്പെടുത്തി. 708317 പുരുഷ വോട്ടര്‍മാരില്‍ 505101 പേരും (71.31 ശതമാനം) 774718 സ്ത്രീ വോട്ടര്‍മാരില്‍ 565719...

തൃശൂർ ലോക്സഭാ മണ്ഡലം ഇതുവരെ പോളിങ് 12.88 ശതമാനം

ഗുരുവായൂര്‍- 12.48%മണലൂര്‍- 12.51%ഒല്ലൂര്‍- 12.90 %തൃശൂര്‍- 13.30 %നാട്ടിക- 12.83 %ഇരിങ്ങാലക്കുട- 12.77 %പുതുക്കാട്- 13.46 %

തൃശൂർ ലോക്സഭാ മണ്ഡലം: ആദ്യ ഒരു മണിക്കൂറിലെ പോളിങ് ശതമാനം 5.51.

പൊതു തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ഒരു മണിക്കൂറിൽ 81828 പേർ വോട്ട് രേഖപ്പെടുത്തി - ആകെ 5.51 ശതമാനം. ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകൾ പുരുഷന്മാർ- 40762 - 5.75% സ്ത്രീകൾ - 41066- 5.30% ട്രാൻസ്ജെൻഡർ-...

തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ 1194 പോളിങ് ലൊക്കേഷനുകളിലായി ഉള്ളത് 2319 പോളിങ് ബൂത്തുകള്‍. ചേലക്കര- 177, കുന്നംക്കുളം- 174, ഗുരുവായൂര്‍- 189, മണലൂര്‍- 190, വടക്കാഞ്ചേരി- 181, ഒല്ലൂര്‍- 185, തൃശൂര്‍- 161,...

തൃശൂർ പൂരം തകർക്കാൻ താലിബാൻ മോഡൽ – ആർട്ടിസ്റ്റ് നന്ദൻ പിള്ള

ഗുരുവായൂർ: രാഷ്ട്രീയ ജാതി മത ഭേദമന്യേ ഏവരും ആഘോഷിക്കുന്ന ഹിന്ദുമത ഉത്സവമാണ് തൃശൂർ പൂരം അവിടെ ആനപ്പുറത്ത് ശ്രീരാമനും കൃഷ്ണനും ദേവിയും ഒക്കെ വരും അതിൽ ആർക്കാണ് പ്രശ്നം  - ആർട്ടിസ്റ്റ് നന്ദൻ...

വീട്ടിൽ ഒരു വോട്ട് – തൃശ്ശൂർ കോർപ്പറേഷനിൽ വീട്ടിൽ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു.

തൃശൂർ: വീടുകളിലും പോളിംഗ് ബൂത്ത്. സാധാരണ സ്കൂളുകളിലോ കോളേജുകളിലോ ഒരുക്കുന്ന ബൂത്താണ് ഓരോ മുതിർന്ന വ്യക്തിയക്കും വേണ്ടി വീടുകളിൽ ഒരുക്കുന്നത്. ജനാധിപത്യ തെരഞ്ഞെടുപ്പു പ്രക്രിയ ഒരോ വ്യക്തിയിലേയ്ക്കും എത്തുന്നു എന്ന് ഉറപ്പു വരുത്തുന്ന പ്രക്രിയയാണ്...

തൃശൂർ പൂരം: പാരമ്പര്യത്തിൻ്റെയും ഐക്യത്തിൻ്റെയും ആഘോഷത്തിൻ്റെയും കാഴ്ച

ചരിത്രവും പ്രാധാന്യവും കൊച്ചി മഹാരാജാവ് ശക്തൻ തമ്പുരാൻ്റെ ദർശന മനസ്സിൽ നിന്ന് ഉത്ഭവിച്ച തൃശൂർ പൂരം പാരമ്പര്യത്തിൻ്റെയും സാമുദായിക സൗഹാർദ്ദത്തിൻ്റെയും മഹത്തായ ആഘോഷമായി പരിണമിച്ചു. ആറാട്ടുപുഴ പൂരത്തിൽ തൃശ്ശൂരിലെ ക്ഷേത്രങ്ങൾ നേരിട്ട നിഷേധത്തോടുള്ള പ്രതികരണമായിരുന്നു...