HomeGOL NEWSTECH NEWS

TECH NEWS

ഗൗതം അദാനി, ഹിൻഡൻബർഗ് ആക്രമണം, ഡിജിറ്റൽ വളർച്ച, ഇന്ത്യയുടെ സാമ്പത്തിക ഭാവി എന്നിവയെ അഭിസംബോധന ചെയ്യുന്നു

തിങ്കളാഴ്ച മുംബൈയിൽ, അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി, അടുത്തിടെ യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾക്ക് നേരെ നടത്തിയ ആക്രമണം ഉൾപ്പെടെ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്തു....

ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട്, പള്ളിവേട്ട ദിനങ്ങളിൽ പ്രസാദ ഊട്ട് സമയങ്ങളിൽ ക്രമീകരണം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ അതി പ്രധാന ചടങ്ങുകളായ ഫെബ്രുവരി 29 വ്യാഴാഴ്ച നടക്കുന്ന പള്ളിവേട്ട, മാർച്ച് 1 വെള്ളിയാഴ്ച നടക്കുന്ന ആറാട്ട് തുടങ്ങിയ ദിവസങ്ങളിൽ പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് ഉച്ചയ്ക്ക് ഒരു...

കെ-സ്മാര്‍ട്ട്; ഗുരുവായൂര്‍ നഗരസഭയിലെ ആദ്യത്തെ ബില്‍ഡിങ് പെര്‍മിറ്റ് അനുവദിച്ചു

ഗുരുവായൂർ: നഗരസഭകളില്‍ നടപ്പാക്കിയ സംയോജിത ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറായ കെ-സ്മാര്‍ട്ടിലൂടെ ഗുരുവായൂര്‍ നഗരസഭയില്‍ അപേക്ഷിച്ച് 24 മണിക്കൂറിനകം  ആവശ്യക്കാരന് ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കി. തൈക്കാട് ഏഴാം വാര്‍ഡില്‍ താമസിക്കുന്ന രജനിയാണ് വീടുപണിയുടെ ഭാഗമായി ഇന്നലെ ...

നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ ഇടത് വലത് ദുഷ്പ്രചരണം തോൽവി ഭയന്ന് – അഡ്വ കെ കെ അനീഷ്കുമാർ.

തൃശ്ശൂർ: നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനെതിരെ ഇടതും വലതും ദുഷ്പ്രചരണം നടത്തുന്നത് തൃശ്ശൂരിലെ തോൽവി മുന്നിൽ കണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. ഗുരുവായൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഹൂർത്തം...

ഗുരുവായൂർ നഗരസഭയുടെ സമഗ്ര വികസനം; വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.

ഗുരുവായൂർ:  നവകേരളം സൃഷ്ടിക്കുന്നതിന് ജനകീയ ആസൂത്രണത്തിന് നിർണായകമായ പങ്ക് വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ്  പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വർഷം 20 24 - 25 വർഷത്തെ പദ്ധതിയിലേക്കുള്ള തയ്യാറെടുപ്പുകളുമായി ഗുരുവായൂർ നഗരസഭ വർക്കിംഗ്...

സ്റ്റാറ്റസിന് സമയപരിധി ഓപ്ഷന്‍; പുതിയ മെസേജിങ് സംവിധാനം; വാട്‌സ്ആപ്പില്‍ വരുന്നത് വമ്പന്‍ അപ്‌ഡേറ്റ്

മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്‌സ്ആപ്പ് പുതിയ മാറ്റങ്ങള്‍ എത്തിക്കുകയാണ്. പുതിയ മറുപടി സംവിധാനം ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ആന്‍ഡ്രോയിഡില്‍ പതിപ്പില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോ, GIF എന്നിവ...

ചാവക്കാട് – ചേറ്റുവ ദേശീയപാത 66 ലെ പ്രശ്‌നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കും

ചാവക്കാട്: ദേശീയപാത 66ല്‍ ചാവക്കാട് ബസ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ ചേറ്റുവ പാലം വരെയുള്ള റോഡ് ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും. പ്രദേശത്തെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ടി.എന്‍ പ്രതാപന്‍...

വാട്സ്ആപ്പിൽ ഗംഭീര അപ്ഡേറ്റ്!, കാത്തിരിപ്പുകൾക്കൊടുവിൽ ചാനൽ ഫീച്ചർ എത്തി ; ഇന്ന് തന്നെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യൂ

ഉപഭോക്താക്കൾക്ക് ഇത്തവണ ഗംഭീര അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഫീച്ചറിലും ഇന്റർഫേസിലും അടിമുടി മാറ്റങ്ങളാണ് വാട്സ്ആപ്പ് വരുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കളുടെ ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ അവതരിപ്പിച്ച ചാനൽ ഫീച്ചറാണ്...

48 എംപി ക്യാമറ; ഐഫോണ്‍ 15 സീരീസ് വിപണിയില്‍

ഐഫോണിന്റെ 15 സീരീസ് വിപണിയില്‍ അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളാണ് വിപണിയിലെത്തുന്നത്. ഫോണ്‍ കൂടാതെ സീരീസ് 9,...

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നിരുന്ന വാഴകുന്നം സ്മാരക കർക്കിടക ഭാഗവത സേവ സമാപിച്ചു.

ഗുരുവായൂർ: പരമഗുരുനാഥനായ ഭക്ത ശിരോമണി വാഴകുന്നം വാസുദേവൻ നമ്പൂതിരി സ്മാരക കർക്കിടക ഭാഗവത സേവയോടനുബന്ധിച്ച്  ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട് ആചാര്യനായി നടന്ന ഭാഗവത സപ്താഹം യജ്ഞം സമാപിച്ചു. വെൺമണി...

ശ്രീനിവാസൻ സ്വാമിയെ ആദരിച്ചു.

ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ പാചകക്കാരനായ ശ്രീനിവാസൻ സ്വാമിയെ ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സമാദരണ സദസ് തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി പ്രസിഡന്റ് ശശി വാറനാട്ട് ഉദ്ഘാടനം ചെയ്തു. മാതൃസമിതി വൈസ് പ്രസിഡണ്ട് ലത...

വൈ എം സി എ ജനറൽ ബോഡി യോഗം ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്നു.

ഗുരുവായൂർ: വൈ എം സി എ യുടെ  ജനറൽ ബോഡി യോഗം ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്നു. സഞ്ചാരയോഗ്യമല്ലാതായി തീർന്ന റെയിൽവേ സ്റ്റേഷൻ റോഡ് ഉടനെ ടാർ ചെയ്യണമെന്ന് യോഗം അധികാരികളോട്...

പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ഗുരുവായൂർ ക്ഷേത്ര ദർശന സമയം ഒരു മണിക്കൂർ കൂട്ടി

ഗുരുവായൂർ: ഭക്ത ജനങ്ങളുടെ സൗകര്യാർത്ഥ്യം എല്ലാ പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ ശുപാർശ കത്ത്...

ഗുരുവായൂർ ക്ഷേത്രത്തിൽ യജുർവേദ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ യജുർവേദ സപ്താഹ പാരായണം ശ്രദ്ധേയമായി. ക്ഷേത്രത്തിൽ ആദ്യമായാണ് കൃഷ്ണ യജുർവേദീയ തൈത്തിരീയ സംഹിത സസ്വര പാരായണം സപ്താഹമായി നടത്തുന്നത്. പാരായണത്തിൽ പരിശീലനം നേടിയ ഒട്ടേറെ വേദജ്ഞർ പങ്കെടുക്കുന്ന സപ്താഹത്തിന്...

ഒരു വിജയകരമായ യൂട്യൂബർ ആകാൻ നിങ്ങൾക്കാവശ്യമായ 13 കഴിവുകൾ.

ഒരു YouTube വിജയമാകാൻ നിങ്ങൾക്ക് വൈവിധ്യമാർന്ന കഴിവുകൾ ആവശ്യമാണ്, അതിനാൽ വിജയകരമായ ഓരോ യൂട്യൂബറിനും എങ്ങനെ ചെയ്യണമെന്ന് അറിയാവുന്ന 13 കാര്യങ്ങൾ ഇതാ. പലർക്കും ഒരു വിജയകരമായ യൂട്യൂബർ ആകാൻ ആഗ്രഹമുണ്ട്, എന്നാൽ ഇത്...